-20%
Hindu Chemistry
Original price was: ₹400.00.₹320.00Current price is: ₹320.00.
ഭാരതത്തിന്‍റെ അനര്‍ഘമായ വൈജ്ഞാനികപൈതൃകത്തിന്‍റെ വിസ്മൃതിയിലാര്‍ന്ന ഏടുകളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഇന്ത്യന്‍ രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫ. പി സി റേയുടെ ദീര്‍ഘകാല ഗവേഷണങ്ങളുടെ ഫലമായ ഈ കൃതി ശാസ്ത്രഗവേഷകര്‍ക്കും ചരിത്രപഠിതാക്കള്‍ക്കും എന്നു മാത്രമല്ല ഭാരതീയപൈതൃകത്തെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും സംതൃപ്തിയേകും.
- പുരാതന ഭാരതത്തിന്‍റെ രസതന്ത്രപൈതൃകത്തിന്‍റെ മൂല്യം വെളിവാക്കുന്ന ക്ലാസ്സിക് രചന
- ചരകന്‍റെയും സുശ്രുതന്‍റെയും ചക്രപാണിയുടെയും രസതന്ത്രവൈദ്യകാലഘട്ടത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍
- വേദങ്ങളിലെ രസായനപരമായ അറിവുകള്‍
- ലോഹങ്ങള്‍, ലവണങ്ങള്‍, ക്ഷാരങ്ങള്‍, രസങ്ങള്‍ തുടങ്ങിയവയുടെ ശുദ്ധീകരണവും ഉല്‍പ്പാദനവും ഉപയോഗവും സംബന്ധിച്ച അറിവുകള്‍

Rasathanthrathile Manthrikavidyakal
₹60.00
രസിപ്പിക്കുന്ന തന്ത്രമാണ് രസതന്ത്രം. അനേകം രസതന്ത്ര മാജിക്കുകളിലൂടെയും ആക്റ്റിവിറ്റികളിലൂടെയും പ്രോജക്ടുകളിലൂടെയും രസതന്ത്രം അതിരസകരമായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. മണ്ണിൽ നിന്നു സ്വർണം, നിറം മാറുന്ന തൂവാല, കത്തുന്ന വെള്ളം തുടങ്ങിയ അത്ഭുതപ്പെടുത്തുന്ന മാജിക്കുകൾ അവതരിപ്പിച്ച് അവയ്ക്കു പിന്നിലെ രഹസ്യം വിവരിക്കുമ്പോൾ രസതന്ത്രം ആവേശകരമായ ശാസ്ത്രമായി മാറുന്നു. എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രയോജനപ്രദമായ രചന.