Kerala's No.1 Online Bookstore
Azhimukham
Azhimukham
Out of Stock
Azhal Moodiya Kanyavanangal
Quick View
Add to Wishlist
Out of stock
Out of stock

Azhal Moodiya Kanyavanangal

Original price was: ₹250.00.Current price is: ₹225.00.
വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടിയ 'ഉഷ്ണരാശി’യുടെ രചയിതാവും പ്രമുഖ എഴുത്തുകാരനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ വി മോഹൻകുമാറിന്റെ ഒരു വ്യാഴവട്ടക്കാലം നീളുന്ന സംഭവബഹുലമായ പത്രപ്രവർത്തന അനുഭവങ്ങൾ. സത്യാന്വേഷണത്തിനും ആദർശലോകനിർമിതിക്കുമായി പത്രപ്രവർത്തനമെന്ന പാത തിരഞ്ഞെടുത്ത ഒരു യുവാവിന്റെ ഇച്ഛാഭംഗത്തിന്റെ കഥ കൂടിയാണിത്. സാഹസികവും വെല്ലുവിളികൾ നിറഞ്ഞതുമായ പന്ത്രണ്ട് വർഷത്തെ പത്രപ്രവർത്തന അനുഭവങ്ങൾക്കൊപ്പം ’മലയാള മനോരമ’ ദിനപ്പത്രത്തിലൂടെ അക്കാലത്ത് ജനപ്രിയമാർജ്ജിച്ച രണ്ട് വാർത്താപരമ്പരകളും പൂർണരൂപത്തിൽ.

Nishabda Attimari
Quick View
Add to Wishlist
Out of stock
Out of stock

Nishabda Attimari

Original price was: ₹699.00.Current price is: ₹629.00.
ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം. ‘പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും എതിരെയുള്ള നിശിതമായ വിമര്‍ശനമാണിത്’ - സാമ്രാട്ട് ചൗധരി, ഹിന്ദുസ്ഥാന്‍ ടൈംസ് ‘വിഖ്യാത ഇന്ത്യന്‍ ജേണലിസ്റ്റ് ജോസി ജോസഫിന്റെ മതിപ്പുളവാക്കുന്ന പുസ്തകം’ - ഹന്നാ എല്ലിസ് പീറ്റേഴ്‌സണ്‍, ദ ഗാര്‍ഡിയന്‍ ‘യു.എ.പി.എ. കേസ് വിചാരണകള്‍ നിയന്ത്രിക്കുന്ന മുഴുവന്‍ ജഡ്ജിമാരും തീര്‍ച്ചയായും ജോസി ജോസഫിന്റെ മഹത്തായ രചന ‘നിശബ്ദ അട്ടിമറി: ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ വായിച്ചിരിക്കണം. - അജാസ് അഷ്‌റഫ്, മിഡ് ഡേ ‘ജോസിയുടെ ക്യാന്‍വാസ് വളരെ വിപുലമാണ്’ - ജി. സമ്പത്ത്, ദ ഹിന്ദു ‘ഈ രചനയ്ക്ക് ആളുകളെ നടുക്കാനുള്ള ശേഷിയുണ്ട്’ - രോഷന്‍ വെങ്കിടരാമകൃഷ്ണന്‍, സ്‌ക്രോള്‍ ഇന്‍

News Roomile Ekakikal
Quick View
Add to Wishlist
Out of stock
Out of stock

News Roomile Ekakikal

Original price was: ₹300.00.Current price is: ₹269.00.
രാംകുമാറിന്റെ ന്യൂസ്‌റൂമിലെ ഏകാകികള്‍ എന്ന പുസ്തകം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് കുറെ വേറിട്ട ജീവിതചിത്രങ്ങളാണ്. ഏകാന്തപഥികരായിരുന്നു ഈ കഥകളിലെ നായകരെല്ലാം; പത്രപ്രവര്‍ത്തനത്തില്‍ സ്വയം വെട്ടിത്തെളിച്ച പാതകളിലൂടെ തലയുയര്‍ത്തി നടന്നുപോയവര്‍. പോത്തൻ ജോസഫ്, ചലപതി റാവു, ഫ്രാങ്ക് മൊറെയ്സ്, കേണൽ ഉണ്ണി നായർ, എസ്. ജയചന്ദ്രൻ നായർ തുടങ്ങിയ പ്രതിഭകളുടെ മാധ്യമജീവിതയാത്രകൾ.

Kazhukanmarude Virunnu
Quick View
Add to Wishlist
Out of stock
Out of stock

Kazhukanmarude Virunnu

Original price was: ₹649.00.Current price is: ₹585.00.
ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന അഴിമതിയുടെയും കൊള്ളയുടെയും നേർചിത്രം വരച്ചുകാട്ടുന്ന പുസ്തകം. ബീഹാറിലെ ഒരു ഗ്രാമത്തിലേക്ക് റോഡ് കിട്ടുന്നതിനു മുതൽ ശതകോടികളുടെ ആയുധ ഇടപാടുകൾ നടപ്പാക്കുന്നതുവരെ നിറഞ്ഞുനിൽക്കുന്ന ഇടനിലക്കാരുടെ ലോകവും, മധ്യേന്ത്യയിലെ ഖനന മേഖലകളുടെ യാഥാർത്ഥ്യങ്ങൾ മുതൽ കോർപറേറ്റ് ലോകത്തെ അവിശുദ്ധ കൂട്ടുകെട്ടുകളും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്നു. രാജ്യത്തെ ആദ്യ സ്വകാര്യ വിമാന കമ്പനി സ്ഥാപിച്ച തക്കിയുദ്ധീൻ വാഹിദിന്റെ കൊലപാതകത്തിനു പിന്നിലെ അറിയാകഥകളും മുംബൈ അധോലോകവും വിജയ് മല്യയും അംബാനിമാരുടെ വളർച്ചയും ഒക്കെ രേഖകളുടെ പിൻബലത്തോടെ ‘കഴുകന്മാരുടെ വിരുന്നി’ൽ ഇടം പിടിച്ചിരിക്കുന്നു.

Manipur F I R
Quick View
Add to Wishlist
Out of stock
Out of stock

Manipur F I R

Original price was: ₹350.00.Current price is: ₹315.00.
മണിപ്പൂരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, പിന്നാമ്പുറക്കഥകൾ, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമപരമ്പരകളുടെ നാൾവഴികൾ തുടങ്ങിയവ വിശദീകരിക്കുന്ന പുസ്തകം എഴുതിയത് ജോർജ് കള്ളിവയലിൽ.

    0
    Your Cart
    Your cart is emptyReturn to Shop
    ×