Kerala's No.1 Online Bookstore
Amar Chitra Katha
Amar Chitra Katha
Out of Stock
Mahabharatham - 1
Quick View
Add to Wishlist
Out of stock
Out of stock

Mahabharatham – 1

Original price was: ₹495.00.Current price is: ₹425.00.
ലോകത്തിൽ ഇന്നുവരെ രചിച്ചിട്ടുള്ള എന്തും വ്യാസമഹാഭാരതത്തിൽ കണ്ടേക്കാം. എന്നാൽ ഇതിലില്ലാത്തത് മറ്റെവിടെയും കാണാൻ കഴിയില്ല എന്നാണ് പറയുന്നത്. ജനമേജയ രാജാവ് സർപ്പസത്രം നടത്തുന്നതിനിടയ്ക്ക് വേദവ്യാസനോട് മഹാഭാരതം ചൊല്ലിത്തരാൻ അഭ്യർഥിക്കുന്നു. വ്യാസശിഷ്യനായ വൈശമ്പായനൻ മഹാഭാരതകഥ വിവരിക്കുന്നു. കുരുവംശത്തിന്റെ ചരിത്രവും ഭീഷ്മശപഥവും കൗരവോല്പത്തിയും പാണ്ഡവരുടെ ജനനവും വിശദമാക്കുന്നതിനൊപ്പം  ദ്രോണാചാര്യനെക്കുറിച്ചും പാണ്ഡവരുടെയും കൗരവരുടെയും അരങ്ങേറ്റമത്സരത്തെക്കുറിച്ചും കർണൻ അംഗരാജാവായതും ദ്രോണാചാര്യ ർ ക്കു ഗുരുദക്ഷിണയായി ദ്രുപദമഹാരാവിനെ കീഴടക്കിയതും മഹാഭാരതത്തിന്റെ ഒന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

-15%
Mahabharatham – 7
Quick View
Add to Wishlist
Add to cartView cart

കുരുക്ഷേത്ര യുദ്ധത്തിൽ കർണന്റെ അന്ത്യവും ദുര്യോധനനെ വധിച്ച് ഭീമൻ ശപഥം പൂർത്തിയാക്കുന്നതും അശ്വത്ഥാത്മാവിന്റെ പ്രതികാരവും യുധിഷ്ഠരന്റെ സ്ഥാനാരോഹണവും ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും വാനപ്രസ്ഥവും ശ്രീകൃഷ്ണന്റെയും ബലരാമന്റെയും ദേഹവിയോഗവും പാണ്ഡവരുടെ സ്വർഗാരോഹണവും ഏഴാം ഭാഗത്തിൽ പ്രതിപാദിക്കുന്നു. 42 അധ്യായങ്ങളിൽ ഏഴു ഭാഗങ്ങളായി തയാറാക്കിയ മഹാഭാരതചിത്രകഥയുടെ അവസാനഭാഗം.

Mahabharatham – 6

കുരുക്ഷേത്രഭൂമിയിലെ യുദ്ധാരംഭവും, കർണൻ ജന്മരഹസ്യം അറിയുന്നതും കവച കുണ്ഡലങ്ങൾ ദേവേന്ദ്രന് ദാനം നൽകുന്നതും ഭീഷ്മപിതാമഹന്റെ പതനവും അഭിമന്യുവിന്റെ വീരമൃത്യുവും ജയദ്രഥ വധവും ഘടോൽക്കചന്റെ ജീവത്യാഗവും ദ്രോണാചാര്യരുടെ അന്ത്യവും ആറാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham - 5
Quick View
Add to Wishlist
Add to cartView cart

Mahabharatham – 5

പാണ്ഡവരുടെ അജ്ഞാതവാസവും ഭീമസേനന്റെ കീചക വധവും ഉത്തരാസ്വയംവരവും പിന്നീട് മഹായുദ്ധം ഒഴിവാക്കുന്നതിനായുള്ള സഞ്ജയന്റെ ദൗത്യവും ശ്രീകൃഷ്ണന്റെ ഭഗവദ്ദൂതും പരാജയപ്പെടുന്നതും ദുര്യോധനന്റെ പിടിവാശി മഹായുദ്ധത്തിന് കാരണമാകുന്നതും കുരുക്ഷേത്രഭൂമിയിൽ യുദ്ധമാരംഭിക്കുന്നതും അഞ്ചാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham - 4
Quick View
Add to Wishlist
Add to cartView cart

Mahabharatham – 4

പാണ്ഡവരുടെ വനവാസകാലം, അർജുനൻ ദിവ്യാസ്ത്രങ്ങൾ സ്വന്തമാക്കുന്നു തുടർന്ന് സ്വർഗലോകം സന്ദർശിക്കുന്നു, ഉർവശീശാപമേൽക്കുന്നു, ദുര്യോധനൻ ചിത്രസേനനുമായുള്ള യുദ്ധത്തിൽ തോൽക്കുന്നു, കർണൻ കൗരവർക്കായി വിശ്വവിജയം നേടുന്നു, ദുര്യോധനൻ വൈഷ്ണവയജ്ഞം നടത്തുന്നു, ജയദ്രഥൻ ദ്രൗപദീഹരണം നടത്തുന്നു. ഇതൊക്കെയാണ് മഹാഭാരതത്തിന്റെ നാലാം ഭാഗത്തിൽ.

Mahabharatham - 3
Quick View
Add to Wishlist
Add to cartView cart

Mahabharatham – 3

അരക്കില്ലത്തിൽ നിന്നു രക്ഷപ്പെട്ട പാണ്ഡവർ ധൃതരാഷ്ട്രരുടെ നിർദ്ദേശപ്രകാരം ഇന്ദ്രപ്രസ്ഥം തലസ്ഥാനമാക്കി രാജ്യം ഭരിച്ചതും, അർജുനൻ സുഭദ്രാഹരണം നടത്തുന്നതും ഖാണ്ഡവ വനം ഭക്ഷണമാക്കാൻ അഗ്നിദേവനെ സഹായിക്കുന്നതും പാണ്ഡവർ രാജസൂയം നടത്തുന്നതും ഒടുവിൽ ധൃതരാഷ്ട്രരുടെ ക്ഷണം സ്വീകരിച്ച് ചൂതാട്ടത്തിലൂടെ സർവവും നഷ്ടപ്പെടുന്നതും വനവാസത്തിനായി പുറപ്പെടുന്നതും മഹാഭാരതത്തിന്റെ മൂന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

Mahabharatham - 2
Quick View
Add to Wishlist
Add to cartView cart

Mahabharatham – 2

അരക്കില്ലം എന്ന കെണിയിൽ നിന്ന് രക്ഷപ്പെട്ട് പാണ്ഡവർ കാട്ടിലെത്തുന്നതും, രാക്ഷസനായ ഹിംഡുബനെ വധിച്ച് ഭീമൻ ഹിഡുംബിയെ വരിക്കുന്നതും ഘടോൽക്കചന്റെ ജനനവും ബകന്റെ വധവും ദ്രൗപദീ സ്വയംവരവും മഹാഭാരതത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×