Kerala's No.1 Online Bookstore
Mashikkoottu Imprint
Mashikkoottu Imprint
-10%
Naanarthangal
Quick View
Add to Wishlist
Add to cartView cart

Naanarthangal

Original price was: ₹310.00.Current price is: ₹279.00.
മനുഷ്യഭാവിയേക്കുറിച്ചുള്ള ആശങ്കകളും സ്വപ്നങ്ങളും മാത്രം മുൻ‍നിർത്തിയാണ് സമകാലികലോകത്തിലെ ചില സംഭവവികാസങ്ങളും ആശയധാരകളും ഇവിടെ വിമർശനവിചിന്തനങ്ങൾക്കു വിഷയമാകുന്നത്. മനുഷ്യനും പ്രകൃതിയും ചേർന്നുള്ള സമ്യക്കായ ഒരു ഭാവിയുടെ ചിത്രം തുടർച്ചയായി വിരചിക്കാൻ നമ്മെ സഹായിക്കാത്ത ഒരു മതവും ഒരു രാഷ്ട്രവ്യവസ്ഥയും ഒരു സാമ്പത്തിക-സാമൂഹികക്രമവും മനുഷ്യർക്ക് സ്വീകാര്യമാവരുത്. കരുണാർദ്രവും നീതിപൂർവകവുമായ 'പുതിയ ആകാശവും പുതിയ ഭൂമി'യുമാണ് നമ്മുടെ ദർശനസാരം.

Ellora
Quick View
Add to Wishlist
Add to cartView cart

Ellora

Original price was: ₹120.00.Current price is: ₹108.00.
''അനുഭവത്തെ കവിതകളാക്കി വാർന്നെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഉളിയോടിയവയല്ല, പൊതുവെ ഈ കവിതകളൊന്നും തന്നെ. സ്വയംഭൂവാകുന്ന വിഗ്രഹങ്ങളെപ്പോലെ, കണ്ണും കലയും കാലം കൊണ്ടുമാത്രം മിഴിയുന്ന മലമൂർത്തികളെപ്പോലെ, കാവ്യകലയുടെ തട്ടകങ്ങളിൽ നിലപാടുകൊണ്ട് സാന്നിധ്യങ്ങളാണവ. ചുറ്റുമതിലും നാലമ്പലവും കൊടിയേറ്റും ആറാട്ടുമില്ല. ഇഹത്തിന്റെ പോക്കുവരത്തുകൾക്കിടയിൽ വല്ലപ്പോഴും ഒരാണ്ടുപൂജയോ നെയ്‌വിളക്കോ മാത്രം. നേർച്ച നടത്താനെത്തുന്ന, കണ്ണും കാതും പാകപ്പെടുത്തിയ അനുവാചകനോട് കൃഷ്ണവും ജലാർദ്രവും മൃതിഭേദകവുമായ മന്ത്രസ്വരത്തിലാണെങ്കിലും അവ സംസാരിച്ചുതുടങ്ങും.'' - കെ രാജഗോപാൽ

Kazhchakkappuram
Quick View
Add to Wishlist
Add to cartView cart

Kazhchakkappuram

Original price was: ₹220.00.Current price is: ₹198.00.
"നിരന്തരമായ ബൈബിൾ പഠനവും, ആത്മകഥാപരമായ ചില ഓർത്തെടുക്കലും, ആഴത്തിലും പരപ്പിലും വായിച്ചുകൂട്ടിയവയുടെ ദഹനചാലുകളും, മാതൃകാകുടുംബജീവിതത്തിന്റെ സമസ്തഭാവങ്ങളും, ആൾക്കൂട്ടത്തിലാണെങ്കിലും തനിയെ നടന്നപ്പോൾ ശ്രദ്ധിച്ച പലരുടെയും പാദമുദ്രകളും എല്ലാം ചേർന്ന ഒരു നേർക്കാഴ്ച, എഴുത്തുകാരിക്ക് കാഴ്ചയ്ക്കപ്പുറം ഒത്തിരി ഉൾക്കാഴ്ചകൾ സമ്മാനിച്ചു. ആ ഉൾക്കാഴ്ചകൾ അക്ഷരമായിവിടെ പിറവിയെടുക്കുന്നു." - ഫാ. ഡോ. ജേക്കബ് കുര്യൻ

Gandhiyude Dharmadhathukkal
Quick View
Add to Wishlist
Add to cartView cart

Gandhiyude Dharmadhathukkal

Original price was: ₹310.00.Current price is: ₹279.00.
"ഗാന്ധിയുടെ ജീവിതസത്യചിന്തകൾ ദേശകാലങ്ങളുടെ ഭൂമിയുടെ ജൈവസാക്ഷ്യങ്ങളാണ്. ഇരുട്ടിലേക്കു വീണുകൊണ്ടിരിക്കുന്ന ജീവരാശിക്ക് അതിജീവനത്തിന്റെ പാതയാണ് ഗാന്ധിദർശനം. ഗാന്ധിയുടെ ഡയറിക്കുറിപ്പുകളിലെ ചില ചിന്തകളെ സമകാലികപശ്ചാത്തലത്തിൽ സൂക്ഷ്മമായി സമീപിക്കുന്ന ചില കുറിപ്പുകളാണ് ഈ പുസ്തകം. ഗാന്ധി, ഗാന്ധി എന്നു വീണ്ടും ലോകത്തെ ഓർമിപ്പിക്കുവാനുള്ള നൂതനവും വ്യത്യസ്തവുമായ പരിശ്രമം. ഗാന്ധിയിലേക്ക് ഒരു സൂക്ഷ്മസഞ്ചാരം." - കെ ബി പ്രസന്നകുമാർ

Gandhijiyude Raman

മതവർഗീയതയും മതതീവ്രവാദവും ഇന്ത്യയുടെ മതേതരസങ്കല്പത്തിനു മങ്ങലേൽപ്പിക്കുന്ന വർത്തമാനകാലഘട്ടത്തിൽ മതേതര ഇന്ത്യക്കായി ഗാന്ധിജിയുടെ രാമനെ പുനർവായിക്കുന്ന അഴീക്കോടിന്റെ ലേഖനങ്ങൾ. ജാതിമതഭേദങ്ങളില്ലാത്ത, സർവമതസമഭാവനയിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പമായി രാമരാജ്യത്തെ വിഭാവനം ചെയ്യുന്ന പ്രൗഢചിന്തകൾ.

Aathma thapanam
Quick View
Add to Wishlist
Add to cartView cart

Aathma thapanam

Original price was: ₹110.00.Current price is: ₹99.00.
"എഴുത്തുകാരന്റെ വലിപ്പം എന്നത് വലിപ്പമുള്ള എഴുത്തിന്റെ മേന്മയിലാണ്. അതുപോലെ, മനുഷ്യന്റെ വലിപ്പമെന്നത് അവൻ അനുഭവിച്ച ദുഃഖങ്ങളുടെയും വേദനകളുടെയും എരിച്ചിലിന്റെയും ചൂടിന്റെയും ദാഹത്തിന്റെയും ധർമസങ്കടങ്ങളുടെയും വലിപ്പമാണെന്നു ഞാൻ കരുതുന്നു. ഇത്തരം തപനങ്ങളെ എഴുത്തിന്റെ സൂക്ഷ്മപ്രേരണയാക്കി, ആത്മാവിന്റെ തപനങ്ങളാക്കി പരിവർത്തിപ്പിക്കുന്ന കാഴ്ച ഈ കൃതിയിലുടനീളം കാണാൻ കഴിയുന്നു." - ഡോ. പോൾ മണലിൽ

    0
    Your Cart
    Your cart is emptyReturn to Shop
    ×