Kerala's No.1 Online Bookstore
Chintha Publishers
Chintha Publishers
-20%
Themmadippoocha
Quick View
Add to Wishlist
Add to cartView cart

Themmadippoocha

Original price was: ₹130.00.Current price is: ₹104.00.
വിശന്നിരിക്കുന്ന തെമ്മാടിപ്പൂച്ചയ്ക്ക് അതിനേക്കാള്‍ വിശപ്പുള്ള എലിയെ പിടിക്കണമെന്ന് ആഗ്രഹമുണ്ട്. വറുത്ത മീന്‍ കഴിക്കാന്‍ പായുന്ന എലിയെ പിടിക്കാന്‍ പൂച്ച ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ പൂച്ചയെ തല്ലിയോടിക്കുന്നു. പൂച്ചയുടെ രസകരമായ കഥ പോലെ തന്നെ, ഒട്ടനവധി കഥകള്‍ തെമ്മാടിപ്പൂച്ചയെന്ന സമാഹാരത്തിലുണ്ട്. പക്ഷിമൃഗാദികളുടെ വിസ്മയകരമായ ലോകത്തെ അവതരിപ്പിക്കുന്ന രസകരമായ കൃതി.

Good Earth
Quick View
Add to Wishlist
Add to cartView cart

Good Earth

Original price was: ₹490.00.Current price is: ₹392.00.
ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ചൈനീസ് ഗ്രാമത്തിലെ കുടുംബ ജീവിതത്തെ നാടകീയമായി ആവിഷ്‌കരിക്കുന്ന നോവലാണ് പേൾ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത്. വായനക്കാര്‍ക്കു പ്രിയങ്കരമായ ഒരു രചനയായി അത് ഇന്നും നിലകൊള്ളുന്നു. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ക്ലാസിക് കൃതി.

-10%
Thathayum Kurangachanum
Quick View
Add to Wishlist
Add to cartView cart

Thathayum Kurangachanum

Original price was: ₹110.00.Current price is: ₹99.00.
തത്ത, കുരങ്ങൻ, ചെമ്പനോന്ത്, മുതല, കാക്ക, അണ്ണാൻ തുടങ്ങിയ പക്ഷിമൃഗാദികൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന രസകരമായ കഥകൾ. കുട്ടികൾക്ക് വായിച്ചു രസിക്കാൻ പറ്റിയ കഥകളുടെ സമാഹാരം.

Swayamvaram: Adoorinteyum Anuvachakanteyum

Original price was: ₹400.00.Current price is: ₹320.00.
ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ അടൂരിന്റെ സ്വയംവരം നടത്തിയത്. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അര നൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പല രീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Swathwam Desam Niyamam
Quick View
Add to Wishlist
Add to cartView cart

Swathwam Desam Niyamam

Original price was: ₹170.00.Current price is: ₹136.00.
"നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാരാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങൾ പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?" - രാജൻ ഗുരുക്കൾ ഏകീകൃത സിവിൽ കോഡിനേയും പൗരത്വനിയമത്തേയും കുറിച്ചുള്ള പഠനങ്ങൾ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഇ എം എസ്, പിണറായി വിജയൻ, രാജൻ ഗുരുക്കൾ, ടി വി മധു, കെ എൻ ഗണേശ്, പി രാജീവ്, സുനിൽ പി ഇളയിടം, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. എഡിറ്റർ പി രാജീവ്.

Sthree Laimgikatha Sadacharam
Quick View
Add to Wishlist
Add to cartView cart

Sthree Laimgikatha Sadacharam

Original price was: ₹110.00.Current price is: ₹88.00.
സ്ത്രീ, ലൈംഗികത, സദാചാരം, വര്‍ഗ്ഗീയവാദം, ലിംഗനീതി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ വ്യവഹാരങ്ങളെ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ ഉള്‍ക്കാഴ്ചയിലൂടെ സമീപിക്കുന്ന ലേഖന സമാഹാരം.

-19%
Sreshtabhasha Malayalam
Quick View
Add to Wishlist
Add to cartView cart

Sreshtabhasha Malayalam

Original price was: ₹190.00.Current price is: ₹155.00.
മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷാപദവിയുടെ പശ്ചാത്തലത്തിൽ, മലയാളഭാഷയുടെ പഴക്കം, പാരമ്പര്യം എന്നിവയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാദപ്രതിവാദങ്ങളേക്കുറിച്ചും ലളിതമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷയുടെ മാറ്ററിയാൻ ഉപകരിക്കുന്ന ഗ്രന്ഥം.

Shamanaravu
Quick View
Add to Wishlist
Add to cartView cart

Shamanaravu

Original price was: ₹180.00.Current price is: ₹144.00.
അന്യാപദേശ രൂപത്തിലുള്ള പതിനൊന്നു കഥകളുടെ സമാഹാരമാണ് ശമനരാവ്. റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുന്നിലും പിന്നിലുമായി നടക്കുന്നതാണ് ഈ കഥകൾ. തികഞ്ഞ ഗ്രാമീണത ഈ കഥകളുടെ ജീവനാണ്. ഓരോ കഥയും ലളിതമായ ജീവിത പാഠം പകർന്നു നൽകുന്നു.

-25%
Shakespeare Kathakal
Quick View
Add to Wishlist
Add to cartView cart

Shakespeare Kathakal

Original price was: ₹190.00.Current price is: ₹143.00.

Shadpadangalude Semithery
Quick View
Add to Wishlist
Add to cartView cart

Shadpadangalude Semithery

Original price was: ₹170.00.Current price is: ₹139.00.
പ്രണയത്തെ സംബന്ധിച്ച സാമ്പ്രദായിക നിർവചനങ്ങള്‍ക്കുമപ്പുറത്തുള്ള ബന്ധങ്ങളും മനുഷ്യര്‍ക്കിടയില്‍ സാദ്ധ്യമാണ്. അത്തരം വ്യക്തിബന്ധങ്ങളുടെ സൂക്ഷ്മതകളിലേക്കുള്ള സഞ്ചാരമാണ് ഷഡ്പദങ്ങളുടെ സെമിത്തേരി.

Satyajit Ray: Jeevitham Cinema Rashtreeyam

Original price was: ₹240.00.Current price is: ₹192.00.
സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്.

Sarppa Rajakumari ; Andaman Nadodikkathakal
Quick View
Add to Wishlist
Add to cartView cart

Sarpa Rajakumari: Andaman Nadodikkathakal

Original price was: ₹130.00.Current price is: ₹104.00.
"നാഗരാജാവ് തന്റെ പുത്രനെ രക്ഷിച്ചതിന്റെ പേരില്‍ ചെറുപ്പക്കാരനു സമ്മാനങ്ങള്‍ തരാന്‍ ഉദ്ദേശിക്കുന്നതായി താനറിഞ്ഞതായി അന്ധന്‍ പറഞ്ഞു. ''ഈ കാണുന്ന രത്‌നങ്ങളും പവിഴവുമൊന്നും നീ വാങ്ങരുത്. പകരം രാജസിംഹാസനത്തിനു പുറകില്‍ നില്ക്കുന്ന പട്ടിയെ മാത്രമേ നീ സ്വീകരിക്കാവൂ.'' അടുത്ത ദിവസം തന്നെ അനാഥനായ ചെറുപ്പക്കാരന്‍ നാഗരാജാവിനെ സമീപിച്ചിട്ട് താന്‍ തന്റെ വീട്ടിലേക്കു പോകാനാഗ്രഹിക്കുന്നതായി അറിയിച്ചു. അയാള്‍ക്ക് ആവശ്യമുള്ളതൊക്കെ എടുത്തുകൊള്ളൂ എന്ന് രാജാവ് കല്പിച്ചപ്പോള്‍ തനിക്ക് സിംഹാസനത്തിനു പുറകില്‍ നില്ക്കുന്ന പട്ടിയെ മാത്രം മതിയെന്ന് അയാള്‍ പറഞ്ഞു.'' ആന്തമാനിലെ നാടോടിക്കഥകളുടെ പുനരാവിഷ്‌കാരം. ഏറെ കൗതുകകരമായ ഒരു വായനയ്ക്ക് ഉപകാരപ്രദമാകുന്ന കൃതി എന്ന നിലയില്‍ സര്‍പ്പരാജകുമാരി ഏറെ പ്രസക്തം. കുട്ടികളുടെ മുമ്പില്‍ വായനയുടെ അത്ഭുതലോകം സൃഷ്ടിക്കുവാന്‍ കഴിയുന്ന പുസ്തകമാണ് സര്‍പ്പ രാജകുമാരി.

-15%
Saraswativijyam
Quick View
Add to Wishlist
Add to cartView cart

Saraswatheevijayam

Original price was: ₹150.00.Current price is: ₹129.00.
നവോത്ഥാനത്തിന്റെ കീഴാള സാധ്യതകളെ ഉയര്‍ത്തിപ്പിടിച്ച നോവല്‍. ബ്രാഹ്മണ്യത്തിനെതിരായ ബദല്‍ സാംസ്‌കാരിക നിര്‍മിതിക്കുവേണ്ടിയുള്ള അന്വേഷണത്തിന്റെ ആദ്യകാല സാംസ്‌കാരിക മാതൃകയായി പരിഗണിക്കപ്പെടുന്ന കൃതി.

Samalokam: Genderinekkurichoru Paadapusthakam

Original price was: ₹440.00.Current price is: ₹352.00.
തൊഴിലിടങ്ങളിലും പൊതുജീവിതത്തിലും ഇന്നു സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീപുരുഷന്മാര്‍ വളരെ അടുത്ത് ഇടപഴകുന്നുമുണ്ട്. എങ്കിലും, ഏതു മാനദണ്ഡം വെച്ചു നോക്കിയാലും കടുത്ത വിവേചനം സ്ത്രീകള്‍ പൊതുവെ നേരിടുന്നത് എവിടെയും കാണാം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലുള്ള ആണധികാരപ്രയോഗങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. ജന്റര്‍ ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ഇതിനാലാണ്. ജന്റര്‍ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം ലക്ഷ്യമിടുന്നത്. നമ്മുടെ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലുമുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് അസമത്വത്തിന്റെ ബഹുസ്വരരൂപങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു, പുതിയൊരു അവബോധത്തിലേക്ക് വായനക്കാരെ നയിക്കുന്നു.

Sakhavu P Krishnapilla: Oru Samagra Jeevacharitra Padanam

Original price was: ₹800.00.Current price is: ₹640.00.
സഖാവ് പി കൃഷ്ണപിള്ള: ഒരു സമഗ്ര ജീവചരിത്രപഠനം

Robinson Crusoe
Quick View
Add to Wishlist
Add to cartView cart

Robinson Crusoe

Original price was: ₹280.00.Current price is: ₹225.00.
ലക്ഷക്കണക്കിന് വായനക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ലോകസാഹിത്യത്തിലെ അനശ്വര കൃതി. റോബിന്‍സണ്‍ ക്രൂസോ എന്ന സാഹസികനായ സമുദ്ര സഞ്ചാരി ഒരു ഏകാന്ത ദ്വീപില്‍ പെട്ടുപോകുന്നു. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വിഹ്വലതകളെ അതിജീവിച്ച് പുതിയ ജീവിതപാഠങ്ങള്‍ പഠിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആദിമഘട്ടങ്ങളിലേക്ക് ആധുനിക മനുഷ്യന്‍ തിരികെ നടന്നാല്‍ എന്തായിരിക്കും അയാളെ കാത്തിരിക്കുന്നത്? ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും അതിജീവനത്തിനായുള്ള സ്ഥൈര്യവും വെളിവാക്കുന്ന ക്ലാസിക് രചന.

Randu Novelukal
Quick View
Add to Wishlist
Add to cartView cart

Randu Novelukal

Original price was: ₹200.00.Current price is: ₹160.00.

ജോണ്‍ സാമുവലിന്റെ രണ്ടു നോവലുകളാണ്-അലഞ്ഞവരുടെ മൊഴിയും മുക്തിയുടെ തീരവും. വിമോചനത്തെ സംബന്ധിക്കുന്ന കാലദേശങ്ങള്‍ക്കതീതമായ സങ്കല്പനങ്ങളാണ് അലഞ്ഞവരുടെ മൊഴി. അമൂര്‍ത്തതയുടെ സൗന്ദര്യവും കരുത്തും ഈ കൃതിയില്‍ അന്തര്‍ ലീനമാണ്. മനുഷ്യരാശിയുടെ അതിജീവനക്കരുത്തിന്റെ ആഖ്യാനമാണീ നോവല്‍. മനുഷ്യന്‍ ചെന്നുപെടുന്ന ജീവിതാവസ്ഥകളുടെ സങ്കീര്‍ണ്ണതയാണ് മുക്തിയുടെ തീരം എന്ന നോവലിന്റെ കഥാപരിസരം. അനാഥത്വത്തിലേക്ക് നിപതിക്കുന്ന ഒരു യുവതി. അവള്‍ക്ക് വഴിതെളിക്കേണ്ടവര്‍ തന്നെ സൃഷ്ടിക്കുന്ന തടസ്സങ്ങളെ അതിജീവിക്കുന്നത് കരു ത്തുറ്റ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ജോണ്‍ സാമുവല്‍ ഈ കൃതിയില്‍.

Ranabhumiyil Ninnu
Quick View
Add to Wishlist
Add to cartView cart

Ranabhumiyil Ninnu

Original price was: ₹350.00.Current price is: ₹280.00.
അഴീക്കോടന്‍ രാഘവന്റെ ലേഖനങ്ങളും അനുസ്മരണക്കുറിപ്പുകളും. തയാറാക്കിയത് ആണ്ടലാട്ട്. "മൂന്നര ദശാബ്ദത്തോളം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം മാതൃകാപരമായിരുന്നുവെന്ന് സ. അഴീക്കോടനെ അടുത്തറിയാനും അദ്ദേഹവുമായി ഇടപഴകാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അത്ര ഉയര്‍ന്ന വർഗബോധത്തോടും വിപ്ലവവീര്യത്തോടും കർമകുശലതയോടും കൂടിയാണദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്." -ഇ എം എസ്‌

Ramayanayanam
Quick View
Add to Wishlist
Add to cartView cart

Ramayanayanam

Original price was: ₹150.00.Current price is: ₹120.00.
കാലദേശങ്ങൾ കടന്നു സഞ്ചരിക്കുന്ന രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങളെ വിശകലനം ചെയ്യുന്ന ഗ്രന്ഥം.

Ramayana Padanangal
Quick View
Add to Wishlist
Add to cartView cart

Ramayana Padanangal

Original price was: ₹270.00.Current price is: ₹203.00.
ഇതിഹാസങ്ങള്‍ സഞ്ചിത സംസ്‌കാരത്തിന്റെ ഭാഗമാണ്. രാമായണങ്ങള്‍ പലതുണ്ട്. വാല്മീകി രാമായണത്തില്‍പ്പോലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്ളതായാണ് പണ്ഡിതമതം. മിത്തുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യത്തിന്റെ ബീജങ്ങളുണ്ടാകാം. എന്നാല്‍ മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കുമ്പോള്‍ അത് രാഷ്ട്രീയ ആയുധമാകും. രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ്. ഡോ. സങ്കാലിയയുടെ രാമായണപഠനങ്ങള്‍. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്ത:സത്ത ചോരാതെ നിലനിര്‍ത്തുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×