Veedum Vasthusastravum
Original price was: ₹160.00.₹144.00Current price is: ₹144.00.
വീടോ, കെട്ടിടമോ പണിയുമ്പോൾ തീർച്ചയായും പാലിക്കേണ്ട വാസ്തു നിയമങ്ങൾ എന്തൊക്കെയെന്ന് ഈ പുസ്തകം വിശദമാക്കുന്നു. വാസ്തുശാസ്ത്രവിധി പ്രകാരമുള്ള 60 പ്ളാനുകളും ഈ പുസ്തകത്തിലുണ്ട്.

-13%
Varnangalude Sangeetham
Original price was: ₹90.00.₹79.00Current price is: ₹79.00.
സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹിക ശാസ്‌ത്രജ്ഞന്റെ അകക്കണ്ണോടു കൂടി കാണുന്ന സാഹിത്യവിമർശന സമ്പ്രദായം എം എൻ വിജയന്റെ രചനകളുടെ ഒരു സവിശേഷ ഗുണമാണ്. സമൂഹത്തിന്റെ എല്ലാ ചലനങ്ങളേയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കാഴ്ചപ്പാടുകൾ ഈ ലേഖനങ്ങളുടെയും പ്രത്യേകതയാണ്.

-20%
Kollavarshathile Masaviseshangal
Original price was: ₹150.00.₹120.00Current price is: ₹120.00.
നമ്മുടെ നാട്ടിൽ പുലർന്നുപോന്ന ഉത്കൃഷ്ടമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും സമഗ്രദർശനം സാധ്യമാക്കുന്ന കൃതി. പ്രൊഫ. കെ.പി. ശങ്കരന്റെ അവതാരികയോടെ.

-10%
Katha Parayunna Thokkukal
Original price was: ₹90.00.₹81.00Current price is: ₹81.00.
കഥ പറയുന്ന തോക്കുകള്‍

Diamond Necklace
₹30.00
ഉന്നത ഉദ്യേഗസ്ഥന്‍മാര്‍ പങ്കെടുക്കുന്ന ഒരു വിരുന്നു സല്‍ക്കാരത്തില്‍ അണിയുന്നതിനായി വെറുമൊരു ക്ലാര്‍ക്കായ ലൂയിസലിന്റെ ഭാര്യ മെറ്റില്‍ഡ കടംവാങ്ങുന്ന ഒരു വജ്രാഭരണത്തിന്റെ നഷ്‌ടം, ദുഃഖവും പശ്ചാത്താപവും നിരാശയും നിറഞ്ഞ അവരുടെ ദുരിതദിനങ്ങള്‍ക്ക് തുടക്കമാവുന്നു. ആഡംബരങ്ങളോടുള്ള അഭിനിവേശം എങ്ങനെ ജീവിതങ്ങളെ നെടുകെ പിളര്‍ത്തിക്കളയുന്നു എന്നതിന്റെ ആഖ്യാനമാണ് മോപ്പസാങ്ങിന്റെ 'ഡയമണ്ട് നെക്‌ലേസ് '. സംഗൃഹീത പുനരാഖ്യാനം ജയ്‌സണ്‍ കൊച്ചുവീടന്‍.

Veli
Original price was: ₹290.00.₹245.00Current price is: ₹245.00.
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

Simone De Beauvoir Avarude Katha Parayunnu
Original price was: ₹80.00.₹72.00Current price is: ₹72.00.
സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു

Palathum Parayum Pathirum
₹50.00
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.

Paavangal – H&C Edition
Original price was: ₹370.00.₹299.00Current price is: ₹299.00.
ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനുഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ക്ലാസിക് കൃതി. വിവേകികളുടെ ഹൃദയങ്ങളിൽ ‘പാവങ്ങൾ’ അന്നുമിന്നും കഠിനക്ഷതങ്ങൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു; അലിവും സ്നേഹവും ആ ദിവ്യക്ഷതങ്ങളിൽ നിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന ‘കുറ്റവാളി’ നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്. വിശ്വസാഹിത്യത്തിലെ നിത്യവിസ്മയമായ നോവൽ. സംഗൃഹീത പുനരാഖ്യാനം കെ പി ബാലചന്ദ്രൻ.

Jeevante Pusthakam: Paristhithi Darshanathinu Oramukham
Original price was: ₹130.00.₹117.00Current price is: ₹117.00.
മണ്ണിനെ ഉമ്മവച്ച് വിത്തുമുളപ്പിക്കുന്ന കർഷകനെപ്പോലെ, കുന്നിൻ നെറുകയിലിരുന്ന് നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന ബാലനെപ്പോലെ, ഭൂമിയുടെ ചോരഞരമ്പുകളായ നീർച്ചാലുകളിൽ നമ്രഭാവത്തോടെ മുങ്ങിനിവരുന്ന സഞ്ചാരിയെപ്പോലെ ഒരു എഴുത്തുകാരൻ. ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങളുമായി പി. സുരേന്ദ്രൻ എഴുതിയ ഒരു പുസ്തകം.
തുമ്പപ്പൂക്കൾ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഇത് ആവർത്തിച്ചുപറയുന്നു. മഹാവൃക്ഷങ്ങൾക്കുമുകളിലെ മേഘചാർത്തും പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മനുഷ്യനുമായി നിത്യസൗഹാർദത്തിൽ പുലരുന്ന, പച്ചപ്പിന്റെ പുസ്തകം. പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് സർഗ്ഗാത്മകമായ ഊർജ്ജംപകരുന്ന ലേഖനങ്ങളും കുറിപ്പുകളും.

Indonesian Diary
Original price was: ₹300.00.₹255.00Current price is: ₹255.00.
യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികൾ മലയാളസാഹിത്യത്തിൽ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നൽകുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങൾ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികൾ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്ഡൊനേഷ്യന് ഡയറി.

Vaathilpurappadu
₹50.00
കഴിഞ്ഞ കാലത്തിന്റെ ആചാരങ്ങളെയും അനുഭവങ്ങളെയും വര്‍ത്തമാനകാലത്തിന്റെ കണ്ണുകളിലൂടെ കാണുന്ന ദേവകി നിലയങ്ങോടിന്റെ ഈ പുസ്തകം സഫലമായ ഒരു മനുഷ്യജീവിതത്തിന്റെ നന്മകളെ പുറത്തു കൊണ്ടുവരുന്നു. നിര്‍മലമായ ജലത്തിന്റെ പരിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തിന്റെ ഭാഷ വായനക്കാര്‍ക്ക് തീര്‍ച്ചയായും ഒരു പുതിയ അനുഭവം തന്നെയായിരിക്കും.

-15%
Time Machine
Original price was: ₹140.00.₹119.00Current price is: ₹119.00.
1895-ൽ പ്രസിദ്ധികരിച്ച എച്ച് ജി വെൽസിന്റെ ഈ കന്നിനോവൽ, സയൻസ് ഫിക്ഷന്റെ അത്യുദാത്ത മാതൃകയായി അന്നും ഇന്നും പരിഗണിക്കപ്പെടുന്നു. ഭാവി ഭൂതങ്ങളിലൂടെയുള്ള ഈ പ്രയാണം സമയ സഞ്ചാരിക്കെന്നപോലെ വായനക്കാർക്കും അവിസ്മരണീയമായ വിസ്മയക്കാഴ്‍ചകൾ സമ്മാനിക്കുന്നു. ഭാവനയെ ഉപകരണമാക്കി കാലത്തിന്റെ അജ്ഞാത പ്രകൃതത്തിലേക്ക്, സമയത്തിന്റെ വിശാലവിതാനത്തിലേക്ക് വെൽസ് നടത്തിയ അന്വേഷണത്തിന്റെ സാഫല്യം.

Pattom Muthal Oommen Chandy Vare
Original price was: ₹180.00.₹144.00Current price is: ₹144.00.
പട്ടം താണുപിള്ള മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള വിവിധ നേതാക്കളുമായി പ്രവർത്തിച്ച കാലത്തെ ഓർത്തെടുക്കുകയാണ് ഡി ബാബു പോൾ.

Pallikkenthinu Pallikkoodam?
Original price was: ₹50.00.₹45.00Current price is: ₹45.00.
വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്‌നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.

Padikkatha Kutti Padikkunna Kutti
Original price was: ₹150.00.₹135.00Current price is: ₹135.00.
കുട്ടികളുടെ വ്യക്തിത്വവികസനത്തിനും അവരുടെ പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താനും എന്തു ചെയ്യണമെന്നു വിശദമാക്കുന്ന പുസ്തകം.

Oruval Nadanna Vazhikal
Original price was: ₹110.00.₹99.00Current price is: ₹99.00.
”ഒരേ വരിയിൽ നടക്കുകയും ഒരേ താളത്തിൽ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന” ഒരു എഴുത്തുകാരിയുടെ ഓർമകൾ. ചിരിച്ചും ഉല്ലസിച്ചും സംഭ്രമിച്ചും കണ്ണീരണിഞ്ഞും ക്ഷോഭിച്ചും സാറാ ജോസഫ് നടന്ന വഴികളിലെ കാഴ്ചകൾ.