Kerala's No.1 Online Bookstore
Filter
-10%
Krishnapparunth
Quick View
Add to Wishlist
Add to cartView cart

Krishnapparunth

Original price was: ₹390.00.Current price is: ₹352.00.
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവൽ. യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ. മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.

Sanāri
Quick View
Add to Wishlist
Add to cartView cart

Sanari

Original price was: ₹390.00.Current price is: ₹351.00.
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽ മുക്കിയ 42 വിരൽപ്പാടുകൾ. ദുരൂഹതകളിൽ നിന്നു തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത് സങ്കീർണതകളാൽ ചുറ്റപ്പെട്ട സനാരി എന്ന ഗ്രാമത്തിൽ. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴ ചേരുന്ന മിസ്റ്ററി ത്രില്ലർ.

-20%
Out of Stock
Chalikunna Asthipanjaram
Quick View
Add to Wishlist
Add to cartView cart

Chalikunna Asthipanjaram

Original price was: ₹260.00.Current price is: ₹208.00.
ഫാദർ അലക്സിൻെറ മരണത്തിൻെറ പിന്നിലെ അണിയറ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഡിറ്റക്ടീവ് റോയിയെ ചലിക്കുന്ന അസ്ഥിപഞ്ജരം വേട്ടയാടുന്നു. അസ്ഥിപഞ്ജരത്തിൻെറ ജനയിതാവായ ശാസ്ത്രജ്ഞനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ അഴിമതിക്കാരായ പോലീസുദ്യോഗസ്ഥന്മാരും അദ്ദേഹത്തിനെതിരായി കരുക്കൾ നീക്കുന്നു. ഡിറ്റക്ടീവ് റോയിയെ ഇരുമ്പഴിക്കുള്ളിൽ ആക്കുവാൻ പോലീസുദ്യോഗസ്ഥന്മാരും തൻെറ ലക്ഷ്യങ്ങൾക്കു മാർഗതടസ്സമായി നിൽക്കുന്ന അദ്ദേഹത്തെ ഉന്മൂലനം ചെയ്യുവാൻ അപകടകാരിയായ ആ ശാസ്ത്രജ്ഞനും ഒപ്പം കിണഞ്ഞു പരിശ്രമിക്കുന്നു.

Apasarppakam
Quick View
Add to Wishlist
Out of stock
Out of stock

Apasarppakam

Original price was: ₹307.00.Current price is: ₹249.00.
ഒരു മുൻപരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാൻ എന്നെ നിർബ്ബന്ധിതനാക്കി അപസർപ്പകം എന്ന നോവൽ. അത്രയേറെയുണ്ട്. അപസർപ്പകത്തിന്റെ വശ്യത. ആഭിചാരംപോലെ വായനക്കാരനിൽ കുരുക്ക് കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മൺമറഞ്ഞുപോയ ചില നല്ല സാഹിത്യകാലങ്ങളെ ഓർമ്മിപ്പിക്കും വിധം പൊട്ടിത്തെറിക്കുന്ന നർമ്മം. നിഗൂഢമായ ഒരു വായനാമൂർത്തിയുടെ സ്ഥലജലഭങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കൊണ്ടുപോയി ശ്വാസംമുട്ടിക്കുന്ന രസച്ചരട്. അപസർപ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചുവയ്ക്കട്ടെ: രൺജി പണിക്കർ

Tarzan Bheekara Manushyan
Quick View
Add to Wishlist
Out of stock
Out of stock

Tarzan Bheekara Manushyan

Original price was: ₹200.00.Current price is: ₹169.00.
ടാര്‍സന്‍റെ പ്രതികാരദാഹത്തില്‍ നിന്നു രക്ഷപെടാന്‍ ലഫ്റ്റനന്‍റ് ഓബര്‍ ഗാറ്റ്സ് ജീവനും കൊണ്ട് പലായനം ചെയ്യുന്നു. കഷ്ടകാലത്തിന്, അയാള്‍ ടാര്‍സന്‍റെ ഭാര്യയായ ജെയിനിനെയും ബലമായി കൂട്ടിക്കൊണ്ടു പോകുകയാണ്. ടാര്‍സനാകട്ടെ, നേര്‍ത്തുപോയ അവരുടെ ഗന്ധത്തെ പിന്തുടര്‍ന്ന് മനുഷ്യന്‍ അതേവരെ കാലുകുത്തിയിട്ടില്ലാത്ത ഒരു ഭൂവിഭാഗത്തില്‍ എത്തിച്ചേര്‍ന്നു. കൈകൊണ്ടെന്നപോലെ ആയുധം പോലും ഉപയോഗിക്കാന്‍ ഉപയുക്തമായ വാലോടു കൂടിയവരും അന്യോന്യം തല കൊയ്യാന്‍ നടക്കുന്നവരുമായ വാസ്ഡോണ്‍, ഹോഡോണ്‍ എന്നു വംശനാമങ്ങളുള്ള മനുഷ്യതുല്യരായ ജീവികള്‍ വസിക്കുന്ന പാന്‍-ഉല്‍-ഡോണ്‍ എന്ന പ്രദേശമായിരുന്നു അത്. ചരിത്രാതീതകാലത്ത് ജീവിച്ചു മണ്ണടിഞ്ഞുപോയി എന്നു വിശ്വസിക്കപ്പെടുന്ന ട്രസ്റാ ടോപ്സ് എന്ന വ്യാളിയും അവിടെ ജീവനോടുകൂടി നടക്കുന്നു. നിരന്തരമായ അന്വേഷണത്താല്‍ പ്രേരിതനായി, ഒടുവില്‍ ടാര്‍സന്‍റെ പുത്രനായ കെറാക്കും അവിടെ വന്നുചേരുന്നു.

-15%
Dharmayodha Kalki: Vishnuvinte Avathaaram
Quick View
Add to Wishlist
Add to cartView cart

Dharmayodha Kalki: Vishnuvinte Avathaaram

Original price was: ₹550.00.Current price is: ₹469.00.
പ്രശാന്തമായ ശംബാല ഗ്രാമത്തിൽ വിഷ്ണുയാതൻ്റെയും സുമതിയുടെയും മകനായി ജനിച്ച കൽക്കി ഹരിക്ക് തന്റെ പൈതൃകത്തേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു; ദുരന്തങ്ങളേയും യുദ്ധങ്ങളേയും നേരിടേണ്ടിവരുന്നതുവരെ. എവിടെയൊക്കയാണോ അധർമം സംഭവിക്കുന്നത്, അവിടെയെല്ലാം ധർമം പുനഃസ്ഥാപിക്കാൻ ഒരു അവതാരം പുനർജനിക്കപ്പെടുക തന്നെ ചെയ്യും. ഇതിഹാസങ്ങളിൽ നിന്ന് ഇതിഹാസം സൃഷ്‌ടിച്ച കെവിൻ മിസ്സാലിന്റെ കൽക്കിത്രയത്തിലെ ആദ്യകൃതി. കലിയുഗത്തിന്റെ ഉദയത്തിനു മുൻപ് തനിക്ക്‌ ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ.

Warrant
Quick View
Add to Wishlist
Out of stock
Out of stock

Warrant

Original price was: ₹310.00.Current price is: ₹279.00.
സത്യത്തിനും നീതിക്കും വേണ്ടി നില കൊണ്ട ഇന്‍സ്പെക്ടര്‍ ശിവനെ കാത്തിരുന്നത് നിയമത്തെ അമ്മാനമാടുന്ന ഒരു കൂട്ടം ശത്രുക്കളായിരുന്നു. തനിക്കു പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നത് നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വന്ന ശിവന്‍ ജയിക്കുമെന്ന് നിശ്ചയമില്ലാത്ത തന്‍റെ അവസാന പോരാട്ടത്തിനായി തയാറെടുത്തു. ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ക്രൈംതില്ലർ‍.

Pavithra Mothiram
Quick View
Add to Wishlist
Out of stock
Out of stock

Pavithra Mothiram

Original price was: ₹240.00.Current price is: ₹199.00.
നാട് മുഴുവനും ആദരവോടെ കാണുന്ന പുത്തന്‍വീട് തറവാട്ടിലെ ഇളമുറക്കാരിയായ സുഗന്ധിയില്‍ തികച്ചും അപ്രതീക്ഷിതമായാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. താനറിയാതെ മറ്റൊരാളായി മാറിയ സുഗന്ധിക്ക് വെളിപ്പെടുത്താനുള്ളത് ചില ഞെട്ടിക്കുന്ന രഹസ്യങ്ങളായിരുന്നു. വായനക്കാരില്‍ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന മാന്ത്രികനോവൽ‍- പവിത്രമോതിരം.

The Psycho (Malayalam)
Quick View
Add to Wishlist
Out of stock
Out of stock

The Psycho – Malayalam

Original price was: ₹130.00.Current price is: ₹104.00.
ഭീതിയുടെ സൗന്ദര്യശാസ്ത്രത്തിലൂടെ ലോകസിനിമാ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സസ്പെൻസിന്റെ തമ്പുരാനായ ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ വിഖ്യാത ചിത്രമായ സൈക്കോയുടെയും മൂന്ന് തുടർചിത്രങ്ങളുടെയും നോവൽ ആവിഷ്‌കാരം.

Prestor John
Quick View
Add to Wishlist
Out of stock
Out of stock

Prestor John

Original price was: ₹570.00.Current price is: ₹489.00.
ഐതിഹ്യങ്ങളിലും മിത്തുകളിലും കേട്ടുവന്ന ഒരു ഇതിഹാസ ഭരണാധികാരിയുടെ ചരിത്രസത്വം തേടിയുള്ള യാത്രയാണ് ‘പ്രെസ്റ്റർ ജോൺ'. പശ്ചാത്തലം മലബാറിന്റെ തനതുപ്രദേശങ്ങളാണെങ്കിലും കഥാപരിസരത്തിൽ പോർച്ചുഗീസും തന്റെ വിഹിതം പങ്കിട്ടെടുക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു മലബാറുകാരൻ യൂറോപ്പിന്റെ രാജാവായിരുന്നോ എന്ന കൗതുകം വായനക്കാരെ മരിയയ്ക്കും അഫ്സലിനുമൊപ്പം നടത്തുന്നുണ്ട്. മിഥ്യയും യാഥാർഥ്യവും വേർതിരിച്ചറിയാനാവാത്ത വിധം, ചരിത്രത്തെയും ഭാവനയെയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിട്ടുള്ള ഹിസ്റ്റോറിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.

Madhyavenal Nigoodathakal
Quick View
Add to Wishlist
Add to cartView cart

Madhyavenal Nigoodathakal

Original price was: ₹299.00.Current price is: ₹255.00.
അഗത ക്രിസ്റ്റിയുടെ വേനല്‍ക്കാലം പശ്ചാത്തലമാക്കിക്കൊണ്ടുള്ള നിഗൂഢതകളുടെ ഒരു പുതിയ ശേഖരം. ഉള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍: രക്തക്കറ പുരണ്ട നടപ്പാത, വിദൂഷകന്‍റെ ഇടവഴി, ഇറ്റാലിയന്‍ പ്രഭുവിന്‍റെ സാഹസം, ജോലി തേടുന്ന ജേന്‍, ഡാവെന്‍ഹേയ്മിന്‍റെ തിരോധാനം, രാജാവിന്‍റെ മരതകം, ഡെല്‍ഫിയിലെ ദേവാലയം, വഞ്ചകനായ അപരിചിതന്‍റെ സാഹസം, അവിശ്വസനീയമായ മോഷണം. വേനൽക്കാലം - താപനില ഉയരുന്നതിനനുസരിച്ച് തിന്മയുടെ സാദ്ധ്യതയും വർദ്ധിക്കുന്നു. കോൺ‌വാൾ മുതൽ ഫ്രഞ്ച് റിവിയേര വരെ, ഡെൽഫിക് ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലായാലും അല്ലെങ്കിൽ ഇംഗ്ലണ്ടിലെ ഗ്രാമീണ വീടുകളുടെ പശ്ചാത്തലത്തിലായാലും, അഗത ക്രിസ്റ്റിയുടെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങൾ വേനൽക്കാല സൂര്യൻ അസ്തമിക്കുന്ന നേരം കൊണ്ട് ഏറ്റവും ദുഷ്കരമായ രഹസ്യങ്ങളെപ്പോലും വെളിച്ചത്തു കൊണ്ടുവരുന്നു. എക്കാലത്തെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫിക്ഷൻ പുസ്തകങ്ങളുടെ സ്രഷ്ടാവിന്‍റെ ഉദ്വേഗം നിറഞ്ഞ കഥാഗതികളും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളും.

Sathrusamharam
Quick View
Add to Wishlist
Out of stock
Out of stock

Sathrusamharam

Original price was: ₹185.00.Current price is: ₹159.00.
എൻ.കെ ശശിധരൻ എഴുതിയ വായനക്കാരെ ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലർ, ശത്രുസംഹാരം.

Neelachedayan
Quick View
Add to Wishlist
Out of stock
Out of stock

Neelachedayan

Original price was: ₹1,180.00.Current price is: ₹999.00.
ഘാതക് കമാൻഡോ ജയരാമൻ. കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീരൻ. ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ അപ്രത്യക്ഷനാകുന്നു. വോളൻ്ററി റിട്ടയർമെൻ്റ് എടുത്ത് സഹോദരനെ തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയകളും അധികാര രാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രുവ്യൂഹം! ജോസി വാഗമറ്റം രചിച്ച ആക്ഷൻ ത്രില്ലർ.

Kuttanweshana Kathakal - NBS
Quick View
Add to Wishlist
Out of stock
Out of stock

Kuttanweshana Kathakal – NBS

Original price was: ₹220.00.Current price is: ₹189.00.
വായനക്കാരെ ഒരേസമയം രസിപ്പിക്കുകയും ഉദ്വേഗജനകരാക്കുകയും ചെയ്യുന്ന കഥകൾ. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശസ്തരുടെ കുറ്റകൃത്യങ്ങളും അവയെക്കുറിച്ചുള്ള അന്വേഷണങ്ങളും പരിണതഫലവും ആകർഷകമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു.

Nagnanaya Kolayaliyude Jeevitham
Quick View
Add to Wishlist
Add to cartView cart

Nagnanaya Kolayaliyude Jeevitham

Original price was: ₹230.00.Current price is: ₹185.00.
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്. കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ. -ആര്‍. രാജശ്രീ

-16%
Out of Stock
Detective Prabhakaran
Quick View
Add to Wishlist
Add to cartView cart

Detective Prabhakaran

Original price was: ₹450.00.Current price is: ₹379.00.
വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു നീണ്ട കഥകള്‍ - രാത്രിയിലൊരു സൈക്കിൾവാല, ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രക്തനിറമുള്ള ഓറഞ്ച് - ഇതാ ഒറ്റപ്പുസ്തകമായി വന്നിരിക്കുന്നു. മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന ഡിറ്റക്ടീവ്  പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

Pallivetta
Quick View
Add to Wishlist
Add to cartView cart

Pallivetta

Original price was: ₹490.00.Current price is: ₹441.00.
കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്‌ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിന്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാർ കാത്തിരുന്ന ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ്. കൃഷ്ണപ്പരുന്ത് എന്ന ഹിറ്റ് നോവലിനുശേഷം പി വി തമ്പി എഴുതിയ മാന്ത്രികനോവൽ പള്ളിവേട്ട. മന്ത്രവാദരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഉദ്വേഗജനകമായ കൃതി.

Randam Varavu
Quick View
Add to Wishlist
Out of stock
Out of stock

Randam Varavu

Original price was: ₹130.00.Current price is: ₹117.00.
നിഗൂഢതകള്‍ നിറഞ്ഞ ഒരു അധോലോകം. ദുര്‍മന്ത്രവാദികളും മന്ത്രതന്ത്രങ്ങളും ചേര്‍ന്ന് അവിടെ ഭയാനകമായൊരു രംഗമൊരുക്കുന്നു. കോട്ടയം പുഷ്പനാഥിന്റെ ശ്രദ്ധേയമായ കുറ്റാന്വേഷണ നോവല്‍.

Blueberries
Quick View
Add to Wishlist
Add to cartView cart

Blueberries

Original price was: ₹250.00.Current price is: ₹200.00.
ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓർമിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ പിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട് മൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍.

-12%
Out of Stock
Francis Ittykkora
Quick View
Add to Wishlist
Add to cartView cart

Francis Ittykkora

Original price was: ₹450.00.Current price is: ₹399.00.
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×