Kerala's No.1 Online Bookstore
Chintha Publishers
Chintha Publishers
Communisathinte Moolathathwangal
Quick View
Add to Wishlist
Add to cartView cart

Communisathinte Moolathathwangal

80.00
കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ, ഭരണകൂടത്തിന്റെ സ്വഭാവസവിശേഷതകൾ, സംഘടനാനേതൃത്വത്തിന്റെ സവിശേഷതകൾ എന്നിവ വിശദീകരിക്കുന്ന പുസ്തകം. എംഗൽസ്, ലെനിൻ, സ്റ്റാലിൻ, ലെ ദുവാൻ എന്നിവരുടെ ലഘുലേഖകളുടെ സമാഹാരം

-20%
Cinemayum Deseeyathayum
Quick View
Add to Wishlist
Add to cartView cart

Cinemayum Deseeyathayum

Original price was: ₹280.00.Current price is: ₹224.00.
ഇന്ത്യന്‍ ദേശീയതയുടെ പുതിയ വക്താക്കളാവാന്‍ സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ സമാന്തരമായിട്ടാണ് അതിനുതകുന്ന പ്രമേയങ്ങള്‍ സിനിമയുടെ തിരശ്ശീലയില്‍ തെളിയുന്നത്. സങ്കുചിത ദേശീയതയെ മുറുകെപ്പുണരുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി ബോക്‌സ് ഓഫീസ് ഹിറ്റുകളാകുന്ന പശ്ചാത്തലത്തെ മുന്‍നിര്‍ത്തി, ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ സൂക്ഷ്മമായ സാംസ്‌കാരിക രാഷ്ട്രീയ പ്രയോഗങ്ങള്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ നാമറിയാതെ ആഴ്ന്നിറങ്ങുന്നതെങ്ങനെയെന്ന് ഈ ലേഖന സമാഹാരം കാട്ടിത്തരുന്നു. ഡോ. എന്‍ പി സജീഷ്, കെ പി ജയകുമാര്‍, ജി പി രാമചന്ദ്രന്‍, ഡോ. സംഗീത ചേനംപുല്ലി, എം കെ രാഘവേന്ദ്ര, ലോറന്‍സ് ലിയാങ്, സ്വര ഭാസ്‌ക്കര്‍, നിസ്സിം മന്നത്തുകാരന്‍, ആദിത്യ ശ്രീകൃഷ്ണ, രാജേഷ് രാജമണി, എസ് വി ശ്രീനിവാസ്, ആമി രാംദാസ്, കെ സഹദേവന്‍, ഹരിനാരായണന്‍ എസ്, സഞ്ജയ് കാക്ക്, നിഥിന്‍ നാഥ് കെ എ, ശ്രീനാഥ് പി കെ എന്നിവരുടെ ലേഖനങ്ങള്‍. Malayalam Title: സിനിമയും ദേശീയതയും

Cholesterol Ningalkku Niyanthrikkam
Quick View
Add to Wishlist
Add to cartView cart

Cholesterol Ningalkku Niyanthrikkam

100.00
കൊളസ്ട്രോൾ നിങ്ങൾക്ക് നിയന്ത്രിക്കാം
Cholesterol Ningalkku Niyanthrikkam
Quick View
Add to Wishlist

Cholesterol Ningalkku Niyanthrikkam

100.00
കൊളസ്ട്രോൾ നിങ്ങൾക്ക് നിയന്ത്രിക്കാം
Add to cartView cart
-20%
Chengannoo Kunjathi Oru Puravrutham
Quick View
Add to Wishlist
Add to cartView cart

Chengannoo Kunjathi Oru Puravrutham

Original price was: ₹280.00.Current price is: ₹224.00.
മധ്യതിരുവിതാംകൂറില്‍ പ്രചരിച്ചിരുന്ന പാട്ടുകാവ്യത്തിന്റെ പുനരാഖ്യാനമാണ് ചെങ്ങന്നൂ കുഞ്ഞാതി ഒരു പുരാവൃത്തം. എഴുത്തിന്റെയും വായനയുടെയും പൊതുമണ്ഡലത്തില്‍ പ്രവേശനം കിട്ടാതെ മാറ്റി നിര്‍ത്തപ്പെട്ട ജനതയുടെ ആത്മാവിഷ്‌ക്കാരങ്ങളായ നാടന്‍ പാട്ടുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. നാടുവാഴിത്ത കാലത്ത് പടവെട്ടി മുന്നേറിയ കുഞ്ഞാതിയുടെ ധീരോദാത്തമായ കഥ, പുതിയ തലമുറയ്ക്ക് നാം പിന്നിട്ടുവന്ന വഴികളെപ്പറ്റി മനസ്സിലാക്കാന്‍ പര്യാപ്തമാണ്. ജാതിവെറിയും അസ്പൃശ്യതയും നടമാടിയ കാലത്ത് പറയ സമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്ന കുഞ്ഞാതിയുടെ പോര്‍വീര്യം സമൂഹത്തിനു പകര്‍ന്നു നല്‍കാന്‍ ഈ കൃതിക്ക് കഴിയും.  

Che Guevara Reader
Quick View
Add to Wishlist
Add to cartView cart

Che Guevara Reader

Original price was: ₹220.00.Current price is: ₹176.00.
ചെ ഗുവേര റീഡർ

Charithram Oru Samarayudham
Quick View
Add to Wishlist
Add to cartView cart

Charithram Oru Samarayudham

Original price was: ₹150.00.Current price is: ₹120.00.
മറവികള്‍ക്കെതിരായ സാംസ്‌കാരിക കലാപത്തിന് ഊര്‍ജം പകരുന്ന പുസ്തകം.

Caster Bridginte Mayor
Quick View
Add to Wishlist
Add to cartView cart

Caster Bridginte Mayor

Original price was: ₹320.00.Current price is: ₹256.00.
വിക്‌ടോറിയന്‍ റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും പ്രതീകമാണ് തോമസ് ഹാര്‍ഡി. കാല്പനികതയെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നതില്‍ ഹാര്‍ഡിയുടെ നോവലുകള്‍ വിജയിച്ചു. കാസ്റ്റര്‍ബ്രിഡ്ജിലെ മേയറായി വളര്‍ന്നു വന്നുകൊണ്ടിരുന്ന മൈക്കിള്‍ ഫ്യൂഡല്‍ മൂല്യങ്ങളെ തകര്‍ത്തു വളര്‍ന്നുവന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. കാസ്റ്റര്‍ബ്രിഡ്ജിന്റെ മേയറിലെ കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങളിലൂടെ നമുക്കും കടന്നുപോകാം.    

Bhoothavum Varthamanavum
Quick View
Add to Wishlist
Add to cartView cart

Bhoothavum Varthamanavum

80.00
ഭൂതവും വർത്തമാനവും: ഇന്ത്യ കണ്ട മികച്ച ചരിത്ര പ്രതിഭകളിൽ ഒരാളായ റൊമില ഥാപ്പറുമായി രൺബീർ ചക്രവർത്തി നടത്തിയ ദീർഘ അഭിമുഖം. മതം, മതേതരത്വം, ഹിന്ദുത്വം, പൗരാണികത എന്നിവയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ആലോചനകളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിൽ വായിക്കാം.  

Bharanaghadanayude Kavalaal
Quick View
Add to Wishlist
Add to cartView cart

Bharanaghadanayude Kavalaal

Original price was: ₹290.00.Current price is: ₹232.00.
ടീസ്റ്റ സെതല്‍വാദ് ആരാണ്? വലതുപക്ഷ ഹിന്ദുവിന് അവര്‍ ഇന്ത്യയുടെ മുന്നോട്ടുള്ള ''യശസ്സി''ലേക്കുള്ള യാത്രയിലെ വിനാശകരമായ തടസ്സമാണ്. ഇത് യഥാര്‍ത്ഥ തീസ്തയുടെ കഥയാണ്. സ്വാതന്ത്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഏറ്റവും ഉത്തമമായ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചവകാശി; നീതിക്കുവേണ്ടിയുള്ള ഒരിക്കലും അവസാനിക്കാത്ത സമരത്തിലെ ധീരയായ പോരാളി. ഹൃദസ്പൃക്കായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍, മുത്തച്ഛനും അച്ഛനും തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി; ബാബറി മസ്ജിദ് തര്‍ക്കലിന് ശേഷം ഭീഷണമായ മുംബൈ ആക്രമണങ്ങളുടെ കാലത്ത് തന്നില്‍ ആവിഷ്‌കൃതമായ രാഷ്ട്രീയ ജാഗ്രതയെപ്പറ്റി; സഹയാത്രികനായ ജാവേദുമൊത്തുള്ള സഞ്ചാരപഥങ്ങളെപ്പറ്റി; എല്ലാറ്റിനും പുറമെ ഗുജറാത്തിലെ ഗോധ്രാനന്തര കലാപകാലത്തും അതിന് ശേഷവും സാമൂഹ്യതലത്തില്‍ താന്‍ വഹിച്ച പങ്കിനെപ്പറ്റി പറയുന്നു. ഭരണഘടനാതത്ത്വങ്ങളോടുള്ള, ഉള്‍ക്കരുത്തോടെയുള്ള, തകര്‍ക്കാന്‍ പറ്റാത്ത പ്രതിബന്ധതയുടെ ആവേശമുണര്‍ത്തുന്ന കഥയാണ് 'ഭരണഘടനയുടെ കാവലാള്‍‍'.

-10%
Bharanabhasha:Akavum Puravum
Quick View
Add to Wishlist
Add to cartView cart

Bharanabhasha: Akavum Puravum

Original price was: ₹110.00.Current price is: ₹99.00.
മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.

Barack Cottage
Quick View
Add to Wishlist
Add to cartView cart

Barack Cottage

Original price was: ₹180.00.Current price is: ₹144.00.
’ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.’’ ’’അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.’’ ’’മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.’’ ’’അപ്പോള്‍ നമ്മളോ?’’ ഗിരി ചോദിച്ചു. ’’നമ്മള്‍ സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ മനുഷ്യരല്ല.’’ ’’പിന്നെ!.’’ ’’പ്രേതങ്ങള്‍.’’ ’’പ്രേതങ്ങളോ.’’ ’’അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യം സായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.’’ ’’ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.’’ കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു സഞ്ചരിക്കുന്ന ബാരക്ക് കോട്ടേജ്‌. സങ്കീര്‍ണ്ണമായ മനുഷ്യകാമനകളെ അടയാളപ്പെടുത്തുന്ന  രചന.    

Bab Al Bahrain
Quick View
Add to Wishlist
Add to cartView cart

Bab Al Bahrain

Original price was: ₹160.00.Current price is: ₹128.00.
കുവൈറ്റ് ആക്രമണം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, ഇറാഖ് അധിനിവേശം, മുല്ലപ്പൂവിപ്ലവം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ കുതറലുകളെയും സാംസ്‌കാരിക കൂടിക്കുഴയലുകളെയും വരച്ചുകാട്ടുന്ന നോവലാണ് ബാബ് അല്‍ ബഹ്‌റൈന്‍. തെയ്യമെന്ന അനുഷ്ഠാനവും കലയും മിത്തും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന നോവലാണ് മരദൈവം. മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.  

Azhathil Ninnulla Nilavili
Quick View
Add to Wishlist
Add to cartView cart

Azhathil Ninnulla Nilavili

Original price was: ₹140.00.Current price is: ₹112.00.
പ്രശസ്തിയുടെ ഉത്തുംഗതയില്‍ പരിലസിക്കുമ്പോഴാണ് സ്വവര്‍ഗ്ഗാനുരാഗം എന്ന കുറ്റത്തിന് മഹാനായ നാടകകാരനും നോവലിസ്റ്റും ചിന്തകനും ലിബറലുമായ ഓസ്‌കാര്‍ വൈല്‍ഡ് ശിക്ഷിക്കപ്പെടുന്നത്. രണ്ടുകൊല്ലത്തെ ജയില്‍ ജീവിതം ഓസ്‌കാര്‍ വൈല്‍ഡിന്റെ ആന്തരിക ജീവിതത്തെ എപ്രകാരം മാറ്റിത്തീര്‍ത്തു എന്നാണ് ആഴത്തില്‍നിന്നുള്ള നിലവിളി വെളിപ്പെടുത്തുന്നത്. മതം, രാഷ്ട്രീയം, സദാചാരം എന്നീ സമസ്യകളിലൂടെ കടന്നുപോകുന്ന മനസ്സിനെ ഇതില്‍ നമുക്ക് ദര്‍ശിക്കാം.    

Ayaluravukal: Oru Kudumbasree Yathra
Quick View
Add to Wishlist
Add to cartView cart

Ayaluravukal: Oru Kudumbasree Yathra

Original price was: ₹200.00.Current price is: ₹160.00.
25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ കുടുംബശ്രീ കൈവരിച്ച വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഏട്ടിലെ പശു മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്തു. ഇത് സാദ്ധ്യമായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് അയലുറവുകള്‍ ഒരു കുടുംബശ്രീയാത്ര എന്ന പുസ്തകത്തിലൂടെ സജിത് അന്വേഷിക്കുന്നത്. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.  

Ashaya Samarangalude Lokam
Quick View
Add to Wishlist
Add to cartView cart

Ashaya Samarangalude Lokam

Original price was: ₹160.00.Current price is: ₹128.00.
ഫെര്‍ണാന്റോ ഗൊണ്‍സാലസ്, എന്‍ റാം, മുഹമ്മദ് യൂസഫ് തരിഗാമി, പ്രഭാത് പട്‌നായ്ക്, വിജയ് പ്രഷാദ്, ലെയ്മ മാര്‍ട്ടിനസ് ഫ്രൈരെ, റാം പുനിയാനി, ചമന്‍ ലാല്‍ എന്നിവരുമായി നിതീഷ് നാരായണന്‍, ദയാല്‍ പലേരി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരം. മുഖ്യധാരാ ആഖ്യാനങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.  

-19%
April Fool: Manglish to English
Quick View
Add to Wishlist
Add to cartView cart

April Fool: Manglish to English

Original price was: ₹220.00.Current price is: ₹179.00.
മംഗ്ളിഷ് ടു ഇംഗ്ളിഷ് പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ഏപ്രിൽ ഫൂൾ. ഇംഗ്ലിഷ് ഭാഷാ പഠനത്തിന് ഒരു സഹായി.

Aparichithan
Quick View
Add to Wishlist
Add to cartView cart

Aparichithan

Original price was: ₹170.00.Current price is: ₹136.00.
അല്‍ബേര്‍ കാമുവിന്റെ The Stranger (L’Etranger) എന്ന ഫ്രഞ്ച് നോവലിന്റെ പരിഭാഷ. വടക്കന്‍ ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ അള്‍ജിയേഴ്‌സില്‍ കഴിയുന്ന കുടിയേറ്റക്കാരനായ മൊര്‍സാള്‍ട്ട് അമ്മയുടെ മരണവിവരമറിഞ്ഞ് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയുള്ള മാരെംഗോയിലേക്ക് പുറപ്പെടുന്നു. മദ്ധ്യധരണ്യാഴിക്കാരനെങ്കിലും അവിടുത്തെ സംസ്‌കാരം അയാള്‍ പേറുന്നില്ല. അമ്മയുടെ മരണം അയാളെ ഒട്ടും സ്പര്‍ശിക്കുന്നുമില്ല. അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് ചില ദിവസങ്ങള്‍ക്കുശേഷം അയാള്‍ ഒരു അറബിയെ കൊല്ലുന്നു. കാമുവിന്റെ തന്നെ വാക്കുകളില്‍ ''നമ്മുടെ സമൂഹത്തില്‍ അമ്മയുടെ മരണത്തില്‍ വിലപിക്കാത്തൊരുവന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടണം.'' പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലം വരെ അതീവ ശ്രദ്ധയോടെ രചിക്കപ്പെട്ട കൃതിയാണ്  അപരിചിതൻ. നാസി വിരുദ്ധപോരാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ നോവലാണിത്.  

Anna Karenina
Quick View
Add to Wishlist
Add to cartView cart

Anna Karenina

Original price was: ₹570.00.Current price is: ₹456.00.
പ്രൗഢവും വശ്യവുമായ ഭാവനയുടെ സര്‍ഗരശ്മികള്‍കൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മഹാനായ ലിയോ ടോള്‍സ്റ്റോയിയുടെ അനശ്വര രചനയാണ് അന്ന കരെനീന

Anchu Romantic Kavikal
Quick View
Add to Wishlist
Add to cartView cart

Anchu Romantic Kavikal

65.00
വില്യം വേഡ്‌സ്‌വര്‍ത്ത് , എസ് ടി കോള്‍റിഡ്ജ് , ലോര്‍ഡ് ബൈറണ്‍,  പെഴ്‌സി ബിഷ്  ഷെല്ലി,  ജോണ്‍ കീറ്റ്‌സ്‌  എന്നീ അഞ്ച് റൊമാന്റിക് കവികളുടെ ജീവചരിത്രം.

America: Rithubhedangalude Naadu
Quick View
Add to Wishlist
Add to cartView cart

America: Rithubhedangalude Naadu

Original price was: ₹230.00.Current price is: ₹184.00.
അമേരിക്കയില്‍ ഒന്നര പതിറ്റാണ്ടുകാലം പ്രവാസി ആയിരുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും ഉള്‍ച്ചേരുന്ന ഗ്രന്ഥമാണ് അമേരിക്ക: ഋതുഭേദങ്ങളുടെ നാട്‌. ഇതിൽ അമേരിക്കയുടെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ മുതല്‍ രാഷ്ട്രീയ സാംസ്‌കാരിക പരിണാമങ്ങളെയും ആഴത്തില്‍ അടയാളപ്പെടുത്തുന്നു.  

    0
    Your Cart
    Your cart is emptyReturn to Shop
    ×