-19%
Poomudikkett Azhinjathum Pushpajalam Kozhinjathum
By B Murali
"മുരളിയുടെ കഥ വായിച്ചാല്‍ ഉത്തരാധുനികനാണെന്നു തോന്നുകയേയില്ല എന്നു പരസ്യമട്ടില്‍ പറയാം. ഉണ്ടു നിറഞ്ഞവനെയും ഊണു മറന്നവനെയും ചുവടു വയ്പിക്കുന്ന ഗോത്രനൃത്തമായി ഈ കഥകള്‍ മാറുന്നു. ജീവനുള്ള ഒരു സാംസ്കാരികഭാവുകത്വത്തിന്‍റെ തുടക്കം ഈ കഥകളില്‍ അനുഭവിക്കാം. ശില്പത്തിന്‍റെ തികവിനേക്കാള്‍ കഥാകൃത്ത് ശ്രദ്ധാലുവാകുന്നത് ജീവിതത്തിന്‍റെ ഉളി, രചനയില്‍ വീഴ്ത്തുന്ന പിഴവുകളിലാണ്. അത് ചരിത്രത്തെയും ചിരി കൊണ്ട് നേരിടുന്നു." -ഡോ കെ. എം. വേണുഗോപാല്‍
വായനാലോകം ഇരുകൈയും നീട്ടി സ്വീകരിച്ച പതിമൂന്നു കഥകളുടെ സമാഹാരം. ഒപ്പം കഥ വായിച്ച് കൊതി തീരാത്തവര്‍ക്ക് അനുബന്ധമായി ഏതാനും മിനിക്കഥകളും.

-20%
Pookkathirikkan Enikkavathille
By Priya A S
-20%
Pookkathirikkan Enikkavathille
By Priya A S
-20%
N Pyude Charithrakathakal
കഥകളെ ചരിത്രവുമായി കൂട്ടിയിണക്കി, കഥയും ചരിത്രവും ഒരേപോലെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരു പ്രത്യേക ശൈലിയുടെ ഉടമയാണ് എന്‍ പി. ഇതിലെ കഥാപാത്രങ്ങള്‍ അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തോടും അന്ന് പ്രചാരത്തിലിരുന്ന ആചാരങ്ങളോടും ഭാഷാശൈലിയോടുമൊക്കെ നിരന്തരമായി ഇടപെടുന്നവരാണ്. ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരം.

Kuruvipparkkile Sthree
By C Rahim
"ആകാശത്തെവിടെയും ഒരു പക്ഷിയേയും കാണാനില്ല. വെയില്‍ കത്തിക്കിടക്കുകയാണ്. നഗരത്തില്‍ ഇപ്പോള്‍ കാക്കകളെപ്പോലും കാണാറില്ലല്ലോയെന്ന് അവള്‍ ആലോചിച്ചു. പക്ഷികളൊക്കെ ഈ കൂറ്റന്‍ നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് പോയിരിക്കും. നഗരങ്ങളുടെ തിരക്കും ബഹളവും കരിയും പുകയുമൊന്നും പക്ഷികള്‍ക്ക് പിടിക്കുന്നുണ്ടാകില്ല."

-10%
Moonnu Mudivettukar
By N Rajan
ജീവിതാവസ്ഥകളുടെ പതിവ് നിർവചനങ്ങളിൽ നിന്നകന്നു മാറി സഞ്ചരിക്കുന്ന, പുതിയ കാലത്തിന്റെ അസ്വസ്ഥതകൾ പേറുന്ന 10 കഥകൾ.

Meerayum Mattu Kadhakalum
By Anand
അസ്തിത്വപരമായ വിഷാദത്തില്‍ നിന്ന് അപരജീവിതവ്യഥകളിലേക്കും സ്ത്രീത്വത്തിന്‍റെ ഭയദാഹവേദനകളിലേക്കും ഉരുകിയിറങ്ങുന്ന അന്യത്വത്തിന്‍റെയും അനുഭവത്തിന്‍റെയും കഥകള്‍.

-8%
Meenaksheedarsanam
-20%
Kathakal Upanyasangal
കേരളീയസമൂഹത്തിന്റെയും മലയാളഭാഷയുടെയും ആധുനികീകരണത്തില്‍ നിർണായകമായ പങ്കുവഹിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' ഉൾപ്പടെയുള്ള എട്ടു ചെറുകഥകളും 21 ഉപന്യാസങ്ങളും.

Jyothirmayiyute Kathakal
ജ്യോതിർമയിയുടെ കഥകൾ
Jyothirmayiyute Kathakal
ജ്യോതിർമയിയുടെ കഥകൾ
-20%
Irish Kadhakal
ഐറിഷ് എഴുത്തുകാരായ ജൊനാതന്‍ സ്വിഫ്റ്റ്, മരിയ എഡ്ജ്‌വര്‍ത്ത്, ലേഡി വൈല്‍ഡ്, സ്റ്റാന്‍ഡിഷ് ജയിംസ് ഒ'ഗ്രാഡി, ലേഡി ഗ്രിഗറി, ഓസ്‌കാര്‍ വൈല്‍ഡ്, ലെറ്റിഷ്യ മക്‌ലിന്റോക്, എലീനോര്‍ ഹല്‍ ഡഗ്‌ളസ് ഹൈഡ്, പാട്രിക് പിയേഴ്‌സ് എന്നിവരുടെ മികച്ച കഥകള്‍.

-17%
Home Stay – Old edition
By P Vatsala
ഒരു ചുവന്ന ചൂണ്ടുവിരൽ, വാട്ടർ ടൂറിസം, ഹോം സ്റ്റേ, പണിതീരാത്ത വീടുകൾ, കയറ്റുകട്ടിൽ, തടിയേക്കാൾ വലിയ വേര്... പി വത്സലയുടെ 16 കഥകളുടെ സമാഹാരം.

Katha | V M Devadas
By V M Devadas
-10%
Katha | V M Devadas
By V M Devadas
-10%
-10%
-19%
Katha | Susmesh Chandroth
-19%
Katha | Susmesh Chandroth
-10%
Katha | Shahina E K
By Shahina E K
-10%
Katha | Shahina E K
By Shahina E K
-18%
-20%
Katha | M Rajeevkumar
-10%
Katha | E V Sreedharan
-20%