Kerala's No.1 Online Bookstore
Filter
-14%
Out of Stock
Complete Pularvettam with Juniper
Quick View
Add to Wishlist
Add to cartView cart

Complete Pularvettam with Juniper (4 Books)

Original price was: ₹1,135.00.Current price is: ₹979.00.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

Pathonpatham Noottandile Keralam
Quick View
Add to Wishlist
Out of stock
Out of stock

Pathonpatham Noottandile Keralam

Original price was: ₹1,700.00.Current price is: ₹1,499.00.
"പശുവിനെ വളര്ത്താം എന്നാല് പാലുകറക്കാന് പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില് ഉണ്ടായിരുന്നു. അവര്ണന്റെ വീട്ടിലെ പശു പ്രസവിച്ചാല് അതിനെ അടുത്തുള്ള നായര് തറവാട്ടില് എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോള് തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോള് പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കില് പശുവിന്റെ ഉടമസ്ഥനെ മരത്തില് കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കള് പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാല് കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്; കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!"
പി. ഭാസ്കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ നിന്നാണിത്. ഒരു ഭാവനയ്ക്കും എത്തിപ്പെടാൻ കഴിയാത്തത്ര വിചിത്രസംഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, ജാതികൾ, ദാമ്പത്യവും ദായക്രമവും, ഹിന്ദു രാജാക്കന്മാർ, കുറ്റവും ശിക്ഷയും, ക്ഷേത്രം, ഭൂമി എന്നിങ്ങനെ 16 വിഭാഗങ്ങളിലായി നൂറുകണക്കിനു വിവരങ്ങളാണ് ഈ പുസ്തകത്തിൽ പൂർണമായും ചരിത്രരേഖകളുടെ പിൻബലത്തോടെ അദ്ദേഹം നിരത്തിയിരിക്കുന്നത്; അതും ഒരു നോവലിനേക്കാൾ വായനാസുഖമുള്ള ഭാഷയിൽ.

-15%
Out of Stock
Best of Bobby Jose Kattikadu
Quick View
Add to Wishlist
Add to cartView cart

Best of Bobby Jose Kattikadu (6 Books)

Original price was: ₹1,620.00.Current price is: ₹1,385.00.
  • സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
  • അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
-15%
Out of Stock
Best of Bobby Jose Kattikadu
Quick View
Add to Wishlist

Best of Bobby Jose Kattikadu (6 Books)

Original price was: ₹1,620.00.Current price is: ₹1,385.00.
  • സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
  • അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. 'അവൾ' അവളേക്കുറിച്ചുള്ളത്.
  • ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
  • 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
Add to cartView cart
-15%
M Tyude Thiranjedutha Kathakal
Quick View
Add to Wishlist
Add to cartView cart

M Tyude Thiranjedutha Kathakal

Original price was: ₹1,400.00.Current price is: ₹1,199.00.
മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാള ഭാവനയിൽ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല കഥകൾ. ഓളവും തീരവും, നിന്റെ ഓർമയ്ക്ക്, ഓപ്പോൾ, കുട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ, ബന്ധനം,  പതനം, വാരിക്കുഴി, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വില്പന, ഹോര, സ്വർഗം തുറക്കുന്ന സമയം, സുകൃതം, പെരുമഴയുടെ പിറ്റേന്ന്, വാനപ്രസ്ഥം, കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ് തുടങ്ങിയ പ്രശസ്തമായ കഥകളെല്ലാം ഒറ്റ പുസ്തകത്തിൽ.

Sapiens
Quick View
Add to Wishlist
Add to cartView cart

Sapiens – Malayalam Edition

Original price was: ₹599.00.Current price is: ₹510.00.
ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം - ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും? ധീരവും വിശാലവും ചിന്തോദ്ദീപകവുമായ 'സാപിയൻസ്' മനുഷ്യരായിരിക്കുന്നതിനെക്കുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും - നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി... നമ്മുടെ ഭാവി - വെല്ലുവിളിക്കുന്നു. "സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്ക് ഉയർന്നതിന് ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു" -ജാരെഡ് ഡയമണ്ട്

    0
    Your Cart
    Your cart is emptyReturn to Shop
    ×