Kerala's No.1 Online Bookstore
Filter
-20%
Vedaganitham Saralamakkiyathu
Quick View
Add to Wishlist
Add to cartView cart

Vedaganitham Saralamakkiyathu

Original price was: ₹150.00.Current price is: ₹120.00.
  • 231072-നെ 110649 കൊണ്ട് ഗുണിച്ച് ഒറ്റ വരിയിൽ ഉത്തരം കണ്ടെത്താൻ കഴിയുമോ?
  • 262144-ന്‍റെയോ 704969-ന്റെയോ ക്യൂബ് റൂട്ട് രണ്ടു സെക്കൻഡ് കൊണ്ടു കണ്ടെത്താൻ കഴിയുമോ?
  • ഒരു വ്യക്തിയുടെ ജനനത്തീയതി അദ്ദേഹം പറയാതെ തന്നെ കണ്ടെത്താൻ കഴിയുമോ?
  • ഒരു വ്യക്തിയുടെ കൈവശം എത്ര രൂപയുണ്ടെന്ന് അദ്ദേഹം പറയാതെ തന്നെ കണ്ടെത്താൻ കഴിയുമോ?
  • മനക്കണക്കായി വർഗങ്ങളും വർഗമൂലങ്ങളും ക്യൂബ് റൂട്ടുകളും നിർദ്ധാരണം ചെയ്യാൻ കഴിയുമോ?
ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള വേദഗണിതശാസ്ത്രത്തിലെ ടെക്നിക്കുകൾ ഉപയോഗിച്ച് ഇവയും മറ്റു വളരെയധികം കാര്യങ്ങളും സാധ്യമാണ്. ദശലക്ഷക്കണക്കിനു വിദ്യാർത്ഥികളെ സംഖ്യകളോടുള്ള പേടി മാറുന്നതിനും ശാസ്ത്രവിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുന്നതിനും ഈ ടെക്നിക്കുകൾ സഹായിച്ചിട്ടുണ്ട്. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും ജോലിക്കു ശ്രമിക്കുന്നവർക്കും പ്രൊഫഷണലുകൾക്കും 'വേദഗണിതം സരളമാക്കിയത്' ഒരുപോലെ പ്രയോജനപ്പെടും.

Out of Stock
Sookshma Prapanchathile Chalana Niyamangal
Quick View
Add to Wishlist
Out of stock

ക്വാണ്ടം സിദ്ധാന്തത്തിന്റെ ആന്തരിക ബന്ധത്തെക്കുറിച്ചുള്ള പുസ്തകമാണ് സൂക്ഷ്മപ്രപഞ്ചത്തിലെ ചലന നിയമങ്ങൾ.

Prapancham Kannadi Nokkumbol

പ്രപഞ്ചത്തിന്റെ മറുവശമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. നാം കാണാത്ത, അനുഭവിക്കാത്ത മറ്റൊരു ലോകത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ. പ്രതിദ്രവ്യം മുതല്‍ ശ്യാമദ്രവ്യവും ശ്യാമഊര്‍ജ്ജവും വരെ, സ്റ്റാഡേര്‍ഡ് മോഡല്‍ മുതല്‍ സൂപ്പര്‍സിമട്രി വരെ, തമോദ്വാരങ്ങള്‍ മുതല്‍ വിരദ്വാരങ്ങളും ശ്വേതദ്വാരങ്ങളും സമയ സഞ്ചാരവും വരെ, ഉന്നത ഊര്‍ജ്ജനിലയിലുള്ള കണികാപരീക്ഷണങ്ങള്‍ മുതല്‍ മള്‍ട്ടി ഡയമെന്‍ഷനുകള്‍ വരെ, ചരടു സിദ്ധാന്തങ്ങളും എം-തിയറിയും ക്വാണ്ടം ഗ്രാവിറ്റിയും വരെ. സര്‍വ്വതിന്റെയും സമ്പൂര്‍ണ്ണ സിദ്ധാന്തം തേടിയുള്ള ശാസ്ത്രാന്വേഷണങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Manushyanum Bahirakasavum
Quick View
Add to Wishlist
Add to cartView cart

Manushyanum Bahirakasavum

Original price was: ₹350.00.Current price is: ₹280.00.
"ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവും കൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്." -പി രാധാകൃഷ്ണന്‍

Ganitham Uthsavamakkam
Quick View
Add to Wishlist
Out of stock
Out of stock

Ganitham Uthsavamakkam

80.00
ഗണിതശാസ്ത്രത്തിന്റെ സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത പഠനം എളുപ്പവും രസകരവുമാക്കാനായി രചിക്കപ്പെട്ട പുസ്തകം.

Jeevanum Parinamavum
Quick View
Add to Wishlist
Add to cartView cart

Jeevanum Parinamavum

Original price was: ₹450.00.Current price is: ₹360.00.
"ഇതിന്റെ ഏടുകളിൽ നിന്നു വായനക്കാരന് നിയാന്തർത്തൽ മനുഷ്യനേയും പീക്കിങ്ങ് മനുഷ്യനേയും പരിചയപ്പെടാൻ കഴിയുന്നതോടൊപ്പം ആർവിൻ, മെൻഡൽ മുതലായ മഹാമതിമാന്മാരുടെ ചിന്തകളുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യാം. സൃഷ്ടിയുടെ താക്കാലിന്റെ രഹസ്യം ദൈവം എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ. അതു ഡാർവിനും മറ്റും തുറന്നുനോക്കാൻ ശ്രമിച്ച ഈ ജീവശാസ്ത്രത്തിലാണെന്ന് കൗതുകത്തോടെ നാം മനസ്സിലാക്കുന്നു." -സുകുമാർ അഴീക്കോട്. കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി.

Manushyante Uthbhavam
Quick View
Add to Wishlist
Out of stock
Out of stock

Manushyante Uthbhavam

Original price was: ₹1,299.00.Current price is: ₹1,039.00.
പ്രപഞ്ചത്തേയും മനുഷ്യനേയും ദൈവം സൃഷ്ടിച്ചതാണെന്നു കരുതുന്ന സൃഷ്ടിവാദവും, ഒരു ഏകകോശജീവിയുടെ സന്തതിപരമ്പരകൾ പരിണമിച്ചാണ് മനുഷ്യരുണ്ടായതെന്നു സമർത്ഥിക്കുന്ന പരിണാമവാദത്തേയും ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒരേപോലെ വിമർശിക്കുന്ന പഠനഗ്രന്ഥം. മനുഷ്യനുൾപ്പടെയുള്ള വ്യത്യസ്ത ജീവജാതികളുടെ ബീജങ്ങൾ ഒരുമിച്ചോ, വലിയ ദൈർഘ്യമില്ലാത്ത ഒരു കാലഘട്ടത്തിനുള്ളിലോ പ്രകൃതിയിൽ പലയിടത്തും രൂപപ്പെട്ടു വരികയാണുണ്ടായതെന്ന് മെഡിക്കൽ ഡോക്ടറായ ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ സമർത്ഥിക്കുന്നു. സൃഷ്ടിവാദത്തിനും പരിണാമവാദത്തിനും ഒരു പുനർവായന അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നും ഇതുവരെ വിശ്വസിച്ചു വച്ച രീതിയിലല്ല പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉത്ഭവമെന്നും അറിയുമ്പോൾ ഒരു 'പാരഡൈം ഷിഫ്റ്റി'നായി മനസ്സ് പാകപ്പെടുത്തിയെടുക്കുക. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നും വിശ്വസിച്ചുകൊണ്ട് ഏറിയ ഗർവോടെ വാദപ്രതിവാദങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത മതവിശ്വാസികൾ, ഒരേ മതത്തിലെ വ്യത്യസ്ത ഉപവിഭാഗങ്ങൾ, പരിണാമവിശ്വാസികൾ ഇവരെല്ലാം മുന്തിയ മൗലികവാദികളാണ്. തങ്ങളുടെ അറിവിൽ / വിശ്വാസങ്ങളിൽ അല്പമെങ്കിലും പോരായ്മകളുണ്ടെന്ന് ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും തോന്നിയിട്ടില്ലാത്ത ഒരാളും ഈ ഗ്രന്ഥം വായിക്കേണ്ടതില്ല.

Ariyathathum Ariyendathum
Quick View
Add to Wishlist
Add to cartView cart

Ariyathathum Ariyendathum

Original price was: ₹190.00.Current price is: ₹152.00.
ആധുനികശാസ്ത്രം മനുഷ്യജീവിതത്തിന്‍റെ സമസ്തമേഖലകളെയും അപ്പാടെ മാറ്റി മറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നിരിക്കിലും അന്ധവിശ്വാസങ്ങളിലും മതഭ്രാന്തിലും പെട്ട് അനേകജീവിതങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. മിഥ്യാധാരണയില്‍പ്പെട്ട് ഉഴലാതെ, ശരിയായ വീക്ഷണവും അവബോധവും വളര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കും. ജ്യോതിഷം ശാസ്ത്രമോ? പരേതാത്മാക്കളുണ്ടോ? കല്ലുകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുമോ? വാസ്തുദോഷം മരണകാരണമാണോ? ഗോമൂത്രം ഔഷധമാണോ? അങ്ങനെ അനവധി ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തിരയുന്ന പുസ്തകം.

Athyunnathangalil

സൂപ്പര്‍ ടെലിസ്‌കോപ്പുകൾ‍, ചന്ദ്രന്റെ മനുഷ്യയാത്രകളുടെ രണ്ടാം ഘട്ടം, ചന്ദ്രനില്‍ ഔട്ട് പോസ്റ്റ് നിർമാണം, ചൊവ്വായാത്രകള്‍ എന്നിങ്ങനെ ഒട്ടനവധി പദ്ധതികളാണ് വരുന്ന ഇരുപത് വര്‍ഷങ്ങളില്‍ നടക്കുവാന്‍ പോകുന്നത്. ബഹിരാകാശ പര്യവേഷണരംഗത്ത് വരും വര്‍ഷങ്ങളിലുണ്ടാകുന്ന പുരോഗതിയും മാറ്റങ്ങളും അവതരിപ്പിക്കുന്ന പുസ്തകമാണ് അത്യുന്നതങ്ങളിൽ.  

    0
    Your Cart
    Your cart is emptyReturn to Shop
    ×