Kerala's No.1 Online Bookstore
Chintha Publishers
Chintha Publishers
-20%
Kashmeerinte Katha
Quick View
Add to Wishlist
Add to cartView cart

Kashmeerinte Katha

Original price was: ₹165.00.Current price is: ₹132.00.
സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്രത്തെയും കുറിച്ച് വേണ്ടത്ര ഗ്രന്ഥങ്ങൾ ഇല്ലാത്ത മലയാളഭാഷയിൽ ശിവശങ്കരൻ നായരുടെ ഈ കൃതി സവിശേഷപ്രശംസ അർഹിക്കുന്നു. ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും പതിവായി വരുന്ന തലവാചകങ്ങളുടെയും ശിഥില വർത്തമാനങ്ങളുടെയും യാഥാർഥ്യങ്ങൾ ഗ്രഹിക്കാൻ ഈ കൃതി ഉപകാരപ്രദമായിരിക്കും:  പി ഗോവിന്ദപ്പിള്ള

Karshika Mekhala: Paithrikam Samskaram Prathisandhi

Original price was: ₹210.00.Current price is: ₹168.00.
കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹുസ്വരമായ ചിന്തകള്‍ വീണ്ടും സജീവമാകുന്ന ഒരു കാഴ്ച ഇന്ന് നമുക്ക് കാണാന്‍ കഴിയും. പുതിയ തലമുറയില്‍ ഒരു വിഭാഗം കൃഷിയിലേക്ക് സജീവമായി കടന്നുവരുന്നതും കാര്‍ഷിക സ്വയം പര്യാ പ്തതയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഗൗരവമായി ചിന്തിച്ചു തുടങ്ങിയതും ഇന്ത്യന്‍ കാര്‍ഷിക മേഖല മൂലധന താല്പര്യങ്ങള്‍ക്കനുസൃതമായി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുന്നതുമെല്ലാം ഇന്നത്തെ കാഴ്ചകളാണ്. ദീര്‍ഘകാലം കാര്‍ഷിക മേഖലയിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി, കാര്‍ഷികമേഖലയുടെ ഘടനാപരമായ പ്രശ്‌നങ്ങളെയും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെയും നേരിട്ടറിഞ്ഞ ഒരാള്‍ ഇത്തരം വിഷയങ്ങളോട് നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് കെ വി രാമകൃഷ്ണന്റെ ഈ ഗ്രന്ഥം.

Karamazov Sahodaranmar
Quick View
Add to Wishlist
Add to cartView cart

Karamazov Sahodaranmar

Original price was: ₹890.00.Current price is: ₹712.00.
പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയാണ് കഥാകാലം. ദൈവം, സ്വാതന്ത്ര്യം, ധാര്‍മ്മികത എന്നീ വിഷയങ്ങള്‍ ദാര്‍ശനികമായ ഔന്നത്യത്തോടെ കാരമസോവ് സഹോദരന്മാർ എന്ന  നോവല്‍ കൈകാര്യം ചെയ്യുന്നു.

Kanivode Kolluka
Quick View
Add to Wishlist
Add to cartView cart

Kanivode Kolluka

Original price was: ₹240.00.Current price is: ₹192.00.
"നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാർമിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രതിഫലേച്ഛയ്ക്കായി ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളും വംശീയഹത്യകളും, വംശീയശുദ്ധീകരണവും നടത്താനുള്ള ആഹ്വാനങ്ങളെ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നു. അതേസമയം സമ്പത്തിന്റെ കേന്ദ്രീകരണം ഏതാനും പേരിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്നു." - അരുന്ധതി റോയി

Kamalhasan Abhinayikkathe Poya Oru Cinema

Original price was: ₹250.00.Current price is: ₹200.00.
കോവിഡ് അടച്ചുപൂട്ടലിന്റെ കടുത്തകാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യാവസ്ഥയാണ് 'കമൽഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ'യുടെ അടിസ്ഥാന പ്രമേയം. കർമ്മോത്സുകതയുടെ ഒരു കാലം പെട്ടെന്ന് നിശ്ചലമാവുമ്പോഴുള്ള നിസ്സഹായത കമൽ എന്ന മഹാനടന്റെ കാഴ്ചപ്പാടിൽ നോക്കി ക്കാണാൻ ശ്രമിക്കുകയാണിവിടെ... 'ഒരു അസംബന്ധ ഓൺലൈൻ പടം' എന്ന നോവെല്ലയിലെ ഗോപിക ടീച്ചറും പരിതപിക്കുന്നുണ്ട്. “എനിക്കെന്റെ കുട്ടികളെ കാണണം, അവരോടൊത്ത് ജീവിക്കണം. അതിനെന്നാണിനി സാധിക്കുക. 'അതു പറയൂ... സന, 'ഉലഹന്നാനും ഞാനും', 'ഏതേതോ പുളിനങ്ങളിൽ', 'നാടകം', 'ഇടനാഴിയുടെ ഇങ്ങേയറ്റത്ത്', 'തനിയേ', 'മഴയുടെ നീണ്ട വിരലുകൾ', 'കലികാൽ' തുടങ്ങിയ രചനകളിലും അശാന്തിയുടെ നോവും നൊമ്പരവും പേറുന്ന മനുഷ്യരെ കാണാം. സമകാലിക സമൂഹത്തിന്റെ പരിച്ഛേദമാവുന്ന പത്ത് നോവെല്ലകളുടെ സമാഹാരം. പരിചിതവഴികളിലൂടെയല്ല സതീഷ് ബാബു പയ്യന്നൂരിന്റെ നോവലുകൾ സഞ്ചരിക്കുന്നത്, ടൈറ്റിലുകളിലെ പുതുമയും വൈവിധ്യവും ഉള്ളടക്കത്തിലും നാം വായിക്കുന്നു. കാല്പനികതയുടെ പാലപ്പൂമണമല്ല നിശയുടെ അന്ത്യത്തിൽ പൊട്ടിവിടരുന്ന കാരപ്പൂക്കളുടെ തീക്ഷണ ഗന്ധമാണ് നോവെല്ലകളിൽ നമുക്ക് അനുഭവവേദ്യമാകുന്നത്. ഫിക്ഷനും യാഥാർത്ഥ്യവും എന്ന കല്പനകളെ നിഷ്കരുണം വലിച്ചെറിഞ്ഞുകൊണ്ടാണ് കഥയുടെ ഊടുംപാവും ഈ കഥാകൃത്ത് നെയ്തെടുക്കുന്നത്.    

Gothra Padanangal
Quick View
Add to Wishlist
Add to cartView cart

Gothra Padanangal

Original price was: ₹170.00.Current price is: ₹136.00.

വര്‍ണ്ണവ്യവസ്ഥയ്ക്ക് ബഹുദൂരം പുറത്തായിരുന്നു ആദിവാസികള്‍. അവര്‍ക്ക് മനുഷ്യരെന്ന നിലയ്ക്കുള്ള അവകാശങ്ങള്‍പോലും ക്രൂരമാംവിധം നിഷേധിക്കപ്പെട്ടിരുന്നു. ഒരു കാലത്തുമവര്‍ക്ക് 'പൂര്‍ണ്ണപൗരത്വം' സവര്‍ണ്ണപ്രത്യയശാസ്ത്രം അനുവദിച്ചുകൊടുത്തിട്ടില്ല. എന്നുമാത്രമല്ല, ചരിത്രത്തില്‍ എന്നെങ്കിലും ആദിവാസികള്‍ ഹിന്ദുമതത്തിന്റെ ഭാഗമാ ണെന്ന് സ്ഥാപിക്കുന്ന ഒരു രേഖയും കണ്ടെത്തുക സാദ്ധ്യമല്ല. എന്നല്ല, ദൃഷ്ടിയില്‍ പ്പെടാന്‍പോലും പറ്റാത്ത സമൂഹങ്ങളായിട്ടാണ് അവരില്‍ പല സമൂഹങ്ങളെയും സവര്‍ണ്ണത പരിഗണിച്ചിരുന്നത്. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം അസ്പൃശ്യരായ ദളിതുകള്‍ക്കും കീഴെയാണ് ആദിവാസികള്‍. നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍ പോലും അവര്‍ക്ക് അര്‍ഹമായ ഇടം ലഭിച്ചിട്ടില്ല. ആദിവാസി ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ സമാഹാരം. ആദിവാസികള്‍ എങ്ങനെ പാര്‍ശ്വവല്ക്കരി ക്കപ്പെട്ടു? ഇന്ത്യന്‍ സംസ്‌കാരത്തിലും സ്വാതന്ത്ര്യ പോരാട്ടത്തിലും അവര്‍ക്കുള്ള പങ്ക് എന്തായിരുന്നു? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഡോ. അസീസ് തരുവണ ഈ പഠനഗ്രന്ഥത്തില്‍.

  Malayalam Title: ഗോത്ര പഠനങ്ങള്‍‍

Gopuranatayil
Quick View
Add to Wishlist
Add to cartView cart

Gopuranatayil

100.00
ഗോപുരനടയിൽ: രംഗവേദിക്ക് പിടികൊടുക്കാത്ത ദാർശനികവ്യാപ്‌തി കൊണ്ട് ശ്രദ്ധേയമായ കൃതി. ഹൃദദയശൂന്യമായ അധികാരപ്രമത്തതയ്‌ക്കു മുന്നിൽ തിരസ്‌കൃതമാകുന്ന ജീവിതദൈന്യതകൾക്ക് ഒരു അപൂർവ രംഗഭാഷ്യം. അബ്‌സേഡ് നാടകസങ്കല്പത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ട നാടകം. എം ടിയുടെ ഒരേയൊരു നാടകം.  

Frontline Varshangal
Quick View
Add to Wishlist
Add to cartView cart

Frontline Varshangal – Old Edition

Original price was: ₹200.00.Current price is: ₹160.00.
തൊഴിലാളിവർഗ സർവാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ജനകീയ ജനാധിപത്യവിപ്ലവം സാക്ഷാൽക്കരിച്ച് സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ട സാഹചര്യമൊരുക്കി പടിപടിയായി കമ്മ്യൂണിസത്തിലേക്ക് ഇന്ത്യൻ ജനതയെ നയിക്കാൻ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഇ എം എസ്സിന്റെ പഠനങ്ങളാണ് ഈ സമാഹാരത്തിൽ. പത്രപ്രവർത്തകനെന്ന നിലയിൽ ഇ എം എസ് ഫ്രണ്ട്‌ലൈനിൽ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുടെ പരിഭാഷ.  

Fidel Castro: Ente Jeevitham
Quick View
Add to Wishlist
Add to cartView cart

Fidel Castro: Ente Jeevitham

Original price was: ₹870.00.Current price is: ₹696.00.
സ്പാനിഷ് പത്രപ്രവര്‍ത്തകനായ ഇഗ്‌നേഷ്യോ റാമൊനെ  ഫിദല്‍ കാസ്‌ട്രോയുമായി നടത്തിയ നൂറു മണിക്കൂര്‍ നീണ്ടു നിന്ന ദീര്‍ഘഭാഷണം. ഫിദല്‍ കാസ്‌ട്രോ എന്ന വിപ്ലവകാരിയുടെയും ഭരണാധികാരിയുടെയും സാമൂഹ്യജീവിതവും വ്യക്തിജീവിതവും ഇതള്‍ വിരിയുന്ന അപൂർവഗ്രന്ഥമാണ്  ഫിദൽ കാസ്ട്രോ: എന്റെ ജീവിതം.    

Dracula
Quick View
Add to Wishlist
Add to cartView cart

Dracula

Original price was: ₹440.00.Current price is: ₹352.00.
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ

Daivathinte Makal
Quick View
Add to Wishlist
Add to cartView cart

Daivathinte Makal

100.00
"തീ കൊണ്ടു മാത്രമല്ല നമുക്ക് പൊള്ളുന്നത്, ജീവിതം കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും നമുക്ക് പൊള്ളും. വാക്കുകള്‍ കൊണ്ട് അതിലേറെ പൊള്ളും. മധുരഫലം എന്ന് കരുതി തീക്കനല്‍ വിഴുങ്ങിയ പക്ഷിയെപ്പോലെ വായനക്കാരുടെ ഹൃദയം എരിഞ്ഞുപോകും." -കെ ആര്‍ മീര "ആയിരം അസ്വാസ്ഥ്യങ്ങളുടെ ആഴങ്ങളിലും പോരാട്ടമുഖങ്ങളിലും നിന്നുകൊണ്ടാണ് വിജയരാജമല്ലിക കവിതയുടെ അസ്വാസ്ഥ്യങ്ങള്‍ക്കു കൂടി തീ കൊളുത്തുന്നത്. കവിതയെത്തന്നെ പതാകയാക്കി ഉയര്‍ത്താനുള്ള പരിശ്രമം. വിജയരാജമല്ലിക തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മഷി കൊണ്ടാണ് കവിതകള്‍ കുറിക്കുന്നത്." -കുരീപ്പുഴ ശ്രീകുമാര്‍

Chottuvum Meetuvum
Quick View
Add to Wishlist
Add to cartView cart

Chottuvum Meettuvum

100.00
പങ്കി പൂച്ചമ്മയുടെ മക്കളാണ് ചോട്ടുവും മീട്ടുവും. രണ്ടു പേരും ഏതു സമയവും കടിപിടിയാണ്. തമ്മില്‍ കടി കൂടി കുറച്ചു കഴിയുമ്പോള്‍ അമ്മ അവരെ വിളിച്ചു പറയും: ''ചോട്ടുക്കുട്ടാ പൊന്നുമോനേ, മീട്ടുവിനോടു നീ കൂട്ടു കൂടൂ. കൂടപ്പിറപ്പുകള്‍ തമ്മില്‍ത്തമ്മില്‍ കൂടിക്കഴിയണം, കൂട്ടുകാരായ്. മക്കളേ, കൂടപ്പിറപ്പുകള്‍ തമ്മില്‍ പിണങ്ങരുത്. നിങ്ങള്‍ എന്നും കൂട്ടു കൂടി വേണം നടക്കാന്‍.'' അമ്മയുടെ വാക്കു കേട്ട് വഴക്ക് മാറി അവര്‍ വീണ്ടും കൂട്ടാകും. മൃഗങ്ങള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ മത്സരങ്ങളുമെല്ലാം രസകരമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന കൃതി.‍ Malayalam Title: ചോട്ടുവും മീട്ടുവും

Chirikkunna Manushyan
Quick View
Add to Wishlist
Add to cartView cart

Chirikkunna Manushyan

Original price was: ₹520.00.Current price is: ₹416.00.
മുഖം വികൃതമാക്കപ്പെട്ട ഗ്വിന്‍ പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍ ഹ്യൂഗോയുടെ ക്ലാസിക് നോവലുകളിലൊന്നാണ് ചിരിക്കുന്ന മനുഷ്യൻ.  

Cheruppakkaranenna Nilayil Kalakaarante Chithreekaranam

Original price was: ₹190.00.Current price is: ₹152.00.
ചെറുപ്പക്കാരനെന്ന നിലയിൽ കലാകാരന്റെ ചിത്രീകരണം. മികച്ച പരിഭാഷയ്ക്കുള്ള ഡോ കെ അയ്യപ്പപ്പണിക്കർ അവാർഡ് ലഭിച്ച കൃതി.

Captain Lakshmiyude Jeevithakatha
Quick View
Add to Wishlist
Add to cartView cart

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Captain Lakshmiyude Jeevithakatha
Quick View
Add to Wishlist

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Add to cartView cart
-20%
Bible Kathakal Kuttikalkk
Quick View
Add to Wishlist
Add to cartView cart

Bible Kathakal Kuttikalkk

Original price was: ₹320.00.Current price is: ₹256.00.
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല, കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. ബൈബിള്‍ പഴയ നിയമത്തെ രാജേഷ് ചിറപ്പാട് പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതിയാണ് ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്‌.  

-15%
Bharathiya Kavyasastra Nighandu
Quick View
Add to Wishlist
Add to cartView cart

Bharathiya Kavyasastra Nighandu

Original price was: ₹350.00.Current price is: ₹299.00.
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

Ardhanaari
Quick View
Add to Wishlist
Add to cartView cart

Ardhanaari

Original price was: ₹170.00.Current price is: ₹136.00.
അർദ്ധനാരി

Arangozhiyatha VT
Quick View
Add to Wishlist
Add to cartView cart

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Arangozhiyatha VT
Quick View
Add to Wishlist

Arangozhiyatha VT

95.00
അരങ്ങൊഴിയാത്ത വി ടി
Add to cartView cart
-20%
Alavukalum Thookkangalum
Quick View
Add to Wishlist
Add to cartView cart

Alavukalum Thookkangalum

Original price was: ₹200.00.Current price is: ₹160.00.
ആസ്‌ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്‌കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്‌പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്‌പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.  

    0
    Your Cart
    Your cart is emptyReturn to Shop
    ×