Kerala's No.1 Online Bookstore
Filter
-20%
Out of Stock
Chiri Puranda Jeevithangal
Quick View
Add to Wishlist
Add to cartView cart

Chiri Puranda Jeevithangal

Original price was: ₹160.00.Current price is: ₹129.00.
‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍... വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍ ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്‍. അതുകൊണ്ട് പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍.’ സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍ മുഴുവന്‍ സത്യമല്ല, കള്ളവുമല്ല.

Ente Embassy Kalam
Quick View
Add to Wishlist
Add to cartView cart

Ente Embassy Kalam

Original price was: ₹600.00.Current price is: ₹480.00.
എംബസിയില്‍ കാല്‍വെക്കുമ്പോള്‍ അറിയാമായിരുന്നു, അത് എന്റെ വീടല്ല. എന്നും ഞാന്‍ അവിടെ ഉണ്ടാകില്ല. പക്ഷേ, വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അതെന്റെ വീടാണെന്നുതന്നെ തോന്നി. അന്ത്യശ്വാസംവരെ ഞാന്‍ അവിടെത്തന്നെ ഉണ്ടാകുമെന്നു തോന്നി. വീടുവിട്ട് ഞാനെവിടെ പോകാനാണ്? എം. മുകുന്ദന്‍ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഫ്രഞ്ച് എംബസിയിലെ അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ടുകളുടെ അനുഭവക്കുറിപ്പുകള്‍, എൻ്റെ എംബസിക്കാലം. വി.കെ.എന്‍., ഒ.വി. വിജയന്‍, ആനന്ദ്, കാക്കനാടന്‍, സച്ചിദാനന്ദന്‍, സേതു, സക്കറിയ, എന്‍.എസ്. മാധവന്‍, എം.പി. നാരായണപിള്ള, രാജന്‍ കാക്കനാടന്‍... കേരളത്തേക്കാള്‍ മലയാളസാഹിത്യവും ആധുനികതയും തിരയടിച്ചുയര്‍ന്നിരുന്ന ഡല്‍ഹിക്കാലം. പാരിസ് വിശ്വനാഥന്‍, അക്കിത്തം നാരായണന്‍, എ. രാഘവന്‍, വി.കെ. മാധവന്‍കുട്ടി, എ.കെ.ജി., ഇ.എം.എസ്., വി.കെ. കൃഷ്ണമേനോന്‍... കലയിലും രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും കേരളം തുടിച്ചുനിന്നിരുന്ന ഡല്‍ഹിക്കാലം. അമൃതാപ്രീതം, മുല്‍ക്ക്‌രാജ് ആനന്ദ്, വിവാന്‍ സുന്ദരം, ഗീതാ കപൂര്‍, ജെ. സ്വാമിനാഥന്‍, ജഥിന്‍ദാസ്... പലപല മേഖലകളില്‍ ഇന്ത്യയുടെ പരിച്ഛേദമായിരുന്ന ആ പഴയ ഡല്‍ഹിക്കാലത്തിലൂടെയുള്ള എം. മുകുന്ദന്റെ ഓര്‍മ്മകളുടെ മടക്കയാത്ര. ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കലാസാഹിത്യരാഷ്ട്രീയചരിത്രംകൂടിയായിത്തീരുന്ന ആത്മകഥ.

-10%
Cheruvayal Ramante Athmakatha
Quick View
Add to Wishlist
Add to cartView cart

Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha

Original price was: ₹290.00.Current price is: ₹261.00.
കാൽ നൂറ്റാണ്ടോളമായി അപൂർവ നെൽവിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചുവരുന്ന പത്മശ്രീ ചെറുവയൽ രാമൻ സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചു പറയുന്നു. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി ഗോത്രജീവിതത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്‌കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികൾ ആദിവാസി ജനതയുടെ സ്വത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന 50 നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂർവ വിവരങ്ങളും.

-17%
Out of Stock
Ormakalum Manushyarum
Quick View
Add to Wishlist
Add to cartView cart

Ormakalum Manushyarum

Original price was: ₹540.00.Current price is: ₹449.00.
പല വിഭാഗങ്ങളില്‍ പെട്ടവയാണ് ഇതിലെ കുറിപ്പുകള്‍. പരിചയസീമയിലുള്ള വ്യക്തികളെക്കുറിച്ചുള്ളതാണ് ആദ്യവിഭാഗം. പി.ജിയും പണിക്കര്‍ മാഷും സഖാവ് എ.പി. വര്‍ക്കിയും മുതല്‍ പറവൂരിലെ പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായ ജോഷിച്ചേട്ടന്‍ വരെയുള്ളവര്‍. പലപ്പോഴായി ചെന്നുപെട്ട ഇടങ്ങളെക്കുറിച്ചാണ് രണ്ടാമതൊരു ഭാഗം. റോമും ലണ്ടനും സൂറിച്ചും മുതല്‍ ബുദ്ധഗയയും എടയ്ക്കല്‍ ഗുഹയും തിരുനെല്ലിയും വരെ അതിലുള്‍പ്പെടുന്നു. കൗതുകകരമായ ജീവിതാനുഭവങ്ങളും അവയുടെ ഭിന്നപ്രകാരങ്ങളുമാണ് മൂന്നാമതൊരു ഭാഗം. അന്ധകാരനദിയുടെ ഒഴുക്കും തീവണ്ടിയിലെ പാട്ടും തവളകളുടെ സിംഫണിയും പോലുള്ള അദ്ധ്യായങ്ങള്‍ അങ്ങനെയുള്ളവയാണ്. തീര്‍ത്തും വ്യക്തിഗതമായ ജീവിതാനുഭവങ്ങളാണ് നാലാമതൊരു വിഭാഗം. സമാന്തരവിദ്യാഭ്യാസവും ദേശാഭിമാനിയും കാലടി ജീവിതവും എല്ലാം അതിലുള്‍പ്പെടുന്നു. ആശയചര്‍ച്ചകള്‍ എന്നു വിശേഷിപ്പിക്കാവുന്ന വിഭാഗമാണ് ഒടുവിലത്തേത്. ഗുരു, ഗാന്ധി, കേസരി, മഹാഭാരതം, പ്രഭാഷണകല, മാക്ബത്ത്, തീവണ്ടിയുടെ ചരിത്രം എന്നിങ്ങനെ പലതും അതിലുണ്ട്. വ്യക്തികളും ഇടങ്ങളും ജീവിതാനുഭവങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നുകിടക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകം.

1975: Adiyantharavasthayude Ormappusthakam
Quick View
Add to Wishlist
Out of stock

Original price was: ₹300.00.Current price is: ₹270.00.
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഓർമകൾ, കഥകൾ, കുറിപ്പുകൾ തുടങ്ങിയവയുടെ സമാഹാരം. വിവിധ പത്രങ്ങളുടെ എഡിറ്റോറിയൽ, അഭിമുഖങ്ങൾ എന്നിവയും ഈ പുസ്തകത്തിന്റെ ഭാഗമാണ്. ശശി ഭാസ്കർ, ഭാഗ്യനാഥൻ എന്നിവരുടെ ഇലസ്ട്രേഷനുകൾ. അടിയന്തരാവസ്ഥ എന്തായിരുന്നു എന്നറിയാൻ പുതിയ തലമുറയെ സഹായിക്കുന്ന പുസ്തകമാണ്  1975 അടിയന്തരാവസ്ഥയുടെ ഓർമപ്പുസ്‌തകം.

Manja Ilakalkkidayile Chempanineer Pookkal
Quick View
Add to Wishlist
Add to cartView cart

Manja Ilakalkkidayile Chempanineer Pookkal

Original price was: ₹550.00.Current price is: ₹499.00.
അഞ്ചു പതിറ്റാണ്ടിനപ്പുറത്ത് ദന്തവൈദ്യശാസ്ത്രമേഖല അനാകർഷകമായ പിന്നാക്കാവസ്ഥയിലായിരുന്ന കാലത്ത്, ആ മേഖലയിൽ പ്രവേശിക്കുകയും ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത ഡോക്ടറുടെ ഓർമക്കുറിപ്പുകൾ. ആധുനികവൈദ്യശാസ്ത്രമേഖലയുമായി താരതമ്യം ചെയ്യുമ്പോൾ, സാധാരണക്കാർക്കിടയിൽ ഒട്ടും മതിപ്പില്ലാതിരുന്ന ദന്തവൈദ്യത്തിന്റെ പുരോഗതിക്കായി, ഏറെ കഷ്ടതകൾ സഹിച്ചു പ്രയത്നിച്ചപ്പോൾ നേരിടേണ്ടിവന്ന എതിർപ്പുകളും തടസ്സങ്ങളും അതിജീവനത്തിന്റെ കഥകളുമെല്ലാം ഇതിൽ വിവരിക്കുന്നുണ്ട്.

Punnavely: Ormakalude Oru Graamam
Quick View
Add to Wishlist
Add to cartView cart

Punnavely: Ormakalude Oru Graamam

375.00
ഗ്രാമീണജീവിതം അനുഭവിച്ചവരുടെ പഴയകാല ഓർമകൾ എത്രമാത്രം ആനന്ദദായകമാണ്. വയലുകളും കൈത്തോടുകളും ചെമ്മൺപാതകളും നാട്ടുകൂട്ടങ്ങളും ഗ്രാമച്ചന്തകളും അയൽപ്പക്കങ്ങൾ തമ്മിലുള്ള ഊഷ്മളമായ സൗഹൃദങ്ങളും കാർഷികവിളകളാൽ സമൃദ്ധമായ പാടങ്ങളും പറമ്പുകളും മായം കലരാത്ത ഭക്ഷണസാധനങ്ങളും നാട്ടുജീവിതത്തിന്റെ മുഖമുദ്രകളാണ്. വരൂ, പത്തനംതിട്ട ജില്ലയിലെ ഒരു ചെറുഗ്രാമമായ പുന്നവേലിയുടെ നേർക്കാഴ്ചകളിലേക്ക് ഒന്നു സഞ്ചരിക്കാം.

Shakeela Athmakatha
Quick View
Add to Wishlist
Out of stock
Out of stock

Shakeela Athmakatha

Original price was: ₹360.00.Current price is: ₹288.00.
"എനിക്ക് കുറ്റബോധമില്ല. പക്ഷേ, വിഷമമുണ്ട്." - ഷക്കീല “ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനു പുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്." – കെ കെ ഷാഹിന, ഓപ്പൺ മാസിക

-9%
Chaya Vittu Vijayanteyum Mohanayudeyum Lokasancharangal
Quick View
Add to Wishlist
Add to cartView cart

Chaya Vittu Vijayanteyum Mohanayudeyum Lokasancharangal

Original price was: ₹225.00.Current price is: ₹205.00.
ഇരുപത്തിയഞ്ച് രാജ്യങ്ങൾ, ആറ് ഭൂഖണ്ഡങ്ങൾ. വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം. ഒപ്പം, കൊച്ചിയിൽ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും. "എല്ലാ പരിമിതികളെയും എതിരിട്ടാണ്‌ വിജയൻ - മോഹന ദമ്പതികൾ ഇരുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. ഇരുവർക്കുമൊപ്പം എന്റെ വീട്ടിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനാണ്... ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവർ" -- മോഹൻലാൽ

Thumpum Thuralum
Quick View
Add to Wishlist
Out of stock
Out of stock

Thumpum Thuralum

Original price was: ₹70.00.Current price is: ₹63.00.
സി വി ശ്രീരാമന്റെ ഓർമക്കുറിപ്പുകൾ.

Simone De Beauvoir Avarude Katha Parayunnu
Quick View
Add to Wishlist
Add to cartView cart

Simone De Beauvoir Avarude Katha Parayunnu

Original price was: ₹80.00.Current price is: ₹72.00.
സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു

Chinthayude Chillakal
Quick View
Add to Wishlist
Out of stock
Out of stock

Chinthayude Chillakal

50.00
അനുഭവങ്ങൾ പകരുന്ന ജ്ഞാനദീപ്തി അടയാളവാക്യങ്ങളാകുന്ന ലേഖനങ്ങൾ. വിദ്യാഭ്യാസരീതിയുടെ കാലോചിതമായ പരിഷ്‌കരണം, സസക്‌സ് സർവകലാശാലയുടെ വിജയരഹസ്യങ്ങൾ, കൊളോണിയൽ ഓർമകൾ, നവോത്ഥാനം രൂപപ്പെടുത്തിയ സാമൂഹികസ്വത്വം എന്നിവ ചർച്ചാവിഷയമാക്കുന്ന ഈ കൃതി, അച്ഛൻ ബോധേശ്വരനെക്കുറിച്ചുള്ള സ്മരണകൾകൂടി ഉൾക്കൊള്ളുന്നു.

Snehadarangalode
Quick View
Add to Wishlist
Out of stock
Out of stock

Snehadarangalode

Original price was: ₹120.00.Current price is: ₹108.00.
ഹൃദയത്തിൽ കുടിയേറിപ്പാർക്കുന്നവരെക്കുറിച്ച് എം ടി വാസുദേവൻ നായർ എഴുതിയ ഓർമക്കുറിപ്പുകൾ. അനുബന്ധമായി, തകഴിയെക്കുറിച്ച് എം ടി തയാറാക്കിയ ശ്രദ്ധേയമായ തിരക്കഥയും.

Thudikkunna Thaalukal
Quick View
Add to Wishlist
Out of stock
Out of stock

Thudikkunna Thaalukal

Original price was: ₹160.00.Current price is: ₹139.00.
കാല്പനിക ഭാവനകളിലൂടെ മലയാളി ജനതയെ കാവ്യാസ്വാദനത്തിന്റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലേക്കു നയിച്ച ചങ്ങമ്പുഴയുടെ കാവ്യലോകവും വ്യക്തിജീവിതവും അടുത്തറിയുന്നതിനു പര്യാപ്തമായ കൃതി - തുടിക്കുന്ന താളുകള്‍. കവിയുടെ പത്നി ശ്രീദേവി ചങ്ങമ്പുഴയുടെ ആമുഖക്കുറിപ്പ്.

Ormakalil Padmarajan
Quick View
Add to Wishlist
Out of stock
Out of stock

Ormakalil Padmarajan

Original price was: ₹320.00.Current price is: ₹288.00.
പ്രസിദ്ധ ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ പി. പത്മരാജനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ആ വലിയ ജീവിതത്തെ പത്മരാജന്റെ അമ്മ മുതൽ മരുമക്കൾ വരെയുള്ള ബന്ധുക്കളും കാക്കനാടനും സക്കറിയയും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഉൾപ്പടെയുള്ള സുഹൃത്തുക്കളും അടൂർ ഗോപാലകൃഷ്ണനും മോഹൻലാലും നെടുമുടി വേണും മുതൽ ജയറാമും ബ്ലെസിയും വരെയുള്ള സഹയാത്രികരും ഓര്‍ക്കുന്നു. പത്മരാജനുമായുള്ള അഭിമുഖങ്ങള്‍, അദ്ദേഹത്തിന്റെ ഒരു ലേഖനം, കവിത എന്നിവയും ചേര്‍ത്തിട്ടുണ്ട്. പി. പത്മരാജന്‍ എന്ന കലാകാരനിലേക്കുള്ള നടപ്പാതകളാണ് ഈ പുസ്തകം. എഡിറ്റര്‍ പ്രദീപ് പനങ്ങാട്

Anubhavam Orma Yathra Benyamin
Quick View
Add to Wishlist
Out of stock
Out of stock

Anubhavam Orma Yathra Benyamin

Original price was: ₹280.00.Current price is: ₹252.00.
തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിവയാണ് അനുഭവത്തില്‍. പത്ത് ഓര്‍മക്കുറിപ്പുകളില്‍ എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്‌റാന്‍ ജനതയും ചാവുകടല്‍ ചുരുളുകളും.

Marakkatha Anubhavangal
Quick View
Add to Wishlist
Add to cartView cart

Marakkatha Anubhavangal

Original price was: ₹390.00.Current price is: ₹315.00.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും കേരളമുഖ്യമന്ത്രിയും എഴുത്തുകാരനുമായിരുന്ന സി. അച്യുതമേനോന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം. അനുബന്ധമായി സി. അച്യുതമേനോന്‍ എന്ന അച്ഛനെ അടയാളപ്പെടുത്തുന്ന മകന്റെ ഓർമയും. കേരളം കടന്നുപോയ ഒരു കാലഘട്ടത്തിന്റെ ചരിത്രവും ഓർമകളും അനാവരണം ചെയ്യുന്ന ജീവിതകഥ.

Azhal Moodiya Kanyavanangal
Quick View
Add to Wishlist
Add to cartView cart

Azhal Moodiya Kanyavanangal

Original price was: ₹250.00.Current price is: ₹225.00.
വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടിയ 'ഉഷ്ണരാശി’യുടെ രചയിതാവും പ്രമുഖ എഴുത്തുകാരനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ വി മോഹൻകുമാറിന്റെ ഒരു വ്യാഴവട്ടക്കാലം നീളുന്ന സംഭവബഹുലമായ പത്രപ്രവർത്തന അനുഭവങ്ങൾ. സത്യാന്വേഷണത്തിനും ആദർശലോകനിർമിതിക്കുമായി പത്രപ്രവർത്തനമെന്ന പാത തിരഞ്ഞെടുത്ത ഒരു യുവാവിന്റെ ഇച്ഛാഭംഗത്തിന്റെ കഥ കൂടിയാണിത്. സാഹസികവും വെല്ലുവിളികൾ നിറഞ്ഞതുമായ പന്ത്രണ്ട് വർഷത്തെ പത്രപ്രവർത്തന അനുഭവങ്ങൾക്കൊപ്പം ’മലയാള മനോരമ’ ദിനപ്പത്രത്തിലൂടെ അക്കാലത്ത് ജനപ്രിയമാർജ്ജിച്ച രണ്ട് വാർത്താപരമ്പരകളും പൂർണരൂപത്തിൽ.

Sneharagangal
Quick View
Add to Wishlist
Add to cartView cart

Sneharagangal

Original price was: ₹190.00.Current price is: ₹152.00.
'ചില കാഴ്‌ചകൾ ഓർമയിൽ മായാതെ നിൽക്കും. കാലമേറെ കഴിഞ്ഞാലും മനസ്സിന്റെ തിരശ്ശീലയിൽ വീണ്ടും വീണ്ടും തെളിഞ്ഞുവരും അവ; ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് നമ്മെ ഓർമിപ്പിക്കാനെന്നോണം.' വായനാസ്വാദകരുടെ മനസ്സിൽ കുളിർമഴ പെയ്യിക്കുന്നവയാണ് രവി മേനോന്റെ വാക്കുകൾ. ചാരുതയോടെ ആർദ്രമായി ഓരോ വരികളും നമ്മളിലേക്ക് ആഴ്ന്ന‌ിറങ്ങുന്നു. കുട്ടിക്കാലത്തെ ഓർമകളെയും ജീവിതത്തിൽ ചിരകാലം തങ്ങിനിൽക്കുന്ന ഓർമകൾ സമ്മാനിച്ച വ്യക്തികളെയും അദ്ദേഹം അവതരിപ്പിക്കുമ്പോൾ സ്നേഹത്തിന്‍റെ നറുപുഞ്ചിരികളും കണ്ണീരിന്റെ നനവും വായനക്കാരിലേക്ക് പടരും.

Aanavetta
Quick View
Add to Wishlist
Out of stock
Out of stock

Aanavetta

Original price was: ₹190.00.Current price is: ₹152.00.
ക്രൗര്യംനിറഞ്ഞ കണ്ണുകളോടെ, കൊലവിളിയുയർത്തി കൊടുംകാട്ടിൽ ഇലച്ചാർത്തുകൾക്കിടയിലൂടെ പാഞ്ഞടുക്കുന്ന കൊലകൊമ്പൻ. കണ്ണിമചിമ്മാതെ ജീവൻ പണയം വെച്ചുകൊണ്ട് തോക്കിന്‍റെ കാഞ്ചിയിൽ വിരൽ കൊരുത്തു നിൽക്കുന്ന ശിക്കാരി. മരണത്തിന്‍റെയും ജീവിതത്തിന്റെയുമിടയിൽ ഏതാനും നിമിഷങ്ങളുടെ ദൈർഘ്യം മാത്രം. കാടിനെ നടുക്കി മുഴങ്ങുന്ന വെടിയൊച്ച. കേരളത്തിലെ എണ്ണം പറഞ്ഞ ശിക്കാരികളുടെ ഒടുവിലത്തെ കണ്ണികളിൽപ്പെടുന്ന ഇട്ടൻ മാത്തുക്കുട്ടിയുടെ നായാട്ടനുഭവങ്ങൾ. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രചനാശൈലി.

    0
    Your Cart
    Your cart is emptyReturn to Shop
    ×