Kerala's No.1 Online Bookstore
Chintha Publishers
Chintha Publishers
-20%
Ameer Hyder Khan: Aithihasika Communist
Quick View
Add to Wishlist
Add to cartView cart

Ameer Hyder Khan: Aithihasika Communist

Original price was: ₹175.00.Current price is: ₹140.00.
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്

Alicinte Athbudha Kazhchakal
Quick View
Add to Wishlist
Add to cartView cart

Alicinte Athbudha Kazhchakal

Original price was: ₹140.00.Current price is: ₹112.00.
ആലീസ് ഇൻ വണ്ടർലാന്റിലെ കഥാപാത്രമായ ആലീസ് മുഖ്യ കഥാപാത്രമായെത്തുന്ന കൃതിയാണ് ആലീസിന്റെ അത്ഭുതക്കാഴ്ചകൾ.  ഭാവനയും യാഥാർത്ഥ്യവും ഇടകലരുന്ന ഈ രചന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ്. പരിഭാഷ: പി ശരത് ചന്ദ്രൻ    

AKGyude Sanchara Pathangal
Quick View
Add to Wishlist
Add to cartView cart

AKGyude Sanchara Pathangal

Original price was: ₹230.00.Current price is: ₹184.00.
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

AKG: Jeevithavum Pravarthanangalum
Quick View
Add to Wishlist
Add to cartView cart

AKG: Jeevithavum Pravarthanangalum

180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

Ajnjathar
Quick View
Add to Wishlist
Add to cartView cart

Ajnjathar

Original price was: ₹510.00.Current price is: ₹408.00.
"ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന്‍ മാറുന്നു എന്നതിനാണ് അനുഭവം എന്ന് പറയുന്നത്. അജ്ഞാതര്‍ എന്ന ഈ നോവലിലൂടെയുള്ള യാത്ര ഏതൊരാസ്വാദകനും ഒരനുഭവമായിത്തീരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല." -പ്രൊഫ. എം കെ സാനു Malayalam Title: അജ്ഞാതര്‍

Afghanistan
Quick View
Add to Wishlist
Add to cartView cart

Afghanistan

Original price was: ₹200.00.Current price is: ₹160.00.
"ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘർഷഭൂമിയാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബലാബലമാണ് ഇവിടെ അധികാരം ആര് കൈയ്യാളണമെന്നു പല ഘട്ടങ്ങളിലും നിശ്ചയിച്ചു പോന്നത് . വർഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങൾ ആർജിച്ചിരിക്കുന്ന ഈ കാലത്ത് , മത സ്വത്വബോധവും മതതീവ്രവാദവും ഒരു രാജ്യത്തിൻറെ അധികാര സ്ഥാനങ്ങളിലേക്കു എങ്ങിനെ നടന്നടുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വർത്തമാനവും ചരിത്രവും വിലയേറിയ പഠനവിഷയമാണ് .

Adhikara Vikendreekaranathe Patti
Quick View
Add to Wishlist
Add to cartView cart

Adhikara Vikendreekaranathe Patti

Original price was: ₹120.00.Current price is: ₹96.00.
മുതലാളിത്ത ഭരണകൂടത്തിന്റെ ഫെഡറൽ പാർലമെന്ററി ഘടനയ്‌ക്കുള്ളിൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ജനകീയാധികാരത്തിന്റെയും സാധ്യതകളും പ്രശ്‌നങ്ങളും അന്വേഷിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്.  

Abrahmanan
Quick View
Add to Wishlist
Add to cartView cart

Abrahmanan

Original price was: ₹250.00.Current price is: ₹200.00.
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്‌കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന. Malayalam Title: അബ്രാഹ്മണന്‍

Aasramam
Quick View
Add to Wishlist
Add to cartView cart

Aasramam

Original price was: ₹190.00.Current price is: ₹152.00.
ആശ്രമം

Aaroodam Valanja Nava India
Quick View
Add to Wishlist
Add to cartView cart

Aaroodam Valanja Nava India

Original price was: ₹360.00.Current price is: ₹288.00.
നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍ നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയവ്യവസ്ഥയും സമൂഹവും സമ്പദ്‌വ്യവസ്ഥയും തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനകമായ ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു. ആരൂഢം വളഞ്ഞ നവ ഇന്ത്യ എന്ന പുസ്തകത്തിലൂടെ കൂടുതൽ മനസ്സിലാക്കാം.

-18%
1957 E M S Manthrisabha: Charitravum Rashtreeyavum

Original price was: ₹240.00.Current price is: ₹199.00.
ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള 1957-ലെ ആദ്യ കമ്യുണിസ്റ്റ്മന്ത്രിസഭയെക്കുറിച്ചും അതു കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും എഴുതുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×