Mayilppeeli Sparsam
Original price was: ₹100.00.₹89.00Current price is: ₹89.00.
ഉണ്ണിമായ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ വിഹ്വലതകളും അവൾക്ക് കൈത്താങ്ങായി ആശ്വാസമരമായി തണൽ വിരിക്കുന്ന ചെറിയ മനുഷ്യരും അവരുടെ വലിയ ലോകവുമാണ് ഈ നോവലിൽ അഷിത കോറിയിടുന്നത്.

Edappalliyude Sampoorna Kruthikal
Original price was: ₹230.00.₹184.00Current price is: ₹184.00.
അഭയശിഖരത്തിലെ ദൈന്യപതാകയായിരുന്നു ഇടപ്പള്ളി രാഘവൻ പിള്ള. ആകുലതകളുടെ കഴുവേറലായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. കാല്പനികതയുടെ സൗന്ദര്യത്തെയും സൗഭാഗ്യത്തെയും മലയാളഭാവുകത്വത്തിന് സമ്മാനിക്കുകയും അതിന്റെ ദുരന്താവസ്ഥയെ യാഥാർത്ഥ്യമാംവണ്ണം നെഞ്ചേറ്റുകയും ചെയ്ത ഇടപ്പള്ളികൃതികളുടെ സമ്പൂർണ സമാഹാരം.

Uchamarappacha
Original price was: ₹180.00.₹144.00Current price is: ₹144.00.
അതൊരു പിടച്ചിലാണ്; അതിജീവനത്തിനായുള്ള പിടച്ചിൽ. ക്യാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കുതറി മാറിയ അത്ഭുതകരമായ അനുഭവം. ആയുസിന്റെ മുനമ്പിൽ നിന്ന് തിരിച്ചുവന്ന് ആ കഥ പറയുകയാണിവിടെ. പൊള്ളുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ ആഖ്യാനം. ആർദ്രമായ രചനാശൈലി.

Niyama Nizhalukal
Original price was: ₹160.00.₹129.00Current price is: ₹129.00.
നിയമത്തിന്റെ കുരുക്കുകൾ മുറുക്കി സ്ത്രീപീഡനക്കേസുകൾ തേച്ചുമായ്ച്ചു കളയുന്നത് പതിവാണ്. സ്ത്രീകൾക്കുള്ള നിയമത്തിന്റെ പരിരക്ഷ തിരിച്ചറിയാൻ കഴിയാത്തതാണ് ഇതിന് കാരണം. അവർക്കു മുന്നിൽ തെളിവുകൾ നിരത്തി നിയമബോധനം നടത്തുകയാണ് അഡ്വ. എ നസീറ. ബലാത്സംഗക്കേസുകൾ ഏറിയ പങ്കും ശിക്ഷിക്കപ്പെടുന്നില്ലെന്ന് കാണാം. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസ് തന്നെ ഉദാഹരണം. അടിസ്ഥാനപരമായ നിയമബോധനം സ്ത്രീകൾക്ക് നൽകുന്ന മികച്ച കൃതി.

Malayala Vyakarana Nighandu
Original price was: ₹560.00.₹479.00Current price is: ₹479.00.
മലയാള ഭാഷയിലെ വ്യാകരണസംബന്ധിയായ ഏതു സംശയവും നിഷ്പ്രയാസം പരിഹരിക്കാൻ സഹായിക്കുന്ന കൃതി. വ്യാകരണ ഭാഷാശാസ്ത്രങ്ങളിലെ എല്ലാ സാങ്കേതികപദങ്ങൾക്കും വ്യക്തവും വിശദവുമായ കുറിപ്പുകൾ. ഭാഷാവിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച സഹായി.

G N Panikkarude Thiranjedutha Lekhanangal
Original price was: ₹290.00.₹232.00Current price is: ₹232.00.
കഥാകൃത്തും നോവലിസ്റ്റുമായ ജി എൻ പണിക്കർ മലയാളസാഹിത്യരംഗത്ത് തിരി കൊളുത്തിയ വിവാദങ്ങളുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. പല സാഹിത്യ പൊയ്മുഖങ്ങളേയും പണിക്കർ പിച്ചിച്ചീന്തി പുറത്തിട്ടു. പല ബിംബങ്ങളേയും ഉടച്ചുകളഞ്ഞ തീക്ഷ്ണമായ വിമർശനങ്ങളായിരുന്നു അവ. ഖസാക്കിന്റെ ഇതിഹാസവും ബൻഗർവാടിയും, പാവം ദസ്തയേവ്സ്കി, 'ഒരു സങ്കീർത്തനം പോലെ' ദസ്തയേവ്സ്കിക്ക് അപമാനം തുടങ്ങിയ ലേഖനപരമ്പരകൾ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇവയടക്കം, മലയാളസാഹിത്യത്തിലെ മായാമുദ്രകളായ പണിക്കരുടെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം.

Nilam Thotta Nakshathrangal
Original price was: ₹260.00.₹209.00Current price is: ₹209.00.
സ്ഫടികം പോലെ പൊട്ടിച്ചിതറിയ എത്രയെത്ര ജീവിതങ്ങൾ. നരകയാതനയുടെ തീക്ഷ്ണതയിൽ വെന്തുരുകിയ ഒരു തലമുറ. ഹൃത്തടം പൊള്ളിച്ച ഏഴുപതുകളിലെ നക്സലൈറ്റുകാലത്തെ രാഷ്ട്രീയപരിസരത്ത് പിറവി കൊള്ളുകയും വർത്തമാനകാലത്തിലേക്ക് പറന്നിറങ്ങുകയും ചെയ്യുന്ന ഉൾക്കരുത്താർന്ന നോവൽ. കാലത്തെ കഥയിൽ ആവാഹിച്ച ഉജ്ജ്വലകൃതി.

Kilikkaatt
Original price was: ₹200.00.₹160.00Current price is: ₹160.00.
"കിളിക്കൂട്ടം പറന്നുപോയിരിക്കുന്നു. വയലിൽ നിന്ന് വെയിലും മറഞ്ഞുകഴിഞ്ഞു. അമ്മ നഷ്ടപ്പെട്ട കിരണിന് ചിറ്റമ്മ പേടിസ്വപ്നം. ഗ്രാമത്തിലെ ശുദ്ധമനുഷ്യരുടെ ഹൃദയനന്മയാണ് ആശ്വാസം. സരളേച്ചിയുടെ സൈനികനായ ഭർത്താവ് സമ്മാനിച്ച കളിത്തോക്ക് ജീവിതത്തിൽ വഴിത്തിരിവാകുന്നു. രാജ്യരക്ഷ പോലെ പ്രധാനമാണ് നിസ്സഹായരുടെ പരിരക്ഷണവും. ആ സാംസ്കാരികഭൂമികയിലേക്ക് നയിക്കുന്ന 'കിളിക്കാറ്റ്' കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയതരമാകുന്ന നോവൽശില്പം." - ഡോ. ജോർജ് ഓണക്കൂർ