Kerala's No.1 Online Bookstore
Filter
-15%
Irupatham Noottand
Quick View
Add to Wishlist
Add to cartView cart

Irupatham Noottand

Original price was: ₹650.00.Current price is: ₹555.00.
ഇന്ത്യൻ സാഹിത്യരംഗത്തെ കുലപതികളിലൊരാളായ ബിമൽ മിത്രയുടെ ക്ലാസിക് നോവൽ. സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽ വളർന്ന സദാവ്രതൻ എന്ന കഥാനായകന്റെ ജീവിതത്തിനോടൊപ്പം പുരോഗമിക്കുന്ന നോവൽ പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയെന്ന രാഷ്ട്രം നേരിട്ട സംഘർഷങ്ങളും ആശയപരമായ ചിന്താക്കുഴപ്പങ്ങളും അടയാളപ്പെടുത്തുന്നു. വർത്തമാനകാലത്തിലും ഏറെ പ്രസക്തമായ വിഷയങ്ങൾ ഈ നോവൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു. എം. എൻ. സത്യാർത്ഥിയുടെ മനോഹരമായ പരിഭാഷ.

-7%
Verumkovil
Quick View
Add to Wishlist
Add to cartView cart

Verumkovil

Original price was: ₹95.00.Current price is: ₹89.00.
ജ്ഞാനപീഠ അവാർഡ് ജേതാവ് വി എസ് ഖാണേഡക്കറുടെ ശ്രദ്ധേയമായ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് വിദ്വാൻ പി ആർ വാര്യർ.

Parineeta
Quick View
Add to Wishlist
Add to cartView cart

Parineeta

80.00
1914-ൽ ശരത് ചന്ദ്ര ചതോപാധ്യായ എഴുതിയ ബംഗാളി ഭാഷാ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് കാരൂർ നാരായണൻ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാൾ നവോത്ഥാന കാലഘട്ടത്തിലാണ് പരിണീതയുടെ കഥ നടക്കുന്നത്. ഒരു തീവ്രമായ പ്രണയകഥ.

-12%
Adhyatma Ramayanam
Quick View
Add to Wishlist
Add to cartView cart

Adhyatma Ramayanam – Big Font Size

Original price was: ₹450.00.Current price is: ₹399.00.
വായിക്കാൻ എളുപ്പത്തിൽ വലിയ അക്ഷരത്തിലുള്ള അദ്ധ്യാത്മരാമായണം. ഡോ. എം. ലീലാവതിയുടെ ആമുഖം സഹിതം.

-20%
Adarsha Hindu Hotel
Quick View
Add to Wishlist
Add to cartView cart

Adarsha Hindu Hotel

Original price was: ₹140.00.Current price is: ₹112.00.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും  ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.    

Out of Stock
Chowringhee
Quick View
Add to Wishlist
Out of stock
Out of stock

Chowringhee

Original price was: ₹300.00.Current price is: ₹255.00.
ബംഗാളി എഴുത്തുകാരനായ ശങ്കറിന്റെ ജനപ്രിയ നോവലായ ചൗരംഗി മലയാളത്തിൽ. എം എൻ സത്യാർഥിയാണ് വിവർത്തനം നിർവഹിച്ചത്. 1962 ൽ ബംഗാളിയിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവൽ ബെസ്റ്റ് സെല്ലറായി മാറുകയും നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ഒരു സിനിമയായും നാടകമായും നിർമിക്കപ്പെടുകയും ചെയ്തു. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നോവൽ.

Panchathantram Kathakal
Quick View
Add to Wishlist
Out of stock
Out of stock

Panchathantram Kathakal

Original price was: ₹310.00.Current price is: ₹249.00.
തലമുറകള്‍ കൈമാറി കൈമാറി വരുന്ന പഞ്ചതന്ത്രം കഥകളുടെ സമാഹാരം. ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്ത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. കെ മനോജ് കുമാറിന്റെ പുനരാഖ്യാനവും രാകേഷ് പി നായരുടെ ചിത്രീകരണവും.

Tagore Kathakal
Quick View
Add to Wishlist
Add to cartView cart

Tagore Kathakal

Original price was: ₹275.00.Current price is: ₹220.00.
മനുഷ്യജീവിതത്തിന്റെ നാനാവിധ അവസ്ഥകളോടൊപ്പം തന്നെ ജീവിതസത്യങ്ങളും ദർശനങ്ങളും പ്രതിഫലിപ്പിക്കുന്നവയാണ് ടാഗോർ കഥകൾ. ഭാരതഭൂമി ലോകത്തിനു സംഭാവന ചെയ്ത അനശ്വര സാഹിത്യകാരനും മഹാമനീഷിയുമായ രവീന്ദ്രനാഥടാഗോറിന്റെ രചനാപാടവത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന 25 കഥകളുടെ സമാഹാരം. കഥകൾ - മഹാമായ, പുത്രയജ്ഞം, അകലം, ത്യാഗം, നിശീഥത്തിൽ, യജ്ഞേശ്വരന്റെ യജ്ഞം, ദുർബുദ്ധി, സുഭാ, സമർപ്പണം, കൊടുക്കൽ വാങ്ങൽ, പോസ്റ്റ് മാസ്റ്റർ, രാമകാനായിയുടെ ബുദ്ധിശൂന്യത, ഒരു രാത്രി, പുറത്തും അകത്തും, ചേച്ചി, പരാജിതൻ, അയൽക്കാരി, മുളന്തണ്ടിന്റെ ദൗർഭാഗ്യം, അനുവാദം കൂടാതെയുള്ള പ്രവേശനം, പത്രാധിപർ, ഉദ്ധാരണം, ആപത്ത്, ഹേമന്തി, ശുഭദൃഷ്ടി, കാബൂളിവാല.

Panchavadi
Quick View
Add to Wishlist
Add to cartView cart

Panchavadi

40.00
ഹിന്ദികാവ്യലോകത്തിലെ എണ്ണം പറഞ്ഞ കാവ്യങ്ങളിലൊന്നായ പഞ്ചവടിയുടെ (1925) മലയാള വിവർത്തനം.

Chokher Bali
Quick View
Add to Wishlist
Out of stock
Out of stock

Chokher Bali

Original price was: ₹250.00.Current price is: ₹215.00.
ബിനോദിനി എന്ന യുവ വിധവ, അവളുടെ വിവാഹാലോചന ആദ്യം നിരസിച്ച മഹേന്ദ്ര, അയാളുടെ ഭാര്യ ആഷാലത, മഹേന്ദ്രയുടെ സുഹൃത്ത് ബിഹാരി. ഇവരുടെ നാലു പേരുടെ ജീവിതങ്ങളും അവരുടെ ബന്ധങ്ങളിൽ വന്നു ചേരുന്ന സങ്കീർണതകളുമാണ് അതിമനോഹരമായി ടാഗോർ ഈ നോവലിൽ ചിത്രീകരിക്കുന്നത്. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള വിവർത്തന ഗ്രന്ഥം. സുനിൽ ഞാളിയത്താണ് ഈ കൃതി ബംഗാളിയിൽ നിന്നു നേരിട്ട് വിവർത്തനം ചെയ്തിരിക്കുന്നത്.

-18%
Tagore Kathakal
Quick View
Add to Wishlist
Add to cartView cart

Tagore Kathakal

Original price was: ₹180.00.Current price is: ₹149.00.
ബംഗാളിലെ ഗ്രാമജീവിതാനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് ടാഗോർ കഥകൾ. പ്രകൃതിയുടെ ഊഷ്മളതയും മനുഷ്യഹൃദയങ്ങളിലെ വൈചിത്ര്യങ്ങളും കുടുംബജീവിതങ്ങളുടെ ഇഴയടുപ്പങ്ങളും അനുഭവപ്പെടുത്തുന്ന കഥകളാണ് ഇതിൽ പുത്തേഴത്ത് രാമമേനോൻ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റപ്പെട്ട ആദ്യത്തെ ടാഗോർകൃതി. 18 കഥകളുടെ സമാഹാരം - ഞാൻ കൃതാർത്ഥനായി, കബൂലിവാല, സൂക്ഷിക്കാൻ ഏല്പിച്ച മുതൽ, അസ്ഥികൂടം, അർദ്ധരാത്രി, ജ്യേഷ്ഠസഹോദരി, തപാൽ മാസ്റ്റർ, ഗിരിബാല, ഞാൻ വീട്ടിലേക്കു പോകുന്നു, പണ്ടൊരു രാജാവുണ്ടായിരുന്നു, നയഞ്ജരത്തിലെ ബാബുമാർ, കണ്ടതല്ലാ കാര്യം, വജ്രകഠിനം, പ്രേതമോ മനുഷ്യനോ?, എജമാനന്റെ മകൻ, കചനും ദേവയാനിയും, പിതാവും പുത്രിയും, ഹിപ് ഹിപ് ഹുറേയ്.

-14%
Piravi
Quick View
Add to Wishlist
Add to cartView cart

Piravi

Original price was: ₹230.00.Current price is: ₹199.00.
ഇന്ത്യൻ സ്ത്രീജീവിതത്തെ വളരെ ലളിതമായ ആഖ്യാന ശൈലിയിൽ കോറിയിടുന്നവയാണ് ബാനു മുഷ്താഖിന്റെ രചനകൾ. ആചാരങ്ങളും അനുഷ്ഠാനങ്ങളും ചേർന്ന് ഞെരുക്കുന്ന സ്ത്രീയനുഭവങ്ങളെ അതിന്റെ തീവ്രതയോടും അവതരിപ്പിക്കുന്ന നാലു നോവലെറ്റുകൾ.

Mayamandiram: Draupadiyude Mahabharatham

Original price was: ₹499.00.Current price is: ₹425.00.
പകുതി ചരിത്രവും പകുതി മിത്തും ഇഴചേർന്നുനിൽക്കുന്ന ഒരു മാന്ത്രികകാലത്തേക്ക് തിരിച്ചുപോകാൻ തയ്യാറാവുക. ഈ നോവൽ ആദ്യമായി പുറത്തിറങ്ങിയത് 2008ലാണ്. അഞ്ച് പാണ്ഡവസഹോദരന്മാരുടെയും പത്നിയായ പാഞ്ചാലി സ്വന്തം കഥപറയുന്ന രീതിയിൽ, പാഞ്ചാലിയുടെ ആഗ്നേയമായ ജന്മവും ഏകാന്തമായ ബാല്യകാലവും മുതലുള്ള ജീവിതം അനാവരണം ചെയ്യുകയാണ് ഈ നോവൽ. ഇഷ്ടസഹോദരൻ മാത്രമായിരുന്നു അവളുടെ ശരിയായ സഹയാത്രികൻ; മായാവിയായ കൃഷ്ണനുമായുളള സങ്കീർണ സൗഹൃദം, സ്വയംവരം, മാതൃത്വം, തന്റെ ഭർത്താക്കന്മാരുടെ ഏറ്റവും ആപൽക്കരശത്രുവായ ദുരൂഹവ്യക്തിയോട് അവൾക്കുളള രഹസ്യാകർഷണം എന്നിവയിലൂടെയെല്ലാം മായാമന്ദിരം കടന്നുപോകുന്നു. പുരുഷന്റെ ലോകത്തിൽ പിറന്നുവീണ ഒരു സ്ത്രീയുടെ ഏറ്റവും മാനുഷികവും അഗാധവും അസാധാരണവുമായ കഥ. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ മഹാഭാരതം എന്ന അനാദിയായ കഥയെ നോക്കിക്കാണുന്നു, ചിത്ര ബാനർജി ദിവാകരുണിയുടെ മായാമന്ദിരം : ദ്രൗപദിയുടെ മഹാഭാരതം. പരിഭാഷ: കെ.ടി.രാധാകൃഷ്ണൻ ‘ധീരമായ ഒരു നോവൽ’ – വോഗ് ഇന്ത്യ ‘ഹോപ്പ് വജ്രം പോലെ വെട്ടിത്തിളങ്ങുന്ന ഒരു രത്നം’ – ലോസ് ആഞ്ചലസ് ടൈംസ്

Detective Byomkesh Bakshi
Quick View
Add to Wishlist
Out of stock
Out of stock

Detective Byomkesh Bakshi

Original price was: ₹430.00.Current price is: ₹349.00.
ബംഗാളി സാഹിത്യത്തിലെ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന ബ്യോംഗേഷ് ബക്ഷിയുടെ (കുറ്റാ)സത്യാന്വേഷണ പരമ്പരകൾ. കുറ്റാന്വേഷണ സാഹിത്യത്തിന് നവമാനങ്ങൾ നൽകിയ ശരദിന്ദു ബന്ദ്യോപധ്യായ ആദ്യമായി മലയാളത്തിൽ.

-10%
Vishavruksham
Quick View
Add to Wishlist
Add to cartView cart

Vishavruksham

Original price was: ₹110.00.Current price is: ₹99.00.
ആധുനികകാലത്തുള്ള ഒരു ഹിന്ദുവിന്റെ അകൃത്രിമമായ ജീവിതരീതിയുടെ പ്രതിച്ഛായയാണ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'വിഷവൃക്ഷം' എന്ന നോവൽ. വിവർത്തനം സാഹിത്യസഖി ടി സി കല്യാണിയമ്മ.

Neethipeedam
Quick View
Add to Wishlist
Out of stock
Out of stock

Neethipeedam

Original price was: ₹190.00.Current price is: ₹159.00.
മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീര്‍ണ്ണമായ അനുഭവങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ഉര്‍വരതകളിലേക്കും നഷ്ടസ്മൃതികളിലേക്കും ഒഴുകിപ്പരക്കുന്ന നോവല്‍. വിവര്‍ത്തനം : കെ . കൃഷ്ണ‌ന്‍കുട്ടി

Mayyadasinte Maalika
Quick View
Add to Wishlist
Out of stock
Out of stock

Mayyadasinte Maalika

Original price was: ₹220.00.Current price is: ₹176.00.
ജീവിതത്തെ അതിന്‍റെ പാരുഷ്യങ്ങളോടെ അനുഭവപ്പെടുത്തുകയും സംഘര്‍ഷഭരിതമായ ഓര്‍മകളെ തീക്ഷ്ണാനുഭവങ്ങളോടെ സ്വീകരിക്കുകയും ചെയ്യുന്ന ഭീഷ്മ സാഹ്നിയുടെ ശ്രദ്ധേയമായ നോവല്‍.

Alandappakshi
Quick View
Add to Wishlist
Out of stock
Out of stock

Alandappakshi

Original price was: ₹360.00.Current price is: ₹299.00.
2023-ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം നേടിക്കൊടുത്ത Fire Bird എന്ന നോവലിന്റെ മലയാള പരിഭാഷ. ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള കേന്ദ്ര കഥാപാത്രം. ഒരു കർഷക കുടുംബത്തിന്റെ പോരാട്ടം. യഥാർഥ യാത്രാനുഭവ നോവൽ.

Kalvazha
Quick View
Add to Wishlist
Add to cartView cart

Kalvazha

Original price was: ₹200.00.Current price is: ₹160.00.
ജീവിതം പരാജിതർക്കുകൂടിയുള്ളതാണ്. ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിൽ കൽവാഴ പോലെ ഇലകൾ വിരിച്ച് തണലേകി ഫലം നൽകാതെ പോയ ഒരു ജീവിതമാണ് നടേശന്റേത്. അവന്റെ ജീവിതം പോലെയായിരുന്നില്ല, അയാളുടെ സഹോദരങ്ങളുടെ. അവർ പ്രായോഗികജീവിതം നയിച്ചു. എല്ലാവർക്കും വഴങ്ങിക്കൊടുത്ത് പഠിത്തത്തിലും പ്രണയത്തിലും ജീവിതത്തിലും തോറ്റുപോയ നടേശന്റെ ജീവിതമാണ് ജാതിവെറി നില നിൽക്കുന്ന ഒരു തമിഴ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സൂര്യകാന്തൻ വരച്ചുകാട്ടുന്നത്. പരിഭാഷ ഡോ. എസ്. ഫാത്തിമ.

Vennakkal Thalika
Quick View
Add to Wishlist
Add to cartView cart

Vennakkal Thalika

Original price was: ₹300.00.Current price is: ₹240.00.
ചെറുപ്പത്തിലെ വിധവയായ വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളിൽ ഒന്ന്. ഈ നോവലിനെ ആസ്‌പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ചപ്പാടുമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ബംഗാളിയിൽനിന്നും നേരിട്ടു പരിഭാഷ നിർവഹിച്ചത് സുനിൽ ഞാളിയത്ത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×