-25%
Jathaka Kathakal – Old Edition
Original price was: ₹20.00.₹15.00Current price is: ₹15.00.
ബൗദ്ധസാഹിത്യത്തിലെ ഒരു പ്രധാന വിഭാഗമാണ് ജാതകകഥകൾ. ഇവയിലെ പ്രതിപാദ്യം ബുദ്ധന്റെ പൂർവജന്മകഥകളാണ്. ബുദ്ധന്റെ ഏതെങ്കിലും ഒരു പൂർവജന്മത്തിൽ നടന്ന സംഭവമായിട്ടാണ് ഓരോ കഥയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ ബുദ്ധൻ നായകനോ, ഒരു കഥാപാത്രമോ ചിലപ്പോൾ നിരീക്ഷകനോ ആയിരിക്കും.

Kumaranasante Vivada Lekhanangal
₹90.00
മഹാകവി കുമാരനാശാന്റെ കോളിളക്കം സൃഷ്ടിച്ച ഗദ്യരചനകളാണ് ഈ പുസ്തകത്തിൽ. നാരായണഗുരു, നാലപ്പാട്ടു നാരായണമേനോൻ, കെ. പി. കറുപ്പൻ, എ ആർ രാജരാജവർമ, പന്തളം കേരളവർമ, ഉള്ളൂർ തുടങ്ങി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായവരുടെ കൃതികളെ അപഗ്രഥിക്കുന്ന വ്യക്തിത്വത്തിലേക്കു കടക്കുന്ന ഈടുറ്റ ലേഖനങ്ങൾ. വള്ളത്തോളിനെതിരെ ആഞ്ഞടിക്കുന്ന ചിത്രയോഗവിമർശനം ഇതിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമായ 23 ലേഖനങ്ങൾ.

-19%
Dopamine Detox – Malayalam
Original price was: ₹245.00.₹199.00Current price is: ₹199.00.
ശ്രദ്ധാവ്യതിചലനങ്ങൾ ഒഴിവാക്കാനും ശ്രമകരമായ യത്നങ്ങൾ പൂർത്തിയാക്കാനും മസ്തിഷ്കത്തെ പരിശീലിപ്പിക്കുന്ന ലളിതമായ ഒരു ഗൈഡ്.
ഈ പുസ്തകത്തിലൂടെ 3 കാര്യങ്ങൾ കണ്ടെത്തും.
1. എന്താണ് ഡോപ്പാമീൻ; അത് എങ്ങനെ പ്രവർത്തിക്കുന്നു?
2. അടുത്ത 48 മണിക്കൂറിനുള്ളിൽ ഡോപ്പാമീൻ വിമുക്തമാക്കാനുള്ള ലളിതമായ നടപടികൾ.
3. ഏകാഗ്രത നഷ്ടപ്പെടുന്നത് തടയാനും ശ്രദ്ധ വർദ്ധിപ്പിക്കാനുമുള്ള പ്രായോഗിക വ്യായാമങ്ങൾ.

-40%
Jeevitham Oru Santhwanasparsam (Used Book)
Original price was: ₹165.00.₹99.00Current price is: ₹99.00.

Devinagarathile Abhayarthikal (Used Book)
Original price was: ₹250.00.₹150.00Current price is: ₹150.00.

-11%
Mannu Thunniya Veru
Original price was: ₹200.00.₹179.00Current price is: ₹179.00.
രഞ്ജു പി മാത്യുവിന്റെ കുറിപ്പുകളുടെ സമാഹാരം - മണ്ണു തുന്നിയ വേര്. മനുഷ്യബന്ധങ്ങളുടെ വേര് സ്നേഹമാണ്. ഇഴ പിരിയാത്ത വേരുകളാണ് ഈ അക്ഷരങ്ങളുടെ ഉറപ്പ്.

-10%
Vayala: Jeevitham Darsanam Nadakam
Original price was: ₹750.00.₹675.00Current price is: ₹675.00.
നാടക കലാസാഹിത്യ രംഗത്തെ അഷ്ടാവധാനിയാണ് വയലാ വാസുദേവൻപിള്ള. രചയിതാവ്, സംവിധായകൻ, നടൻ, നിരൂപകൻ, ചരിത്രകാരൻ, അധ്യാപകൻ, തിയേറ്റർ ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ഇദ്ദേഹം കേരളീയ നാടകവേദിയെ ദീപ്തമാക്കി. ആ മഹത്വ്യക്തിത്വത്തിന്റെ സൂക്ഷ്മഭാവങ്ങളും കർമമണ്ഡലത്തിന്റെ സമഗ്രശോഭയും വിശദമാക്കുന്ന രചനകളുടെ സമാഹാരമാണ് വയലാ ജീവിതം ദർശനം നാടകം. എഡിറ്റർ: ഭാനുപ്രകാശ്.

Byline: Ormayile Pazhaya Thalukal
Original price was: ₹300.00.₹269.00Current price is: ₹269.00.
കൺമുന്നിലെ ചരിത്രത്തിന്റെ ചിത്രീകരണമാണു മാധ്യമങ്ങൾ ചെയ്യുന്നത്. സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി. ഈ ചരിത്രം എഴുതുന്നതു മാധ്യമപ്രവർത്തകർ ആണെങ്കിലും ചരിത്രത്തിലൊന്നും അവരുടെ പേരു കാണാറില്ല. ഇതിനൊരപവാദമെന്ന നിലയിലാണ് ഒരു കാലഘട്ടത്തിൽ പത്രപ്രവർത്തനരംഗത്തു നിറഞ്ഞുനിന്ന പ്രശസ്ത പത്രപ്രവർത്തകരെപ്പറ്റി അവരുടെ സഹപ്രവർത്തകർ ഒരു സ്മരണികയുമായി രംഗത്തു വരുന്നത്. അവർ ഇതൊരു നിയോഗമായി എടുത്തു എന്നതുതന്നെ പുതുമ. എഴുതപ്പെട്ടവരെപ്പോലെത്തന്നെ മികച്ച പത്രപ്രവർത്തകർ ആണ് ഇത് എഴുതിയതെന്നതും ശ്രദ്ധേയം. ഇതു വെറും ഓർമക്കുറിപ്പുകളല്ല, പത്രപ്രവർത്തന ചരിത്രത്തിന്റെയും വളർച്ചയുടെയും നാഴികക്കല്ലുകളുടെയും അടയാളപ്പെടുത്തലുകളാണ്.