Kerala's No.1 Online Bookstore
Filter
-20%
101 Zen Kathakal
Quick View
Add to Wishlist
Add to cartView cart

101 Zen Kathakal

Original price was: ₹200.00.Current price is: ₹160.00.
ചിപ്പിക്കുള്ളിൽ ഒളിച്ചിരിക്കുന്ന മഹാസാഗരമാണ് സെൻ കഥകൾ. ഓരോ വായനയിലും നവീനമായ അനുഭൂതി നൽകുന്ന സെൻ കഥകൾ ജീവിതത്തിലെ നന്മകളെയും ധാർമികതയെയും നമ്മെ ഓർമിപ്പിക്കുന്നു. നവോന്മേഷത്തോടെ ലോകത്തെ നോക്കിക്കാണാൻ പ്രേരണ നൽകുന്നു. സെൻ ബുദ്ധസന്ന്യാസിമാർ തലമുറകളായി കൈമാറിവന്ന കഥകളെ ശേഖരിച്ച് മൊഴിമാറ്റി ലോകത്തിനു മുൻപിലെത്തിച്ചത് ദ്യോഗൻ സെൻസാക്കിയും പോൾ റെപ്‌സുമാണ്. അതിനുശേഷം പല വിവർത്തനങ്ങളും പുറത്തുവന്നെങ്കിലും ഏറ്റവും മികച്ച സെൻ കഥകൾ ഇവർ ശേഖരിച്ചവയാണ് എന്ന് വായനാലോകം സാക്ഷ്യപ്പെടുത്തുന്നു. ഡോ. പ്രമീളാദേവിയുടെ മനോഹരമായ പരിഭാഷ.

-16%
Budha: Samyakkaya Jeevithaveekshanam
Quick View
Add to Wishlist
Add to cartView cart

Buddha: Samyakkaya Jeevithaveekshanam

Original price was: ₹250.00.Current price is: ₹212.00.
ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ പെട്ട് അസ്വസ്ഥമാകുന്ന മനസ്സിനോട് ബുദ്ധൻ പറയുന്ന സമ്യക്കായ ഒരു വഴിയുണ്ട്. എല്ലാ അതിശയോക്തികളും വിട്ട് സാധാരണത്വത്തിൽ ഒഴുകാൻ വെളിച്ചമാകുന്ന സമചിത്തതയുടെയും കരുണയുടെയും കരുതലിന്റെയും വഴി. അഹന്തയുടെ ഉച്ചിയിൽ നിന്നും വിനയത്തിന്റെ സമതലത്തിലേക്ക് ബുദ്ധനൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാ കെട്ടുകളും അഴിഞ്ഞ് നാം സ്വസ്ഥരാകുന്നു. ബുദ്ധദർശനം പകരുന്ന സമ്യക്കായ ജീവിതവീക്ഷണത്തിലേക്ക് ലളിതമായ അവതരണത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം.

Out of Stock
Keralathile Buddhamatha Paaramparyam Naattarivukalilude
Quick View
Add to Wishlist
Out of stock

Original price was: ₹310.00.Current price is: ₹265.00.
കേരളത്തിലെ ബുദ്ധമതപാരമ്പര്യത്തെക്കുറിച്ചു നാടോടിവിജ്ഞാനീയത്തിന്‍റെ വെളിച്ചത്തില്‍ നടത്തിയ പഠനം. നാടോടിക്കഥകള്‍, ഉല്‍പത്തിപുരാണങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയാണ് അവലംബം. ആലപ്പുഴ ജില്ലയില്‍നിന്നു ശേഖരിച്ച നാടോടിക്കഥകളും സ്ഥലനാമപുരാണങ്ങളും മറ്റ് ആഖ്യാനങ്ങളും ഉപയോഗിച്ച് കേരളത്തിന്‍റെ ബുദ്ധമതപാരമ്പര്യം വിശകലനം ചെയ്യുന്നു. കരുമാടിക്കുട്ടന്‍, ഭരണിക്കാവ് പള്ളിക്കല്‍ പുത്രച്ചന്‍ തുടങ്ങിയ ബുദ്ധപ്രതിമകളും നാടോടിപുരാണങ്ങളും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ അന്വേഷണപഠനം ബുദ്ധമതത്തിന്‍റെ ചരിത്രം, നാട്ടുമൊഴിയുടെ സൗന്ദര്യം, നാടോടിക്കഥകള്‍ എന്നിവയില്‍ താല്പര്യമുള്ളവര്‍ക്ക് ഒഴിവാക്കാനാവാത്തതാണ്.

Bhagavan Buddhan
Quick View
Add to Wishlist
Out of stock
Out of stock

Bhagavan Buddhan

Original price was: ₹500.00.Current price is: ₹399.00.
കെട്ടുകഥകളിൽ നിന്നും മോചിപ്പിച്ചാൽ, ഭഗവാൻ ബുദ്ധൻ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോകത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരുന്നെന്നു കാണാം. ധർമാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണ് വിലയിരുത്തുന്നത്. ഭാരതീയദർശനത്തിലെ ഭൗതികവാദധാരയെ പ്രതിനിധീകരിക്കാൻ ബുദ്ധദർശനത്തിന് എങ്ങനെയൊക്കെ കഴിയുന്നു, അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നിലനില്പിനെ സാധൂകരിക്കാനാവശ്യമായ ദാർശനിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു... എന്നിങ്ങനെ സത്യാന്വേഷിയായ ഒരു ഗവേഷകന്റെ നിശ്ചയദാർഢ്യത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോൾ ബുദ്ധൻ മിത്തുകളിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാർശനിക ഗാംഭീര്യം കൂടുതൽ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നു. ഐതിഹ്യങ്ങൾ നിർമിച്ചു വെച്ചിട്ടുള്ള എണ്ണമറ്റ അമൂർത്തതകൾക്കുള്ളിലാണ് കോസംബി സ്ഫോടനങ്ങളുണ്ടാക്കുന്നത്. ഈ പുസ്തകം വായിക്കാനെടുക്കുമ്പോൾ ഓർക്കുക- ഇത് ബുദ്ധനെയും ബുദ്ധമതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണ്. മൂലകൃതിയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന ഉന്നതമായ വിവർത്തനം പി ശേഷാദ്രി അയ്യരുടേത്.

-15%
Therigāthā
Quick View
Add to Wishlist
Add to cartView cart

Therigatha

Original price was: ₹240.00.Current price is: ₹204.00.
ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ 'ഥേരിഗാഥ' ബൗദ്ധസംഘത്തിലെ മുതിർന്ന ഭിക്ഷുണികളുടെ അഥവാ ഥേരികളുടെ ഗാഥകൾ അഥവാ പാട്ടുകളാണ്. ബുദ്ധ ദർശനത്തിൽ ആകൃഷ്ടരായി, ബുദ്ധസംഘത്തിലെ ഭിക്ഷുണിസംഘത്തിൽ അംഗങ്ങളായിച്ചേർന്നവരാണ് ഥേരികൾ. ഥേരികളുടെ ആത്മകഥാപരങ്ങളായ അനുഭവാവിഷ്കാരങ്ങളാണ് ഥേരിഗാഥ. ബൗദ്ധദർശനത്തിന്റെ ആത്മീയതയും സൗന്ദര്യവും വ്യാപ്തിയും പ്രതിഫലിക്കുന്ന വിശ്രുത ഗ്രന്ഥത്തിന്റെ തനിമ ചോരാത്ത വിവർത്തനം.

Itivuthakapali
Quick View
Add to Wishlist
Add to cartView cart

Itivuthakapali

90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Sadharana Premavum Budhante Premavum
Quick View
Add to Wishlist
Add to cartView cart

Sadharana Premavum Buddhante Premavum- Old edition

By
Original price was: ₹225.00.Current price is: ₹180.00.
"ഒരു ബുദ്ധന്റെ പ്രേമം - അത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്. എന്നാൽ, ബുദ്ധൻ നിങ്ങളെ പ്രേമിക്കുവാൻ വരികയാണെങ്കിൽ നിങ്ങൾക്കത് ഇഷ്ടപെട്ടുവെന്ന് വരികയില്ല. കാരണം അതിൽ യാതൊരു പോരായ്മകളും ഉണ്ടായിരിക്കുകയില്ല. അത് മധുരമുള്ളത് മാത്രമായിരിക്കും. അതിനാൽ അത് വിരസവുമായിരിക്കും. കാരണം, പ്രേമത്തിന്റെ എരിവും പുളിയും വന്നുചേരുന്നത് കലഹത്തിൽ നിന്നാണ്. ഒരു ബുദ്ധന് ദേഷ്യപെടുവാൻ കഴിയുകയില്ല. അദ്ദേഹത്തിന് പ്രേമിക്കുവാൻ മാത്രമേ കഴിയുകയുള്ളു. അതിനാൽ നിങ്ങൾക്കദ്ദേഹത്തിന്റെ പ്രേമം അനുഭവപ്പെടുകയില്ല. കാരണം നിങ്ങൾക്ക് വിപരീതങ്ങളെ മാത്രമേ അനുഭവിക്കുവാൻ കഴിയുകയുള്ളൂ. ഇതൊരു പ്രേമത്തിന്റെ പാതയാണ്, ശിഷ്യൻ പ്രേമത്തിന്റെ മനോഭാവത്തിലായിരിക്കണം. അതായത് രണ്ടു പേർക്കുമിടയിൽ പ്രേമമില്ലെങ്കിൽ അതിഗഹനമായ ശിക്ഷണങ്ങളെ നൽകുവാൻ കഴിയുകയില്ല. ഗുരുവിനും ശിഷ്യനുമിടയിൽ പ്രേമം ഉണ്ടായിരിക്കണം. ഗാഢമായൊരു പ്രേമബന്ധം അവർ തമ്മിലുണ്ടായിരിക്കണം. അപ്പോൾ മാത്രമേ പരമമായതിനെ, അതീതമായതിനെ പ്രകാശിപ്പിക്കുവാൻ കഴിയൂ." - ഓഷോ

Dharmapadakathakal
Quick View
Add to Wishlist
Add to cartView cart

Dharmapadakathakal

Original price was: ₹170.00.Current price is: ₹136.00.
ജാതിമതഭേദങ്ങൾ മറന്ന് ശ്രദ്ധാപൂർവം പഠിച്ച് ദൈനംദിന വ്യവഹാരങ്ങൾക്ക് പ്രമാണമായി ഉപയോഗിക്കേണ്ട മഹാഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ബുദ്ധസാഹിത്യത്തിലെ ധർമപദം. ഒരു പ്രത്യേക മതത്തിന്റേത് എന്ന് പറയുന്നതിനേക്കാൾ ഇത് ഒരു ഭാരതീയഗ്രന്ഥം എന്ന് പറയുന്നതാവും കൂടുതൽ ശരി. എന്തെന്നാൽ, ഇതിന്റെ ഉള്ളടക്കം അന്ന് നിലവിലുണ്ടായിരുന്ന ഉത്കൃഷ്ടഭാരതീയചിന്തകളുടെയും സദാചാരസങ്ക ല്പങ്ങളുടെയും ലളിതമായ പ്രതിപാദനമാണല്ലോ.

    0
    Your Cart
    Your cart is emptyReturn to Shop
    ×