Cheriya Thudakkam Valiya Vijayam
Original price was: ₹110.00.₹88.00Current price is: ₹88.00.
സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും കാലത്തിനൊത്ത പുതുമകളെ ആഗ്രഹിക്കുന്ന പരമ്പരാഗത വ്യാപാരികൾക്കും, മങ്ങിപ്പോകുന്ന ആത്മവീര്യവും ഉൾക്കരുത്തും തീവ്രമായി വീണ്ടെടുക്കാനുള്ള വഴികൾ ലളിതമായ രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകം. ഒരു സംരംഭം എന്തിനു തുടങ്ങണം, എങ്ങനെ തുടങ്ങണം, ഫസ്റ്റും ഫാസ്റ്റുമാവാൻ എന്തെല്ലാം അറിഞ്ഞിരിക്കണം തുടങ്ങിയ ഗൗരവമായ ആലോചനകളും ആശയങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കുന്ന മാർഗനിർദേശ പുസ്തകം.

-19%
Varoo Namukkoru Business Thudangam
Original price was: ₹170.00.₹139.00Current price is: ₹139.00.
"ബിസിനസ്സ് ആദായകരമായിരിക്കണം. നിലനില്‍പ്പിന് ശേഷിയുണ്ടാകണം. വളരാനുള്ള പ്രാപ്തി വേണം. ഒപ്പം പ്രേഷണം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ലാഭത്തേക്കാള്‍ മൂല്യത്തിന് പ്രാധാന്യം നല്കുന്ന ബിസിനസ്സിനേ വരുംകാലത്ത് വിജയം നേടാന്‍ കഴിയുകയുള്ളു എന്ന് ഈ പുസ്തകം അടിവരയിടുന്നു."
- കെ. എല്‍. മോഹനവര്‍മ്മ
വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം - ഓരോ സംരംഭകനും വായിച്ചിരിക്കേണ്ട പുസ്തകം.

-20%
Varumanam Ini Veettilirunnum
Original price was: ₹180.00.₹144.00Current price is: ₹144.00.
നല്ലൊരു വരുമാനവും അതോടൊപ്പം ആത്മവിശ്വാസവും നൾകുന്ന സംരംഭങ്ങൾ അവതരിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള ഉപയോഗയോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളെ മനോഹരങ്ങളായ അലങ്കാരവസ്തുക്കളായി മാറ്റാനുള്ള കലാവിദ്യ കളർഫോട്ടോഗ്രാഫുകളുടെ സഹായത്തോടെ വളരെ ലളിതമായി പറഞ്ഞുതരുന്നു. അലങ്കാരപ്പുക്കളുടെ നിർമാണം, ബൊക്കെ, പോട്ട് പെയിന്റിങ്ങ് എന്നിവയെക്കുറിച്ചുള്ള മലയാളത്തിലെ അപൂർവ പുസ്തകം.

-21%
Chodyangal Thanne Utharangal
Original price was: ₹199.00.₹159.00Current price is: ₹159.00.
33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ‘ബോഡി ലാങ്വേജ്’ എന്ന പ്രശസ്ത പുസ്തകത്തിന്റെ കർത്താവായ അലൻ പീസ് ആദ്യമായി നെറ്റ്വർക്ക് മാർക്കറ്റിങ്ങിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണി നിരത്തുകയാണ് ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ. ലളിതവും പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ അലന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്വർക്ക് മാർക്കറ്റിങ്ങിൽ ഭാവനാതീതമായ ബിസിനസ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

Corporate Chanakya
Original price was: ₹299.00.₹239.00Current price is: ₹239.00.
ബി സി മൂന്നാം നൂറ്റാണ്ടിൽ ചാണക്യൻ നേതൃത്വപാടവത്തെയും നയതന്ത്രത്തെയും കുറിച്ചുള്ള തന്റെ ആശയങ്ങളെ അർത്ഥശാസ്ത്രത്തിൽ രേഖപ്പെടുത്തി. 'കോർപറേറ്റ് ചാണക്യ'യിൽ രാധാകൃഷ്ണൻ പിള്ള, കാലപ്പഴക്കം ചെന്ന സൂത്രവാക്യങ്ങളെ ഇന്നത്തെ തലവന്മാരുടെ വിജയത്തിനു വേണ്ടിയ വിധം ലളിതവത്കരിക്കുന്നു. ബിസിനസിന്റെ സ്ഥാപനം, നയരൂപീകരണം, തീരുമാനമെടുക്കൽ, സാമ്പത്തികം, സമയനിർവഹണം തുടങ്ങിയ വിവിധ മേഖലകളിൽ ചാണക്യന്റെ അറിവിനെ കോർപറേറ്റ് ചാണക്യൻ ഉപയോഗിക്കുന്നു.