Christhuvum Krishnanum Jeevichirunnilla
Original price was: ₹300.00.₹269.00Current price is: ₹269.00.
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്മാർ പരാമർശിക്കാത്തതെന്ത്? പന്ത്രണ്ട് ശിഷ്യന്മാർ, കുരിശാരാധന, കന്യകയിൽ നിന്നുള്ള ജനനം, ഉയിർത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്? ബൈബിൾ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രവുമായി ബന്ധമുണ്ടോ? എന്നിങ്ങനെ വിശദമായ വായന അർഹിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം - ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല.
ഈ പുസ്തകത്തിന്റെ ആദ്യപതിപ്പുകൾക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങളോടുള്ള ഇടമറുകിന്റെ വിശദമായ പ്രതികരണങ്ങളും ഈ പതിപ്പിലുണ്ട്.

Thevarude Aana
₹35.00
കൊച്ചാമ്പള്ളി ക്ഷേത്രത്തിലെ തേവർക്കായി നടയ്ക്കിരുത്തിയ കേശവൻ എന്ന ലക്ഷണമൊത്ത ആന ഇടച്ചിലിലാണ്. തേവരുടെ ബിംബം അവൻ കുലുക്കി താഴെയിട്ടു. ആകെ അനുസരണക്കേട്. കേശവന്റെ രോഗം എന്തായിരുന്നു? അലർജിയോ, അതോ ദൈവകോപമോ? ഉണർന്നു ചിന്തിക്കുന്ന യുവാക്കൾ നൂറുകണക്കിനു വേദികളിൽ അവതരിപ്പിച്ച നാടകത്തിന്റെ പുസ്തകരൂപം.

Saint Thomas Oru Kettukatha
Original price was: ₹240.00.₹216.00Current price is: ₹216.00.
കേരളത്തിന്റെ ആദ്യത്തെ സുറിയാനി ക്രിസ്‌ത്യാനികൾ നമ്പൂതിരിമായിരുന്നു എന്നും ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ കപ്പലിലെത്തി അവരെ മതപരിവർത്തനം നടത്തിയതിനെത്തുടർന്നാണ് കേരളത്തിൽ ക്രിസ്‌ത്യാനികൾ ഉണ്ടായതെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. ഈ വിശ്വാസത്തിനു ചരിത്രപരമായി എന്തെങ്കിലും സാധുതയുണ്ടോ? കേരളത്തിൽ ക്രിസ്‌തുമതം എത്തിച്ചേർന്നത് എങ്ങനെയാണ്? എന്നായിരുന്നു അത്? സെന്റ് തോമസ് ഐതിഹ്യം ആരംഭിച്ചതെങ്ങനെ? മൈലാപ്പൂരിലെ കല്ലറ ആരുടേതാണ്?
സെന്റ് തോമസ് പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി പള്ളികൾ സന്ദർശിക്കുകയും അവയുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട രേഖകളും അവധാനതയോടെ പഠിക്കുകയും മൗലിക ഗ്രന്ഥങ്ങളും സഭാരേഖകളും ലോകചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുകയും ചെയ്തതിനു ശേഷം ജോസഫ് ഇടമറുക് തയാറാക്കിയ ഗവേഷണഗ്രന്ഥം - സെന്റ് തോമസ് ഒരു കെട്ടുകഥ.

Quran: Oru Vimarshana Padanam
Original price was: ₹240.00.₹199.00Current price is: ₹199.00.
ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർ ആനിന്റെ വിമർശനപഠനം. മതവിദ്വേഷമില്ലാതെ, ചരിത്രപരവും വിമർശനാത്മകവുമായ സമീപനത്തോടെ ഖുർ ആനെയും ഹദീസുകളെയും ഇസ്ലാമിലെ അന്ധവിശ്വാസങ്ങളെയും ഇടമറുക് വിമർശനവിധേയമാക്കുന്നു. ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ഈ പുസ്‌തകത്തോട് പ്രതികരിച്ചുകൊണ്ട് എല്ലാ മുസ്ലീം വിഭാഗങ്ങളും പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അവയ്‌ക്കെല്ലാമുള്ള മറുപടി ഈ പുസ്‌തകത്തിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്.

Swapnangalude Apragrathanam
Original price was: ₹500.00.₹449.00Current price is: ₹449.00.
ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് രചിച്ച വിഖ്യാതഗ്രന്ഥമാണ് ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ്. സ്വപ്നങ്ങളുടെ വ്യാഖ്യാനത്തെ ആശ്രയിച്ച് ഫ്രോയിഡ് അബോധമനസ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. ഓരോ സ്വപ്‌നത്തിനും അര്‍ത്ഥമുണ്ട്. അവ നമ്മുടെ മനസ്സിന്റെ ഉള്ളറകളിലേക്കുള്ള താക്കോലാണ്. സ്വപ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതെങ്ങനെയെന്നും അവയെ അപഗ്രഥിച്ച് എന്തൊക്കെ മനസ്സിലാക്കാമെന്നും ശാസ്ത്രീയമായി വിശദീകരിക്കുന്ന കൃതി- സ്വപ്നങ്ങളുടെ അപഗ്രഥനം.

Puthrakameshti
Original price was: ₹170.00.₹153.00Current price is: ₹153.00.
പുത്രകാമേഷ്‌ടിയുടെ ഫലമായി സന്താനലബ്ദ്ധി ഉണ്ടാകുമോ? പുത്രകാമേഷ്‌ടിയുടെ ഭാഗമായ നിഗൂഢലൈംഗികപ്രക്രിയയിൽ സ്ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ ഭർത്താവോ? വേദസമ്മതമായ നിയോഗവും പുത്രകാമേഷ്ടിയും യഥാർത്ഥത്തിൽ എന്താണ്? രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്ടി എങ്ങനെയായിരുന്നു? ഈ ചോദ്യങ്ങൾക്ക് വേദങ്ങളേയും ഇതിഹാസങ്ങളേയും ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് മറുപടി പറയുന്നു.

Purohithanmarude Rathisukha Parithyagathinte Udbhavam
₹26.00
The Origins of Celibacy എന്ന പുസ്തകത്തിന്റെ മലയാളവിവർത്തനം. പുരോഹിതന്മാർ ബ്രഹ്മചര്യം ആനുഷ്ഠിക്കുന്നതിന്റെ ചരിത്രം അന്വേഷിക്കുന്ന പുസ്തകം.

Pathrosenna Paarayum Sthreeyenna Manjukattayum
₹50.00
കത്തോലിക്കാസഭയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായി വളർന്നിരിക്കുന്ന പൗരോഹിത്യ ബ്രഹ്മചര്യത്തേക്കുറിച്ച് രചിക്കപ്പെട്ട ശ്രദ്ധേയമായ പുസ്തകം.

Nasthikyathinte Avasyakatha
₹15.00
പ്രശസ്ത ഇംഗ്ലിഷ് കവി പി ബി ഷെല്ലി നാസ്തികചിന്തയുടെ ആവശ്യകതയേക്കുറിച്ചെഴുതിയ ദീർഘലേഖനത്തിന്റെ പുസ്തകരൂപം.

Narayanaguru Enthukondu Mukhyamathri Aayilla?
₹15.00
നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രസക്തിയേക്കുറിച്ച് ഇ എം എസ്സിന്റെ ശാഠ്യത്തിന് ജോസഫ് ഇടമറുകിന്റെ ഒരു മറുപടി.

Sikh Matham
₹50.00
സിഖ് മതം പരിചയപ്പെടുത്തുന്ന പുസ്തകം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാകിസ്താന്റെ ചില ഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ് സിഖ് മതം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്.

Shaiva Matham
₹50.00
ശൈവമതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇന്ത്യയിലെ ശൈവാരാധനയ്ക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. പ്രാചീന ഭാരതീയ നാഗരികതയുടെ, വിശിഷ്യാ ദ്രാവിഡരുടെ, സംഭാവനയാണ് ശൈവമതം. ഇന്നും സജീവമായ പ്രാചീനമായ ഏക മതമാണ് ഇതെന്ന് കരുതപ്പെടുന്നു.

Egyptian Mathangal
₹45.00
വൈവിദ്ധ്യം നിറഞ്ഞ നിരവധി മതസങ്കൽപ്പങ്ങൾ പുരാതന ഈജിപ്തിൽ ഉണ്ടായിരുന്നു. ലോകമതങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഈജിപ്ഷ്യൻ മതങ്ങൾ ആണെന്ന് കരുതപ്പെടുന്നു. സർവശക്തരെന്നു കരുതപ്പെട്ടിരുന്ന അവരുടെ ദേവി ദേവന്മാരെല്ലാം ഇന്ന് ലോകത്തിലെ പ്രധാന കാഴ്ചബംഗ്ലാവുകളിൽ വിശ്രമിക്കുന്നു. ഫറവോമാരുടെ വൻ പിരമിഡുകളും ക്ഷേത്രങ്ങളും അവശിഷ്ടങ്ങളും അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങൾക്ക് വേണ്ടി മനുഷ്യർ നടത്തിയ വൃഥായത്നങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്.

Kanchikkodu Raniyum Saraswathiyude Avatharavum
₹50.00
ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.

Sabarimala: Charitrathinteyum Nerinteyum Urakallil
₹190.00
എരുമേലി പേട്ട തുള്ളൽ സമയത്ത് മാനത്ത് പരുന്ത് പറക്കുന്നതെങ്ങനെ? പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്? മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിൽ കാണുന്ന ദിവ്യജ്യോതിസ് ആരാണ് കത്തിക്കുന്നത്? ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമിച്ചത്? ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്താവ് എന്ന ഐതിഹ്യം ഉണ്ടായതെങ്ങനെ? ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്ര മാത്രം ബന്ധമുണ്ട്?... ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചരണങ്ങളെയും വിശ്വാസങ്ങളെയും അദ്ഭുതകഥകളേയും ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിലുരച്ച് മാറ്റു പരിശോധിക്കുന്നു ഇടമറുകിന്റെ ഈ ഉജ്ജ്വലഗ്രന്ഥം.

Pranayapoorvam Vadhasthambhathilekku
₹50.00
പ്രണയവും ലൈംഗികതയും കൗമാരകൗതുകങ്ങളും അടിസ്ഥാനചോദനകളും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന നിഷ്‌ഠൂരനീതിയുടെ മുഖം വ്യക്തമാക്കുന്ന ലേഖനങ്ങൾ. ദയാവധം, അദ്ഭുതവിദ്യകളുടെ പേരിലുള്ള തട്ടിപ്പുകൾ, നാഗരിക നൈതികതയ്‌ക്കെതിരായ വെല്ലുവിളികൾ, കപടഡിഗ്രികൾ, ദുരിതാശ്വാസതട്ടിപ്പുകൾ, മാധ്യമങ്ങളിൽ നിറയുന്ന അന്ധവിശ്വാസങ്ങൾ തുടങ്ങിയവയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

-10%
Ozhukkinethire
Original price was: ₹50.00.₹45.00Current price is: ₹45.00.
ഒരു യുക്തിവാദിയുടെ കണ്ണിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.