-15%
Amma
Original price was: ₹430.00.₹366.00Current price is: ₹366.00.
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്‍റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

Bhakshanavum Krishiyum : Indian Gramangaliloode Oru Chithrakatha Yathra
Original price was: ₹350.00.₹299.00Current price is: ₹299.00.
പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രം മുതൽ ഹരിത വിപ്ളവം ഭൂഗർഭജലത്തിൽ ചെലുത്തുന്ന സ്വാധീനം വരെ, ഈ ഗ്രാഫിക് നോവൽ വായനക്കാർക്ക് ഇന്ത്യയുടെ ഭക്ഷ്യസമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനം നൽകുന്നു.
ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ ഭക്ഷണത്തിനുള്ള അവകാശത്തെക്കുറിച്ചും - ഇത്രയധികം ആളുകൾ- ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നവരടക്കം - പട്ടിണിയിലാവുകയോ പോഷകാഹാരക്കുറവ് അനുഭവിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ട് ആണെന്നതിനുള്ള വ്യക്തമായ ഒരു വീക്ഷണമാണിത്.

-16%
Narayana Guru
Original price was: ₹460.00.₹389.00Current price is: ₹389.00.
നാരായണഗുരു: മാനവികത തുല്യത സാഹോദര്യം.
വി. ടി. ഭട്ടതിരിപ്പാട്, സഹോദരൻ അയ്യപ്പൻ, ഇ. എം. എസ്, കെ. ദാമോദരൻ, എൻ. വി കൃഷ്ണവാരിയർ, സുകുമാർ അഴീക്കോട്, എം കെ സാനു, ഗുരു നിത്യചൈതന്യയതി തുടങ്ങി 30 പ്രമുഖരുടെ പഠനങ്ങൾ.

-14%
Viplavathinte Ithihasam
Original price was: ₹310.00.₹269.00Current price is: ₹269.00.
ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രം സമരനായകനായ ചെ യുടെ വാക്കുകളില്‍.

-19%
Athmakatha Captain Lakshmi
Original price was: ₹240.00.₹195.00Current price is: ₹195.00.
ചരിത്രഗതികൾക്കൊപ്പം സഞ്ചരിച്ച മനുഷ്യർക്കിടയിൽ സ്വയം ചരിത്രമായി മാറിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ. ഐ എൻ എയുടെ രൂപീകരണവും അതിലെ പങ്കാളിത്തവും സ്വാതന്ത്ര്യവാഞ്ഛയും വിപ്ളവത്വരയും അനസ്യൂതം പ്രസരിപ്പിച്ച് നിലകൊണ്ട ധീരവനിത. സ്വാതന്ത്ര്യപ്രാപ്തിയുടെ കൈവഴികളും നെടുവഴികളും ഗ്രഹിക്കാൻ ഒറ്റ പുസ്തകം മതിയാകും - ക്യാപ്റ്റൻ ലക്ഷ്മിയുടെ ആത്മകഥ.

-20%
Kalathinte Katha: Kalavum Calenderum Manushyarum- Randam Bhagam
Original price was: ₹190.00.₹152.00Current price is: ₹152.00.
ഏഴു ദിവസം മാത്രം ദൈർഘ്യമുള്ള ആഴ്ച എന്ന സങ്കല്പം എന്നാണ്, എങ്ങനെയാണ് രൂപപ്പെട്ടത്? രാത്രിയുടെയും പകലിന്റെയും ദൈർഘ്യത്തിൽ വരുന്ന വ്യതിയാനങ്ങൾ എങ്ങനെയാണ് ദിനരാത്രങ്ങളുടെ കണക്കെടുപ്പുകളെ ബാധിക്കുന്നത്?കൗതുകങ്ങൾക്കൊപ്പം അറിവുകളും നിറഞ്ഞ കലണ്ടറിന്റെ കഥ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.

Basheer Muthal M T Vare
Original price was: ₹230.00.₹199.00Current price is: ₹199.00.
മലയാളികളുടെ ജീവിതത്തിലും ചരിത്രത്തിലും വെളിച്ചംവീശി നിൽക്കുന്ന സമാനതകളില്ലാത്ത 11 പ്രതിഭകളുമായി എസ്. ഭാസുരചന്ദ്രൻ ഇടപഴകിയതിന്റെ രേഖകളാണ് ഇതിൽ അഭിമുഖ സംഭാഷണങ്ങളായും അനുഭവവിവരണങ്ങളായും സമാഹരിച്ചിരിക്കുന്നത്.

Kalvazha
Original price was: ₹200.00.₹160.00Current price is: ₹160.00.
ജീവിതം പരാജിതർക്കുകൂടിയുള്ളതാണ്. ഒരു ഉൾനാടൻ തമിഴ് ഗ്രാമത്തിൽ കൽവാഴ പോലെ ഇലകൾ വിരിച്ച് തണലേകി ഫലം നൽകാതെ പോയ ഒരു ജീവിതമാണ് നടേശന്റേത്. അവന്റെ ജീവിതം പോലെയായിരുന്നില്ല, അയാളുടെ സഹോദരങ്ങളുടെ. അവർ പ്രായോഗികജീവിതം നയിച്ചു. എല്ലാവർക്കും വഴങ്ങിക്കൊടുത്ത് പഠിത്തത്തിലും പ്രണയത്തിലും ജീവിതത്തിലും തോറ്റുപോയ നടേശന്റെ ജീവിതമാണ് ജാതിവെറി നില നിൽക്കുന്ന ഒരു തമിഴ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സൂര്യകാന്തൻ വരച്ചുകാട്ടുന്നത്. പരിഭാഷ ഡോ. എസ്. ഫാത്തിമ.

Kerala Varma Pazhassi Raja
Original price was: ₹300.00.₹240.00Current price is: ₹240.00.
ഉത്തര മലബാറിലെ ബ്രിട്ടീഷ് സാമ്രാജ്യ വ്യാപനത്തിനെതിരെ സധൈര്യം പോരാടിയ കേരളവർമ പഴശ്ശിരാജയുടെ ആവേശകരമായ കഥ. തലശ്ശേരി രേഖകളും പഴശ്ശിരേഖകളും മുൻനിർത്തി കെ ഭാസ്കരൻ മാസ്റ്റർ നടത്തുന്ന ആധികാരിക ആഖ്യാനം.

Rap: Amarshathinte Sangeetham

റാപ്പ് സംഗീതത്തെ പരിചയപ്പെടുത്തുകയും അതിന്റെ രാഷ്ട്രീയമാനങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകം. നിഷേധവും കലഹവും വിപ്ളവവും അരാജകത്വത്തിന്റെ അപകടങ്ങളും നിറഞ്ഞ ലോകത്തെ നെഞ്ചേറ്റിയ റാപ്പ് സംഗീതത്തെക്കുറിച്ചുള്ള സാംസ്കാരിക രാഷ്ട്രീയ പഠനങ്ങൾ.

Aparasamudra
Original price was: ₹260.00.₹209.00Current price is: ₹209.00.
ബംഗാളിലെ സിംഗൂർ, നന്ദിഗ്രാം സമരപശ്ചാത്തലത്തിൽ ഉരുവം കൊള്ളുന്ന നോവൽ. വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ അരങ്ങേറിയ ആ സമരത്തിനു പിന്നിലെ അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്കുള്ള സഞ്ചാരം.

Ente Nadukadathal
Original price was: ₹220.00.₹179.00Current price is: ₹179.00.
തിരുവിതാംകൂറിലെ രാജവാഴ്ചയെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ രചന. എന്റെ നാടുകടത്തൽ എന്ന കൃതിക്കൊപ്പം സ്വദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗങ്ങൾ, കെ ഗോമതിയമ്മയുടെ 'മങ്ങാതെ മായാതെ' എന്ന സ്മരണയും ബി. കല്യാണിയമ്മയുടെ 'വ്യാഴവട്ടസ്മരണകൾ' എന്നിവയും ഈ പുസ്തകത്തിന്റെ ഭാഗമാണ്.

Chithrakala: Charithravum Reethikalum
Original price was: ₹270.00.₹216.00Current price is: ₹216.00.
ചിത്രകലയെ സൈദ്ധാന്തികമായും സൗന്ദര്യശാസ്ത്രപരമായും സമീപിക്കുന്ന കൃതി. ഇതിൽ പാശ്ചാത്യവും ഭാരതീയവുമായ ചിത്രകലാവഴികളെ ചിട്ടയോടെ അപഗ്രഥിക്കുന്നു. സങ്കീർണവും വിപുലവുമായ ചിത്രകലാചരിത്രത്തെ മനുഷ്യവംശത്തിന്റെ പരിണാമ പ്രക്രിയയുടെ ഭാഗമായി കാണുന്ന പുതുമയുള്ള രീതിശാസ്ത്രം.

Paavangal
Original price was: ₹420.00.₹339.00Current price is: ₹339.00.
വിക്ടർ ഹ്യൂഗോയുടെ ക്ളാസിക് നോവലായ ലെസ് മിസറബിൾസിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുനരാഖ്യാനം. പാവങ്ങളുടെ കഥയാണ് വിക്ടർ യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു.

Malte Laurids Briggeyude Notupusthakangal
Original price was: ₹310.00.₹249.00Current price is: ₹249.00.
എഡ്ഗർ അലൻ പോയുടെ കഥകളിലെ ഭ്രമാത്മകത റിൽക്കെയുടെ രചനയിലും ദൃശ്യമാണ്. റിൽക്കെയുടെ മാൾട്ടെ ഒരു നഗരനിരീക്ഷകനാണ്, വ്യാഖ്യാതാവല്ല. താൻ കാണുന്നതിലേക്കാൾ കൂടുതൽ വായനക്കാർക്കു കാട്ടിക്കൊടുക്കുന്നു. ചിത്രങ്ങൾ വന്നു പതിയുന്ന സ്ക്രീൻ പോലെയാണ് മാൾട്ടെയെന്ന് നമുക്ക് കൂടുതൽ വ്യക്തമാകും.

Yakshaganam
Original price was: ₹190.00.₹152.00Current price is: ₹152.00.
തുളുനാടൻ കലാരൂപമായ യക്ഷഗാനത്തെ സമഗ്രമായ നിലയിൽ പരിചയപ്പെടുത്തുന്ന പഠനഗ്രന്ഥം. തയാറാക്കിയത് സുരേഷ് മണ്ണാറശാല.

Kanappurangal : Cinemayile Sthree Jeevithangal
Original price was: ₹180.00.₹144.00Current price is: ₹144.00.
സെല്ലുലോയ്ഡിൽ വിസ്മയങ്ങൾ സൃഷ്ടിച്ച ചലച്ചിത്രങ്ങളിൽ നിന്നും തിരസ്കൃതരായ അഭിനേത്രികളുടെയും ഗായികമാരുടെയും ജീവിതത്തെ ആഴത്തിൽ അടയാളപ്പെത്തുന്ന ഗ്രന്ഥം. മച്ചാട്ട് വാസന്തി, കനകദുർഗ, ഷെറിൻ പീറ്റേഴ്‌സ്, നിലമ്പൂർ ഐഷ, ടി പി രാധാമണി, സുരേഖ, പാലാ തങ്കം, കുശലകുമാരി, ഖദീജ, കോഴിക്കോട് ശാന്താദേവി എന്നിവരുടെ ജീവിതകഥ.
ദീർഘകാലം സിനിമയോടൊപ്പം സഞ്ചരിച്ച എം വേണുകുമാറിന്റെ നിരന്തരമായ അന്വേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞ കാണാപ്പുറങ്ങൾ സിനിമയുടെ വെള്ളിവെളിച്ചത്തിനു പുറകിലുള്ള ഇരുണ്ട കാലങ്ങളെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്നു.

Kerala Navodhanam
Original price was: ₹270.00.₹216.00Current price is: ₹216.00.
ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ സാമൂഹിക അനീതികൾക്കെതിരായ പ്രക്ഷോഭങ്ങൾക്കും അതിൽ പങ്കാളികളായ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമുള്ള പങ്ക് ഏറെ വലുതാണ്. ഈ ചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ചന്തവിള മുരളിയുടെ ഈ പുസ്തകം. കേരളീയ നവോത്ഥാനത്തിന്റെ വ്യത്യസ്തധാരകളെ ആഴത്തിൽ പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Pracheena Kavithrayam
Original price was: ₹300.00.₹240.00Current price is: ₹240.00.
തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി എന്നിവരുടെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും ആഴത്തിൽ പരിചയപ്പെടുത്തുന്ന കൃതി. തയാറാക്കിയത് പയ്യന്നൂർ കുഞ്ഞിരാമൻ. വിദ്യാർഥികൾക്കും ഗവേഷകർക്കും ഉപകാരപ്രദമായ കൃതി.