-20%
Anubhavangal Anudhyanangal
Original price was: ₹200.00.₹160.00Current price is: ₹160.00.

-10%
Fernhill
Original price was: ₹130.00.₹117.00Current price is: ₹117.00.
ഈ ലോകം ദുഃഖം കൊണ്ടും തിന്മ കൊണ്ടും പൊറുതിമുട്ടുമ്പോൾ ആരുമാരുമറിയാത്ത അനേകകോടി സ്നേഹസമ്പന്നരായ മനുഷ്യർ ഇവിടെ നമ്മുടെ ഇടയിൽത്തന്നെ കൊമ്പു വിളിക്കാതെയും കുഴലൂതാതെയും കഴിയുന്നു. ദൈവീകമായ ജീവിതം മനുഷ്യന്റെ നന്മയിൽ നിന്ന് അന്യമായിരിക്കുകയില്ല. എല്ലാ നന്മയും നേരുന്നു. എപ്പോഴും ഓരോ ചിന്തയുടെ പിന്നിലും കാഴ്ച നൽകുന്ന പ്രകാശത്തിലും കൂട്ടായിരിക്കുന്ന സ്നേഹം നേർന്നുകൊണ്ട് - പ്രിയ നിത്യ
നിർമലസ്നേഹത്തിന്റെ പൂക്കാലങ്ങളെ തൊടുന്ന വാക്കുകളാൽ ഗുരു നിത്യചൈതന്യയതി പ്രിയപ്പെട്ട സന്യാസിനിശിഷ്യകൾക്ക് എഴുതിയ കത്തുകളുടെ സമാഹാരം - ഫേൺഹിൽ. സമാഹരണം സുൾഫിക്കർ.

John Lennon Kathukal
Original price was: ₹175.00.₹140.00Current price is: ₹140.00.
പ്രണയവും ജീവിതാസക്തിയും സംഗീതവും ഇടകലരുന്ന പുകയിലയുടെ ഗന്ധമുള്ള ജോൺ ലെനൻ കത്തുകൾ. സംഗീതം കൊണ്ട് ജനഹൃദയങ്ങളിൽ കാലാതിവർത്തിയായ ബീറ്റിൽസ് നായകൻ ജോൺലെനൻ ലോകത്തോട് സംസാരിച്ച വാക്കുകളിൽ നിന്ന്.

Snehapoorvam Nitya: Nitya Chaitanya Yatiyude Kathukal
₹1,250.00
ഹൃദയം തുറന്ന് ഒരു മനുഷ്യനോട് പലതും പറയാൻ സാധിക്കുന്നതും അങ്ങനെ പറയുന്നതു കേൾക്കാൻ ഒരാളുണ്ടാവുന്നതും അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ഒരേ സമയം തന്നെ ജ്ഞാനിയായും സുഹൃത്തായും അന്വേഷകനായും വഴികാട്ടിയായും മാറാൻ നിമിഷനേരങ്ങൾ മാത്രം മതിയാവുന്ന ഒരു മനുഷ്യനോടാണ് അത്തരത്തിൽ ഇടപെടാൻ സാധിക്കുന്നതെങ്കിലോ? ആ ഭാഗ്യം സിദ്ധിച്ച കുറച്ചു പേർക്ക് നിത്യചൈതന്യയതിയെന്ന ഗുരു പകർന്ന വഴിവെളിച്ചങ്ങളാണ് ഈ കത്തുകളുടെ പുസ്തകം. ഈ കത്തുകൾ വായിക്കുന്നവർക്ക്, തന്നോടാണോ ഇതു പറയുന്നതെന്നു തോന്നുംവിധം കാലാതീതവും പാരമാർത്ഥികവുമായ ദർശനം നിത്യ ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

Priyappetta Mary..
₹90.00
മഹാനായ എംഗല്‍സ് തന്റെ കുഞ്ഞുസഹോദരിയായ മേരിക്കെഴുതിയ കത്തുകള്‍. ഈ സ്വകാര്യ കത്തുകളിലൂടെ വെളിപ്പെടുന്നത് എംഗല്‍സ് എന്ന വിപ്ലവകാരിയുടെ ജീവിതത്തിലെ സവിശേഷമായ ഒരു വശമാണ്. നിറഞ്ഞു തുളുമ്പുന്ന മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവും സഹജീവികളോടുള്ള കരുതലും നമ്മെ അതിശയിപ്പിക്കും. കുഞ്ഞു സഹോദരിക്കെഴുതുമ്പോഴും ചരിത്രപരതയും രാഷ്ട്രീയ വീക്ഷണവും മുറുകെപ്പിടിക്കുന്ന എംഗല്‍സിനെ നാമിതില്‍ കാണുന്നു. മേരിക്കായി കോറിയിടുന്ന സ്കെച്ചുകള്‍, കുഞ്ഞുനാടകം, അനുഭവക്കുറിപ്പുകള്‍ എന്നിവ വായനയുടെ വിസ്മയലോകത്തേക്കു നമ്മെ ക്ഷണിക്കും.