Kerala's No.1 Online Bookstore
Don Books
Don Books
Out of Stock
Dangerous Friday
Quick View
Add to Wishlist
Out of stock
Out of stock

Dangerous Friday- Old edition

Original price was: ₹240.00.Current price is: ₹192.00.

Black Ceasar
Quick View
Add to Wishlist
Out of stock
Out of stock

Black Ceasar

Original price was: ₹220.00.Current price is: ₹179.00.

-21%
Ila Pozhiyum Sisiram
Quick View
Add to Wishlist
Add to cartView cart

Ila Pozhiyum Sisiram

Original price was: ₹500.00.Current price is: ₹399.00.
തൊണ്ണൂറിലെ യുദ്ധത്തിനു മുമ്പ് കുവൈറ്റിലായിരുന്ന ജോർജ് തോമസ് മരുഭൂമിയിലെ ക്യാമൽ ട്രാക്കിലൂടെ രക്ഷപ്പെടാൻ ശ്രമിക്കെ ഇറാഖി പട്ടാളത്തിന്റെ പിടിയിൽപ്പെട്ടു. അന്നു മുതൽ തടവുകാരനാണ്. സദ്ദാം മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ നഴ്സ് സുഷമ എംബസിയിലെ ഉദ്യോഗസ്ഥനായ മാധവൻകുട്ടിക്കയച്ച കത്ത് ജോർജിനെ ജയിലിൽ നിന്നു മോചിപ്പിക്കുന്നതു വരെയെത്തി. പക്ഷേ നാട്ടിൽ എത്തിയ ജോർജിന്റെ എല്ലാ സ്വപ്നങ്ങളും പൊഴിഞ്ഞുപോയി. ഹതഭാഗ്യരായ കുറെ മനുഷ്യരുടെ കഥ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന ജനപ്രിയ നോവൽ.

-15%
Kuthirakal
Quick View
Add to Wishlist
Add to cartView cart

Kuthirakal

Original price was: ₹360.00.Current price is: ₹306.00.
കടിഞ്ഞാണില്ലാതെ പായുന്ന കുതിരകളെപ്പോലെയാണ് മനുഷ്യമനസ്സ്. വ്യത്യസ്തരായ പാത്രസൃഷ്ടികളിലൂടെ വായനാസമൂഹത്തില്‍ ശ്രദ്ധേയനായ നോവലിസ്റ്റിന്റെ മറ്റൊരു മാസ്റ്റര്‍ പീസ്.

Mayarithambaram
Quick View
Add to Wishlist
Out of stock
Out of stock

Mayarithambaram- Old edition

Original price was: ₹270.00.Current price is: ₹216.00.
അഷ്ടസിദ്ധികൾ നേടിയൊരു താന്ത്രികൻ, തന്നെ ചതിയിലൂടെ വീഴ്ത്തിയ ശത്രുക്കളുടെ മേൽ ഭൈരവനായി പെയ്തിറങ്ങുകയാണ്. അഘോരമന്ത്രത്തിന്റെ ശക്തി നിറഞ്ഞുനിൽക്കുന്ന വിലാദപുരത്ത് ശത്രുക്കളും മിത്രങ്ങളും നേർക്കുനേർ നിൽക്കുമ്പോൾ... യുയുത്സു, ചെന്നായ്ക്കളുടെ മരണവാറന്റ്, കിഷ്കിന്ധയുടെ മൗനം, സൗഭദ്രം തുടങ്ങിയ നോവലുകളുടെ രചയിതാവായ ജയപ്രകാശ് പാനൂരിന്റെ മാന്ത്രിക നോവൽ, മായാഋതംബരം.

Hrudaya Geethika
Quick View
Add to Wishlist
Out of stock
Out of stock

Hrudaya Geethika- Old edition

Original price was: ₹170.00.Current price is: ₹136.00.
ഹൃദയ ഗീതിക - 40 അസുലഭ ഗാനങ്ങളുടെ അമൃതവര്‍ഷം ഗാനരചനയില്‍ അധികമൊന്നും വ്യാപരിക്കാത്ത ചിലരുടെ ഏതെങ്കിലും ഒരു പാട്ട് ഒരുപാട് ജനപ്രീതിയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നുണ്ടാകും അക്കൂട്ടത്തില്‍ ഓരേയൊരു ഗാനം മാത്രമെഴുതി പ്രശസ്തരായവരും കണ്ടെന്നുവരാം. എന്നാല്‍ അത്തരക്കാരെ പരിഗണിക്കാനോ അവരുടെ സൃഷ്ടികള്‍ വേണ്ടവിധത്തില്‍ വിലയിരുത്താനോ അധികമാരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടു തന്നെ ആ പാട്ടുകൾ ആരെഴുതി എന്നുപോലും പലർക്കും അജ്ഞാതമാണ്. മലയാളികൾക്ക് ഒരിക്കലും വിസ്മരിക്കാനാകാത്ത അത്തരം 40 ചലച്ചിത്രഗാനങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഗാനനിരൂപകനായ ടി പി ശാസ്തമംഗലം.

Garjanam
Quick View
Add to Wishlist
Add to cartView cart

Garjanam

Original price was: ₹360.00.Current price is: ₹306.00.
ഒരു നിമിഷം! എട്ടുദിക്കും കെട്ടിയതുപോലെ… കൊമ്പന്റെ മസ്തകം ഇളകിയില്ല….! ”എന്താ അത്?” മണികണ്ഠൻ അമ്പരപ്പോടെ ചോദിച്ചു. ആന ലാസറിന്റെ മുന്നിൽ മുട്ടുമടക്കി, കൊമ്പുകുത്തി..! "ചൂണ്ടുമർമ്മം!” ഭയന്നുനിന്ന പാപ്പാന്മാരാരോ മന്ത്രിച്ചു. പകയുടെ കനലെരിയുന്ന കണ്ണുകളിലെ അഗ്നിജ്വാലയുമായി അവൻ...ലാസർ! ഒരു ഗ്രാമത്തെ ഭയപ്പെടുത്തുന്ന ഒരു കാട്ടാനയുടെ കഥ.

-10%
Kunjukuruppum Prahladanum
Quick View
Add to Wishlist
Add to cartView cart

Kunjukuruppum Prahladanum

Original price was: ₹140.00.Current price is: ₹126.00.
1960 ഓഗസ്റ്റ് രണ്ടിന് രണ്ടാം പേജില്‍ ഒരു പരസ്യം നല്‍കിയാണ് കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ മലയാള മനോരമ അവതരിപ്പിച്ചത്. ‘ഇതാ കുഞ്ചുക്കുറുപ്പ് രംഗപ്രവേശം ചെയ്യുന്നു. നാളെ മുതല്‍ കുഞ്ചുക്കുറുപ്പിന്റെ നർമസല്ലാപം വായിക്കുക’ എന്നായിരുന്നു പരസ്യം. പിറ്റേന്ന്, ചരിത്രത്തിൽ ആദ്യത്തെ കുഞ്ചുക്കുറുപ്പ് വായനക്കാർക്കു മുന്നിലെത്തി. ബോബന്റെയും മോളിയുടെയും സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് ടോംസും മനോരമയിൽ എഡിറ്ററായിരുന്ന പത്മനും ചേര്‍ന്നുള്ള ഒരു കൂട്ടുകൃഷിയായിട്ടായിരുന്നു കുഞ്ചുക്കുറുപ്പിന്റെ തുടക്കം. അതിനാല്‍ രണ്ടാളുടേയും പേര് കാര്‍ട്ടൂണിനൊപ്പം ചേര്‍ത്തിരുന്നില്ല. ഇ വി കൃഷ്ണപിള്ളയുടെ മകനും അടൂർ ഭാസിയുടെ സഹോദരനുമാണ് പത്മൻ എന്ന കെ പത്മനാഭൻ നായർ. മനോരമ ആഴ്ചപ്പതിപ്പിലെ പ്രഹ്ളാദനും അദ്ദേഹമായിരുന്നു. ആ കാലത്തെയും ആ കഥാപാത്രങ്ങളെയും പത്മൻ ഓർത്തെടുക്കുന്ന പുസ്തകമാണ് 'കുഞ്ചുക്കുറുപ്പും പ്രഹ്ലാദനും'.

-20%
Samadooram
Quick View
Add to Wishlist
Add to cartView cart

Samadooram

Original price was: ₹1,000.00.Current price is: ₹800.00.
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?” “ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു. “അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.” ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും അനാവരണം ചെയ്തുകൊണ്ട് ജോയ്‍സി എഴുതിയ ഹൃദയഹാരിയായ പ്രണയകഥയാണ് സമദൂരം.

N K Sasidharante 5 Thrillerukal
Quick View
Add to Wishlist
Out of stock
Out of stock

N K Sasidharante 5 Thrillerukal

Original price was: ₹860.00.Current price is: ₹731.00.
ഇൻ‍വെസ്റ്റിഗേഷൻ, ക്രൈം സിറ്റി, രക്തം, സിംഹാസനം, ശത്രുസംഹാരം എന്നീ അഞ്ചു ത്രില്ലർ നോവലുകൾ ഒറ്റ പുസ്തകത്തിൽ.

Rahasya Dweepu
Quick View
Add to Wishlist
Out of stock
Out of stock

Rahasya Dweepu – Old Edition

Original price was: ₹165.00.Current price is: ₹132.00.

Prabalan
Quick View
Add to Wishlist
Add to cartView cart

Prabalan

Original price was: ₹750.00.Current price is: ₹600.00.
ഉറഞ്ഞുപോകുന്ന സംഭവപരമ്പരകളുടെ വായനാനുഭവം

Pothinoru Vedasamhitha
Quick View
Add to Wishlist
Out of stock
Out of stock

Pothinoru Vedasamhitha

130.00
ഈ സമാഹാരത്തിലെ രചനകളിൽ ഭൂരിപക്ഷത്തിന്റെയും കഥാപശ്ചാത്തലം കുത്തഴിഞ്ഞ സർക്കാർ സംവിധാനമാണ്. തീവ്രമായ വിമർശഹാസ്യമാണ് ജോസ്കുമാറിന്റെ കഥകളുടെ മുഖമുദ്ര. വേറിട്ട പ്രയോഗങ്ങളിലൂടെയും മൗലിക നിരീക്ഷണങ്ങളിലൂടെയും വായനക്കാരുടെ മുഖത്തും ബുദ്ധിയിലും ചിരി നിറയ്ക്കുന്ന സവിശേഷരചനകളാണ് ഈ സമാഹാരത്തിലെ എല്ലാംതന്നെയും.

Pakida
Quick View
Add to Wishlist
Add to cartView cart

Pakida

Original price was: ₹340.00.Current price is: ₹289.00.
യുദ്ധം ചവിട്ടിക്കുഴച്ച ഈ പുതുമണ്ണിന് ഇപ്പോഴും ചോരയുടെ മണമുണ്ട്. മഹാരഥന്മാരുടെയും അർധരഥന്മാരുടെയും അതിരഥന്മാരുടെയും ചോര. രാധേയനായ കർണ്ണന്റെ ചോര. വില്ലാളിവീരനായ ദ്രോണരുടെ ചോര. അഭിമന്യുവിന്റെയും ഘടോൽക്കചന്റെയും ചോര. പിന്നെയും ആരുടെയൊക്കെയോ ചോര. കെട്ടുപിണഞ്ഞ സങ്കീർണ്ണമായ രക്തബന്ധങ്ങളുടെ മാറ്ററിയാൻ കാലമൊരുക്കിയ ശവപ്പറമ്പുപോലെ ഈ കുരുക്ഷേത്രം....

-18%
Charithra Vismayangalum Smarakangalum
Quick View
Add to Wishlist
Add to cartView cart

Charithra Vismayangalum Smarakangalum

Original price was: ₹120.00.Current price is: ₹99.00.
ലോകത്ത് പലയിടങ്ങളിലും നിലനിൽക്കുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസ്മാരകങ്ങളിൽ അക്കാലത്തെ ജീവിതസംസ്കാരങ്ങൾ പ്രതിഫലിക്കുന്നു. അന്നത്തെ ആളുകളുടെ ജീവിതരീതി, ജീവിതനിലവാരം, സാങ്കേതികമികവ്, കലാവൈദഗ്ദ്ധ്യം തുടങ്ങി എത്രയോ കാര്യങ്ങൾ നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. ഭാവി തലമുറയ്ക്കായി ഭൂതകാലം കരുതിവെച്ച ഓർമ്മച്ചെപ്പുകളാണ്, ആത്മസമർപ്പണമുള്ള ആളുകളുടെ കരവിരുതിലൂടെ പണിതുയർത്തപ്പെട്ട ഈ ചരിത്രവിസ്മയങ്ങൾ.

Casino
Quick View
Add to Wishlist
Out of stock
Out of stock

Casino- Old edition

Original price was: ₹240.00.Current price is: ₹192.00.
ക്രൈം ത്രില്ലറുകളുടെ രാജാവായ ജെയിംസ് ഹാഡ്‌ലി ചേസ്സിന്റെ മികച്ച രചന. കെ കെ ഭാസ്‌ക്കരൻ പയ്യന്നൂരിന്റെ ലളിതമായ പരിഭാഷ.

Bheeshmar
Quick View
Add to Wishlist
Add to cartView cart

Bheeshmar

Original price was: ₹150.00.Current price is: ₹120.00.
കർമ്മംകൊണ്ടും ധർമ്മംകൊണ്ടും ഭാരതയുദ്ധഭൂമിയിൽ അചഞ്ചലമായ മനസൈര്യത്തോടെ സ്വച്ഛന്ദമൃത്യുവരിച്ച ഭീക്ഷ്മപിതാമഹന്റെ അനശ്വരമായ ജീവിതത്തെ അനുഭവപ്പെടുത്തുന്ന നോവൽ.

Aakruthi Vikruthi
Quick View
Add to Wishlist
Add to cartView cart

Aakruthi Vikruthi

Original price was: ₹300.00.Current price is: ₹255.00.
മുഖമാണ് മനസിൻറെ കണ്ണാടി. മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും. എന്നാൽ കാർട്ടൂണിലും കാരിക്കേച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത് കാലിൽ നിന്നാകാം ആശയത്തിൻറെ വേര് പൊട്ടുക. അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിന്റെ വികൃതി കൾ ഉരുത്തിരിയുക. ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ കാർട്ടൂണും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.

-16%
Lokacinema: Chaplin Muthal Soderbergh Vare

Original price was: ₹200.00.Current price is: ₹169.00.
ലോകസിനിമയിലെ പ്രതിഭകളുടെ ജീവിതത്തെയും സിനിമകളെയും കുറിച്ചുള്ള പഠനം. ചാർളി ചാപ്ളിൻ, ഡേവിഡ് ഗ്രിഫിത്ത്, ഫ്രിറ്റ്സ് ലാങ്ങ്, ബസ്റ്റൻ കീറ്റൺ, സെർജി ഐസൻസ്റ്റീൻ തുടങ്ങി 31 പേർ.

Athma Sikharangal
Quick View
Add to Wishlist
Out of stock
Out of stock

Athma Sikharangal

Original price was: ₹300.00.Current price is: ₹259.00.
ടോൾസ്റ്റോയിയും ദസ്തയേവസ്കിയും മുതൽ 2025-ലെ ബുക്കർ പുരസ്കാരം നേടിയ ബാനു മുസ്തക് വരെയുള്ളവരുടെ ക്ളാസിക്, വിശിഷ്ടരചനകളെയും മഹാപ്രതിഭകളെയും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. വിശ്വക്ലാസ്സിക്കുകളിലൂടെയുള്ള സർഗപര്യടനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തിൽ ലോക സാഹിത്യത്തിന്റെ ആത്മലാവണ്യം വായിച്ചറിയാം.

    0
    Your Cart
    Your cart is emptyReturn to Shop
    ×