Kerala's No.1 Online Bookstore
Manjul Publishing House
Manjul Publishing House
-21%
Rahasyam - The Secret
Quick View
Add to Wishlist
Add to cartView cart

Rahasyam – The Secret

Original price was: ₹499.00.Current price is: ₹399.00.
മഹത്തായ ഒരു രഹസ്യമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയില്‍ ഇരിക്കുന്നത്. യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന്‍ തുക വില കൊടുത്തു വാങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്‍, എഡിസണ്‍, കാര്‍ണെജി, ഐന്‍സ്റ്റൈന്‍, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്‍. ആദ്ധ്യാത്മിക പണ്ഡിതര്‍, ഗവേഷകര്‍, ചിന്തകന്മാര്‍ അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ച വെക്കുന്നു. ഈ രഹസ്യം മനസ്സിലാക്കുമ്പോള്‍, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു നേടാന്‍, ചെയ്യാന്‍, ആയിത്തീരാന്‍ എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ വാസ്തവത്തില്‍ ആരാണ് എന്നു നിങ്ങള്‍ തിരിച്ചറിയും. ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങള്‍ അറിയും.

-20%
Porul Thediyulla Manushyaprayanam
Quick View
Add to Wishlist
Add to cartView cart

Porul Thediyulla Manushyaprayanam

Original price was: ₹250.00.Current price is: ₹200.00.
രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു മുൻപു വരെ വിയന്നയിലെ പ്രശസ്തനായ മനഃശാസ്ത്ര ചികിത്സകനായിരുന്നു വിക്ടർ ഫ്രാങ്ക്ൾ. നാത്സി തടവുകാരനായി പിടിക്കപ്പെട്ടതു മുതല്‍ തനിക്കും സഹതടവുകാർക്കും ഔഷ്വിറ്റ്സിലെ തടങ്കൽ പാളയത്തിൽ നേരിടേണ്ടിവന്ന കഠിനയാതനകളെ അതിസൂക്ഷ്‌മം നിരീക്ഷിക്കുവാനും അസാധാരണമാം വിധം വിശകലനം ചെയ്യുവാനും വിക്ടർ ഫ്രാങ്ക്ൾനു കഴിഞ്ഞിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ തടങ്കൽപ്പാളയ ജീവിതത്തെ നോക്കിക്കാണാൻ അദ്ദേഹത്തിനു കഴിഞ്ഞതിന്റെ ഫലമാണ് 'പൊരുൾ തേടിയുള്ള മനുഷ്യപ്രയാണം'. സ്വന്തം വിശപ്പു മറന്ന് അന്യന്റെ വിശപ്പകറ്റുവാനും അവരെ ആശ്വസിപ്പിക്കുവാനും ശ്രമിച്ചവരായിരുന്നു, മറ്റുള്ളവരെക്കാൾ കൂടുതൽ കാലം അതിജീവിച്ചതെന്ന വാസ്തവം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. "നിങ്ങൾ സ്വന്തമാക്കിയതെന്തും നിങ്ങൾക്കതീതമായ ഒരു ശക്തിക്കു കവർന്നെടുക്കുവാൻ കഴിയും. എന്നാൽ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന നിങ്ങളുടെ സ്വാതന്ത്ര്യം മാത്രം എന്നും നിങ്ങൾക്കു സ്വന്തമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന യാതൊന്നിനെയും നിങ്ങൾക്കു നിയന്ത്രിക്കുവാൻ കഴിയില്ല, എന്നാൽ, നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുവാനും നിങ്ങൾക്കെന്തു സംഭവിക്കണമെന്നു തീരുമാനിക്കുവാനും കഴിയും." ഇതായിരുന്നു തടവു ജീവിതത്തിലെ സംഭവ ബഹുലമായ ദിനങ്ങളിൽ നിന്ന് വിക്ടർ ഫ്രാങ്ക്ൾ ആദ്യം ഉൾക്കൊണ്ട സത്യം. തടങ്കൽപ്പാളയത്തിലെ യാതനകളുടെ സ്വാധീനം മാത്രമല്ല, ധാർമ്മികവും ആത്മീയവുമായ ധീരത നിലനിർത്തുന്നതിൽ അവർ നേരിട്ട പരാജയം കൂടിയായിരുന്നു അവരെ മരണത്തിനു കീഴ്പ്പെടുത്തിയത്. പൊരുൾ നേടുകയെന്നത് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും ഗാഢമായ അഭിലാഷവുമാണെന്ന് ഫ്രാങ്ക്ൾ വിശ്വസിച്ചു. ശ്രേഷ്ഠമായ ഈ കർമ്മപദ്ധതി യാതനകളെ മറികടക്കുന്നതിനും അതിജീവന കലയിൽ പ്രാധാന്യം കണ്ടെത്തുന്നതിനുമുള്ള ഒരു പാത നമുക്കു മുന്നിൽ ഒരുക്കി വയ്ക്കുന്നു.

Panamozhukkinte Chathurangal
Quick View
Add to Wishlist
Add to cartView cart

Panamozhukkinte Chathurangal

Original price was: ₹399.00.Current price is: ₹319.00.
എങ്ങനെയാണ് ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടുന്നതെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ?
  • എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു?
  • എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു?
  • വ്യവസായയുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങനെ ബാധിക്കുന്നു?
  • എങ്ങനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം?
തൊഴിൽ സുരക്ഷയേക്കുറിച്ച് ഭയക്കാതെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ സ്വന്തം വഴി കണ്ടെത്താനും നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സഹായിക്കുന്നതിനുള്ളതാണ് 'പണമൊഴുക്കിന്റെ ചതുരങ്ങൾ'.

Ningalude Dharanakale Maatoo Jeevithathe Maatimarikkoo
Quick View
Add to Wishlist
Add to cartView cart

Ningalude Dharanakale Maatoo Jeevithathe Maatimarikkoo

Original price was: ₹250.00.Current price is: ₹200.00.
നിങ്ങൾ അസാധാരണമായി എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ നിങ്ങളുടെ മുൻ‍ധാരണ അതിനെ തടയാൻ ശ്രമിക്കും. പക്ഷേ, നിങ്ങൾക്കു വിജയിക്കണമെങ്കിൽ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. നിങ്ങളുടെ മുൻധാരണകൾ, ഭയത്തിന്റെയും ഉത്കണ്ഠയുടെയും ആശങ്കകളുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ആത്മനിന്ദയുടെയും മുഖംമൂടിയണിഞ്ഞു വന്ന് നിങ്ങളുടെ പ്രയാണത്തിന് വിലങ്ങുതടിയാകാം. അതുകൊണ്ട് നിങ്ങളുടെ ജീവിതം മാറണമെങ്കിൽ നിങ്ങളുടെ ധാരണകൾ മാറേണ്ടതുണ്ട്. അത്ര എളുപ്പമല്ലെങ്കിലും, ആ മാറ്റങ്ങൾ ഫലപ്രദവും സ്ഥായിയുമായിരിക്കും. അതിനുള്ള വിശദമായ വഴികളിലൂടെ ബോബ് പ്രോക്റ്റർ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.

Maanthrikam
Quick View
Add to Wishlist
Add to cartView cart

Maanthrikam

Original price was: ₹399.00.Current price is: ₹319.00.
ഒരു വാക്ക്, അതെല്ലറ്റിനെയും മാറ്റുന്നു. ഇരുപതു നൂറ്റാണ്ടിലേറെയായി ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകൾ അതു വായിച്ചിട്ടുള്ള ഏതാണ്ട് എല്ലാവർക്കും നിഗൂഢവും ആശയക്കുഴപ്പം നിറഞ്ഞതും തെറ്റിദ്ധാരണാജനകവും ആയിരുന്നു. ഈ വാക്കുകൾ ഒരു കടങ്കഥയാണെന്നും ഒരിക്കൽ അതിനുത്തരം കണ്ടെത്തിയാൽ - ആ ഗൂഢാർത്ഥം വെളിപ്പെടുത്തിയാൽ - കണ്മുന്നിൽ പുതിയൊരു ലോകം പ്രത്യക്ഷപ്പെടുമെന്നും തിരിച്ചറിഞ്ഞത് ചരിത്രത്തിൽ ചുരുക്കം പേർ മാത്രമാണ്. ജീവിതം മാറ്റി മറിക്കുന്ന ഈ അറിവാണ് 'മാന്ത്രികം' എന്ന പുസ്തകത്തിലൂടെ റോണ്ടാ ബേൺ ലോകത്തിനു നൽകുന്നത്. 28 ദിവസം നീളുന്ന അവിശ്വസനീയമായ യാത്രയിൽ ഈ വിദ്യ നിങ്ങളുടെ നിത്യജീവിതത്തിൽ പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിപ്പിക്കുന്നു. നിങ്ങൾ ആരുമാകട്ടെ, എവിടെയുമാകട്ടെ, സാഹചര്യം ഏതുമാകട്ടെ, 'മാന്ത്രികം' നിങ്ങളുടെ ജീവിതം മുഴുവൻ മാറ്റിമറിക്കാൻ പോവുകയാണ്.

Jeevichirikkanulla Kaaranangal
Quick View
Add to Wishlist
Add to cartView cart

Jeevichirikkanulla Kaaranangal

Original price was: ₹299.00.Current price is: ₹239.00.
വിഷാദത്തിൽ കുടുങ്ങിപ്പോയ ആളുകൾക്ക് പ്രതീക്ഷയും പ്രചോദനവും നൽകുന്ന ഒരു പുസ്തകം - ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ. തന്നെ തകർത്തുകളഞ്ഞ ഒരു രോഗത്തെ മാറ്റ് ഹെയ്ഗ് കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും യാഥാർത്ഥ്യമാണിതിൽ. എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് വിഷാദരോഗം. സ്വയം അതനുഭവിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടാകും. മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചിൽ വിഷാദത്തിന്റെ വലയിൽ കുടുങ്ങിയവർക്ക് ആശ്വാസവും വിഷാദത്തെ ദൂരെ നിന്നു കാണുന്നവർക്ക് ഒരു നേർക്കാഴ്ചയും നൽകും.

-14%
Ikigai: Ahladakaramaya Dheerghayussinu Oru Japanese Rahasyam
Quick View
Add to Wishlist
Add to cartView cart

Ikigai: Ahladakaramaya Dheerghayusinu Oru Japanese Rahasyam

Original price was: ₹399.00.Current price is: ₹345.00.
ജപ്പാന്‍കാരെ സംബന്ധിച്ച്, എല്ലാവര്‍ക്കും ഒരു ഇക്കിഗായ് ഉണ്ട്- അതായത്, ജീവിക്കാന്‍ ഒരു കാരണം. ലോകത്തില്‍ ഏറ്റവുമധികം ദീര്‍ഘായുസ്സോടെ ആളുകള്‍ ജീവിക്കുന്ന ആ ജപ്പാന്‍ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തില്‍, ആഹ്‌ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ - അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് - ഓരോ ദിനവും അര്‍ഥനിര്‍ഭരമാക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാന്‍കാര്‍ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അര്‍ഥമുള്ള ഒരു വാക്ക് വാസ്തവത്തില്‍ ജപ്പാന്‍ ഭാഷയില്‍ ഇല്ല). ഓരോ ജപ്പാന്‍കാരനും സജീവമായി അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളിലേര്‍പ്പെടുന്നു, എന്തുകൊണ്ടെന്നാല്‍, അവര്‍ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് - സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹ്‌ളാദം. എന്താണ് നിങ്ങളുടെ ഇക്കിഗായ്?

Chodyangal Thanne Utharangal
Quick View
Add to Wishlist
Add to cartView cart

Chodyangal Thanne Utharangal

Original price was: ₹199.00.Current price is: ₹159.00.
33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ‘ബോഡി ലാങ്വേജ്’ എന്ന പ്രശസ്ത പുസ്തകത്തിന്റെ കർത്താവായ അലൻ പീസ് ആദ്യമായി നെറ്റ്‌വർക്ക് മാർക്കറ്റിങ്ങിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണി നിരത്തുകയാണ് ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ. ലളിതവും പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ അലന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്‌വർക്ക് മാർക്കറ്റിങ്ങിൽ ഭാവനാതീതമായ ബിസിനസ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

Charliyum Chocolate Factoriyum
Quick View
Add to Wishlist
Add to cartView cart

Charliyum Chocolate Factoriyum

Original price was: ₹299.00.Current price is: ₹239.00.
ചോക്ലേറ്റിന്റെ ലോകത്തിൽ വിസ്മയങ്ങൾ നിറച്ച മിസ്റ്റർ വില്ലി വോങ്കയുടെ പ്രസിദ്ധമായ ചോക്ലേറ്റ് ഫാക്ടറി വീണ്ടും തുറക്കാൻ പോവുകയാണ്. അതിനുള്ളിലേക്ക് കയറാൻ ഭാഗ്യം ലഭിച്ച അഞ്ചു പേരിൽ ഒരാൾ ചാർളി ബക്കറ്റാണ്; ദിവസം മുഴുവൻ കോൺഫ്ലേക്സിന്റെ സൂപ്പു കൊണ്ട് വയറു നിറച്ചിരുന്നവൻ. ഈ ഒരൊറ്റ അത്ഭുതസംഭവം നിമിത്തം ചാർളി ബക്കറ്റിന്റെ ജീവിതമാകെ മാറി മറിയുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×