Kerala's No.1 Online Bookstore
Manorama Books
Manorama Books
-10%
Oru Neurologistinte Diary
Quick View
Add to Wishlist
Add to cartView cart

Oru Neurologistinte Diary

Original price was: ₹230.00.Current price is: ₹207.00.
പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരൻ നായർ വിസ്മയകരമായ ചികിത്സാനുഭവങ്ങൾ പങ്കു വയ്ക്കുന്നു - ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങൾ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു. മനുഷ്യമസ്തിഷ്കത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളിലൂടെ ഒരു ഡോക്ടറുടെ സഞ്ചാരം.

Eeswara Vazhakkillallo
Quick View
Add to Wishlist
Add to cartView cart

Eeswara Vazhakkillallo

Original price was: ₹270.00.Current price is: ₹243.00.
"നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍; സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും. നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈ ചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കു വയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെ തന്നെ." - അവതാരികയില്‍ മമ്മൂട്ടി പ്രശസ്ത നടൻ സലിംകുമാർ സിനിമയും ജീവിതവും ചിരിയോടെ ഓർത്തെടുക്കുന്നു - ഈശ്വരാ വഴക്കില്ലല്ലോ.

Sooryakaladi
Quick View
Add to Wishlist
Add to cartView cart

Sooryakaladi

Original price was: ₹770.00.Current price is: ₹695.00.
ഈ നോവലിലെ ഭീകരമായ സംഭവവികാസങ്ങൾ ഇന്നാട്ടിലുണ്ടായതാണ് എന്നത് നമ്മെ അമ്പരപ്പിക്കും. കേരളചരിത്രത്തിലെ ഇരുളടഞ്ഞ കാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം കുമാരനല്ലൂർ ദേശത്തെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണിവിടെ. ബെസ്‌റ്റ്സെല്ലറായി മാറിയ കൃഷ്ണ‌പ്പരുന്തിനും പള്ളിവേട്ടയ്ക്കും ശേഷം എഴുതപ്പെട്ട ഈ സാമൂഹിക നോവലിലൂടെ ചരിത്രവും സർഗാത്മകതയും തമ്മിലുള്ള ഇടവരമ്പ് വളരെ നേർത്തതാണെന്ന് പി.വി. തമ്പി ബോധ്യപ്പെടുത്തി. കാലത്തിരിച്ചിലിൽ നാം വലിച്ചെറിഞ്ഞ ദുരാചാരങ്ങൾ ഒരുകാലത്ത് എത്രയോ മനുഷ്യരെ നരകക്കയത്തിലേക്കു വലിച്ചിട്ടതിന്റെ യഥാർഥ ചിത്രങ്ങൾ ഇതിൽ വായിക്കാം. സവർണവാഴ്ചകളുടെ പച്ചയായ ജീവിതം വരച്ചുകാട്ടുകയല്ല അനുഭവിപ്പിക്കുകയാണ് ഈ നോവൽ.

Aswaroodante Varavu
Quick View
Add to Wishlist
Add to cartView cart

Aswaroodante Varavu

Original price was: ₹230.00.Current price is: ₹207.00.
‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു.

Out of Stock
Jalajanmangal
Quick View
Add to Wishlist
Out of stock
Out of stock

Jalajanmangal

Original price was: ₹990.00.Current price is: ₹891.00.
'വാഷിങ്ടൺ പോസ്റ്റ്' തിരഞ്ഞെടുത്ത 2023-ലെ പത്തു മികച്ച പുസ്തകങ്ങളുടെ പട്ടികയിലും 2024-ലെ വൈക്കിങ് അവാർഡ് ഫോർ ഫിക്ഷൻ ചുരുക്കപ്പട്ടികയിലും ഇടം പിടിച്ച ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ. 1900 മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ മൂന്നു തലമുറകളുടെ കഥയാണ് ദ കവനന്റ് ഓഫ് വാട്ടർ. തിരുവിതാംകൂറിലെ പറമ്പിൽ കുടുംബത്തിനു മേൽ ജലത്തിന്റെ ശാപം പതിച്ചിരിക്കുന്നു. ഈ വലിയ കുടുംബത്തിലെ സന്തതിപരമ്പരകളിലൊരാൾ അതിനു കാരണം തേടി സഞ്ചരിക്കുകയാണ്. ദ കവനന്റ് ഓഫ് വാട്ടർ ജലജന്മങ്ങളുടെയും തലമുറകളുടെയും ഇതിഹാസമാണ്; പോയ നൂറ്റാണ്ടിലെ കേരളത്തിന്റെയും. എ വി ഹരിശങ്കറിന്റെ മികച്ച വിവർത്തനം.

Minimalisam
Quick View
Add to Wishlist
Add to cartView cart

Minimalisam

Original price was: ₹160.00.Current price is: ₹144.00.
മിനിമലിസം ഇത്രയേ പറയുന്നുള്ളൂ. ആവശ്യങ്ങൾ പരിമിതപ്പെടുത്തി വാങ്ങിക്കൂട്ടലും ശേഖരിച്ചുവയ്ക്കലും ചുരുക്കുക. ത്യാഗം, വിരക്തി തുടങ്ങിയവ അല്ല മിനിമലിസം ഉപദേശിക്കുന്നത്. മറിച്ച് നമ്മുടെ യഥാർഥ ആവശ്യങ്ങളെപ്പറ്റിയുള്ള തിരിച്ചറിവിലൂടെ ജീവിതം ലളിതവും സുന്ദരവും സമാധാനപൂർണവുമാക്കുകയാണ്. ഏതൊരു ഭവനത്തിലും ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന പുസ്തകം : സക്കറിയ

Cheruvayal Ramante Athmakatha
Quick View
Add to Wishlist
Add to cartView cart

Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha

Original price was: ₹290.00.Current price is: ₹261.00.
കാൽ നൂറ്റാണ്ടോളമായി അപൂർവ നെൽവിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചുവരുന്ന പത്മശ്രീ ചെറുവയൽ രാമൻ സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചു പറയുന്നു. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി ഗോത്രജീവിതത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്‌കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികൾ ആദിവാസി ജനതയുടെ സ്വത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന 50 നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂർവ വിവരങ്ങളും.

Thiranottam
Quick View
Add to Wishlist
Out of stock
Out of stock

Thiranottam

Original price was: ₹250.00.Current price is: ₹225.00.
"പൂർവഗാമികളായ ആചാര്യന്മാരിൽ നിന്ന് ഉൾക്കൊണ്ട സിദ്ധിയും തന്റേതായ സാധനയും ഒത്തുചേർന്നതുകൊണ്ടാണ് രാമൻകുട്ടിനായർ നടന്മാരുടെ കൂട്ടത്തിൽ മഹാനാവുന്നത്. അനേകമനേകം കളിയരങ്ങുകളിലൂടെ വളർന്ന ഒരു കലാസപര്യയുടെ കഥയാണ് ഓർമകളിലൂടെ രാമൻകുട്ടിനായർ പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ജീവിതമെന്നുവച്ചാൽ കളിയരങ്ങത്തെ ജീവിതം തന്നെയാണ്. കല തന്നെ ജീവിതം. " - എം ടി വാസുദേവൻ നായർ കേരളം കണ്ട ഏറ്റവും മികച്ച കഥകളി നടൻ കലാമണ്ഡലം രാമൻകുട്ടിനായരുടെ ഓർമകളാണ് തിരനോട്ടം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന്റെ അരങ്ങിലെ അനുഭവങ്ങൾ ഏറ്റവും ഹൃദയസ്പർശിയാണെന്ന് അവതാരികയിൽ എം ടി എഴുതുന്നു. ഒരു കഥകളി കലാകാരനായിത്തീരുന്നതിനു പിന്നിലുള്ള ക്ലേശങ്ങളും കഠിനപരിശ്രമവും ഇതിലൂടെ വായിച്ചറിയാം.

Krishnapparunth
Quick View
Add to Wishlist
Add to cartView cart

Krishnapparunth

Original price was: ₹390.00.Current price is: ₹352.00.
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവൽ. യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ. മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.

Sanāri
Quick View
Add to Wishlist
Add to cartView cart

Sanari

Original price was: ₹390.00.Current price is: ₹351.00.
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽ മുക്കിയ 42 വിരൽപ്പാടുകൾ. ദുരൂഹതകളിൽ നിന്നു തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത് സങ്കീർണതകളാൽ ചുറ്റപ്പെട്ട സനാരി എന്ന ഗ്രാമത്തിൽ. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴ ചേരുന്ന മിസ്റ്ററി ത്രില്ലർ.

Solo : Ottaykku Nadanna Vazhikal
Quick View
Add to Wishlist
Add to cartView cart

Solo: Ottaykku Nadanna Vazhikal

Original price was: ₹350.00.Current price is: ₹315.00.
യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഒരു പത്രപ്രവർത്തകൻ നടത്തിയ യാത്രകൾ. ആഗോള സഞ്ചാരങ്ങൾ, സാമാന്യമാകുന്ന കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന പുസ്തകം.

Nagnarum Narabhojikalum
Quick View
Add to Wishlist
Add to cartView cart

Nagnarum Narabhojikalum

By
Original price was: ₹460.00.Current price is: ₹414.00.
വേണുവിന്റെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. പ്രകൃതിയുടെയും നാം സംസ്കാരശൂന്യരെന്നു വിശേഷിപ്പിക്കുന്ന മനുഷ്യരുടെയും മുന്നിൽ സ്വയം കീഴടങ്ങാൻ വിട്ടുകൊടുക്കുന്ന ഒരാളെ ഈ പുസ്തകത്തിലുടനീളം കാണാനാവും. ഈ വിട്ടുകൊടുക്കലാണ് ഈ കീഴടങ്ങലാണ്, ആ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ നെടുരേഖ. -ഉണ്ണി ആർ. വായിച്ചു വന്നപ്പോൾ മനസ്സിലായി, ഇതൊരു യാത്രാവിവരണമല്ല. ഓർമക്കുറിപ്പാണ്‌, വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള ഒരു ഇറങ്ങിപ്പോക്കിന്റെ ഓർമയെഴുത്ത്‌. അതിന്റെ വന്യതയും പുതുമയും എമ്പാടും നിറഞ്ഞിരിക്കുന്നു. -ജി. ആർ. ഇന്ദുഗോപൻ തിരുവനന്തപുരം മുതൽ ഒഡീഷ വരെ മുന്നൊരുക്കങ്ങളില്ലാതെ, ഒറ്റയ്ക്കൊരു കാർ യാത്ര. ഓർമകളുണർത്തുന്ന നദിതീരങ്ങൾ, ചോര വീണ വഴികൾ, ഗോത്രസംസ്കാരങ്ങൾ, സ്മാരകസീലികൾ… യാത്രികനെപ്പോലെ വായനക്കാരനും ഈ ഏകാന്തദീർഘയാത്രയിൽ പങ്കാളിയാകുന്നു.

Urakkappishachu
Quick View
Add to Wishlist
Out of stock
Out of stock

Urakkappishachu

Original price was: ₹290.00.Current price is: ₹261.00.
'ചെലതരം കേൾവികളും കാഴ്ചകളും എല്ലാർക്കുവൊന്നും കാണാൻ പറ്റത്തില്ല. മോളേ, പുസ്തകത്തേലൊക്കെ എഴുതിവെക്കണ അറിവുകളേ ആൾക്കാര് കൈമാറ്റം ചെയ്യത്തൊള്ളൂ. എഴുതിവെക്കാൻ പറ്റാത്ത ചെല അറിവുകളൊണ്ട്. അതൊക്കെ കയ്യിലൊള്ളവര് മറ്റുള്ളവർക്ക് കാണാൻ പറ്റാത്തതൊക്കെ കാണും, കേക്കാൻ പറ്റാത്തതൊക്കെ കേക്കും. പൊറത്തൊരു കുഞ്ഞിനോട് പോലും ഒന്നും പറയത്തുമില്ല. പറഞ്ഞാ തലയ്ക്ക് സുഖവില്ലെന്ന് പറഞ്ഞ് കേക്കണവര് ചിരിക്കും. അവമ്മാരെ കുറ്റം പറയാനും പറ്റത്തില്ല. കണ്ട അണ്ടനും അടകോടനുമൊക്കെ കാണാനോ കേക്കാനോ പറ്റണ കാര്യങ്ങളല്ലല്ലോ അതൊന്നും..' രതിയോടു വാപ്പൻ പറഞ്ഞ ഈ വാചകങ്ങളിലുണ്ട്, ഉറക്കപ്പിശാചിനുള്ളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോൽ. പഞ്ചേന്ദ്രിയങ്ങൾക്കു പിടിതരാതെ പ്രകൃതിയിലൊളിച്ചിരിക്കുന്ന അത്ഭുതങ്ങളെ ഭാവനയുടെ കണ്ണടയിലൂടെ അനാവരണം ചെയ്യുന്ന നോവലാണ് എസ് പി ശരത്തിന്റെ ഉറക്കപ്പിശാച്.

Saha
Quick View
Add to Wishlist
Add to cartView cart

Saha

Original price was: ₹200.00.Current price is: ₹180.00.
സാറാ ജോസഫിന്റെ പതിനൊന്നു കഥകളുടെ സമാഹാരമാണ് സഹ. ഈ സമാഹാരത്തിലെ 'കന്യാസ്ത്രീയുടെ മരണം തൊട്ട് 'വാസ്തുതത്വം' വരെയുള്ള കഥകൾ ഓർമിപ്പിക്കുന്നത് മാർഗരറ്റ് അറ്റ്‌വുഡിന്റെ പ്രസിദ്ധമായ വരികളാണ്, ' അന്ത്യത്തിൽ നാം കഥകളായി മാറുന്നു.' മാർഗരറ്റ് അറ്റ്‌വുഡിനെ ഇവിടെ ഓർത്തത് യാദൃശ്ചികമല്ല; അവരും ആലീസ് മൻറോയും ലോകചെറുകഥയിലെ പ്രഥമസ്ഥാനീയരായിട്ട് കാലം കുറച്ചായിരിക്കുന്നു. അതേ നടപ്പാതയിലാണ് താനെന്ന് ഒരിക്കൽ ക്കൂടി സാറാ ജോസഫ് ഈ സമാഹാരത്തിലൂടെ ഓർമിപ്പിക്കുന്നു: എൻ എസ് മാധവൻ.

Manomayi
Quick View
Add to Wishlist
Add to cartView cart

Manomayi

Original price was: ₹180.00.Current price is: ₹162.00.
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ ഇൻറലിജൻസ് സോഫ്റ്റ്‌വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യ നോവൽ. നിർമിതബുദ്ധിയുടെ വിസ്‌മയ സാധ്യതകളും സ്ത്രീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂർവ കൃതി.

Kanayma
Quick View
Add to Wishlist
Add to cartView cart

Kanayma

Original price was: ₹360.00.Current price is: ₹324.00.
തുരുത്തിൽനിന്നു മാഞ്ഞുപോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോൾ ബാലു അമ്പരന്നുപോയി. മാഞ്ഞൂരാൻ, കുഞ്ഞിപ്പാത്തു, സുപ്രൻ, ബാലുവിന്റെ അന്വേഷണത്തിനു പിന്നിൽ കെട്ടുകൾ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞുപോയത്? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ? ഒരു മായാവിനിയെപ്പോലെ കാണായ്‌മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങൂഴം ജീവിതത്തിന്റെ നിഗൂഢത തന്നെയല്ലേ? തുരുത്തിൽനിന്ന് നഗരത്തിലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യർ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കാൻ ശ്രമിച്ച മരപ്പാഴ്, എഴുത്തുകാരനായ പോൾ ഡേവിഡ്, ഇവരൊക്കെ ജീവിതത്തിന്റെ ആഴമേറിയ പ്രതലങ്ങളിലേക്കുള്ള വാതിലുകളായിരുന്നു. ഒടുവിൽ അനിവാര്യമായ ആ സത്യത്തിലേക്ക് ബാലു തന്റെ തോണി തുഴഞ്ഞു.

Kadhasaram
Quick View
Add to Wishlist
Add to cartView cart

Kadhasaram

Original price was: ₹230.00.Current price is: ₹207.00.
അരനൂറ്റാണ്ടിനപ്പുറം നീണ്ട പത്രാധിപജീവിതത്തിൽ തോമസ് ജേക്കബ് കണ്ടതും കേട്ടതുമായ കൗതുകക്കാഴ്ചകളാണ് കഥാസാരത്തിന്റെ ഉള്ളടക്കം.

Pallivetta
Quick View
Add to Wishlist
Add to cartView cart

Pallivetta

Original price was: ₹490.00.Current price is: ₹441.00.
കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്‌ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിന്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാർ കാത്തിരുന്ന ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ്. കൃഷ്ണപ്പരുന്ത് എന്ന ഹിറ്റ് നോവലിനുശേഷം പി വി തമ്പി എഴുതിയ മാന്ത്രികനോവൽ പള്ളിവേട്ട. മന്ത്രവാദരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഉദ്വേഗജനകമായ കൃതി.

Kālam Kālātheetham
Quick View
Add to Wishlist
Out of stock
Out of stock

Kaalam Kaalatheetham

Original price was: ₹230.00.Current price is: ₹207.00.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻനായരുമായി നടത്തിയ അഭിമുഖങ്ങളുടെ പുസ്തകം. മമ്മൂട്ടി, എസ് ജയചന്ദ്രൻ നായർ, നമ്പൂതിരി, ജോൺ പോൾ, മകൾ അശ്വതി തുടങ്ങിയവരോട് എംടി ജീവിതത്തിലെയും എഴുത്തിലെയും അനുഭവങ്ങൾ പങ്കു വയ്‍ക്കുന്നു.

System Out Complete
Quick View
Add to Wishlist
Add to cartView cart

System Out Complete

Original price was: ₹290.00.Current price is: ₹261.00.
ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്കളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം? വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ ഐ എ എസ് ലളിതമായി വിവരിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×