Kerala's No.1 Online Bookstore
Hi-Tech Books
Hi-Tech Books
Out of Stock
Ellam Maykkunna Kadal
Quick View
Add to Wishlist
Out of stock
Out of stock

Ellam Maykkunna Kadal

Original price was: ₹490.00.Current price is: ₹439.00.
കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവൽ പരമ്പരയിലെ ആദ്യ കൃതി. ആധുനിക കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകരമായ ഒരു സാഹിത്യ സൃഷ്ടി വേറെ ഇല്ല. തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ കാവ്യം മലയാള സാഹിത്യത്തിലെ ഒരു വഴിത്തിരിവ് കുറിക്കുന്നു. നിളാ നദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറു മേനി വിളയുന്ന ഭൂമിക. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ആദ്യ പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-11%
Spandamaapinikale Nandi
Quick View
Add to Wishlist
Add to cartView cart

Spandamaapinikale Nandi

Original price was: ₹390.00.Current price is: ₹349.00.
1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി - സ്പന്ദമാപിനികളെ നന്ദി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ നോവലിൽ. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ നാലാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-15%
Gitadarsanam
Quick View
Add to Wishlist
Add to cartView cart

Gitadarsanam

Original price was: ₹550.00.Current price is: ₹469.00.
ഭഗവദ്‌ഗീതയുടെ ആധുനികവായനയാണ് സി രാധാകൃഷന്റെ 'ഗീതാദർശനം'. ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാർക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീർണ്ണമാണോ അതിൽ പറയുന്ന കാര്യങ്ങൾ? എന്നും എങ്ങുമുള്ള മനുഷ്യർക്ക് എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാൻ ഗീത എന്ന കൈപ്പുസ്‌തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്സംബന്ധിയും അനാദിയും അപൗരുഷേയവുമായ അറിവുകൾ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്നസങ്കീർണമായ പരിസരങ്ങളിൽ, മതവിഭാഗീയതകൾക്കതീതമായി ആർക്കുമെവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.

Verpadukalude Viralpadukal
Quick View
Add to Wishlist
Add to cartView cart

Verpadukalude Viralpadukal

Original price was: ₹330.00.Current price is: ₹281.00.
എല്ലാരും എല്ലാവരിൽ നിന്നും അന്യമാകുന്നു. ആർക്കും ആരുമില്ലാതാകുന്നു. സുഖമന്വേഷിച്ചു ആധുനികമനുഷ്യൻ ദുഖങ്ങളിലേക്കു നടത്തുന്ന ഈ യാത്രയുടെ ദുരിതങ്ങൾ അസുലഭമായ ദാർശനിക ഗൗരവത്തോടെ ഈ കൃതി വിശകലനം ചെയ്യുന്നു. പറുദീസകൾ പണിപ്പെട്ടുണ്ടാക്കുകയും അവയിൽനിന്നു തുടരെത്തുടരെ സ്വയം നിഷ്കാസിതരാവുകയും ചെയ്യുന്ന നാറാണത്തുഭ്രാന്തന്മാരായ നമുക്ക് കണ്ണീരിലൂടെ ചിരിക്കാൻ. 1995-ൽ മഹാകവി ജി. പുരസ്‌കാരം നേടിയ നോവലാണ് 'വേർപാടുകളുടെ വിരൽപ്പാടുകൾ'. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ആറാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-20%
Munpe Parakkunna Pakshikal
Quick View
Add to Wishlist
Add to cartView cart

Munpe Parakkunna Pakshikal

Original price was: ₹690.00.Current price is: ₹552.00.
മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിൽ ഉദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തിൽ പറയുന്ന കൃതി. സമകാലികസമസ്യകളേയും പൈതൃകത്തേയും മോഡേൺ സയൻസിനേയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്കാരം. 1990-ലെ വയലാർ അവാർഡ് ഉൾപ്പടെ ഏഴ് പ്രമുഖ പുരസ്കാരങ്ങൾക്ക് അർഹമായ കൃതി. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ഏഴാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Iniyoru Nirakanchiri
Quick View
Add to Wishlist
Add to cartView cart

Iniyoru Nirakanchiri

Original price was: ₹430.00.Current price is: ₹366.00.
"ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷേ കരഞ്ഞുകൊണ്ട് ചിരിക്കാം. പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്." - സി രാധാകൃഷ്ണന്‍ ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന ഐതിഹാസിക പരമ്പരയിലെ ഒൻപതാം പുസ്തകം; ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Mathruparvam
Quick View
Add to Wishlist
Out of stock
Out of stock

Mathruparvam

Original price was: ₹275.00.Current price is: ₹220.00.
കാലം മാറുന്നു, ലോകം മാറുന്നു, ഇതോടൊപ്പം ബന്ധങ്ങളുടെ അലകും പിടിയും രൂപാന്തരപ്പെടുന്നു. മാറ്റങ്ങൾ, നല്ലതിനോ തിയ്യതിനോ ആകട്ടെ, അവ പല തരത്തിൽ വേദനാജനകങ്ങളാണ്. മാറ്റമില്ലായ്മയും വേദനാജനകം തന്നെയെന്നതോ മനുഷ്യാവസ്ഥയിലെ കയ്പുറ്റ ഫലിതവും. മാറ്റങ്ങളുടെയോ മാറ്റമില്ലായ്മകളുടെയോ വേദനകൾ കഠിനമായി സഹിക്കേണ്ടി വരുന്നത് എക്കാലത്തും സ്ത്രീകളാണ്. ഈ സഹനം ഈ നാലു നോവലുകളിലെയും ഇതിവൃത്തമായിരിക്കുന്നു. എല്ലാ വേദനകളെയും അതിജീവിക്കാൻ വിധിക്കപ്പെട്ട മാതൃത്വത്തിന്റെ കയ്പ്- മധുരങ്ങളുടെ പാഠഭേദങ്ങൾ. ചുഴലി, കാനൽത്തുള്ളികൾ, മൃണാളം, വേരുകൾ പടരുന്ന വഴികൾ എന്നീ നാല് നോവലുകളുടെ സമാഹാരം.

-12%
Ivide Ellavarkkum Sukham Thanne
Quick View
Add to Wishlist
Add to cartView cart

Ivide Ellavarkkum Sukham Thanne

Original price was: ₹450.00.Current price is: ₹399.00.
ഈ കാലങ്ങളിൽ, ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്? ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷേ, അവർക്കുണ്ടോ സുഖം? എന്തുകൊണ്ട് സുഖമില്ലാതായി? അഥവാ, സുഖദുഃഖമിശ്രമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖവിഹിതം പോലും എങ്ങനെ കൈമോശം വരുന്നു? സുഖം തേടി സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു കീഴടക്കി നഗരവൽക്കരണത്തിന്റെ അഗ്നികുണ്ഡങ്ങളിൽ നിഷ്‌പ്രയോജനം ഹോമിക്കപ്പെടുന്ന അളവറ്റ മാനവികബഹുസ്വരതക്കിടയിൽ, പ്രകൃതി-പുരുഷ ബന്ധത്തിന്റെ ഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാളസാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി രാധാകൃഷ്ണൻ. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ അഞ്ചാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Ullil Ullathu
Quick View
Add to Wishlist
Out of stock
Out of stock

Ullil Ullathu

Original price was: ₹480.00.Current price is: ₹385.00.
പൗരസ്ത്യദർശനം എന്ന അടിത്തറയിൽ പണിത ആധുനിക സയൻസ് ഫിക്ഷൻ. അനുരാഗബദ്ധരായ യുവമിഥുനങ്ങൾ തങ്ങളുടെ ഗവേഷണപ്രവർത്തനങ്ങൾക്കിടെ മഹത്തായ ഒരു കണ്ടെത്തലിലേക്കു നീങ്ങുന്നു. മനുഷ്യവംശത്തിന് അഭൂതപൂർവമായ ഐശ്വര്യപ്പുതുയുഗപ്പിറവി കുറിക്കുന്ന നൂതനസാങ്കേതികവിദ്യ. എന്നാൽ, സയൻസ് നൽകുന്ന ഏതു വരദാനവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അവരെ വിധേയത്വത്തിലാക്കി ഈ വിദ്യ തട്ടിയെടുക്കാനും ലോകമേധാവിത്വത്തിനുള്ള യുദ്ധത്തിൽ ഉപകരണമാക്കാക്കാനും അന്താരാഷ്ട്രകുറ്റവാളിസംഘം കിണഞ്ഞു ശ്രമിക്കുന്നു. പക്ഷേ, സ്വന്തം മനസ്സും ഹൃദയവും പൈതൃകമായ ദർശനത്തിൽ നിന്നു സ്വാംശീകരിച്ച ശക്തിയും ഉപയോഗിച്ച് അവർ സാഹസികമായി ചെറുത്തുനിൽക്കുന്നു. മനുഷ്യമനസ്സ് ആത്യന്തികായുധമായിത്തീരുന്ന വിസ്മയകഥ.

Theekkadal Kadanju Thirumadhuram
Quick View
Add to Wishlist
Out of stock
Out of stock

Theekkadal Kadanju Thirumadhuram

Original price was: ₹520.00.Current price is: ₹416.00.
"മലയാളനോവൽചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നാളെ ഈ നോവൽ വിലയിരുത്തപ്പെട്ടാലും അത്ഭുതമില്ല" - ആനന്ദ് "ഋഷികവിയായ എഴുത്തച്ഛനെ തീനാളം പോലെ ജ്വലിക്കുന്ന വാക്കുകൾ കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു" - മാതൃഭൂമി "ലക്ഷണയുക്തമായ നോവലിന്റെ അവഭംഗി ഒരു ജീവിതകഥയിലേക്ക് എവ്വിധം പകർത്താമെന്നതിന്റെ ഒന്നാംതരം നിദർശനം" - വി. സുകുമാരൻ, ദേശാഭിമാനി "അപൂർവ്വമായ ധ്യാനാനുഭവം" - മങ്ങാട് ബാലചന്ദ്രൻ, ശിവഗിരി മാസിക "മലയാളം രാധാകൃഷ്ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്" - എം കെ ഹരികുമാർ, കലാകൗമുദി "ഇതൊരു തീർത്ഥയാത്രയാണ്. സ്നേഹവും ഭക്തിയും ആരാധനയും ആകാംക്ഷയും അമ്പരപ്പും ഈ യാത്രയിലുണ്ട്." - വെങ്കിടാചലം, ജനയുഗം ആധുനികഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സി രാധാകൃഷ്ണൻ രചിച്ച നോവൽ. മൂർത്തിദേവി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, അമൃതകീർത്തി അവാർഡ്, സഞ്ജയൻ പുരസ്‌കാരം, ജ്ഞാനപ്പാന അവാർഡ്, കെ പി  നാരായണപ്പിഷാരടി പുരസ്കാരം തുടങ്ങിയവ നേടിയ മാസ്റ്റർപീസ്.

Mruthyormaa
Quick View
Add to Wishlist
Out of stock
Out of stock

Mruthyormaa

Original price was: ₹340.00.Current price is: ₹279.00.
മരണം പ്രമേയവിഷയമാകുന്ന ആറു നോവലുകളുടെ സമാഹാരമാണ് മൃത്യോർമാ - അഗ്നി, യുദ്ധം, പൂജ്യം, ഒറ്റയടിപ്പാതകൾ, ബൃഹദാരണ്യകം, മരണശിക്ഷ. അഗ്നിയും ഒറ്റയടിപ്പാതകളും സി രാധാകൃഷ്ണൻ തന്നെ സംവിധാനം ചെയ്ത് സിനിമകളായിട്ടുണ്ട്.

Karal Pilarum Kaalam
Quick View
Add to Wishlist
Out of stock
Out of stock

Karal Pilarum Kaalam

Original price was: ₹470.00.Current price is: ₹399.00.
യുദ്ധക്കളത്തിനു നടുവിൽ നിന്ന് അമ്മമാർ അലമുറയിടുന്നത് ഭാരതത്തിൽ ആദ്യമല്ല. പക്ഷേ, മക്കൾ യുദ്ധത്തിൽ മരിച്ച അമ്മമാരുടെ കരച്ചിൽ അല്ല അനുരാധയുടേത്. നൊന്തു പെറ്റ മകനെ വേണ്ടിവന്നാൽ സ്വന്തം കൈ കൊണ്ട് ... ആയുധങ്ങളുടെ ലഹരിക്ക് അടിമപ്പെട്ടുപോയവരുടെയും അവരുടെ അമ്മമാരുടെയും ഹൃദയസ്പർശിയായ കഥ. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ എട്ടാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Asathoma
Quick View
Add to Wishlist
Out of stock
Out of stock

Asathoma

Original price was: ₹610.00.Current price is: ₹488.00.
സി രാധാകൃഷ്ണന്റെ ഏഴു നോവലുകളുടെ സമാഹാരമാണ് 'അസതോമ'- അതിരുകൾ കടക്കുന്നവർ, സ്വപ്നപരമ്പര, ഉൾപ്പിരിവുകൾ, മടങ്ങി വരാത്തവർ, ഇടുക്കുതൊഴുത്ത്, കൈവഴികൾ, പിൻ‍നിലാവ്,

Puzha Muthal Puzha Vare
Quick View
Add to Wishlist
Out of stock
Out of stock

Puzha Muthal Puzha Vare

Original price was: ₹460.00.Current price is: ₹369.00.
പുഴയിലൂടെ ഒഴുകി കടലിൽ എത്തുന്നതിനുമുമ്പ് ഉള്ളംകൈയിൽ സംഭരിച്ചതിൽ നിന്ന് ഏതാനും തുള്ളികൾ അനുവാചകഹൃദയത്തിലേക്കു വീഴ്‌ത്തുകയാണ് കഥാകാരൻ. കൗമാര-യൗവന കാലത്തെ അപ്പുവിന്റെ ജീവിതത്തിലൂടെ, 1950 നു ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങൾ 'പുഴ മുതൽ പുഴ വരെ' നമുക്ക് കാട്ടിത്തരുന്നു. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ 'നോവൽ നവകം' എന്ന പരമ്പരയിലെ രണ്ടാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-10%
Pullippulikalum Vellinakshatrangalum
Quick View
Add to Wishlist
Add to cartView cart

Pullippulikalum Vellinakshatrangalum

Original price was: ₹665.00.Current price is: ₹599.00.
കൊടുങ്കാറ്റിന്റെ ഏകാന്തതയില്‍ രാത്രികളിലും ഉണര്‍ന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റന്‍ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളും അളവില്ലാക്രൂരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരില്‍പ്പോലും ഉളവാക്കുന്ന അപൂര്‍വമാനിസകവ്യതിയാനങ്ങള്‍ മലയാളഭാഷയില്‍ ആദ്യമായി ചിത്രീകരിച്ച കൃതി. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ മൂന്നാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Kannivila
Quick View
Add to Wishlist
Add to cartView cart

Kannivila

Original price was: ₹440.00.Current price is: ₹375.00.
അറുപതുകളുടെ ആദ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവൽമത്സരത്തിൽ ഒന്നാം സമ്മാനാർഹമാവുകയും 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്കപ്പെടാൻ ഇടയാക്കുകയും ചെയ്ത നോവലാണ് നിഴൽപ്പാടുകൾ. 1964-ൽ മലയാളനോവൽ സാഹിത്യത്തിൽ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെ ലബ്ധപ്രതിഷ്ഠ നേടിയ നോവലാണ് മരീചിക. സി രാധാകൃഷ്ണന്റ ആദ്യകൃതികളായ ഇവ അദ്ദേഹം തന്നെ റീ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×