-10%
Gurudeva Kathamrutham
Original price was: ₹390.00.₹351.00Current price is: ₹351.00.
"ശ്രീനാരായണീയ ദർശനത്തിന്റെ ആനന്ദാനുഭൂതി ഈ കഥകളിലൂടെ ലഭ്യമാണ്. ഗുരുദേവകൃതികൾ മുഴുവൻ വായിച്ചാൽ കിട്ടുന്ന മനപ്പാകം ഇവ കൊണ്ട് പകർന്നു കിട്ടും. അതിനാൽ ഈ കൃതി അതിവിശിഷ്ടമായ സേവനമാണ് അനുഷ്ഠിക്കുന്നത്. ഈ കഥകളിൽ ഓരോന്നും ഗുരുദേവദർശനത്തിന്റെ പശ്ചാത്തലത്തിൽ ' പട്ടിൽ രത്നം' എന്ന പോലെ ഉചിതമായി പ്രതിഷ്ഠിക്കാൻ പ്രാപ്തം. പാരായണക്ഷമമായ ലളിതഭാഷ."
- സി രാധാകൃഷ്ണൻ
ശ്രീനാരായണ ഗുരുദേവന്റെ പ്രധാന ജീവിതമുഹൂർത്തങ്ങളെ കഥകളായി അവതരിപ്പിക്കുന്നു 'ഗുരുദേവ കഥാമൃതം'. പ്രതിസന്ധികളെ പ്രചോദനമാക്കാനും തളർച്ചകളെ ഉയർച്ചകളാക്കാനും ശ്രീനാരായണഗുരുവിന്റെ ഈ പ്രചോദനാത്മകകഥകൾ നമുക്ക് വെളിച്ചമായിത്തീരും.

KSR Handbook

കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വകുപ്പുതല പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും ഒരു വഴികാട്ടി. ഈ കെ എസ് ആർ ഹാൻഡ് ബുക്കിൽ കേരള സർക്കാർ ജീവനക്കാരുടെ സേവന–വേതന–പെൻഷൻ വ്യവസ്ഥകൾ ലളിതമായി അവതരിപ്പിക്കുന്നു.
സേവനത്തിലിരിക്കുന്ന ജീവനക്കാരന് സേവനകാലയളവിലും വിവിധ സാഹചര്യങ്ങളിലും അർഹതപ്പെട്ട അവധികൾ, കാലാകാലങ്ങളിൽ അർഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും.
ഔദ്യോഗികയാത്രയ്ക്കും താമസത്തിനും വേണ്ടി വരുന്ന ചെലവുകൾ, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചെലവുകൾ, വിവിധ തരം ബത്തകൾ.
വിരമിക്കുമ്പോൾ ലഭിക്കാവുന്ന പെൻഷൻ, ഡിസിആർജി, കമ്യൂട്ടേഷൻ, മരണാനന്തരം അവകാശികൾക്കു ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ.

Karuppum Veluppum Mayavarnangalum
Original price was: ₹340.00.₹306.00Current price is: ₹306.00.
ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്ര ജീവിതം. പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവും കഥാകാരനുമായ ശ്രീകുമാരൻ തമ്പി തന്റെ ചലച്ചിത്ര ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നു - കറുപ്പും വെളുപ്പും മായാവർണങ്ങളും. തിരസ്കാരങ്ങളുടെ കയ്പും അംഗീകാരങ്ങളുടെ മധുരവും ചേർന്ന് ഏറെ സംഭവബഹുലമാണത്.

Ann Mariya: Pranayathinte Melvilasam
Original price was: ₹240.00.₹216.00Current price is: ₹216.00.
ആൻ മരിയ: പ്രണയത്തിന്റെ മേൽവിലാസം - ഇത് അത്യപൂർവ പ്രണയങ്ങളുടെ കഥയാണ്. മനസ്സിൽ കരുതിവച്ച സ്നേഹത്തിന്റെ, കൈമാറാതിരുന്ന രഹസ്യങ്ങളുടെ, തനിച്ച് താലോലിച്ച നൊമ്പരങ്ങളുടെ കഥ.
ഒടുവിൽ, പലവഴി നീണ്ട ജീവിതങ്ങൾക്കൊടുവിൽ, ഒരാളെ കാമിച്ച 37 അനുരാഗികൾ ആൻ മരിയയെന്ന നായികയിലൂടെ സ്വയം വെളിപ്പെടുമ്പോൾ പ്രണയം ഒരു ദ്വീപാകുന്നു.
പ്രിയപ്പെട്ട ആൻ മരിയ, ഇതു നിനക്കുള്ള പുസ്തകം. സ്നേഹാതുരതയുടെ താജ്മഹൽ.

Krithyam
Original price was: ₹210.00.₹189.00Current price is: ₹189.00.
ഒരു മരപ്പാവ നിർമാണ ഫാക്ടറിയിൽ ജോലിയന്വേഷിച്ച് എത്തുകയാണ് ഇരുപയഞ്ചുകാരിയായ അശ്വനി. ഫാക്ടറി ഉടമസ്ഥൻ തരുൺ ജെയിനിന്റെ ഭാര്യ ദൂരൂഹസാഹചര്യത്തിൽ മരണപ്പെട്ടതിന് ഉത്തരവാദി ആരായിരിക്കും? സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ നിഷ പെട്ടെന്ന് അപ്രത്യക്ഷയായതിന്റെ പിന്നിൽ ആര്? മാനസികവും വൈകാരികവുമായ എല്ലാത്തരം താളപ്പിഴകൾക്കുമുള്ള മൂലകാരണം അബോധമനസ്സാണോ? നമ്മുടെയുള്ളിൽ നാമറിയാതെ ക്രൂരനായൊരു കൊലയാളി തക്കം പാർത്തിരിപ്പുണ്ടോ?
സിനിമാറ്റിക് സ്റ്റോറി ടെല്ലിങ് ടെക്നിക് ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ. ഓരോ നിമിഷവും ഉദ്വേഗം സൃഷ്ടിക്കുന്ന വായനാക്ഷമത തന്നെയാണ് നോവലിന്റെ പ്ലസ് പോയിന്റ്.

Manicheppu ‘Veendum’ Thurannappol
Original price was: ₹360.00.₹324.00Current price is: ₹324.00.
”മലയാള സിനിമയില്‍ ഏതാണ്ട് നാലര പതിറ്റാണ്ടുകള്‍ അതിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ഞാന്‍ ‘ഞാനു’മായി കുറച്ചുനേരം ഒരുമിച്ചിരിക്കാന്‍ പോകുന്നു. എന്നിട്ട് എന്നിലേക്കുതന്നെ ഒന്ന് ടോര്‍ച്ചടിച്ചു നോക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ മറവിക്കപ്പുറം മയങ്ങിക്കിടക്കുന്ന എന്തെന്തു കാര്യങ്ങളണ് നിങ്ങള്‍ക്ക്, എന്റെ പ്രേക്ഷകര്‍ക്ക്, കാണാന്‍ സാധിക്കുക എന്നറിയാമോ? അത് കലര്‍പ്പില്ലാതെ നിങ്ങളെ ബോധ്യപ്പെടുത്തുകയാണ്, തികച്ചും സത്യസന്ധമായി.”
- ബാലചന്ദ്രമേനോന്
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അര നൂറ്റാണ്ടോളമായി വ്യാപരിക്കുന്ന ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങൾ. സിനിമ പത്രപ്രവർത്തനം മുതൽ ഫിലിമി ഫ്രൈഡേയ്സ് എന്ന ഏറ്റവും പുതിയ യൂട്യൂബ് ചാനൽ വരെയുള്ള സംഭവബഹുലമായ ഓർമകളുടെ ആൽബം - മണിച്ചെപ്പ് 'വീണ്ടും' തുറന്നപ്പോൾ.

Pranayathira
Original price was: ₹240.00.₹216.00Current price is: ₹216.00.
50 സിനിമകളിലൂടെയുള്ള ഒരു അനുരാഗയാത്രയാണ് ഹരികൃഷ്ണൻ രചിച്ച പ്രണയത്തിര - 'ടൈറ്റാനിക്' മുതൽ 'ഞാൻ ഗന്ധർവൻ' വരെ 50 സിനിമകൾ, 50 പ്രണയങ്ങൾ, 50 അനുരാഗയാത്രകൾ.
സിനിമയെയും പ്രണയത്തെയും തൊട്ടെഴുതിയ വേറിട്ടൊരു പുസ്തകം. സിനിമ തീർന്നാലും തീരാത്ത പ്രണയം ഈ പുസ്തകത്തെ അധരസിന്ദൂരമണിയിക്കുന്നു. ആദ്യ തിരക്കഥയ്ക്കുതന്നെ ദേശീയ പുരസ്കാരം നേടിയ ഹരികൃഷ്ണന്റെ പ്രണയസുന്ദരമായ സിനിമയെഴുത്ത്. അവതാരികയും രൂപകൽപനയും സൈനുൽ ആബിദ്.

-20%
Varumanam Ini Veettilirunnum
Original price was: ₹180.00.₹144.00Current price is: ₹144.00.
നല്ലൊരു വരുമാനവും അതോടൊപ്പം ആത്മവിശ്വാസവും നൾകുന്ന സംരംഭങ്ങൾ അവതരിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള ഉപയോഗയോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളെ മനോഹരങ്ങളായ അലങ്കാരവസ്തുക്കളായി മാറ്റാനുള്ള കലാവിദ്യ കളർഫോട്ടോഗ്രാഫുകളുടെ സഹായത്തോടെ വളരെ ലളിതമായി പറഞ്ഞുതരുന്നു. അലങ്കാരപ്പുക്കളുടെ നിർമാണം, ബൊക്കെ, പോട്ട് പെയിന്റിങ്ങ് എന്നിവയെക്കുറിച്ചുള്ള മലയാളത്തിലെ അപൂർവ പുസ്തകം.

-17%
Tension Marikadakkam
Original price was: ₹130.00.₹109.00Current price is: ₹109.00.
-20%
Prostate Rogangal, Prathividhikal
Original price was: ₹90.00.₹72.00Current price is: ₹72.00.
പുരുഷന്മാരിൽ പ്രായമേറുന്നതോടൊപ്പം കണ്ടുവരുന്ന രോഗമാണ് പ്രോസ്റ്റേറ്റ്. 50 വയസ് കഴിയുമ്പോൾത്തന്നെ പലരിലും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. എന്താണ് പ്രോസ്റ്റേറ്റ് രോഗമെന്നും എന്തെല്ലാം പ്രതിവിധികളാണ് ലഭ്യമാവുകയെന്നും അറിഞ്ഞിരുന്നാൽ ഈ രോഗം സംബന്ധിച്ചുള്ള ഭയാശങ്കകൾ ദുരീകരിക്കാൻ സാധിക്കും.

-18%
Midukki
Original price was: ₹180.00.₹149.00Current price is: ₹149.00.
-30%
Kunjomanaykku Peridam
Original price was: ₹140.00.₹99.00Current price is: ₹99.00.
നിങ്ങളുടെ കൺമണിക്കായി തിരഞ്ഞെടുക്കാൻ 10,000 പേരുകൾ. ഒപ്പം സ്വപ്നഭവനത്തിനു നൽകാൻ 1000 പേരുകളും.

20 Holiday Trips
Original price was: ₹230.00.₹184.00Current price is: ₹184.00.