-20%
Rabies: Ariyendathellam
Original price was: ₹230.00.₹184.00Current price is: ₹184.00.
അതിസങ്കീർണമായ റാബീസ് രോഗത്തെ അതിലളിതമായ വിധത്തില്‍ പ്രതിപാദിക്കുന്ന പഠന ഗ്രന്ഥം. പേ വിഷബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, നായകടിയെ എങ്ങനെ പ്രതിരോധിക്കാം എന്നിങ്ങനെ വിവിധ മേഖലകളെ ലളിതമായ വിധത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ഇതോടൊപ്പം പൊന്നാനിയിലെ ഓപ്പറേഷന്‍ സീറോ റാബീസ്, മൃഗപരിപാലകരുടെ സ്വപ്നഗ്രാമമാകുന്ന പെരിങ്ങോം വയക്കരയെക്കുറിച്ചുള്ള കുറിപ്പുകളും ഈ ഗ്രന്ഥത്തിന്റെ ഭാഗമാണ്.

-25%
Pramani
Original price was: ₹380.00.₹285.00Current price is: ₹285.00.
കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ ആസാദ് എന്ന തൂലികാനാമത്തില്‍ ചെറുകാട് എഴുതിയ നോവല്‍.

Prakruthidatha Rubber: Agola Padanavum Innathe Sadhyathakalum
Original price was: ₹190.00.₹152.00Current price is: ₹152.00.
റബ്ബറിന്റെ ശാസ്ത്രീയ പരിപാലനം ഏറെ പ്രധാനമാണ്. മറ്റു പല രാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നതിനാല്‍ കടുത്ത മത്സരമാണ് അന്താരാഷ്ട്ര വിപണിയില്‍ ഈ നാണ്യവിള നേരിടുന്നത്. ആധുനിക കൃഷിസമ്പ്രദായങ്ങള്‍ യഥാസമയം ഇണക്കിച്ചേര്‍ത്തുകൊണ്ടു മാത്രമേ നമ്മുടെ നാട്ടിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്ക്കുവാനാകൂ. അതിനവരെ സഹായിക്കുന്ന പുസ്തകമാണ് തോമസ് ചാക്കോ രചിച്ച പ്രകൃതിദത്ത റബ്ബര്‍ -ആഗോള പഠനവും ഇന്നത്തെ സാധ്യതകളും.

Poralikalude Porali
Original price was: ₹240.00.₹180.00Current price is: ₹180.00.
ബ്രിട്ടോയുടെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് ഈ പുസ്തകം. അത്രയെളുപ്പത്തിൽ വിവർത്തനത്തിനും വ്യാഖ്യാനത്തിനും വഴങ്ങുന്നതല്ല ബ്രിട്ടോ ജീവിച്ച ജീവിതം. സീനയുടെ ജീവന്റെ പാതി, നിലാവിന്റെ പ്രിയപ്പെട്ട അബ്ബാ, എസ് എഫ് ഐക്കാരുടെ അനശ്വര സഖാവ്, കേരളത്തിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ മുഖം, അഗ്രഗാമിയുടേത് അടക്കം എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ എഴുത്തുകാരൻ, ഉടൽ അഴിച്ചിട്ട് ഉലകം ചുറ്റിയ യാത്രക്കാരൻ. ഇങ്ങനെ എത്ര മുഖങ്ങളാണ് ബ്രിട്ടോയ്ക്ക് പുസ്തകങ്ങളിൽ ഒതുങ്ങാത്ത, ഒതുക്കാനാവാത്ത ജീവിതം നയിച്ച പ്രിയ ബ്രിട്ടോയ്ക്ക് കേരളത്തിന്റെ ഹൃദയം സമർപ്പിക്കുന്ന എളിയ ആദരവും സ്നേഹവുമാണ് ഈ പുസ്തകം.

Poornakumbham
Original price was: ₹390.00.₹312.00Current price is: ₹312.00.
ജന്മങ്ങൾ, ജന്മാന്തരബന്ധങ്ങൾ, പുനർജ്ജന്മം തുടങ്ങി മനുഷ്യജീവിതത്തിന്റെ കല്പനകളുടെയും ആകാംക്ഷയുടെയും അജ്ഞാതമേഖലകളിലൂടെ ഊളിയിട്ടു പോകുന്ന ഒരു അസാധരണ നോവലാണ് പൂർണകുംഭം.

Police Anubhavangalil Adi Patharathe
Original price was: ₹300.00.₹225.00Current price is: ₹225.00.
ചരിത്ര പഠനത്തിനും പൊലീസ് നവീകരണത്തിനും സഹായകമാകുന്ന വ്യത്യസ്ത അനുഭവങ്ങളടങ്ങിയ മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥം.

Pokkuveyil Mannilezhuthiyathu
Original price was: ₹290.00.₹232.00Current price is: ₹232.00.
ഒ.എൻ.വി കുറുപ്പിന്റെ ഓർമ്മക്കുറിപ്പുകൾ

Pennkanalukal
Original price was: ₹320.00.₹256.00Current price is: ₹256.00.
പാരമ്പര്യം തീര്‍ത്ത വിലക്കുകള്‍ ഭേദിച്ച് ജീവിതത്തിന്റെ തുറസ്സിലേക്ക് സ്ത്രീകള്‍ കടന്നുവരുന്ന സന്ദര്‍ഭങ്ങളെയാണ് പെണ്‍കനലുകള്‍ ആവിഷ്‌കരിക്കുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെ ധീരമായി നേരിട്ട ഫാത്തിമാ ബീഗം എന്ന അദ്ധ്യാപിക. അവരുടെ പഠനം, പ്രണയം, അദ്ധ്യാപനം എന്നീ ജീവിതസന്ദര്‍ഭങ്ങള്‍ ഈ നോവലില്‍ അതിന്റെ തീക്ഷ്ണതയില്‍ കടന്നുവരുന്നു. ദില്ലിയിലുള്ള ജീവിതത്തിനിടയില്‍ അടിയന്തരാവസ്ഥ പോലുള്ള കാലങ്ങളും അതിന്റെ വിഹ്വലതകളും കടന്നുവരുന്നു. മികച്ച വായനാനുഭവം പകരുന്ന നോവല്‍.

Party Piranna Vazhikal
Original price was: ₹200.00.₹160.00Current price is: ₹160.00.
പിണറായി പാറപ്രം, കയ്യൂര്‍, കോറോം, തില്ലങ്കേരി, മുനയന്‍കുന്ന്, പാടിക്കുന്ന്, മേപ്പയൂര്‍, തലശ്ശേരി തുടങ്ങിയ സമരഭൂമികളുടെയും ആ സമരങ്ങളില്‍ അടയാളം പതിപ്പിച്ച മനുഷ്യരുടെയും കഥകള്‍.

Paris Commune
Original price was: ₹170.00.₹136.00Current price is: ₹136.00.
പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍ മാത്രമേ ആ പരീക്ഷണം നീണ്ടുനിന്നുള്ളൂ. പക്ഷേ, പില്ക്കാലത്ത് ലോകത്തെമ്പാടും തൊഴിലാളിവര്‍ഗ്ഗ വിപ്ലവങ്ങള്‍ക്ക് ആ പരീക്ഷണം വലിയ ആവേശം പകര്‍ന്നു നല്കി. 150 വര്‍ഷം പിന്നിട്ട പാരീസ് കമ്യൂണിനെക്കുറിച്ചുള്ള പഠനങ്ങള്‍.

Pacha Pananthatha
Original price was: ₹120.00.₹96.00Current price is: ₹96.00.
ലളിതമായ കഥപറച്ചിലിന്റെ രീതിയില്‍ മടവൂര്‍ സുരേന്ദ്രന്‍ എഴുതിയ കവിതകളുടെ സമാഹാരം. നാട്ടിന്‍പുറത്തെ വിവിധങ്ങളായ കാഴ്ചകളെ അതീവഹൃദ്യമായി പച്ച പനന്തത്തയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ പറ്റിയ കൃതി.

-15%
Paavangal (in 2 volumes )
Original price was: ₹1,800.00.₹1,530.00Current price is: ₹1,530.00.
പാവങ്ങളുടെ കഥയാണ് വിക്ടർ യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു.

P K Koru Master
₹220.00
വിസ്മൃതിയുടെ തരിശുനിലങ്ങളില്‍ നിന്നും ചില ചരിത്രഘട്ടങ്ങളില്‍ ചിലര്‍ തണല്‍മരം പോലെ പൊന്തിവരും. ചരിത്രഘട്ടമാണ് അതിനെ മൂര്‍ത്തവല്ക്കരിക്കുന്നത്. അത്തരത്തിലൊരാളാണ് ശാസ്ത്രപണ്ഡിതനും ആദ്യ കേരളനിയമസഭാ സാമാജികനുമായിരുന്ന പി കെ കോരുമാസ്റ്റർ. ഇ എം എസ്, എം എൻ, എ കെ ജി, അച്യുതമേനോൻ, മുണ്ടശ്ശേരി തുടങ്ങിയവര്‍ക്കൊപ്പം ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പണിപ്പെട്ടവരില്‍ ഒരാൾ. അദ്ദേഹം ഗണിതശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഒരാളായിരുന്നു. തലശ്ശേരി ട്രെയിനിങ് സ്‌കൂളില്‍ തുടങ്ങി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രി കോളേജു വരെ നീളുന്നു കോരുമാസ്റ്ററുടെ അദ്ധ്യാപക ജീവിതം. അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങളും നിയമസഭാപ്രസംഗങ്ങളും രചനകളും ജീവിതരേഖയും ഗവേഷകമനസ്സോടെ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ തേടിപ്പിടിച്ച് രേഖപ്പെടുത്തുന്നു.

P Gyum Vaijnanika Sahithyavum
Original price was: ₹230.00.₹184.00Current price is: ₹184.00.
മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപ്പിള്ള വൈജ്ഞാനിക സാഹിത്യരംഗത്ത് ചെയ്ത സംഭാവനകൾ നിരവധിയാണ്. തന്റെ വായനയിലൂടെയും ചിന്തയിലൂടെയും അറിവിന്റെ
ചക്രവാളങ്ങൾ അദ്ദേഹം കീഴടക്കി. വൈജ്ഞാനിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.

Niyama Nighandu
Original price was: ₹350.00.₹280.00Current price is: ₹280.00.
ഡോ. ശിവകുമാര്‍ തയാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14,000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാള മാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം

Nerinteyum Niravinteyum Kathakal
Original price was: ₹140.00.₹112.00Current price is: ₹112.00.
നേരുചൊല്ലി പഠിക്കാന്‍ നേര്‍വഴിക്കു നടക്കാന്‍ കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ട മികച്ച കഥകള്‍.

Narakathiloodeyulla Prayanam
Original price was: ₹370.00.₹299.00Current price is: ₹299.00.
നരകത്തിലൂടെയുള്ള പ്രയാണം: ഹോളോകോസ്റ്റ് ഓർമക്കുറിപ്പുകൾ. നാസികളിൽ നിന്നും ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ വിവരണം. ഒരു എഴുത്തുകാരിയായി അറിയപ്പെട്ടിട്ടില്ലാത്ത റെസ്‌കവീസ് എന്ന ജർമൻ ജൂതവനിതയാണ് മനുഷ്യൻ സഹജീവികളോട് കാട്ടിയ ക്രൂരതകൾ രേഖപ്പെടുത്തിയിരിക്കുന്നത്.