-30%
Hrudayam Kannakumpol – Old Edition
Original price was: ₹80.00.₹56.00Current price is: ₹56.00.
സേതുവിന്റെയും ദേവിയുടെയും കഥ പറയുന്ന ഹൃദയം കണ്ണാകുമ്പോൾ.

-11%
-11%
Documentary Cinema Nirmikkam
₹60.00
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററി സിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററി നിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.

-15%
David Copperfield
Original price was: ₹150.00.₹129.00Current price is: ₹129.00.
ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡ് മലയാളത്തിൽ. ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.

-10%
Chintharatnam
Original price was: ₹90.00.₹81.00Current price is: ₹81.00.
തുഞ്ചത്ത് എഴുത്തചഛ്‌ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

Chanakkallu
Original price was: ₹150.00.₹129.00Current price is: ₹129.00.
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു, വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളും കൊണ്ട് ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടം ചുറ്റുന്ന സുലു… ജീവിതം നിർദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.

-20%
Arbudam: Lakshanangal Prathividhikal
Original price was: ₹140.00.₹112.00Current price is: ₹112.00.
അർബുദത്തിന്റെ ലക്ഷണങ്ങളും പ്രതിവിധികളും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

Agnihothram
Original price was: ₹300.00.₹240.00Current price is: ₹240.00.
മുഖവുര ആവശ്യമില്ലാത്ത പറയിപെറ്റ പന്തിരുകുലത്തിന്റെ ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു ധ്യാനപ്രവേശമാണ് 'അഗ്നിഹോത്രം'. പഴങ്കാലത്തിന്റെ ഈറ്റുപായയിൽനിന്ന് ഉയിർകൊണ്ട, ജ്ഞാനോപാസനയുടെയും കർമസാധനയുടെയും ധർമനിഷ്ഠയുടെയും ഭ്രാതൃസ്നേഹത്തിന്റെയും ഇതിഹാസഗാഥ പുതുകാലത്തിനു ചൊല്ലിക്കൊടുക്കുകയാണ് കെ ബി ശ്രീദേവി. ജാതിയിൽ ഭിന്നരായിരിക്കെയും ഇതരവാഴ്വുകളോടുള്ള പൊക്കിൾക്കൊടി ബന്ധം വേറിടാതെ സൂക്ഷിച്ച പന്തിരുകുല പ്രജകളോടുള്ള ആദരവിന്റെ അക്ഷരസാക്ഷ്യം.

Vadakaykku Oru Hrudayam
Original price was: ₹450.00.₹385.00Current price is: ₹385.00.
"സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്‍, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്‌സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന്‍ ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്."
- എസ്. ശാരദക്കുട്ടി