Kerala's No.1 Online Bookstore
Filter
-40%
Amma Manas
Quick View
Add to Wishlist
Add to cartView cart

Amma Manas

Original price was: ₹190.00.Current price is: ₹114.00.
ഷാജി വേങ്കടത്തിന്റെ നോവൽ - അമ്മ മനസ്സ്.

-10%
Omanathinkalpakshi
Quick View
Add to Wishlist
Add to cartView cart

Omanathinkalpakshi

Original price was: ₹940.00.Current price is: ₹849.00.
ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോയ നിരാലംബയായ ഒരു പെണ്ണിന്റെ ആരും പറയാത്ത കഥ.

Out of Stock
Mizhiyoram
Quick View
Add to Wishlist
Out of stock
Out of stock

Mizhiyoram

300.00
ടോർച്ച് തെളിച്ചുകൊണ്ട് അവർ ഓർഫനേജിന്റെ പരിസരത്തും ആശ്രമ വളപ്പിലുമെല്ലാം വിമലയെ തിരഞ്ഞു പരിഭ്രാന്തിയോടെ നടന്നു. മഴ നനയുന്നത് അച്ചനറിഞ്ഞില്ല. തീമഴയാണു പെയ്യുന്നതെന്നു തോന്നി. തീക്കനലുകളുടെ മീതെയാണു നടക്കുന്നതെന്നും. മത്തായിച്ചൻ നനഞ്ഞുവിറച്ച് അച്ചന്റെ പുറകെ നടന്നു. നനഞ്ഞ ടോർച്ച് എത്ര ഞെക്കിയിട്ടും തെളിയാതായി. ചാപ്പലിന്റെ മുഖവാരത്തിലെ കുരിശ്, ചാരനിറം പൂണ്ട ആകാശത്തേക്കു കുത്തനെ ഉയർന്നു നിന്നു. ശക്തമായ ഒരിടിമിന്നൽ, ഭൂമിയിലെമ്പാടും വ്യാപിച്ച ഉജ്ജ്വലപ്രകാശത്തിൽ ഒരു നിമിഷത്തേക്ക് ആ കാഴ്ച അവരുടെ കണ്ണുകളിൽ നിറഞ്ഞു. ചാപ്പലിന്റെ അടഞ്ഞ വാതിലിനു മുമ്പിൽ സിമന്റ് പടികളിൽ, മഴയത്തു നനഞ്ഞൊലിച്ച് മുട്ടുകുത്തി കൈകൂപ്പി നിൽക്കുന്ന സ്ത്രീരൂപം.

-30%
Hrudayam Kannakumpol
Quick View
Add to Wishlist
Add to cartView cart

Hrudayam Kannakumpol – Old Edition

Original price was: ₹80.00.Current price is: ₹56.00.
സേതുവിന്റെയും ദേവിയുടെയും കഥ പറയുന്ന ഹൃദയം കണ്ണാകുമ്പോൾ.

-35%
Operation Sumithra
Quick View
Add to Wishlist
Add to cartView cart

Operation Sumithra

Original price was: ₹90.00.Current price is: ₹59.00.
ഗ്രാമവും പ്രേമവും വിരഹവും എല്ലാം രസകരമായ ഒരു കഥയിൽ ഒന്നിക്കുന്നു - ഓപ്പറേഷൻ സുമിത്ര. ആഹ്ലാദകരമായ വായന അന്യം നിന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശ്വസിച്ചു കൈയിലെടുക്കാവുന്ന ഒരു നോവൽ. ജാതികതഭേദമില്ലാതെ പൗരന്മാരെ പ്രേമിക്കാൻ പഠിപ്പിക്കുന്ന രാമേട്ടനും സുമിത്രടീച്ചറും ആത്മാർത്ഥമായി പ്രേമിക്കാൻ തുടങ്ങുകയണ്. വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞ്. അവർ നേരിടുന്ന പ്രതിസന്ധികൾ രസകരമായ ഒരു സിനിമ കാണുന്നതുപോലെ അക്ഷരങ്ങളിലൂടെ കണ്ടറിയാം ഈ നോവലിലൂടെ.

-50%
Kaalathil Ozhukiyethunnathu
Quick View
Add to Wishlist
Add to cartView cart

Kaalathil Ozhukiyethunnathu – Old Edition

Original price was: ₹225.00.Current price is: ₹113.00.
ഭൂമി മുഴുവൻ നദികളായൊഴുകുന്ന പെൺജന്മപരമ്പരകളുടെ സ്വപ്നാഖ്യാനമാണ് 'കാലത്തിൽ ഒഴുകിയെത്തുന്നത് '. ഉള്ളിലൊരു സമുദ്രം പേറുമ്പോഴും ഓളമടങ്ങിയ കാവേരി പോലെ നിലകൊള്ളാൻ വിധിക്കപ്പെട്ട വിശാലവും, നിലം പറ്റിയൊഴുകുന്ന സഹനപർവങ്ങളാകുന്ന മാലിനിയും ദേവമ്മയും. ജലരേഖയാകുന്ന അനുരാഗവും ജീവിതയാഥാർഥ്യങ്ങളും വെള്ളിത്തിരയുടെ സ്വപ്നലോകങ്ങളും ഇവിടെ അനാവൃതമാകുന്നു.

-32%
Athikaayan
Quick View
Add to Wishlist
Add to cartView cart

Athikaayan – Old Edition

Original price was: ₹110.00.Current price is: ₹75.00.
അനീതിയാണ് അബുവിന്റെ ശത്രു, നീതി വാഹനവും. നീതിയുടെ പുനരാഗമനത്തിനു വേണ്ടി അബു സഹിക്കുന്നത് പക്ഷേ, രാത്രിമുള്ളുകളുടെ നോവും ക്രൗര്യവുമാണ്. സലിം ഇന്ത്യയുടെ നോവൽ - അതികായൻ.

-20%
Bhiksha
Quick View
Add to Wishlist
Add to cartView cart

Bhiksha

Original price was: ₹390.00.Current price is: ₹312.00.
ബ്രാഹ്മണന് ദാനം നൽകാനും വാങ്ങാനുമുള്ള ദ്രവ്യമാണ് കന്യക. വിവാഹമണ്ഡപത്തിൽ വധുവിന്റെ വേഷത്തിലിരിക്കുന്ന സ്ത്രീ ദാനദ്രവ്യം. ഭർത്താവ് ദാനം വാങ്ങുന്നു. പിതാവ് ദാനം നൽകി സുകൃതം നേടുന്നു. ഹോമകുണ്ഡത്തിലെ ജ്വലിക്കുന്ന അഗ്നിയെ സാക്ഷിയാക്കി കന്യകയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിക്കുന്നതോടെ ഭർതൃവീടിന്റെ അവകാശിയാകുന്നതോടൊപ്പം ജന്മഗൃഹവുമായുള്ള സകല ബന്ധവും അറുത്തു മാറ്റപ്പെടുകയും ചെയ്യുന്നു. തേക്കുംകാട് എന്ന ബ്രാഹ്മണഗൃഹത്തിലേക്ക് വധുവായി വലതുകാൽ വച്ചു കയറിയ കമലയുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന കണ്ണീരിന്റെയും പുഞ്ചിരിയുടെയും കഥയാണിത്. കൗമാരപ്രായത്തിൽത്തന്നെ വൈധവ്യം സംഭവിച്ചവരുടെയും കുടുംബത്തിൽ പാർശ്വവൽക്കരിക്കപ്പെടവരുടെയും ആലംബഹീനരായ അബലകളുടെയും ആത്മനൊമ്പരങ്ങളുടെ, അസ്വാതന്ത്ര്യങ്ങളുടെ കഥ ഹൃദയാവർജകമായി രചിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളുടെയും കൂട്ടുകുടുംബ വ്യവസ്ഥകളുടെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന, സുഖദമായ വായനാനുഭവം നൽകുന്ന ശ്രദ്ധേയമായ കൃതിയാണിത്.

-21%
Viswothara Salesman
Quick View
Add to Wishlist
Add to cartView cart

Viswothara Salesman

Original price was: ₹199.00.Current price is: ₹159.00.
ഓരോ തലമുറയും അതിന്റെ ശക്തിയുടെ സാഹിത്യത്തിന് ജന്മമേകുന്നു. ഇത്തരം രചനയ്ക്ക് അക്ഷരാർത്ഥത്തിൽ അനുവാചകന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. ഈ പാരമ്പര്യത്തിൽ അസംഖ്യം ജീവിതങ്ങളെ സ്വാധീനിക്കാൻ നിയുക്തമായ ഒന്നാണ് വിശ്വോത്തര സെയിൽസ്‍മാൻ. രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന ഒട്ടകച്ചെറുക്കനായ ഹാഫിദിന്റെയും തന്റെ താഴ്ന്ന ജീവിതാവസ്ഥ സമുദ്ധരിക്കാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയുടെയും ഇതിഹാസമാണ് ഇത്. കച്ചവടസംഘ പ്രമുഖനും ഗുരുവുമായ പത്രോസ്, ഹാഫിദിന് നൈസർഗികമായുള്ള കഴിവ് തെളിക്കുന്നതിന് ഒരു മേലങ്കി വിറ്റഴിക്കുവാൻ അവനെ ബദലഹേമിൽ നിന്ന് യാത്രയാക്കുന്നു. അവൻ പരാജയപ്പെടുകയും വിൽക്കുന്നതിനു പകരം ആ മേലങ്കി ഒരു സത്രത്തിനരികെയുള്ള ഗുഹയ്‍ക്കുളിലെ ഒരു നവജാതശിശുവിന് നൽകുകയും ചെയ്യുന്നു. ഹാഫിദ് ലജ്‌ജിതനായി കച്ചവടസംഘത്തിലേക്ക് മടങ്ങുന്നു. എന്നാൽ, അവന്റെ തലയ്‍ക്കു മുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രം അവനെ അനുഗമിച്ചിരുന്നു. ഈ പ്രതിഭാസത്തെ ദൈവാനുഗ്രഹമായ ഒരു അടയാളമായി പത്രോസ് പറയുന്നു. അങ്ങനെ ഹാഫിദിന്റെ അഭിലാഷങ്ങളും പൂർത്തീകരിക്കുവാൻ ആവശ്യമായ ജ്ഞാനം ഉൾക്കൊള്ളുന്ന പത്തു പ്രാചീന ചുരുളുകൾ പത്രോസ് അവനു നൽകുന്നു.

Moonnu Chuvarukal
Quick View
Add to Wishlist
Out of stock
Out of stock

Moonnu Chuvarukal

Original price was: ₹120.00.Current price is: ₹96.00.
മാറിവരുന്ന ഗ്രാമീണക്കാഴ്ച്ചകളും അതിനെ ചുറ്റിപ്പറ്റിയുള്ള സാധാരണ മനുഷ്യരുടെ ജീവിതവും ഈ നോവലിന്റെ സവിശേഷതകളാണ്.

Mannile Sabdangal
Quick View
Add to Wishlist
Add to cartView cart

Mannile Sabdangal

Original price was: ₹280.00.Current price is: ₹224.00.
കാരിരിമ്പുപോലെ കാര്‍ക്കശ്യം നിറഞ്ഞ കരിമ്പുദേശത്തെ പല തരം വിളകളുടെ ഭൂമികയാക്കിയ മനുഷ്യരുടെ കഥയാണ് മണ്ണിലെ ശബ്ദങ്ങൾ‍. മലയോരദേശത്തേക്കു വെട്ടപ്പെട്ട ആദ്യ റോഡും കനാലും തുറന്നുകൊടുത്തത് പുതുലോകത്തേക്കുള്ള വഴികളാണ്. വഴികള്‍ വരുമ്പോള്‍ മനുഷ്യര്‍ അതുവഴി നടന്നുപോകുന്നതുപോലെ ചിലര്‍ കടന്നുവരികയും ചെയ്യും. രാമന്‍ കടന്നുവരുന്നത് കൃഷിയിറക്കാന്‍ മാത്രമല്ല, ചില ദൗത്യങ്ങള്‍ വഹിക്കാനുമാണ്. കത്രീനയും രാമനും രാജുവുമെല്ലാം പച്ചമനുഷ്യരാണ്. രതിയും പ്രണയവും വേര്‍തിരിച്ചെടുക്കാനാവാത്തവർ‍. ഒരു സമൂഹം ഒളിച്ചുവയ്ക്കുന്നതാകെ വാരിവലിച്ച് പുറത്തിടുമ്പോഴാണ് ഒരെഴുത്തുകാരന്‍ പ്രസക്തനാകുന്നത്. തുറന്നെഴുത്തിന്റെ കൈത്തഴക്കം മണ്ണിലെ ശബ്ദങ്ങളില്‍ പ്രകടമാണ്.

Moonnu Pranaya Novelettukal: Sajil Sreedhar
Quick View
Add to Wishlist
Out of stock
Out of stock

Moonnu Pranaya Novelettukal: Sajil Sreedhar

Original price was: ₹120.00.Current price is: ₹96.00.
വെള്ളിത്തിരയില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വന്നപ്പോഴുള്ള പ്രണയത്തിന്റെ കാഴ്ചകളും പ്രേമം കാംക്ഷിക്കുന്നവരുടെ കാത്തിരിപ്പുകളുടെ ദൈര്‍ഘ്യവുമൊക്കെ അനാവൃതമാകുന്ന ലഘു നോവലുകള്‍. പുതിയ കാലത്തിന്റെ ജീവിതസങ്കല്പങ്ങളെ തുറന്നു കാണിക്കുന്ന ഒരു ചലച്ചിത്രം പോലെ ഈ പുസ്തകം.

Kalivattam
Quick View
Add to Wishlist
Out of stock
Out of stock

Kalivattam

Original price was: ₹130.00.Current price is: ₹104.00.
കൊല്ലാനായി ഇറങ്ങിത്തിരിച്ചവനു മുന്നിൽ ഒരാൾക്ക് കീഴടങ്ങാതിരിക്കാനാവുമോ? കരിമ്പുമണ്ണിൽ ഫിലിപ്പോസ് വേട്ടക്കാരനും, സണ്ണിയെന്ന സാധാരണക്കാരൻ ഇരയുമായിത്തീരുകയാണ് ഈ നോവലിൽ. പഴയ പാരമ്പര്യവും പ്രതാപവും പുനഃസ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്ന കരിമ്പുമണ്ണിൽ കുടുംബക്കാരുടെയും അതിന്റെ പ്രതാപശാലിയായ കാരണവർ ഫിലിപ്പോസിന്റെയും കഥയാണ് കളിവട്ടം.

Anuraga Spandanangal
Quick View
Add to Wishlist
Out of stock
Out of stock

Anuraga Spandanangal

60.00
ഒരു നാട്ടുമ്പുറത്തെ വിദ്യാലയത്തിലെ പത്താംക്ലാസുകാരായ കുട്ടികൾ കഥാപാത്രങ്ങളായി വരുന്ന നോവലാണ് അനുരാഗ സ്പന്ദനങ്ങൾ.  ചോക്ക് പൊടി മണക്കുന്ന ഈ നോവൽ അസാധാരണമായ രചനാകൗശലം പ്രകടിപ്പിക്കുന്നു.  

Duniya Beevees
Quick View
Add to Wishlist
Out of stock
Out of stock

Duniya Beevees

Original price was: ₹270.00.Current price is: ₹216.00.
കാൽപ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെൺകുട്ടികൾ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികൾ കൊണ്ട് ലോകഭൂപടത്തിൽ കവിതയെഴുതുന്ന, നീലയും വെള്ളയും വരകളുള്ള പത്താം നമ്പർ കുപ്പായക്കാരനെ കാണാൻ റിമയും ഫിദയും ബ്രസീലിയയും പ്രതിസന്ധികളെ ഏറെ തരണം ചെയ്യുന്നു. തന്റേടികളായ പെൺകുട്ടികൾ കുടുംബത്തിനകത്തും പുറത്തും വിമർശിക്കപ്പെടുന്നു. മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചെത്തുമ്പോൾ സോഷ്യൽ മീഡിയയടക്കം ആ പെൺകുട്ടികളെ ഏറ്റെടുക്കുകയാണ്. മലയാളികളായ ഫുട്‌ബോൾ ആരാധകർ ഒന്നിനുപിറകെ ഒന്നായി കമന്റ്‌ ചെയ്യുന്നു, ‘വാമോസ് മലയാളി!'

Aasramam
Quick View
Add to Wishlist
Add to cartView cart

Aasramam

Original price was: ₹190.00.Current price is: ₹152.00.
ആശ്രമം

    0
    Your Cart
    Your cart is emptyReturn to Shop
    ×