-10%
Egyptian Kaazhchakal
Original price was: ₹150.00.₹135.00Current price is: ₹135.00.
ഏ ക്യു മഹ്ദി ഈജ്പിത്തിൽ കണ്ട കാഴ്ചകൾ.

Enikkum Jeevikkanam
Original price was: ₹120.00.₹108.00Current price is: ₹108.00.
എനിക്കും ജീവിക്കണം - ലൈംഗിക തൊഴിലാളിയായ രാജമ്മയുടെ കഥ പറയുന്ന നോവൽ.

Ekakikalude Sabdam
₹60.00
എഴുത്തുകാർ ഏകാകികളാണ്. ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയുടെ വർഷങ്ങളാണ് ഒരെഴുത്തുകാരന്റെ ധന്യതമുറ്റിയ നിമിഷങ്ങൾ. ഒരെഴുത്തുകാരൻ അനുഭവിച്ച ധൈഷണികവും നൈസർഗികവുമായ അനുഭവങ്ങളെ ആവിഷ്കരിക്കുകയാണ് എം ടി ഏകാകികളുടെ ശബ്ദം എന്ന പുസ്തകത്തിലൂടെ.

Classic Sahasika Kathakal
Original price was: ₹70.00.₹63.00Current price is: ₹63.00.
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒലിവർ ട്വിസ്റ്റ്, ടോം സോയറിന്റെ സാഹസങ്ങൾ, ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ എന്നീ മൂന്നു നോവലുകളുടെ സംഗൃഹീത പുനരാഖ്യാനം; ബഹുവർണചിത്രങ്ങൾ സഹിതം.

Balyam
Original price was: ₹120.00.₹108.00Current price is: ₹108.00.
ഓർത്തെടുക്കാനാകാത്ത ദൂരത്തേക്ക് ഓടി മറയാത്ത ഓർമകളുടെ, സുഖാനുഭൂതിയും ആത്മബലവും ഓഹരിയായി നൽകുന്ന സ്മരണകളുടെ പുസ്തകം. ഒരു എഴുത്തുകാരനിലേക്കുള്ള ടോൾസ്റ്റോയിയുടെ രൂപാന്തരപ്രാപ്തിയിൽ ക്രിയാത്മകമായി ഇടപെട്ട അച്ഛനും അമ്മയും മുത്തശ്ശിയും അദ്ധ്യാപകനും സഖിയും ക്രിസ്തുദാസനുമെല്ലാം സ്നേഹോഷ്മളതകൾ പങ്കുവെച്ച് ഈ ബാല്യാനുഭവങ്ങളിൽ സജീവമാകുന്നു.

-13%
Arogyathinu Oushadha Sasyangal
Original price was: ₹90.00.₹79.00Current price is: ₹79.00.
നമ്മുടെ ശരീരത്തിന് എളുപ്പം സ്വാംശീകരിക്കാവുന്നതും രോഗശമനത്തിന് അത്യന്തം ഹിതകരമായതുമാണ് ആയുർവേദചികിത്സ. ആരോഗ്യത്തിന് കാവലാളായ ഔഷധസസ്യങ്ങളുടെ ഇലയും പൂവും വേരും കായുമെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നാട്ടുവൈദ്യത്തിന്റെയും ഗൃഹവൈദ്യത്തിന്റെയും ഗുണഭോക്താക്കളാണ് നാം. ആധുനിക ചികിത്സാരീതികളുടെ കുത്തൊഴുക്കിൽ വേരറ്റുപോകുന്ന മരുന്നുചെടികളെക്കുറിച്ചുള്ള നാട്ടറിവുകളുടെ സഞ്ചയമാണ് ഈ പുസ്തകം- ആരോഗ്യത്തിന് ഔഷധസസ്യങ്ങൾ.

Alankarachedikal
Original price was: ₹120.00.₹108.00Current price is: ₹108.00.
24 ഇനം അലങ്കാരച്ചെടികളുടെ കൃഷിരീതി, പരിപാലനം എന്നിവ പരിചയപ്പെടുത്തുന്ന പുസ്തകം.

-40%
Nam Marakkathirikkanam (Used Book)
Original price was: ₹45.00.₹27.00Current price is: ₹27.00.
നാം മറക്കാതിരിക്കണം

Ishta Vakku (Used Book)
Original price was: ₹60.00.₹36.00Current price is: ₹36.00.
വാക്കുകളെ സ്‌നേഹിക്കുകയും വാക്കുകൊണ്ട് കല സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് ”നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണ്?” എന്നൊരു ചോദ്യം ചോദിക്കുകയാണ് ശ്രീജിത്. ഒ.എൻ.വി., സച്ചിദാനന്ദൻ, എം. മുകുന്ദൻ, എ. അയ്യപ്പൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങി മലയാളത്തിലെ മുപ്പത് എഴുത്തുകാർ തങ്ങളുടെ ഇഷ്ടവാക്കിനെ കണ്ടെത്തുകയാണ് ഇവിടെ.

Kulavazhakalkkidayile Kattuchempin Pazhangal
Original price was: ₹150.00.₹135.00Current price is: ₹135.00.
അകവും പുറവും വ്യത്യാസമില്ലാത്ത ഒരു ശുദ്ധമനുഷ്യനെ പരിചയപ്പെട്ടതു പോലെയാണ് ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത്. 'നമ്മിലെ വെളിച്ചം തന്നെയാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത് ' എന്ന ഉദാത്തമായ ഉൾക്കാഴ്ചയോടെയാണ് പ്രസാദ് തന്റെ ഓർമകളുടെ ചിത ഒരുക്കുന്നത്. ജീവനുള്ള ഓർമകൾ!' : ഒ. വി. ഉഷ.

-12%
Nirmitha Manushyan 7.0
Original price was: ₹450.00.₹399.00Current price is: ₹399.00.
ന്യൂയോർക്ക് നഗരത്തെ സംഭ്രമത്തിലാഴ്ത്തി പെൺകുട്ടികളും സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭിണികളാവുകയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചു പോവുകയും ചെയ്യുന്നു. ഐ ഐ ടെക്നോളജിയിലൂടെ ഭീകരവാദികൾ ഉണ്ടാക്കിയെടുത്ത നിർമിതമനുഷ്യനാണ് ഇതിന് ഉത്തരവാദിയെന്ന് എഫ് ബി ഐ കണ്ടെത്തിയെങ്കിലും അത് എങ്ങനെ നേരിടണമെന്ന് അറിയാതെ അവർ കുഴങ്ങുന്നു. വായനക്കാരെ ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലർ.

Sree Narayana Guru: Jeevitham Kalam Kazhchappad
₹50.00
'ജാതിചിന്ത'യുടെ വെളിപ്പെടൽ അതിശക്തമായിരിക്കുന്ന ഇന്നത്തെ കാലത്തിന് ശ്രീനാരായണ ഗുരുവിന്റെ മഹനീയ ജീവിതം ഒരുണർത്തുപാട്ടായി മാറേണ്ടതുണ്ട്. അതിലേക്കായി ഗുരുവിന്റെ ജീവിതവഴികളും ചിന്താപദ്ധതികളും ചോദ്യോത്തരരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.

-18%
Vidheyan
Original price was: ₹120.00.₹99.00Current price is: ₹99.00.
സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാല
കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വിധേയന്‍’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.

Stampukalude Vismayalokam
Original price was: ₹60.00.₹54.00Current price is: ₹54.00.
ആദ്യ സ്‌റ്റാമ്പിനെക്കുറിച്ചുള്ള കൗതുകവൃത്താന്തത്തില്‍ ആരംഭിക്കുന്ന ഈ പുസ്‌തകം, വിനോദങ്ങളുടെ രാജാവെന്നും രാജാക്കന്മാരുടെ വിനോദമെന്നും അറിയപ്പെടുന്ന സ്‌റ്റാമ്പുശേഖരണത്തെക്കുറിച്ച് രസകരമായി പ്രതിപാദിക്കുന്നു. സ്‌റ്റാമ്പുകളുടെ പിതാവായ സര്‍ റോളണ്ട് ഹില്ലിന്റെ ജീവിതരേഖയും, സ്‌റ്റാമ്പുകള്‍ സ്വന്തമാക്കാനുള്ള വ്യത്യസ്‌ത വഴികളും, സ്‌റ്റാമ്പുകളുടെ ജന്മദേശം തിരിച്ചറിയാനുള്ള രീതികളും, സ്വന്തം ചിത്രമുള്ള സ്‌റ്റാമ്പുകള്‍ കാണാന്‍ ഭാഗ്യംസിദ്ധിച്ച മഹാരഥന്മാരേയുമൊക്കെ ഈ കൃതി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

-20%
Sree Sankaracharyar
Original price was: ₹140.00.₹112.00Current price is: ₹112.00.
അദ്വൈതമതസ്ഥാപകനും ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യനുമായ ശ്രീശങ്കരന്റെ മഹദ്‌ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം. തത്ത്വചിന്തയെ സാമാന്യജനത്തിനു മനസ്സിലാകുന്ന രീതിയില്‍ ആവിഷ്‌കരിക്കുകയും അനുഭവിപ്പിക്കുകയും ചെയ്‌ത പരിപാവനജീവിതത്തെക്കുറിച്ചുള്ള പുസ്‌തകം.

-11%
Shelter
Original price was: ₹100.00.₹89.00Current price is: ₹89.00.
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.

-21%
Prasastha Sangeethajnar
Original price was: ₹100.00.₹79.00Current price is: ₹79.00.
279 സംഗീതജ്ഞരുടെ ജീവചരിത്രം.