Kerala's No.1 Online Bookstore
Filter
Out of Stock
Aniyathee, Ninakkayi
Quick View
Add to Wishlist
Out of stock
Out of stock

Aniyathee, Ninakkayi

Original price was: ₹495.00.Current price is: ₹449.00.
കമലാ ഗോവിന്ദ് എഴുതിയ ഡിക്ടറ്റീവ് നോവൽ. അച്ഛന്റെ മക്കളില്‍ തുടങ്ങി വൈഗ ഐ പി എസ്സിലൂടെ സഞ്ചരിച്ച് അനിയത്തി നിനക്കായിലെത്തുമ്പോള്‍ കമലാ ഗോവിന്ദ് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നു.

-20%
Sundari Haimavathi
Quick View
Add to Wishlist
Add to cartView cart

Sundari Haimavathi

Original price was: ₹175.00.Current price is: ₹140.00.
രാജ്യദായിനിയാകാനും സര്‍വാര്‍ഥദാത്രിയാകാനും കഴിയുന്ന പെണ്‍കുട്ടിയോടും വരപ്രസാദമായി പുരുഷന്‍ ആവശ്യപ്പെട്ടത് മനസ്സിനുള്ളില്‍ എന്നും ആനന്ദകലികയായി കുടിയിരിക്കാന്‍ മാത്രമാണ്. പ്രണയത്തിന്റെ സുഗന്ധം ശരീരങ്ങളെ സ്‌പര്‍ശിച്ച് ഒഴുകുകയായിരുന്നു. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിന്റെ ബിന്ദുവില്‍ ലയിക്കാനൊരുങ്ങുന്നു.. വിശ്വാസിക്കും അവിശ്വാസിക്കും ഇടമുള്ള മനുഷ്യാവസ്ഥയുടെ സങ്കീർണ്ണസമസ്യകളെ സുന്ദരി ഹൈമവതി ഭാവനാത്മകമായി ആവിഷ്‌കരിക്കുന്നു. മാന്ത്രികമായ ഒരന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ പിറവിയെടുക്കുന്ന നോവല്‍.

Vazhi Pizhachavar
Quick View
Add to Wishlist
Out of stock
Out of stock

Vazhi Pizhachavar

Original price was: ₹95.00.Current price is: ₹86.00.

Vashalan
Quick View
Add to Wishlist
Add to cartView cart

Vashalan

Original price was: ₹420.00.Current price is: ₹339.00.
കാവിൽ തെക്കേതിൽ വാസുപിള്ളയുടെ അനന്തരവനായിട്ടാണ് വാസു ജനിച്ചത്. പൂരം പിറന്ന പുരുഷൻ, രാജയോഗം, പോരെങ്കിൽ ബുധനും ശുക്രനും ഒന്നിച്ച് അഞ്ചാം ഭാവത്തിൽ നിൽക്കുന്നു. അതുകൊണ്ട് കർമത്തിനും ധനലാഭാധികൾക്കും പുഷ്ടിയും ഐശ്വര്യവും ഉണ്ടായിരിക്കും. ഒമ്പതാം ഭാവാധിപനും നാലാം ഭാവാധിപനുമായ ചൊവ്വ ആറിൽ ഉച്ചസ്ഥനായി നിൽക്കുന്നതിനാലും ഭാഗ്യൈശ്വര്യാദികൾ വേണ്ടുംവണ്ണം അനുഭവിച്ചേ മതിയാവു... സംഭവിച്ചതോ?

Sapathni
Quick View
Add to Wishlist
Add to cartView cart

Sapathni

Original price was: ₹425.00.Current price is: ₹340.00.
ബാല്യകാലത്തിലേ രക്ഷിതാക്കൾ നഷ്ടപ്പെട്ട സുനീതി വളർന്നത് അനാഥരായ ബ്രാഹ്മണക്കുട്ടികൾക്കുള്ള ഭവാനിമന്ദിരത്തിലാണ്. കൗമാരത്തിൽ എപ്പോഴോ തോന്നിയ പ്രണയം അവളുടെ ജീവിതം തകര്‍ക്കുന്നു. ഗർഭിണിയായ സുനീതിക്ക് ഒരു ദരിദ്രബ്രാഹ്മണന്റെ രണ്ടാം പത്നിയായി ജീവിതമാരംഭിക്കേണ്ടിവരുന്നു. ദുരിതവും സങ്കടങ്ങളും നിറഞ്ഞ ജീവിതത്തിൽ അവൾക്ക് താങ്ങായി തണലായി മാറുന്ന സപത്നിയുടെ കഥ വായനക്കാരുടെ ഹൃദയം കവർന്നെടുക്കുന്നു.

-12%
Out of Stock
Madhuravetta
Quick View
Add to Wishlist
Add to cartView cart

Madhuravetta

Original price was: ₹180.00.Current price is: ₹159.00.
ഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ.

-15%
Out of Stock
Haleema
Quick View
Add to Wishlist
Add to cartView cart

Haleema

Original price was: ₹240.00.Current price is: ₹204.00.
"അലീമാ..." എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലീമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന കാലത്തെ തുന്നിയ കഥ. ദുനിയാവിൽ പെയ്യുന്ന മഴയെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ടില്ലെന്ന് നടിക്കുന്ന, പെറാത്ത രഹസ്യങ്ങളെ ആണിക്കല്ലുപോലെ ചുമക്കുന്ന മനുഷ്യരുടെ കഥ. അക്കാലങ്ങളെ, ആയിടങ്ങളെ താണ്ടിവന്ന ഒരു സ്ത്രീയുടെ കഥ. ഇത് ഹലീമയുടെ കഥയാണ്. മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവൽ.

Agartha
Quick View
Add to Wishlist
Add to cartView cart

Agartha

Original price was: ₹320.00.Current price is: ₹272.00.
സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പൂർണാനന്ദയുടെ യാത്ര തുടരുകയാണ്‌. സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക്‌ വായിച്ചു തീർക്കാന്‍ സാധിക്കില്ല.

Adhrishya Murivukal

വിഷ്‌ണുലാൽ സുധയുടെ 'അദൃശ്യമുറിവുകൾ' മരണങ്ങളും അതിന്റെ അന്വേഷണവും അടങ്ങിയ ഒരു നോവൽ എന്നതിലുപരി ചരിത്രത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ഒരു രേഖയുമാകുന്നു.

-16%
Out of Stock
Khadeeja
Quick View
Add to Wishlist
Add to cartView cart

Khadeeja

Original price was: ₹199.00.Current price is: ₹169.00.
പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.

Kalyana Photo
Quick View
Add to Wishlist
Add to cartView cart

Kalyana Photo

Original price was: ₹260.00.Current price is: ₹209.00.
വിധിയൊരുക്കിയ കൂരിരുൾ മൂടിയ ഒറ്റപ്പെട്ട തുരുത്തുകളിൽ ഗദ്ഗദങ്ങളടക്കി വിഹ്വലതയോടെ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ. ദുരന്തങ്ങളിൽനിന്നും ദുരന്തങ്ങളിലേക്ക് കുതിച്ചുപായുന്ന ജീവിതത്തിനൊപ്പം നിസ്സഹായയായി നീങ്ങുന്ന ഭവാനി, മോഹങ്ങളും മോഹഭംഗങ്ങളും തീർത്ത വലയ്ക്കുള്ളിൽ കുരുങ്ങിപ്പോയ പണിക്കർ, നിവൃത്തി കേടുകൊണ്ട് കുറ്റവാളിയായി മാറി സമൂഹത്തിൽനിന്നും പുറന്തള്ളപ്പെട്ടുപോയ രാമൻപിള്ള... വായനക്കാർക്ക് മറക്കാനാവാത്ത കഥാപാത്രങ്ങൾ അണിനിരക്കുന്ന മനോഹരമായ നോവൽ.

-14%
Out of Stock
Sundarajeevitham
Quick View
Add to Wishlist
Add to cartView cart

Sundarajeevitham

Original price was: ₹180.00.Current price is: ₹155.00.
സ്‌നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികൾ സ്‌നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്‌നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതുകൊണ്ട്. സ്‌നേഹവും വേർപാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിന്റെ, ദുഃഖത്തിന്റെ നാനാർത്ഥങ്ങളെ കണ്ടെടുക്കുന്ന നോവൽ.

Ente Arumayaya Pakshikku
Quick View
Add to Wishlist
Add to cartView cart

Ente Arumayaya Pakshikku

Original price was: ₹199.00.Current price is: ₹169.00.
കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടി വന്നേക്കാം. ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!

Premasramam
Quick View
Add to Wishlist
Add to cartView cart

Premasramam

Original price was: ₹250.00.Current price is: ₹214.00.
പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേർ തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു. ഒന്നുകിൽ അത് മനസ്സിനോട്, അല്ലെങ്കിൽ ഉടലിനോട് അതുമല്ലെങ്കിൽ ആത്മാവിനോട്... ഉടൽ തൊടുന്നവർ ആത്മാവിന്റെ ഭാഷയറിയുന്നവർ കൂടിയായാലോ? ആദിയിൽ ഒരാത്മാവ് ആയിരുന്നവർ പരസ്പരം വേർപിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്.

Anayathe
Quick View
Add to Wishlist
Add to cartView cart

Anayathe

Original price was: ₹330.00.Current price is: ₹265.00.
സ്വസ്ഥമായ ഒരു ജീവിതം സ്വപ്നംകണ്ട ഒരു സാധാരണ പെണ്‍കുട്ടി. സാഹചര്യങ്ങള്‍ അവളെ ഒരു പോരാളിയാക്കി. അരക്ഷിതമായ സ്വന്തം ജീവിതം മാത്രമല്ല ലഹരിയിലാണ്ടുപോയ ഒരു നാടിനെത്തന്നെയും വീണ്ടെടുക്കുന്ന ഒരു ശക്തിദുർഗമായി അവള്‍ വളര്‍ന്നു. ആരോരുമറിയാതെ അവളില്‍ ആണ്ടുകിടന്ന ഒരു കനല്‍ക്കണത്തെ കാലം ഊതിത്തെളിക്കുകയായിരുന്നു. ഒരു കാറ്റിലും അണയാതെ, അത് പിന്നെയൊരു ജ്വാലയായി. പ്രതിസന്ധികളും പ്രതികാരവും പ്രണയവും ഇഴചേര്‍ന്ന, ഏതാനും സാധാരണ മനുഷ്യജീവിതങ്ങളുടെ അസാധാരണമായ അവതരണം.

-9%
Koottu
Quick View
Add to Wishlist
Add to cartView cart

Koottu

Original price was: ₹380.00.Current price is: ₹349.00.
സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ഉറ്റ സ്നേഹിതകളാണ് ശർമിളയും പ്രേമിയും. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ രാത്രിയിലാണ് പ്രേമി ആത്മഹത്യയ്ക്കു ശ്രമിച്ച് മൃതപ്രായയായി അവളുടെ ഫ്ലാറ്റില്‍ കിടക്കുന്ന വിവരം ശർമിള അറിയുന്നത്. സ്വന്തം ജീവിതം ബലികൊടുക്കുന്നതിനു തുല്യമാണെന്ന് അപ്പോള്‍ അവള്‍ അറിഞ്ഞിരുന്നില്ല. പിടിച്ചെടുക്കാനും വിട്ടുകൊടുക്കാതിരിക്കാനും മുഖാമുഖം രണ്ട് സ്ത്രീകള്‍. ഹൃദയരാഗത്തിന്‍റെയും ശരീരകാമനയുടെയും ഒരു വ്യത്യസ്തഭാഷ്യം.

-18%
Oridathoru Bharya
Quick View
Add to Wishlist
Add to cartView cart

Oridathoru Bharya

Original price was: ₹240.00.Current price is: ₹199.00.
അജയഘോഷിന്റെ വികാരസാന്ദ്രമായ നോവൽ - ഒരിടത്തൊരു ഭാര്യ.

Enne Maranno, Seethaye?
Quick View
Add to Wishlist
Add to cartView cart

Enne Maranno, Seethaye?

Original price was: ₹140.00.Current price is: ₹112.00.
എന്നെ മറന്നോ സീതയെ - ജി ഉഷയുടെ നോവൽ.

Manushyanu Oru Soothravaakyam
Quick View
Add to Wishlist
Add to cartView cart

Manushyanu Oru Soothravaakyam

Original price was: ₹520.00.Current price is: ₹416.00.
സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തില്‍ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകള്‍കൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിന്റെ പ്രവാഹപാത. അര്‍ത്ഥസങ്കീർണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്.

Ente Swapnathile Kathakal
Quick View
Add to Wishlist
Add to cartView cart

Ente Swapnathile Kathakal

By
120.00
"സ്വപ്നത്തിലെന്നപോലെ മനസ്സിലേക്ക് ഒഴുകി വന്നതാണ് ഈ ചെറുകഥാസമാഹാരത്തിലെ പതിനൊന്നു കഥകൾ. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഈ കഥകളിലെ കഥാപാത്രങ്ങൾക്ക് യാതൊരു സാദൃശ്യവുമില്ല. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ പല കാര്യങ്ങളും എന്റെ അബോധമനസ്സിലുണ്ടാക്കിയ ചലനങ്ങളാകാം ഈ കഥകളെഴുതാൻ എന്നെ പ്രേരിപ്പിച്ചത് . കഥ എഴുതുക എന്നത് സ്വപ്നത്തിൽ പോലും സങ്കല്പിക്കാത്ത ഒരു കാര്യമായിരുന്നു. തികച്ചും അവിചാരിതമായി നാലു മാസം കൊണ്ട് എഴുതിയതാണ് പതിനൊന്നു കഥകൾ. അതുകൊണ്ടാണ് ഞാൻ ഈ കഥകളെ “എന്റെ സ്വപ്നത്തിലെ കഥകൾ' എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്." - ആർ.കെ.

    0
    Your Cart
    Your cart is emptyReturn to Shop
    ×