-20%
Samvaranavum Bharanaghadanayum
Original price was: ₹210.00.₹169.00Current price is: ₹169.00.
ഇന്ത്യൻ ഭരണഘടനയിലെ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വിശകലനത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥം. സംവരണത്തിന്റെ ചരിത്രപശ്ചാത്തലം, അതിന് അടിത്തറ നല്കുന്ന ഭരണഘടനാവ്യവസ്ഥകൾ, ജാതിയും പിന്നോക്കാവസ്ഥയും തമ്മിലുള്ള ബന്ധം, സംവരണവുമായി ബന്ധപ്പെട്ട കേസുകളും സുപ്രീംകോടതി വിധികളും, സാമ്പത്തിക സംവരണത്തിന്റെ യുക്തി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. സംവരണത്തെ അനുകൂലിച്ചും എതിർത്തും ഉയർത്തപ്പെട്ട വാദമുഖങ്ങൾക്ക് ഈ പുസ്തകത്തിൽ ഇടമുണ്ട്. സംവരണത്തിന്റെ ചരിത്രവും വർത്തമാനവും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് വേണ്ടത്ര വിവരണങ്ങളും വിശകലനങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.

Peythozhiyumbol
Original price was: ₹140.00.₹112.00Current price is: ₹112.00.
"മഴ മണ്ണടരിന്റെ തിരകളില്‍ ഉള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് കടന്നുപോയ ഒരു കാലത്തിന്റെ ഭീതിക്കണ്ണുകളാകുന്നു പലപ്പോഴും ശ്രീകലയുടെ കവിതകള്‍. എല്ലാ കവിതകളെയും തുല്യപ്പെടുത്തുന്ന സ്വതന്ത്രവും വേറിട്ടതുമായ ഒരു രചനാശൈലി ആസ്വാദന വഴിയിലുടനീളം കണ്ടെത്താം." -മുരുകന്‍ കാട്ടാക്കട

-25%
Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum
Original price was: ₹430.00.₹323.00Current price is: ₹323.00.
കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രമാകുന്നു. വായനയോടൊപ്പം ക്യു ആർ കോഡ് വഴി കെ പി എ സി അനശ്വര ഗാനങ്ങളുടെ ശേഖരങ്ങൾ ഉൾപ്പെടെ അടങ്ങിയ ഗ്രന്ഥം.

Malayala Cinema: Ashayavum Akhyanavum
Original price was: ₹150.00.₹120.00Current price is: ₹120.00.
പ്രമേയത്തിലും ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന മാറ്റങ്ങളാണ് ഇന്ന് ചലച്ചിത്രമേഖലയില്‍ രൂപപ്പെട്ടു വന്നിരിക്കുന്നത്. ചിരപ്രതിഷ്ഠരായ നായകരും സംവിധായകരുമല്ല സിനിമയാണ് പ്രധാനം എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. താരങ്ങളുടെ ആറാട്ടിനപ്പുറമുള്ള സിനിമ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ചലച്ചിത്രത്തിന്റെ ഉള്ളടക്കവും സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരവുമാണ് പ്രസക്തമെന്ന് തിരിച്ചറിയുന്ന പ്രേക്ഷക സമൂഹവും വികസിതമായിരിക്കുന്നു. നവ മലയാള സിനിമയുടെ ഈ പുതിയ പരിപ്രേക്ഷ്യത്തെയും മലയാളിയുടെ കാഴ്ചാശീലങ്ങളിലുണ്ടായ പരിണാമത്തെയും വ്യത്യസ്ത കോണുകളിലൂടെ വിലയിരുത്തുകയാണ് മലയാള സിനിമ: ആശയവും ആഖ്യാനവും എന്ന ഗ്രന്ഥം. വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങിനില്ക്കാത്ത സിനിമാ എഴുത്ത് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു.

Cinemayude Bhavanadeshangal
Original price was: ₹300.00.₹240.00Current price is: ₹240.00.
സെല്ലുലോയ്ഡില്‍നിന്നും ഡിജിറ്റലിലേക്കു സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്നു സിനിമയുടെ ഭാവനാ ദേശങ്ങൾ. സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍ ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍ അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന് വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ കൃതി.

Andaloor Kavu: Sankara Samskruthiyude Charitra Sakshyam
₹70.00
അണ്ടലൂർക്കാവ് സങ്കരസംസ്കൃതിയുടെ ചരിത്രസാക്ഷ്യം

-10%
Akasapparavakal
Original price was: ₹75.00.₹68.00Current price is: ₹68.00.
മനുഷ്യന്റെ ഭാവനയും ബുദ്ധിശക്തിയും ആകാശത്തോളമുയര്‍ന്നതിന്റെ തെളിവാണ് വിമാനങ്ങള്‍. നാം ഇന്നു കാണുന്ന വിമാനങ്ങള്‍ക്കുമുമ്പു തന്നെ മനുഷ്യന്‍ ആകാശയാത്രകള്‍ നടത്തിയിരുന്നു. വിമാനത്തിന്റെ ചരിത്രരേഖയാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

Dalamarmarangal
₹90.00
പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയെ അനുഭവിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഓർമപ്പെടുത്തുന്ന കൃതി.

Yudhavum Samadhanavum- Abridged
Original price was: ₹450.00.₹339.00Current price is: ₹339.00.
എക്കാലത്തെയും മികച്ച ലോക ക്ലാസിക്കുകളിലൊന്നായ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിന്റെ സംഗ്രഹപരിഭാഷ. സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് ജേതാവും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പ്രശസ്ത കൃതികളുടെ കര്‍ത്താവുമായ ഡോ കെ പി ശശിധരന്റെ പരിഭാഷയില്‍.

Volga Muthal Ganga Vare
Original price was: ₹410.00.₹328.00Current price is: ₹328.00.
വോള്‍ഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യന്‍ 8000 കൊല്ലം മുമ്പുമുതല്‍ ഇന്നുവരെ സ്വന്തം അസ്തിത്വം സുരക്ഷിതമാക്കാന്‍ നടത്തിയ സമരങ്ങളുടെയും തീവ്രസംഘര്‍ഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകള്‍ തുറന്നുതരുന്നു. മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ.

Viswasapoorvam Mansoor
Original price was: ₹270.00.₹216.00Current price is: ₹216.00.
മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളിൽനിന്നും വേർപെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേർതിരിവുകൾക്കിടയിൽ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്‌രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവ്വം മൻസൂർ എന്നീ ചിത്രങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരൻ, ആരാണ് ദേശസ്നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയർന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ.

Vikruthiyaya Tom Sawyer
Original price was: ₹290.00.₹232.00Current price is: ₹232.00.
മിസിസിപ്പി നദീതീരത്തു വളര്‍ന്ന ഒരു കുട്ടിയുടെ കഥ - വികൃതിയായ ടോം സോയർ. ലോകത്തെമ്പാടുമുള്ള വായനക്കാരെ ആകര്‍ഷിച്ച മാര്‍ക് ട്വയ്‌നിന്റെ വിഖ്യാത രചനയുടെ മലയാള പരിഭാഷ. .

Verittoru America
Original price was: ₹270.00.₹216.00Current price is: ₹216.00.
'ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക് ബോധ്യമാക്കിത്തന്നത് യാത്രകളാണ്.' അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം. പുതിയ വായനാനുഭവം നല്‍കുന്ന കൃതി.

-19%
Swathi Thirunal
Original price was: ₹380.00.₹309.00Current price is: ₹309.00.
സ്വാതിതിരുനാൾ എന്ന രാജാവിന്റെയും കലാകാരന്റെയും സംഘർഷഭരിതമായ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽ.

Swakaryavalkkaranavum Sinkidi Muthalalithavum
Original price was: ₹220.00.₹176.00Current price is: ₹176.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ ആദ്യപുസ്തകം - സ്വകാര്യവല്‍ക്കരണവും ശിങ്കിടി മുതലാളിത്തവും. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചലനങ്ങള്‍ താല്പര്യപൂര്‍വം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം ഏറെ സഹായകരമാണ്.