Kerala's No.1 Online Bookstore
Filter
-16%
Tarzanum Charanmarum
Quick View
Add to Wishlist
Add to cartView cart

Tarzanum Charanmarum

Original price was: ₹200.00.Current price is: ₹169.00.
ജ്വലിക്കുന്ന ദേവന്‍റെ മുഖ്യപൂജാരിണിയും, ഓപ്പാറിലെ രാജ്ഞിയുമായ ലാ സ്വന്തം പ്രജകളാല്‍ തടവിലാക്കപ്പെട്ടു. സിംഹങ്ങളെ സൂക്ഷിക്കുന്ന മുറിയ്ക്കരികെയാണ് അവള്‍ക്കു വേണ്ടി കാരാഗൃഹമൊരുക്കിയത്. ടാര്‍സന്‍ രംഗത്തെത്തി അതിസാഹസികമായി ലാ യെ രക്ഷിച്ച് വനാന്തരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ വിധിവൈപരീത്യം കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. ലാ ഒരു വെള്ളക്കാരി യുവതിയോടൊത്ത് യാത്ര തുടര്‍ന്നെങ്കിലും വിപദിധൈര്യം അവളെ രക്ഷിച്ചില്ല. അടിമക്കച്ചവടക്കാരായ ഒരു കൂട്ടം അറബികള്‍ ലായെ ബന്ധനത്തിലാക്കി. ആഫ്രിക്കയിലും യൂറോപ്പിലും കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങി പുറപ്പെട്ട ഭീകര സംഘത്തോട് ഏറ്റുമുട്ടുകയായിരുന്ന ടാര്‍സന്‍, ലായ്ക്ക് നേരിട്ട ദുരന്തം അിറഞ്ഞതേയില്ല.

-13%
Tarzante Anveshanam
Quick View
Add to Wishlist
Add to cartView cart

Tarzante Anveshanam

Original price was: ₹340.00.Current price is: ₹299.00.
കാവുരുകൾ എന്നറിയപ്പെടുന്ന നിഷ്ഠൂരരും നീചന്മാരുമായ ഒരു ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള ചില കഥകൾ വനാന്തരങ്ങളിൽ പ്രചരിക്കുന്ന വിവരം ടാർസൻ കേട്ടിരുന്നു. പക്ഷേ, അത് വെറും കിംവദന്തികൾ മാത്രമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ വാസിരി ഗോത്രത്തലവനായ മുവിറോയുടെ ഓമനപ്പുത്രിയെ കാവുരുകൾ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേട്ടപ്പോൾ അവളുടെ തിരോധാനത്തിന്റെ സത്യാവസ്ഥ കണ്ടെത്താനും ഈ ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള നിഗൂഢത അനാവരണം ചെയ്യുവാനും ടാർസനും വാസിരികളും യാത്ര തിരിച്ചു. എന്നാൽ തന്റെ പ്രിയതമ ജെയിൻ ഉൾപ്പെടെയുള്ള ഒരു സംഘം യാത്രക്കാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണ സ്ഥലത്തിന് സമീപത്തുകൂടെയാണ് താനും വാസിരികളും മുമ്പോട്ടു പോകുന്നതെന്ന് ടാർസൻ അറിഞ്ഞിരുന്നില്ല. വനാന്തർഭാഗത്തു പതിയിരിക്കുന്ന അപകടങ്ങളെ തരണം ചെയ്യുവാൻ ജീവൻമരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന സഞ്ചാരികൾക്ക് സ്വന്തം സംഘത്തിൽപ്പെട്ട ഒരാൾ തന്നെ ഭീഷണിയായി. ഒടുവിൽ, രക്തദാഹിയും മനുഷ്യക്കുരുതി ഹരമായി കരുതുന്നവരുമായ കാവുരുകളുടെ തലവൻ കവനാണ്ടന്റെ ക്ഷേത്രത്തിൽ കടന്നുകയറിയ ടാർസനും സംഘത്തിനും അവിശ്വസനീയവും ഭീതിജനകവുമായ കാഴ്ചകളാണ് അവിടെ കാണാൻ കഴിഞ്ഞത്.

Tarzan Vilakkappetta Nagarathil

ഐതിഹ്യ കഥകളിലൂടെ മാത്രം കേട്ടറിവുള്ളതും രത്നങ്ങളുടെ പിതാവ് എന്നു പേരുള്ളതുമായ അപൂർവവും അത്ഭുതകരവുമായ ഒരു അമൂല്യ രത്നം കൈവശമാക്കാൻ ഇറങ്ങി പുറപ്പെട്ട ബ്രിയാൻ ഗ്രിഗറി എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനാകുന്നു. കാണാതായ യുവാവിനെ തേടി അയാളുടെ പിതാവ് ഗ്രിഗറിയും സഹോദരി ഹെലനും ആഫ്രിക്കയിലേയ്ക്ക് പുറപ്പെടുന്നു. തന്റെ ആത്മസുഹൃത്തായ ക്യാപ്റ്റൻ പോൾ ഡി ആർനോട്ടിന്റെ അഭ്യർത്ഥന മാനിച്ച് ഈ രക്ഷാദൗത്യത്തിന്റെ നേതൃത്വം ടാർസൻ ഏറ്റെടുക്കുന്നു. ഇതേ സമയം ഈ വിശിഷ്ട രത്നം തട്ടിയെടുക്കാൻ ഒരു കൊള്ള സംഘവും അവരെ പിൻതുടരുന്നു. ദൗത്യ സംഘത്തിൽ നിന്നും രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ കൊള്ള സംഘത്തിൽപ്പെട്ട ഒരുവൻ അതിവിദഗ്ദ്ധമായി ടാർസന്റെ സംഘത്തിൽ നുഴഞ്ഞു കയറി. രത്നത്തിന്റെ ഉറവിടമായ അഷെയർ എന്ന വിലക്കപ്പെട്ട നഗരത്തിൽ എത്തിച്ചേർന്ന ടാർസൻ ഉൾപ്പെടെയുള്ള സംഘാംഗങ്ങളും അവരെ പിൻതുടർന്നു വന്ന കൊള്ളസംഘവും അവിടെ തടവറയിലായി.

Tarzan Swarnanagarathil
Quick View
Add to Wishlist
Add to cartView cart

Tarzan Swarnanagarathil

Original price was: ₹200.00.Current price is: ₹169.00.
നിഷ്ഠൂരന്മാരായ ഒരുകൂട്ടം കിരാതമല്ലന്മാരില്‍ നിന്നും താന്‍ മോചിപ്പിച്ച വെള്ളക്കാരന്‍ അജ്ഞാതമായ ഒരു രാജ്യത്തു നിന്നു വന്നതാണെന്ന് മനസ്സിലായപ്പോള്‍ ടാര്‍സന്‍റെ അത്ഭുതം വര്‍ദ്ധിച്ചു. ബാഹ്യലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ കഴിയുന്ന, സ്വര്‍ണണനഗരമായ കാത്നിയും ആനക്കൊമ്പുകളുടെ വിളനിലമായ ആത്നി നഗരവും തന്‍റെ രാജ്യത്താണെന്ന് ആ അപരിചിതന്‍ ടാര്‍സനെ അറിയിച്ചു. പരിശീലനം സിദ്ധിച്ച സിംഹങ്ങളെ ഉപയോഗിച്ച് മനുഷ്യവേട്ട നടത്തുന്ന കാത്നിയിലെ രാജ്ഞിയും മാദക സുന്ദരിയുമായ നിമോണി ടാര്‍സന് അന്ത്യശാസനം കൊടുത്തു- ഒന്നുകില്‍ തന്‍റെ ഭര്‍ത്താവാകുക, അല്ലെങ്കില്‍ സിംഹങ്ങള്‍ക്ക് ഇരയായി തീരുക.

Out of Stock
Viswaprasidha Charakkathakal
Quick View
Add to Wishlist
Out of stock
Out of stock

Viswaprasidha Charakkathakal

Original price was: ₹340.00.Current price is: ₹272.00.
അസാധാരണമായ ഒരു വായനാനുഭവത്തെ സമ്മാനിക്കുന്ന കൃതി. കത്തിയ മുറി, പിച്ചള പൂമ്പാറ്റ തുടങ്ങി ആഖ്യാനചടുലതയും ഉദ്വേഗവും ഒരുമിക്കുന്ന വിശ്വപ്രസിദ്ധമായ പതിനൊന്ന് ചാരക്കഥകളുടെ സമാഹാരം. പരിഭാഷ: എ.എസ്. അയ്യൂബ്‌

Lokaprasastha Detective Kathakal
Quick View
Add to Wishlist
Out of stock
Out of stock

Lokaprasastha Detective Kathakal

Original price was: ₹240.00.Current price is: ₹192.00.
ദുരൂഹമരണങ്ങളുടെയും അസാധാരണസംഭവപരമ്പരകളുടെയും നിഗൂഢതകളെ മറികടക്കുകയും അവയിലെ സത്യത്തെ യുക്തിഭദ്രതയുടെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യുന്ന കുറ്റാന്വേഷണ കഥകള്‍. ഉദ്വേഗവും നിരീക്ഷണവൈദഗ്ദ്ധ്യവും ലാളിത്യവുമൊരുമിക്കുന്ന ആഖ്യാനത്തിന്റെ സുവര്‍ണ്ണശോഭ ഈ കഥകൾക്ക് അകൃതിമ സൗന്ദര്യം നല്‍കുന്നു.

Sherlock Holmesinte Sahasangal
Quick View
Add to Wishlist
Out of stock
Out of stock

Sherlock Holmesinte Sahasangal

Original price was: ₹400.00.Current price is: ₹320.00.
സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അധ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക്ക് തള്ളിടുകയും ചെയ്യുന്നു. എല്ലാ കാലത്തും ലോകമെമ്പാടുമുള്ള വായനക്കാർ ഒരേ ആവേശത്തിൽ വായിക്കുന്ന ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×