Kerala's No.1 Online Bookstore
Mathrubhumi Books
Mathrubhumi Books
-30%
Keralam: Susthira Vikasanathinu Oru Rooparekha
Quick View
Add to Wishlist
Add to cartView cart

Original price was: ₹240.00.Current price is: ₹169.00.
2018 ലെ മഹാപ്രളയവും തുടർന്ന് 2019-ൽ ഉണ്ടായ സംഭവവികാസങ്ങളും കേരളജനതയെ ഓർമിപ്പിച്ചത്, കേരളം എന്ന ഭൂപ്രദേശം ആകെത്തന്നെ ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന വസ്തുതയാണ്. ഈയൊരുതിരിച്ചറിവ് കേരളജനസമൂഹം ഇനിയെങ്കിലും ഉൾകൊണ്ടില്ലെങ്കിൽ പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം. -ഡോ. കെ.പി. കണ്ണൻ. പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണം പശ്ചാത്തലമാക്കുന്ന ഈ പുസ്തകത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ വികസനനിലപാടുകൾ വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടുന്നു. നവകേരളത്തെപ്പറ്റിയുള്ള കൂട്ടായ ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും സഹായകമാണ് ഈ പുസ്തകം. പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം.

-22%
Kaumaravum Jeevithavijayavum
Quick View
Add to Wishlist
Add to cartView cart

Kaumaravum Jeevithavijayavum

Original price was: ₹75.00.Current price is: ₹59.00.

Kaalam Saakshi: Oomman Chandiyude Aathmakatha

Original price was: ₹650.00.Current price is: ₹455.00.
"ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കിൽ അത് മനുഷ്യസ്നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹം. അതിനുവേണ്ടിയാണ് ജീവിതം സമർപ്പിച്ചതും. അധികാരം എന്ന വാക്കിലുള്ള ഗർവിനെയും പിടിച്ചടക്കൽ സ്വഭാവത്തെയും ഇല്ലാതാക്കി അതിനെ മനുഷ്യരുടെ വേദനകൾ പരിഹരിക്കുന്നതിനുള്ള ഉപകരണമാക്കിയെടുത്തതിന്റെ പ്രതിഫലനമാണ് ഉമ്മൻചാണ്ടിക്കു ചുറ്റുമുണ്ടായ മനുഷ്യരുടെ മഹാസമ്മേളനങ്ങൾ. കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തെ ഉമ്മൻ ചാണ്ടി തന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി വിവരിക്കുമ്പോൾ പല കാലങ്ങൾ തിരശ്ശീലയിലെന്നോണം നമ്മുടെ കൺമുന്നിൽ തെളിഞ്ഞുവരും. അങ്ങനെ ഇത് കേരള രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെ ദൃക്സാക്ഷിവിവരണം കൂടിയായി മാറുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം കാലവും അവിടെ സാക്ഷിയാണ്. വായിച്ചുതീരുമ്പോൾ കാലം കടപ്പാടെന്നോണം അദ്ദേഹത്തെ പ്രത്യഭിവാദ്യം ചെയ്യുന്നതും നമുക്ക് കാണാം." -മമ്മൂട്ടി കേരള രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥ

-50%
Indian Chithrakaran
Quick View
Add to Wishlist
Add to cartView cart

Indian Chithrakaran – Old edition

Original price was: ₹120.00.Current price is: ₹60.00.

Ente Kavitha
Quick View
Add to Wishlist
Add to cartView cart

Ente Kavitha – Old Edition

Original price was: ₹110.00.Current price is: ₹55.00.

-31%
Cricket Varthamanangal
Quick View
Add to Wishlist
Add to cartView cart

Cricket Varthamanangal

Original price was: ₹95.00.Current price is: ₹66.00.

-20%
Bhagavatha Sameeksha
Quick View
Add to Wishlist
Add to cartView cart

Bhagavatha Sameeksha

Original price was: ₹130.00.Current price is: ₹104.00.
ഭാഗവത സമീക്ഷ

Ammemkunjunneem Kunjunneemammem
Quick View
Add to Wishlist
Add to cartView cart

Ammemkunjunneem Kunjunneemammem

Original price was: ₹90.00.Current price is: ₹72.00.
അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം

Amma
Quick View
Add to Wishlist
Add to cartView cart

Amma – Old Edition

Original price was: ₹110.00.Current price is: ₹55.00.
-50%
Amma
Quick View
Add to Wishlist

Amma – Old Edition

Original price was: ₹110.00.Current price is: ₹55.00.
Add to cartView cart
-30%
Adunissinte Thiranjedutha kavithakal
Quick View
Add to Wishlist
Add to cartView cart

Adunissinte Thiranjedutha kavithakal

Original price was: ₹175.00.Current price is: ₹123.00.
അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകൾ

    0
    Your Cart
    Your cart is emptyReturn to Shop
    ×