-14%
Pithruyanam
Original price was: ₹230.00.₹199.00Current price is: ₹199.00.
അച്ഛനെക്കുറിച്ച് ഒരു മകൻ എഴുതിയ ഹൃദയസ്പർശിയായ ഓർമക്കുറിപ്പുകൾ.

-15%
Ambalapuzhayum Kunchan Perumakalum
Original price was: ₹270.00.₹230.00Current price is: ₹230.00.
ഗവേഷണപരവും ധ്യാനാത്മകവുമായ സുദീർഘവായനയുടെയും സൂക്ഷ്മാന്വേഷണത്തിന്റെയും വെളിച്ചം ഈ കൃതിയിൽ തുളിവീണുകിടക്കുന്നതു നാം കാണുന്നുണ്ട്. ഒരു കവിയുടെ ഹൃദയമർമ്മത്തെ മറ്റൊരു കവി തൊട്ടറിയുന്നതിന്റെ അനുഭവതീവ്രത ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. സാഹിത്യനിരൂപണത്തിനപ്പുറം, ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വിശകലനം കൂടിയാണ് ഈ ഗ്രന്ഥം.
- ഡോക്ടർ ആർ. ഗീതാദേവി

-10%
Adiyanthiravastha Enna Anubhavam: Porulum Pathirum
Original price was: ₹140.00.₹126.00Current price is: ₹126.00.
അടിയന്തിരാവസ്ഥ എന്ന അനുഭവം പൊരുളും പതിരും എന്ന ഈ കൃതി ആത്മകഥയോടടുത്ത് നിൽക്കുന്ന ഒരു അനുഭവച്ചൊല്ലാണ്. ഓരോ വ്യക്തിയും അവരറിയാതെ തന്നെ ഓരോ രാഷ്ടീയോൽപ്പന്നങ്ങളാണെങ്കിലും പലരും രാഷ്ട്രിയ നിലപാടുകൾ മൂലം സജീവ പ്രവർത്തനങ്ങളുടെ ചുഴികളിൽപ്പെട്ടു പോകുന്നു. രാഷ്ട്രീയ പ്രവർത്തനം കേവലമൊരു തൊഴിലായി കാണുന്ന ഇന്നത്തെ ഭൂരിപക്ഷത്തിനും രാഷ്ട്രീയാതിക്രമങ്ങളും അനീതികളും സ്വാർത്ഥതകളും ഒരു സാമൂഹിക പ്രതിബദ്ധതയുടെ പ്രശ്നമായി തോന്നുന്നില്ല. 1975ലെ അടിയന്തിരാവസ്ഥ അത്തരമൊരു പരിശോധനയുടെ വെല്ലുവിളിയായി അനുഭവപ്പെടുകയും അത് ധീരമായി ഏറ്റെടുക്കുകയും ചെയ്ത് ആയിരങ്ങളുണ്ടായിരുന്നു; ജീവനും രക്തവും നൽകി കൊടിയ മർദ്ദനം നേരിട്ടവർ. അവരുടെ കൂടെനിന്ന ഒരു യുവത്വത്തിന്റെ അനുഭവത്തിൽ നിന്ന് ഒരു ചീന്താണിത്. ചരിത്രം രൂപഭേദത്തോടെ ആവർത്തിക്കപ്പെട്ടാലും തുടച്ചു മാറ്റപ്പെടുന്നില്ല. പ്രതിബദ്ധതയുടെ രാഷ്ടീയം ഒരു വിരുന്ന് സദ്യയല്ല. അത് ആത്മചൈതന്യത്തിൻ്റെ വിസ്ഫോടനമാണെന്ന് മനസ്സിലായേക്കാം.

Buddhist Neelakasangal
Original price was: ₹260.00.₹225.00Current price is: ₹225.00.
സാഹിത്യവിമർശനത്തിന്റെ അതീതതലങ്ങളായ ദാർശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂർവലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ. പഴയ നിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ്, ദസ്തയെവ്സ്കി, സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ, നീലേ ഡൊണാൾഡ് വാൽഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോർക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമർശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്.