-10%
Thenilethuvolam
Original price was: ₹220.00.₹199.00Current price is: ₹199.00.
ജീവിതം അന്യഥാ, പരുഷവും കലുഷവുമാണ് എന്ന് വിലയിരുത്തപ്പെടുന്ന കാലത്തോട്, ലളിത സൗന്ദര്യാത്മകതയുടെയും ആഗ്രഹപരിമിതികളുടെയും ആഗ്രഹപരിമിതികളുടെയും ശാന്തസ്ഥായിയിൽ വർത്തിച്ചുകൊണ്ട് ജീവിതത്തിന്റെ ആർദ്രതയും തെളിച്ചവും കണ്ടെടുക്കാനുള്ള ശ്രമം. ഒരുപക്ഷേ, ശ്രമം പോലുമല്ല. നൈസർഗികമായ ഇച്ഛ. - കെ. ബി. പ്രസന്നകുമാർ.

Vagmitham
Original price was: ₹280.00.₹252.00Current price is: ₹252.00.
ഹൃദയത്തിൽ പ്രതീക്ഷയുടെയും പ്രത്യാശയുടെയും നറുവെട്ടം കൊളുത്തുന്ന വാക്കുകളാണ് നമ്മെ നിത്യം പ്രചോദിപ്പിക്കുക. അങ്ങനെയുള്ള വാക്കുകൾ കാലാതിവർത്തിയുമാണ്. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ തെരഞ്ഞെടുത്ത പ്രഭാഷണങ്ങളാണ് വാഗ്മിതം. ആത്മാന്വേഷണത്തിന്റെ വഴികളിലൂടെയുള്ള യാത്രയിൽ ഇതിലെ ഓരോ വരികളും നമ്മുടെ പാതകൾക്ക് വെളിച്ചം പകരും. നമ്മുടെ ഹൃദയവയലിൽ നിക്ഷേപിക്കാൻ സമ്മാനിക്കുന്ന വിത്തുകളാണ് 15 അധ്യായങ്ങളിലൂടെ കൈമാറുന്നത്.

Malumi
Original price was: ₹150.00.₹135.00Current price is: ₹135.00.
സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ തെരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ സമാഹാരം.

Samipyam Santhvanam
Original price was: ₹180.00.₹162.00Current price is: ₹162.00.
പാലിയേറ്റിവ് കെയർ എന്ന പേര് മലയാളികൾക്ക് പരിചിതമാകും മുമ്പ് എഴുപതുകളിൽ അവികസിത മലബാറിലെ നിർദ്ധനരായ രോഗികളുടെ വീടുകൾ തോറും കയറിയിറങ്ങി സാന്ത്വനചികിത്സ നൽകിയ ഡോ. മേരി കളപ്പുരയ്ക്കൽ എഴുതിയ പുസ്തകമാണ് സാമീപ്യം സാന്ത്വനം . ജീവിതാന്ത്യ ശുശ്രൂഷകളുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചുപറയുന്ന പുസ്തകമാണിത്. കിടപ്പുരോഗികൾക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പുതിയ കാഴ്ചപ്പാടുകളും ദിശാബോധവും നൽകുന്ന, ആത്മീയാടിസ്ഥാനത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതു പോലെയൊരു കൃതി മലയാളത്തിൽ വേറെയില്ല.
ഭാരത കത്തോലിക്ക സഭയിലെ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ഡോ മേരി കളപ്പുരയ്ക്കൽ കാരിത്താസ് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയറിന്റെയും പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിന്റെയും സ്ഥാപകയാണ്.

Everestinu Chuvattil
Original price was: ₹220.00.₹199.00Current price is: ₹199.00.
കടുംനിറങ്ങളുടെ ചായക്കൂട്ട് ഇല്ലാതെ, അമിത വർണനകളില്ലാതെ, എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള യാത്രകളുടെ ഈ പുസ്തകം എവറസ്റ്റ് ബേസ് ക്യാമ്പ് സഞ്ചാരികൾക്കു മാത്രമല്ല, ഏതൊരു വായനക്കാരന്റെയും വായനയെയും യാത്രകളെയും പ്രചോദിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. - രമ്യ എസ് ആനന്ദ്.

Cinemayum Bibleum
Original price was: ₹140.00.₹126.00Current price is: ₹126.00.
സിനിമയും മതവും നമ്മൾ ജീവിക്കുന്ന ഇടമല്ലാതെ മറ്റൊരു ലോകത്തെ നിർമിക്കുന്നുണ്ട്. സ്ഥലം, സമയം, ഭൗതികസാമഗ്രികൾ എന്നിവയെ സവിശേഷരീതിയിൽ ഉപയോഗിച്ചും ചില പ്രത്യേക തൃഷ്ണകൾ നിർമിക്കാൻ ശ്രമിച്ചുമാണ് സിനിമ ഇത് സാധ്യമാക്കുന്നത്. വസ്തുക്കളിലോ സംഭവങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതീന്ദ്രിയമായ കഥകൾ പറഞ്ഞും അനുഷ്ഠാനങ്ങൾ പരിശീലിച്ചും കൊണ്ട് മതവും പ്രത്യേക ലോകദർശനം രൂപപ്പെടുത്തുന്നു. ഇതാണ് സിനിമയിലെയും ബൈബിളിലേയും കഥാപാത്രങ്ങളെ മുഖാമുഖം അടയാളപ്പെടുത്താനുള്ള പാഠാന്തരശ്രമത്തിന്റെ പ്രേരകയുക്തി. സിനിമയും ബൈബിളും: കഥാപാത്രങ്ങളുടെ മുഖാമുഖം എഴുതിയത് റവ. ഡോ. മോത്തി വർക്കി.

Pusthakakkoottu-Vol 2
Original price was: ₹380.00.₹342.00Current price is: ₹342.00.
നമ്മുടെ വൈയക്തിക സുഖാലസ്യങ്ങളെ അലോസരപ്പെടുത്തുന്ന വിധം നോമ്പിന്റെ ചൂടും വെളിച്ചവുമേകുന്ന കിളിവാതിലുകൾ തട്ടിത്തുറക്കുന്ന പുസ്തകക്കൂട്ടം - ബേത്‍ലഹേം വഴി പോകുമ്പോൾ, ചാരെ, ചാക്കും ചാരവും, ശിഖ എന്നിവ. വെളിച്ചത്തിന്റെ കുന്നിലേക്കുള്ള നടവഴികൾ തെളിച്ചെടുക്കുന്ന നോമ്പുകാല ധ്യാനങ്ങളുടെ സമാഹാരം.

Chidambara Sandhyakal
Original price was: ₹160.00.₹144.00Current price is: ₹144.00.
അന്തർചോദനയുടെ അപൂർവാനുഭവത്തെ ആധാരമാക്കി ദേശദേശാന്തരങ്ങളിലെ ആത്മീയതയുടെ വിഭിന്നങ്ങളായ പ്രവിശ്യകളിലൂടെ നടത്തിയ തീർത്ഥാടനങ്ങളുടെ അനുഭവസാകല്യത്തെ ആവിഷ്കരിച്ചിട്ടുള്ള ഒരു യാത്രാപുസ്തകമാണ് സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ചിദംബരസന്ധ്യകൾ, പലദേശയാത്രകൾ.

Idanazhiyil Ithiri Neram
₹100.00
ജീവിതം രണ്ടുരീതിയിൽ ജീവിക്കാം എന്നല്ലേ പറയുന്നത്. കവിത പോലെയും കണക്കുകൂട്ടൽ പോലെയും. യുക്തിക്കതീതമായ ഒരു വിചാര ലോകത്തേക്ക് ഒരാൾ ഒഴുകിപ്പരക്കുമ്പോഴാണ് അയാളുടെ ജീവിതം കവിത പോലെ തുളുമ്പുന്നത്. അത്തരത്തിൽ കവിത്വം തുളുമ്പുന്ന ഒരു ഗദ്യസമാഹാരമാണ് ഇടനാഴിയിൽ ഇത്തിരി നേരം: സഖേർ.

-9%
Kazhcha
Original price was: ₹170.00.₹155.00Current price is: ₹155.00.
കുറെയധികം പരിഭവങ്ങൾ പങ്കുവയ്ക്കുന്ന കുറിപ്പുകളാണിത്. അതിലേറെ പരിഹാരങ്ങൾ നീട്ടിത്തരുന്ന പുസ്തകം, ജോയിച്ചേട്ടന്റെ കാഴ്ചയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുക. നിറയെ സങ്കടങ്ങൾ വിളിച്ചു പറയുന്നുണ്ട്. ശരിക്കും അതൊന്നും അയാളുടേത് മാത്രമല്ല; നമ്മുടെ വ്യഥകൾ തന്നെയാണ് ഇയാളിങ്ങനെ നിർഭയം പറയാൻ ശ്രമിക്കുന്നത്. ഉറയിൽ സൂക്ഷിക്കണമെന്ന് പ്രാരംഭത്തിലെ ശഠിക്കുന്ന വാൾ എഴുത്തുകാരനെ എത്രമേൽ സ്വയം വിഭജിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ധീരമായ ഈ നിലപാടുകൾ! : സഖേർ.

Uravukalum Pravaahangalum
Original price was: ₹120.00.₹108.00Current price is: ₹108.00.
"വെള്ളം കടക്കാത്ത കുപ്പികളിൽ അടച്ചുവച്ചിരിക്കുന്ന ഭക്തിയുടെ തരികളെ സാമാന്യപാരമ്പര്യത്തിന്റെ തെളിനീരിൽ അലിയിക്കുമ്പോൾ അനുഭവപ്പെടുന്ന ലായകപ്രകൃതത്തെ തിരിച്ചറിയുവാൻ കവികൾക്കും മാനവികവാദികൾക്കുമേ കഴിയൂ. ഒഴുകുകയും പരക്കുകയും ചെയ്യുന്ന ലയസ്വഭാവിയായ ആത്മീയതയ്ക്ക് അത് പകർന്നുവയ്ക്കുന്ന പാത്രത്തിന്റെ വ്യത്യാസമേയുള്ളു എന്ന് ഈ സമാഹാരത്തിലെ പല കവിതകളും പറയുന്നു."
- മ്യൂസ് മേരി ജോർജ്

Agnichirakulla Jalapushpangal
Original price was: ₹170.00.₹153.00Current price is: ₹153.00.
ചരിത്രത്തിൽ നമ്മൾ കടന്നു പോയ മൂന്നു ദുരിതവർഷങ്ങൾ. ആ കനൽക്കാലത്തിൽ നിന്നാണ് അഗ്നിച്ചിറകുള്ള ജലപുഷ്പങ്ങൾ നിറം വെയ്ക്കുന്നത്. പ്രളയകാലം ബാക്കി വെച്ച മനുഷ്യത്വവിചാരങ്ങളുടെ പ്രണയകാലത്തിൽ നിന്നാണ് എഴുത്ത് ഇതൾ വിടർത്തുന്നത്. അവിടേക്കാണ് ഐഹിക വാഴ്‍വിന്റെ നിസ്സാരത ഓർമ്മിപ്പിക്കുന്ന കോവിഡിന്റെ കളിയാട്ടം. നാട്യങ്ങളില്ലാത്ത മതജീവിതത്തെ സ്വായത്തമാക്കാൻ എഴുത്ത് ഒരുവേള വായനക്കാരന്റെ ഹൃദയവാതിൽ മുട്ടുകയാണ്.

Aakasathile Manjum Bhoomiyile Thanuppum
Original price was: ₹180.00.₹162.00Current price is: ₹162.00.
നിന്നെ നീയായിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരാൾ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന്റെ പേരത്രേ ദൈവം. ആകാശത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില സൗമ്യവിചാരങ്ങൾ.

Pularikal Pookkalil Ezhuthiyath
Original price was: ₹260.00.₹235.00Current price is: ₹235.00.
ഏറെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ഒരു യാചകനെയും ഒരു കുട്ടിയെയും വഴിയരികിൽ ഇരിക്കുന്ന സന്യാസിയെയും ചിത്രശലഭത്തെയും എല്ലാം നമ്മുടെ വായനയിൽ കണ്ടുമുട്ടും. പൂക്കൾ പറയുന്ന കഥകൾ വെറും കെട്ടുകഥകൾ അല്ല; എല്ലാം ജീവിതഗന്ധിയാണ് : മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ.

Thala Thirinja Malayali
Original price was: ₹610.00.₹559.00Current price is: ₹559.00.
2015 മുതൽ സമകാലിക രാഷ്ട്രീയ - സാമൂഹിക സംഭവങ്ങളോടുള്ള പ്രതികരണങ്ങൾ എന്ന നിലയിൽ അതത് കാലത്ത് എഴുതിയവയാണ് തല തിരിഞ്ഞ മലയാളി എന്ന ഈ സമാഹാരത്തിലെ 76 ലേഖനങ്ങളിൽ ഭൂരിപക്ഷവും. ഇവ വർത്തമാനകാല യാഥാർത്ഥ്യത്തിനു നേരെ- വിശിഷ്യാ കേരളീയ സമൂഹത്തിനു മുമ്പിൽ - പിടിച്ച ഒരു ദർപ്പണമാണ്.

Yathranantharam Manasijam
Original price was: ₹250.00.₹225.00Current price is: ₹225.00.
"ഇതിലെ ഓരോ അദ്ധ്യായവും ആഖ്യാനത്തിലെ ദൃശ്യലാവണ്യം കൊണ്ട് ഓരോ ചലച്ചിത്രമായി മാറുന്നു. അനശ്വരമായ പെയിന്റിങ്ങുകൾ പോലെ അവ നമ്മുടെ ആത്മാവിന്റെ ഭിത്തികളെ അലങ്കരിക്കുന്നു. അധികമാരും ചെന്നെത്താൻ ശ്രമിക്കാത്ത അപൂർവദേശങ്ങളിലൂടെ സിജുവിനോടൊപ്പം നടന്നു തിരിച്ചെത്തുമ്പോൾ ഏറെക്കുറെ ഇന്ത്യയെ കണ്ടെത്തിയ ഒരു അനുഭൂതി വായനക്കാരിലുണ്ടാകുന്നു."
- സന്തോഷ് ഏച്ചിക്കാനം