Kerala's No.1 Online Bookstore
Mathrubhumi Books
Mathrubhumi Books
-40%
Stalinum Stalinisavum
Quick View
Add to Wishlist
Add to cartView cart

Stalinum Stalinisavum (Used Book)

Original price was: ₹140.00.Current price is: ₹84.00.
സ്റ്റാലിനും സ്റ്റാലിനിസവും

Short Film Nirmanam
Quick View
Add to Wishlist
Add to cartView cart

Short Film Nirmanam (Used Book)

Original price was: ₹125.00.Current price is: ₹75.00.
സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു. ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം സംബന്ധിച്ച വിഷയങ്ങള്‍-തിരക്കഥ, ചിത്രീകരണം, എഡിറ്റിങ്, ഡബ്ബിങ്, സംഗീതം, മിക്‌സിങ് തുടങ്ങിയ എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം. ഒപ്പം രണ്ട് ഷോര്‍ട്ട്ഫിലിം തിരക്കഥകളും.

Engane Nalla Digital Photographer Aakam?
Quick View
Add to Wishlist
Add to cartView cart

Engane Nalla Digital Photographer Aakam? (Used Book)

Original price was: ₹160.00.Current price is: ₹96.00.
മാതൃഭൂമിയുടെ യാത്ര എന്ന പ്രസിദ്ധീകരണത്തില്‍ 24 ലക്കങ്ങളിലായി അജിത് എഴുതിയ ‘ഫോട്ടോഗ്രഫിയെ എങ്ങനെ പരിചയപ്പെടാം’ എന്ന ലേഖനപരമ്പര ക്രോഡീകരിച്ചാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിക്കാത്ത മുന്‍കാലങ്ങളില്‍ ഫോട്ടോഗ്രഫി എന്ന ശാസ്ത്രം കേരളത്തില്‍ കണ്ടും കൊണ്ടും അറിഞ്ഞവര്‍ പ്രത്യേകിച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ശാസ്ത്രീയതത്ത്വങ്ങള്‍ പലരും രഹസ്യമാക്കിവച്ചിരിക്കുന്ന പ്രവണയുണ്ടായിരുന്നു എന്നാല്‍ അജിത്ത് തന്റെ ക്രാഫിറ്റിന്റെ രഹസ്യം എല്ലാവരുമായി പങ്കുവെയ്ക്കുന്നു Arizona Highways മാഗസിനിലെ പ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരായ Jack Dykinga, David Muench, Gary Laad എന്നിവരുടെ അടുത്തുനിന്നും ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രഫിയിലും ലൈഫ് മാഗസിന്‍ ഫോട്ടോഗ്രാഫറായ Joe Mc Nally യുടെ വര്‍ക്‌ഷോപ്പിലൂടെ Portrait Photography & Lighting വിദഗ്ധപരിശീലനം നേടിയ അജിത്തിന്റെ നിരവധി ഫോട്ടോഗ്രാഫുകളും അവയുടെ സാങ്കേതിക വിശദാംശങ്ങളുമടങ്ങിയ പുസ്തകം ഫോട്ടോഗ്രാഫിവിദ്യാര്‍ത്ഥികര്‍ക്കും പ്രൊഫഷണൽ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുത്തമ വഴികാട്ടിയാണ്

Fantasy
Quick View
Add to Wishlist
Add to cartView cart

Fantasy (Used Book)

Original price was: ₹250.00.Current price is: ₹150.00.
സാക്ഷിയുടെ നിഴൽ, നിങ്ങൾക്കുവേണ്ടി ഒരു മരണം, വെളുത്ത കൂടാരങ്ങൾ, ചാവടി, രാജഗോപാലൻ നായർ, കർക്കിടകം, അടയാളങ്ങൾ, അരങ്ങ്, മരപ്പേടി… തുടങ്ങി ജീവിതത്തിന്റെ പ്രഹേളികാ സ്വഭാവവും മൃതബോധത്തിൽ നിന്നുണരുന്ന ആദിമഭീതികളും യാഥാർഥ്യത്തിലേക്കടുക്കുന്തോറും അയഥാർഥമായിപ്പോകുന്ന സ്വപ്നസഞ്ചാരങ്ങളും അന്തർധാരയാകുന്ന പതിനേഴു രചനകൾ. സേതുവിന്റേതു മാത്രമായ വിസ്മയലോകം നിറഞ്ഞു നിൽക്കുന്ന കഥകളുടെ സമാഹാരം.

Apoorvaragam
Quick View
Add to Wishlist
Add to cartView cart

Apoorvaragam (Used Book)

Original price was: ₹200.00.Current price is: ₹120.00.
കുറെ നേരം എന്തോ ഓർത്തിരുന്നശേഷം അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു 'തുംരി'യുടെ വരികൾ മനസ്സിൽ സന്തോഷത്തോടെ ചിറകുവിടർത്തുകയായിരുന്നു. "വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി. പ്രിയപ്പെട്ടവളേ നീ...' എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ, അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല. വെറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ, അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയിൽ നിന്നാരംഭിച്ച്, ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവൻ നിറഞ്ഞൊഴുകിയ... ഏതു കഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി. പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനകാന്തി, നിധിചാല സുഖമാ, കടൽ, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകൽവെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവർ... തുടങ്ങി പതിനഞ്ചു കഥകൾ. ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.

Viswasavum Vyavasayanaveekranavum
Quick View
Add to Wishlist
Add to cartView cart

Viswasavum Vyavasayanaveekranavum

Original price was: ₹490.00.Current price is: ₹294.00.
ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല. -പ്രൊഫ. രാജന്‍ ഗുരുക്കൾ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്‌കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്‌കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്. – പ്രൊഫ. മൈക്കിള്‍ തരകന്‍ വിശ്വാസവും വ്യവസായനവീകരണവും എന്ന ഈ പുസ്തകം വ്യവസായ നവീകരണത്തില്‍ ‘ബാസല്‍ മിഷന്‍ വഹിച്ച പങ്ക്’ എന്ന വിഷയത്തിന്റെ അപഗ്രഥനം എന്നതിലുപരി മലബാറിലും കര്‍ണാടകയിലുമായി ചിതറിപ്പാര്‍ക്കുന്ന ഒരു ജാതിരഹിതസമൂഹത്തിന്റ വിശ്വാസത്തിനും ജീവിതത്തിനും ഒരു മുഖവുരകൂടിയാണ്. -റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ പരിഭാഷ: കെ. രാധാകൃഷ്ണവാരിയര്‍

Thanmayam
Quick View
Add to Wishlist
Add to cartView cart

Thanmayam (Used Book)

Original price was: ₹275.00.Current price is: ₹165.00.
പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓർമിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തിൽ താൻ എത്രതരം ജീവിതം ജീവിച്ചുതീർത്തുവെന്നും കണ്ടുമുട്ടിയ പല മുഖങ്ങളും പല നേരങ്ങളിൽ പലതാണെന്നും ഇവ നമ്മോടു പറയുന്നു. യാതൊന്നിനോടും പരിഭവലേശമില്ലാതെ തന്മയപ്പെടുന്ന എഴുത്തുകാരിയെ ഈ കുറിപ്പുകളിൽ കാണാം. പ്രിയ എ.എസ്സിന്റെ ജീവചൈതന്യം നിറഞ്ഞ ഓർമക്കുറിപ്പുകൾ.

Vranam Pootha Chantham
Quick View
Add to Wishlist
Add to cartView cart

Vranam Pootha Chantham (Used Book)

Original price was: ₹100.00.Current price is: ₹60.00.
ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം. ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും..

Ennum Njayarazhcha Ayirunnenkil
Quick View
Add to Wishlist
Add to cartView cart

Ennum Njayarazhcha Ayirunnenkil (Used Book)

Original price was: ₹140.00.Current price is: ₹84.00.
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ പുസ്തകം ജീവനോടെ മുന്നിലുണ്ട്. ഏതു ചോദ്യവും അങ്ങോട്ട് ഉന്നയിക്കാം. ഏതു സംശയവും തീർക്കാം. കാശി വിശ്വനാഥൻ, ഹുമൈറ, ബെഞ്ചമിൻ കാസ്ത, ജോയൽ, ശ്രീനിവാസമൂർത്തി, സുദീപ്, ജൂലിയാന, മനു, ഇഷിത, കാക്കാമണി, ഷെറിൻ മാത്യു, സാന്ധ്യതാര, കുഞ്ഞാണ്ടമ്മ, സാന്ദ്ര, കെവിൻ, മിറാൻഡ, മെറ്റിൽഡ, ഏലീശബ, സുമതിക്കുട്ടി… ഓരോരോ വിധത്തിൽ വ്യത്യസ്തരും അതേസമയംതന്നെ തുല്യരുമായ അനുഭവപുസ്തകങ്ങൾ. കാഴ്ച്ചവട്ടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ജീവിതങ്ങളിലൂടെയുള്ള ആഴമേറിയ അന്വേഷണങ്ങളാണ് ഈ പുസ്തകം. സി.വി. ബാലകൃഷ്ണന്റെ നോവൽ.

-19%
Utharippukadam
Quick View
Add to Wishlist
Add to cartView cart

Utharippukadam

Original price was: ₹190.00.Current price is: ₹155.00.
ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി, ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം. -അബിന്‍ ജോസഫ് മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു. -സോണിയ ചെറിയാന്‍

-36%
Soviet Nattile Balakadhakalum Nadodikadhakalum
Quick View
Add to Wishlist
Add to cartView cart

Soviet Nattile Balakathakalum Nadodikathakalum – Old Edition

Original price was: ₹2,250.00.Current price is: ₹1,449.00.
മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് കഥയുള്ളവരാകാനും സഹായകമാവുന്ന കഥകളുടെ അക്ഷയപാത്രമാണ് ഡോ. കെ. ശ്രീകുമാര്‍ സമാഹരിച്ച ഈ ബൃഹദ് ഗ്രന്ഥം. രണ്ടു വാല്യങ്ങളായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിലെ കഥകളില്‍, മലയാളിയുടെ വായനയേയും സാഹിത്യാസ്വാദനത്തേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് നാടോടിക്കഥകളും അന്നാട്ടിലെ പ്രഗല്ഭര്‍ എഴുതിയ കുട്ടിക്കഥകളും ഉള്‍പ്പെടുന്നു. മുന്നൂറിലേറെ കഥകളും രണ്ടായിരത്തിലേറെ പുറങ്ങളുമുള്ള ഈ ഗ്രന്ഥദ്വയം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഒരമൂല്യ സമ്പാദ്യമാകും. വലിയ കഥകള്‍ സംഗ്രഹിച്ചും മൂലകഥയോട് നീതിപുലര്‍ത്തിയും അനുഷ്ഠിച്ചിട്ടുള്ള സ്വതന്ത്ര പുനരാഖ്യാനമാണ് ഇത്. ഇത്രയും വലിയ റഷ്യന്‍ കഥാസമാഹാരഗ്രന്ഥം മലയാളത്തില്‍ ഇതാദ്യമാണ്. ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്ന അവതാരികയില്‍ കവി കെ.ജി.ശങ്കരപ്പിള്ള എഴുതുന്നു:’ ഡോ. ശ്രീകുമാറില്‍ ഒഴുകുന്നുണ്ട് ഗ്രാമത്തിലെ ആ പഴയ കഥ പറച്ചിലുകാരുടെ നാടോടിപ്പുഴ. വ്യാപ്തിയും വേഗവും വര്‍ധിച്ച്. സംസ്‌കാരചരിത്രത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സൂക്ഷ്മ ശ്രദ്ധ വിളഞ്ഞ്. ഗവേഷകന്റെയും കവിയുടെയും നോവലിസ്റ്റിന്റെയും പുതുവഴി തേടുന്ന ബാലസാഹിത്യ സാധകന്റെയും നോട്ടങ്ങളോടെ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്രയുമുണ്ട് ശ്രീകുമാറിന്റെ കഥയറയില്‍ കഥകള്‍. വിദൂര ദേശകാലങ്ങളില്‍നിന്നു പോലും വരുന്നവ.’ പരിഭാഷകളിലൂടെ റഷ്യന്‍സാഹിത്യത്തെ മലയാളിക്കു പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണനും ഓമനയ്ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ചിത്രരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീലാലാണ്. പുനരാഖ്യാനം: ഡോ. കെ. ശ്രീകുമാര്‍

Ninne Njan Kaanichutharaam
Quick View
Add to Wishlist
Add to cartView cart

Ninne Njan Kaanichutharaam

Original price was: ₹150.00.Current price is: ₹90.00.
"ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ, സത്യം-അസത്യം തുടങ്ങിയ പരമ്പരാഗതദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യകവിതമുതല്‍ അവസാനകവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം." - എം കമറുദ്ദീന്‍

-50%
Vichinthanangal Smaranakal
Quick View
Add to Wishlist
Add to cartView cart

Vichinthanangal Smaranakal – Old Edition

Original price was: ₹215.00.Current price is: ₹109.00.
വിചിന്തനങ്ങൾ സ്മരണകൾ

-30%
Veendum Pathmatheertha Karayil
Quick View
Add to Wishlist
Add to cartView cart

Veendum Pathmatheertha Karayil

Original price was: ₹80.00.Current price is: ₹56.00.
വീണ്ടും പത്മതീർഥക്കരയിൽ

Vasthavam
Quick View
Add to Wishlist
Add to cartView cart

Vasthavam

Original price was: ₹210.00.Current price is: ₹149.00.
തിരഞ്ഞെടുത്ത വാസ്തവകഥകള്‍. ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുടെ ശബ്ദമായി അവസാനശ്വാസംവരെ നിലകൊണ്ട ഒരു അസാധാരണ ജീവിതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച വാസ്തവകഥകൾ. ആദിവാസിജനത, മനുഷ്യാവകാശം, സാമൂഹികജീവിതം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി കെ. ജയചന്ദ്രന്റെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടുകൾ. ജീവിതത്തിന്റെ പച്ചയായ കഥകളാണ് ജയചന്ദ്രന്‍ അവതരിപ്പിച്ചത്. അവയില്‍ മണ്ണിന്റെ മണമുണ്ട്. ചെവികൂര്‍പ്പിച്ചാല്‍ അവയില്‍ ഹൃദയത്തിന്റെ മിടിപ്പു കേള്‍ക്കാം. ജയചന്ദ്രനു മാധ്യമപ്രവര്‍ത്തനം ബഹുജനസേവനത്തിനുള്ള മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ജയചന്ദ്രന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടുവാനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ച് വര്‍ഷാവസാനം, ധൃതിയില്‍ തുടര്‍ക്കഥകളെഴുതുന്ന പാരമ്പര്യം വളര്‍ന്നകാലത്ത് ആ 'എലിപ്പന്തയ'ത്തില്‍ ചേരാന്‍ കൂട്ടാക്കാതെ അനീതിക്കെതിരെ ഒരു ഒറ്റയാള്‍പ്പട്ടാളമായി പൊരുതുകയാണ് ജയചന്ദ്രന്‍ ചെയ്തത്. - ബി.ആർ‍.പി. ഭാസ്‌കര്‍

-17%
Vanna Vazhiyil Kandathum Thonniyathum
Quick View
Add to Wishlist
Add to cartView cart

Vanna Vazhiyil Kandathum Thonniyathum

Original price was: ₹95.00.Current price is: ₹79.00.
‘ഈ ലോകത്തില്‍ രണ്ടുതരം മണ്ടന്മാരാണുള്ളത്. കാര്യങ്ങള്‍ പറയുന്നത് തമാശയായി എടുക്കുന്നവരും തമാശയായി പറയുന്നത് കാര്യമായി എടുക്കുന്നവരും.’ കാലത്തിന്റെ പെരുവഴിയിലൂടെ കണ്ണും കാതും മനസ്സും തുറന്നുവെച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരെഴുത്തുകാരന്റെ ചിരിയും ചിന്തയും ഒപ്പം ചാലിച്ച അനുഭവമെഴുത്തുകളില്‍നിന്നുള്ള ഉദ്ധരണിയാണ് മേലുള്ളത്. ചെറുകഥകളുടെ ആഖ്യാനശൈലിയും കവിതയുടെ ബിംബകല്പനയും ഉപന്യാസത്തിന്റെ പ്രൗഢിയും പുലര്‍ത്തുന്ന വേറിട്ടൊരു വായനാനുഭവം നല്‍കുന്ന പുസ്തകം.

-29%
Udayaragam
Quick View
Add to Wishlist
Add to cartView cart

Udayaragam

Original price was: ₹110.00.Current price is: ₹79.00.

Swami Ranganaathanantha
Quick View
Add to Wishlist
Add to cartView cart

Swami Ranganaathanantha

Original price was: ₹150.00.Current price is: ₹105.00.

-34%
Samthrupthamaya Sthreepurusha Bandhangal

Original price was: ₹150.00.Current price is: ₹99.00.
സ്ത്രീക്കും പുരുഷനും പരസ്പരം തിരിച്ചറിയാനും സ്നേഹബന്ധവും ദാമ്പത്യബന്ധവും നിലനിർത്താനും സഹായിക്കുന്ന ലളിതമായ ആശയങ്ങളാണ് ഈ പുസ്തകം പകർന്നുതരുന്നത്. സ്ത്രീപുരുഷബന്ധങ്ങൾ സംഘർഷഭരിതവും സങ്കീർണ്ണവുമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് യുവതീയുവാക്കൾക്കും ദമ്പതികൾക്കും ഒരു ഉത്തമവഴികാട്ടി.

-31%
Sakthi Seetha
Quick View
Add to Wishlist
Add to cartView cart

Sakthi Seetha

Original price was: ₹100.00.Current price is: ₹69.00.
രാമായണത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണവൃത്തികൾ കുറെ നാളായി ഈ എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഭരതനെ കേന്ദ്രബിന്ദുവാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ എന്ന നോവൽ ഇതിനു തെളിവാണ്. ഇപ്പോഴിതാ ശരാശരി മലയാള വായനക്കാർ ഇന്നോളം തൊട്ടറിയാത്ത ജനകാത്മജയുടെ അത്യന്തം വിഭിന്നമായ വേറൊരു മുഖം ശക്തിസീതയിലൂടെ സന്ധ്യ അവതരിപ്പിക്കുന്നു. – ഏഴാച്ചേരി രാമചന്ദ്രൻ അദ്ഭുതരാമായണത്തെ അവലംബമാക്കി രചിച്ച ശക്തിസീത ഉൾപ്പെടെ സമകാല ജീവിതപ്പുലർച്ചയുടെ ചൂരും ചുണയുമുൾക്കൊള്ളുന്ന ഇരുപത്തൊൻപത് കവിതകളുടെ സമാഹാരം.

    0
    Your Cart
    Your cart is emptyReturn to Shop
    ×