Kerala's No.1 Online Bookstore
Filter
-25%
Kadannu Vanna Kanalvazhikal
Quick View
Add to Wishlist
Add to cartView cart

Kadannu Vanna Kanalvazhikal

Original price was: ₹460.00.Current price is: ₹345.00.
ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, തെക്കൻ തിരുവിതാംകൂറിലെ വർഗസമരത്തിന്റെ കഥയാണ്. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളുടെ, ജീവിത പരിണാമങ്ങളുടെ കഥയാണ്. അതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിന്റെ അടയാളപ്പെടുത്തലാണ്.

Narayana Guru

നാരായണഗുരു: മാനവികത തുല്യത സാഹോദര്യം. വി. ടി. ഭട്ടതിരിപ്പാട്, സഹോദരൻ അയ്യപ്പൻ, ഇ. എം. എസ്, കെ. ദാമോദരൻ, എൻ. വി കൃഷ്ണവാരിയർ, സുകുമാർ അഴീക്കോട്, എം കെ സാനു, ഗുരു നിത്യചൈതന്യയതി തുടങ്ങി 30 പ്രമുഖരുടെ പഠനങ്ങൾ.

Issac Asimov
Quick View
Add to Wishlist
Add to cartView cart

Issac Asimov

Original price was: ₹190.00.Current price is: ₹143.00.
ഐസക് അസിമോവ്: ശാസ്ത്രഭാവനയെ പ്രപഞ്ചത്തോളം വളർത്തിയ എഴുത്തുകാരൻ. ആധുനിക ശാസ്ത്ര സാഹിത്യത്തിന്റെ ഭൂമികയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച ശാസ്ത്രജ്ഞനാണ് ഐസക് അസിമോവ്. ശാസ്ത്രീയ ചിന്തകളെ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം യത്നിച്ച ഈ ചിന്തകന്റെ എഴുത്തും ജീവിതവും പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Vidyavasanthathile Poomala
Quick View
Add to Wishlist
Add to cartView cart

Vidyavasanthathile Poomala

Original price was: ₹270.00.Current price is: ₹203.00.
വിദ്യാഭ്യാസത്തിലൂടെ വിമോചിതരാകുന്ന ഒരു തലമുറയെയും സമൂഹത്തെയും രൂപപ്പെടുത്താൻ ഒരു നാട് കൂട്ടായി നടത്തിയ പോരാട്ടങ്ങളുടെ വിജയകഥ. ഇടുക്കി ജില്ലയിലെ പൂമാലയിൽ ഗോത്രവിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്ന വിപ്ളവകരമായ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ ചരിത്രം.

-24%
Samudravetta
Quick View
Add to Wishlist
Add to cartView cart

Samudravetta

Original price was: ₹130.00.Current price is: ₹99.00.
സാധാരണ മനുഷ്യരുടെ ഉള്ളകങ്ങളെ അസാധാരണമാം വിധത്തിൽ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരം. നിത്യജീവിതത്തിൽ സ്വാഭാവികമായി ഉപയോഗിക്കപ്പെടുന്ന ഭാഷയിലാണ് സമുദ്രവേട്ടയിലെ കഥകളെല്ലാം എഴുതപ്പെട്ടിരിക്കുന്നത്. സാധാരണക്കാർക്കിടയിൽ അസാധാരണമായിത്തീരുന്ന ജീവിതസന്ദർഭങ്ങളെ ലളിതസുന്ദരമായി അവതരിപ്പിക്കുന്ന കൃതി.

Viplavathinte Ithihasam
Quick View
Add to Wishlist
Add to cartView cart

Viplavathinte Ithihasam

Original price was: ₹310.00.Current price is: ₹233.00.
ക്യൂബ‌ന്‍ വിപ്ലവത്തിന്റെ ചരിത്രം സമരനായകനായ ചെ യുടെ വാക്കുകളില്‍.

Holistic Medicine: Ekalokam Ekarogyam
Quick View
Add to Wishlist
Add to cartView cart

Holistic Medicine: Ekalokam Ekarogyam

Original price was: ₹290.00.Current price is: ₹219.00.
'ഏകലോകം ഏക ആരോഗ്യം' എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ മുൻനിർത്തി വിവിധ ചികിത്സാപദ്ധതികളെ പരിചയപ്പെടുത്തുകയും ഏതു രോഗത്തിന് ഏതു ചികിത്സയാകും അഭികാമ്യമെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഗ്രന്ഥം. ഹോളിസ്റ്റിക് മെഡിസിൻ എന്ന ആശയത്തെ വിപുലമായ നിലയിൽ പരിചയപ്പെടുത്തുന്ന കൃതി.

Novum Nilavum
Quick View
Add to Wishlist
Add to cartView cart

Novum Nilavum

Original price was: ₹420.00.Current price is: ₹315.00.
കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠനചികിത്സാമേഖലയുടെ വളര്‍ച്ചയില്‍ നിർണായക പങ്കു വഹിച്ച മനഃശാസ്ത്ര വിദഗ്ദ്ധൻ ഡോ. കെ എ കുമാറിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം.

Athmakatha Captain Lakshmi
Quick View
Add to Wishlist
Add to cartView cart

Athmakatha Captain Lakshmi

Original price was: ₹240.00.Current price is: ₹180.00.
ചരിത്രഗതികൾക്കൊപ്പം സഞ്ചരിച്ച മനുഷ്യർക്കിടയിൽ സ്വയം ചരിത്രമായി മാറിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ. ഐ എൻ എയുടെ രൂപീകരണവും അതിലെ പങ്കാളിത്തവും സ്വാതന്ത്ര്യവാഞ്ഛയും വിപ്ളവത്വരയും അനസ്യൂതം പ്രസരിപ്പിച്ച് നിലകൊണ്ട ധീരവനിത. സ്വാതന്ത്ര്യപ്രാപ്തിയുടെ കൈവഴികളും നെടുവഴികളും ഗ്രഹിക്കാൻ ഒറ്റ പുസ്തകം മതിയാകും - ക്യാപ്റ്റൻ ലക്ഷ്മിയുടെ ആത്മകഥ.

-26%
Penkalakathakal
Quick View
Add to Wishlist
Add to cartView cart

Penkalakathakal

Original price was: ₹400.00.Current price is: ₹299.00.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീയനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരം. വി കെ കാർത്തിക, പി എൻ ശ്രീകുമാർ എന്നിവരാണ് എഡിറ്റർമാർ. സിതാരാ എസ്, ഗ്രേസി, സൂര്യാഗോപി, കെ രേഖ, ഇന്ദു മേനോൻ, ജി ആർ ഇന്ദുഗോപൻ, മനോജ് കൂറുർ തുടങ്ങിയവരുടെ കഥകൾ.

-40%
Jerry Amaldev : Manjil Virinja Sangeetham
Quick View
Add to Wishlist
Add to cartView cart

Jerry Amaldev : Manjil Virinja Sangeetham – Old Edition

Original price was: ₹280.00.Current price is: ₹169.00.
ജെറി അമൽദേവിന്റെ സംഗീതജീവിതവും പാശ്ചാത്യ-പൗരസ്ത്യ സംഗീതശാസ്ത്രങ്ങളുടെ ലയനവും അനാവരണം ചെയ്യുന്ന കൃതി.

Sangeetham Sarod Pinne Njan
Quick View
Add to Wishlist
Add to cartView cart

Sangeetham Sarod Pinne Njan

Original price was: ₹280.00.Current price is: ₹210.00.
സരോദ് വിദഗ്ധനായ രാജീവ് താരാനാഥിന്റെ ആത്മകഥ. സംഗീതം സരോദ് പിന്നെ ഞാൻ എന്ന പണ്ഡിറ്റ് രാജീവ് താരാനാഥിന്റെ ആത്മകഥ അദ്ദേഹത്തിന്റെ ഒരു സംഗീതാവിഷ്കാരം പോലെ തന്നെ വശ്യവും സർഗാത്മകവുമാണ് : എം എ ബേബി.

Adoorum Babyum Janmagramangaliloode
Quick View
Add to Wishlist
Add to cartView cart

Adoorum Babyum Janmagramangaliloode

Original price was: ₹190.00.Current price is: ₹143.00.
അടൂർ ഗോപാലകൃഷ്ണനും എം എ ബേബിയും തമ്മിലുള്ള സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ സംഭാഷണങ്ങൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുളള സുദീർഘമായ യാത്രയാണ്. ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്, ബെർതോൾഡ് ബ്രഹത്, പൗലോ കൊയ്‌ലോ ഉൾപ്പടെയുള്ള അനവധി പ്രതിഭകൾ ഈ യാത്രയിൽ കടന്നുവരുന്നു. യാത്രയും അറിവും അനുഭവവുമെല്ലാം കൂടിച്ചേർന്ന ഗ്രന്ഥമാണ്  അടൂരും ബേബിയും ജന്മ ഗ്രാമങ്ങളിലൂടെ; ജീവിതകഥയുടെ യാത്ര. തയാറാക്കിയത് വി. ഡി. ശെൽവരാജ്.

Kumaru 26 Manikkoor
Quick View
Add to Wishlist
Add to cartView cart

Kumaru 26 Manikkoor

Original price was: ₹320.00.Current price is: ₹240.00.
പല്ലനയാറ്റിലെ ബോട്ടപകടത്തിൽപ്പെട്ടുണ്ടായ കുമാരനാശാന്റെ മരണം കൊലപാതകമായിരുന്നു എന്ന വാർത്ത പല കാലങ്ങളിൽ പലരൂപത്തിൽ ഉയർന്നുവന്നിരുന്നു. ആശാന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെ അന്വേഷണാത്മകവും ഭ്രമാത്മകവുമായി സമീപിക്കുന്ന ഉജ്ജല രചന. സി കേശവൻ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്നകാലത്ത്, മദ്രാസിലെ ആൾവാർപേട്ടിൽനിന്ന് ഒരു കത്തും അപൂർണമായ ഒരു ആത്മകഥയുടെ കൈയെഴുത്തുപ്രതിയും ഒരു സ്പെഷ്യൽ മെസെഞ്ചർ വഴി തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കൊടുത്തുവിട്ടിരുന്നു. അഞ്ചുപേരടങ്ങുന്ന ഒരു രഹസ്യസംഘത്തിന്റെ മാപ്പപേക്ഷയായിരുന്നു അതിലെ ഒൻപതുപേജുള്ള കത്ത്. പല്ലനയാറ്റിൽ ബോട്ടുമറിഞ്ഞ് മരിക്കുമ്പോൾ ആശാന്റെ ബാഗിലുണ്ടായിരുന്നതായി. ഈ അഞ്ചംഗസംഘം സാക്ഷ്യപ്പെടുത്തിയതാണ് അപൂർണമായ ആത്മകഥ. നിയമസഭാസമ്മേളനം നടക്കുന്ന കാലയളവായതുകൊണ്ട്. ആ ദിവസങ്ങളിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നു. എന്നിട്ടും, പുറത്തുവന്നാൽ ഏറെ ഒച്ചപ്പാടുകൾ സൃഷ്ടിക്കുമായിരുന്ന ആ കത്തും കൂടെയുണ്ടായിരുന്ന ഡോക്യുമെൻ്റും സി കേശവന്റെയോ അദ്ദേഹത്തിന്റെ ഓഫീസിന്റെയോ പരിസരത്തുപോലും എത്തിയില്ല.

Chekhov Kathakal
Quick View
Add to Wishlist
Add to cartView cart

Chekhov Kathakal

Original price was: ₹150.00.Current price is: ₹113.00.
ചെഖോവിന്റെ കഥകൾ നൂറ്റാണ്ടുകൾക്കിപ്പുറവും പുതുമ ചോരാതെ നിലനിൽക്കുന്നു. നമ്മെ ആഹ്ളാദിപ്പിക്കാനും സങ്കടപ്പെടുത്താനും നെടുവീർപ്പിൽ നിലനിർത്താനും ചെഖോവിന്റെ കഥകൾക്കു കഴിയും.

Amarshathinte Aavishkarangal
Quick View
Add to Wishlist
Add to cartView cart

Amarshathinte Aavishkarangal

Original price was: ₹560.00.Current price is: ₹420.00.
ഇന്ത്യൻ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ മനുഷ്യർ പ്രതിരോധം തീർത്തതിന്റെ ആഖ്യാനങ്ങൾ. കഥകൾ, കവിതകൾ, പ്രഭാഷണങ്ങൾ, അനുഭവക്കുറിപ്പുകൾ, പത്രക്കുറിപ്പുകൾ, കാർട്ടുണുകൾ, ഫോട്ടോകൾ, പഠനങ്ങൾ എന്നിവയുടെ അപൂർവസമാഹാരം. അമർഷത്തിന്റെ ആവിഷ്കാരങ്ങൾ : അടിയന്തരാവസ്ഥ @ 50

Kalvazha
Quick View
Add to Wishlist
Add to cartView cart

Kalvazha

Original price was: ₹200.00.Current price is: ₹150.00.
ജീവിതം പരാജിതർക്കുകൂടിയുള്ളതാണ്. ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിൽ കൽവാഴ പോലെ ഇലകൾ വിരിച്ച് തണലേകി ഫലം നൽകാതെ പോയ ഒരു ജീവിതമാണ് നടേശന്റേത്. അവന്റെ ജീവിതം പോലെയായിരുന്നില്ല, അയാളുടെ സഹോദരങ്ങളുടെ. അവർ പ്രായോഗികജീവിതം നയിച്ചു. എല്ലാവർക്കും വഴങ്ങിക്കൊടുത്ത് പഠിത്തത്തിലും പ്രണയത്തിലും ജീവിതത്തിലും തോറ്റുപോയ നടേശന്റെ ജീവിതമാണ് ജാതിവെറി നില നിൽക്കുന്ന ഒരു തമിഴ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സൂര്യകാന്തൻ വരച്ചുകാട്ടുന്നത്. പരിഭാഷ ഡോ. എസ്. ഫാത്തിമ.

Kerala Varma Pazhassi Raja
Quick View
Add to Wishlist
Add to cartView cart

Kerala Varma Pazhassi Raja

Original price was: ₹300.00.Current price is: ₹225.00.
ഉത്തര മലബാറിലെ ബ്രിട്ടീഷ് സാമ്രാജ്യ വ്യാപനത്തിനെതിരെ സധൈര്യം പോരാടിയ കേരളവർമ പഴശ്ശിരാജയുടെ ആവേശകരമായ കഥ. തലശ്ശേരി രേഖകളും പഴശ്ശിരേഖകളും മുൻനിർത്തി കെ ഭാസ്കരൻ മാസ്റ്റർ നടത്തുന്ന ആധികാരിക ആഖ്യാനം.

Rap: Amarshathinte Sangeetham

റാപ്പ് സംഗീതത്തെ പരിചയപ്പെടുത്തുകയും അതിന്റെ രാഷ്ട്രീയമാനങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകം. നിഷേധവും കലഹവും വിപ്ളവവും അരാജകത്വത്തിന്റെ അപകടങ്ങളും നിറഞ്ഞ ലോകത്തെ നെഞ്ചേറ്റിയ റാപ്പ് സംഗീതത്തെക്കുറിച്ചുള്ള സാംസ്കാരിക രാഷ്ട്രീയ പഠനങ്ങൾ.

Manushyante Bahirakasayathrayum Bahirakasathile Vasagrihangalum

ഭൂമിയുടെ അന്തരീക്ഷത്തില്‍ തുടങ്ങി ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിലും സൗരയൂഥത്തിന്റെ അപ്പുറത്തും ബഹിരാകാശ പേടകങ്ങള്‍ എത്തിക്കാനുള്ള കഴിവ് നമുക്കു നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അമേ രിക്ക, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇക്കാര്യത്തില്‍ മുന്‍പില്‍ നില്ക്കുന്നത്. ബഹിരാകാശ വാഹനങ്ങളും റോക്കറ്റ് വിക്ഷേപണികളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വളരെ സങ്കീര്‍ണ്ണമാണ്. ശ്രീ എ ജെ കുരിയന്‍ ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആവേശത്തോടുകൂടി ഈ കാര്യങ്ങള്‍ പഠിക്കുകയും അത് വളരെ വസ്തുതാപരമായും കൃത്യമായും മലയാളത്തില്‍ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളത് വളരെ വലിയ ഒരു നേട്ടം തന്നെയാണ്. മനുഷ്യന്റെ ബഹിരാകാശയാത്രയും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും എന്ന പുസ്തകം ബഹിരാകാശ വാഹനങ്ങളെപ്പറ്റിയും ബഹിരാകാശയാത്രയിലെ പ്രശ്‌നസങ്കീര്‍ണ്ണതകളെയും വളരെ ക്രോഡീകരിച്ചു വിവരിച്ചിട്ടുണ്ട്. ഇത് വളരെ വിജ്ഞാനപ്രദവും വായിക്കാന്‍ കൗതുകം ഉളവാക്കുന്നതുമായ ഒരു പുസ്തകമാണ്. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാരനും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ് : ജി മാധവന്‍ നായര്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×