-20%
Cinemayude Bhavanadeshangal
Original price was: ₹300.00.₹240.00Current price is: ₹240.00.
സെല്ലുലോയ്ഡില്‍നിന്നും ഡിജിറ്റലിലേക്കു സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്നു സിനിമയുടെ ഭാവനാ ദേശങ്ങൾ. സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍ ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍ അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന് വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ കൃതി.

Andaloor Kavu: Sankara Samskruthiyude Charitra Sakshyam
₹70.00
അണ്ടലൂർക്കാവ് സങ്കരസംസ്കൃതിയുടെ ചരിത്രസാക്ഷ്യം

-10%
Akasapparavakal
Original price was: ₹75.00.₹68.00Current price is: ₹68.00.
മനുഷ്യന്റെ ഭാവനയും ബുദ്ധിശക്തിയും ആകാശത്തോളമുയര്‍ന്നതിന്റെ തെളിവാണ് വിമാനങ്ങള്‍. നാം ഇന്നു കാണുന്ന വിമാനങ്ങള്‍ക്കുമുമ്പു തന്നെ മനുഷ്യന്‍ ആകാശയാത്രകള്‍ നടത്തിയിരുന്നു. വിമാനത്തിന്റെ ചരിത്രരേഖയാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

Dalamarmarangal
₹90.00
പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയെ അനുഭവിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഓർമപ്പെടുത്തുന്ന കൃതി.

Yudhavum Samadhanavum- Abridged
Original price was: ₹450.00.₹360.00Current price is: ₹360.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സംഗ്രഹപരിഭാഷ. സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് ജേതാവും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പ്രശസ്ത കൃതികളുടെ കര്‍ത്താവുമായ ഡോ കെ പി ശശിധരന്റെ പരിഭാഷയില്‍.

Volga Muthal Ganga Vare
Original price was: ₹410.00.₹328.00Current price is: ₹328.00.
വോള്‍ഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യന്‍ 8000 കൊല്ലം മുമ്പുമുതല്‍ ഇന്നുവരെ സ്വന്തം അസ്തിത്വം സുരക്ഷിതമാക്കാന്‍ നടത്തിയ സമരങ്ങളുടെയും തീവ്രസംഘര്‍ഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകള്‍ തുറന്നുതരുന്നു. മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ.

Viswasapoorvam Mansoor
Original price was: ₹270.00.₹216.00Current price is: ₹216.00.
മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളിൽനിന്നും വേർപെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേർതിരിവുകൾക്കിടയിൽ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്‌രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവ്വം മൻസൂർ എന്നീ ചിത്രങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരൻ, ആരാണ് ദേശസ്നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയർന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ.

Verittoru America

'ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക് ബോധ്യമാക്കിത്തന്നത് യാത്രകളാണ്.' അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം. പുതിയ വായനാനുഭവം നല്‍കുന്ന കൃതി.

Swakaryavalkkaranavum Sinkidi Muthalalithavum
Original price was: ₹220.00.₹176.00Current price is: ₹176.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ ആദ്യപുസ്തകം - സ്വകാര്യവല്‍ക്കരണവും ശിങ്കിടി മുതലാളിത്തവും. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചലനങ്ങള്‍ താല്പര്യപൂര്‍വം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം ഏറെ സഹായകരമാണ്.

Shaheed Bhagat Singh: Thiranjedutha Krithikal
Original price was: ₹390.00.₹312.00Current price is: ₹312.00.
ദേശീയ സ്വാതന്ത്ര്യസമരം ചൂടു പിടിച്ചു തുടങ്ങിയ നാളുകളില്‍ ഇന്ത്യന്‍ മണ്ണില്‍ പടര്‍ന്ന ചുവന്ന ചിന്തകളാണ് ഭഗത്‌സിങ്ങിന്റെ വരികളിലൂടെ നമുക്ക് വായിച്ചെടുക്കാനാവുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് ആശയഗതികള്‍ പകര്‍ന്നു നല്കിയ ഊർജത്തെ തിരിച്ചറിയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ധീര വിപ്ലവകാരി ഭഗത്‌സിങ്ങിന്റെ ജീവിതവും ചിന്തകളും. വധശിക്ഷ കാത്ത് ലാഹോര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വേളയിലും മാര്‍ക്‌സിസ്റ്റ് കൃതികള്‍ വായിച്ചു മനസ്സിലാക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്.
ഇരുപത്തിമൂന്നാം വയസ്സില്‍ തൂക്കിലേറ്റപ്പെടുന്നതിനിടയിലുള്ള കുറഞ്ഞ കാലയളവില്‍ നടത്തിയ ഭഗത്‌സിങ്ങിന്റെ രചനകള്‍ അമ്പരപ്പിക്കുന്ന ചരിത്രബോധവും ശാസ്ത്രീയ വീക്ഷണവും പുലര്‍ത്തുന്നവയാണ്. ശിവവര്‍മ നടത്തിയ സമാഹരണത്തിന്റെ പരിഭാഷയാണിത്. ബി ടി രണദിവെയുടെയും ബിപിന്‍ ചന്ദ്രയുടെയും പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യത്തേക്കുറിച്ച്, ഹോളി നാളിൽ ചിന്തിയ ചോര, അച്ഛന് അയച്ച കത്ത്, സുഖ്ദേവിന് അയച്ച കത്ത്, ലാഹോർ ഗൂഢാലോചന കേസ്, തൂക്കിക്കൊല പാടില്ല ദയവായി ഞങ്ങളെ വെടിവച്ച് കൊല്ലൂ തുടങ്ങിയ ലേഖനങ്ങൾ.

Sakhakkale Munnott – 2 Volumes
Original price was: ₹970.00.₹779.00Current price is: ₹779.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉയിരും ഉശിരും പകർന്ന പി കൃഷ്ണപിളള വിവിധ ഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഒപ്പം കൃഷ്ണപിള്ളയെപ്പറ്റിയുള്ള ഓർമ്മകളും. സമാഹരണം: ആണ്ടലാട്ട്

Rachanayude Rahasyam
Original price was: ₹200.00.₹160.00Current price is: ₹160.00.
എം കെ സാനു, വൈശാഖൻ, സേതു, മാടമ്പ് കുഞ്ഞുക്കുട്ടൻ, അഷ്ടമൂർത്തി, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, ഗ്രേസി, നാരായൻ, ചന്ദ്രമതി, യു കെ കുമാരൻ, അംബികാസുതൻ മാങ്ങാട്, വി ജെ ജെയിംസ്, ടി ഡി രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, ബി മുരളി, പി എഫ് മാത്യുസ്, ജി ആർ ഇന്ദുഗോപൻ, കെ വി മോഹൻകുമാർ, എസ് ഹരീഷ്, പ്രിയ എ എസ്, സതീഷ് ബാബു പയ്യന്നുർ, സുസ്മേഷ് ചന്ത്രോത്ത്, അമൽ എന്നിവരുടെ എഴുത്തനുഭവങ്ങളിലൂടെ.