-21%
Suvarnalekha: Book of Kerala Records
Original price was: ₹995.00.₹795.00Current price is: ₹795.00.
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം.
കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും.
''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല."
- എൻ ഇ സുധീർ

-10%
Shyamayamangal
Original price was: ₹620.00.₹558.00Current price is: ₹558.00.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉപാസനാമൂര്‍ത്തികളുമായി ദേശം മുഴുവന്‍ അടക്കിവാഴുന്ന ഇളയിടത്തില്ലത്തെ തുപ്പന്‍ തിരുമേനി എന്ന മഹാമാന്ത്രികന്‍. വിഷയലമ്പടനായ തുപ്പന്‍റെ മുന്‍പില്‍ എരിഞ്ഞടങ്ങിയ സ്ത്രീകളുടെ തേങ്ങലുകള്‍ ഇളയക്കര ഗ്രാമത്തില്‍ അലയടിച്ചു. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറിയ തുപ്പനു മുന്‍പില്‍ ചെറുത്തുനില്ക്കാന്‍ ഒടുവില്‍ ഒരാള്‍ ഉയര്‍ന്നുവന്നു - വാസുക്കുട്ടന്‍. തന്‍റെ കുടുംബത്തെ മുച്ചൂടും നശിപ്പിച്ച തുപ്പനുമായി ഏറ്റുമുട്ടാന്‍ വാസുക്കുട്ടന്‍ തുനിഞ്ഞിറങ്ങിയതോടെ ദേശത്തിനു മുകളില്‍ ആസന്നമായ ദുരന്തത്തിന്‍റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടി. മലയാള മാന്ത്രികനോവല്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മാസ്റ്റര്‍പീസ് നോവല്‍ - ഏറ്റുമാനൂർ ശിവകുമാറിന്റെ ശ്യാമയാമങ്ങൾ.

-15%
Madhuvidhu Mayum Munpe
Original price was: ₹600.00.₹510.00Current price is: ₹510.00.
ജീവിതത്തിലെ അതീവ ചാരുതയാര്‍ന്നതും സങ്കീര്‍ണവുമായ നിമിഷങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിക്കുന്ന മനോഹരമായ നോവല്‍. മലയാളിവായനക്കാര്‍ക്ക് എക്കാലവും നെഞ്ചിലേറ്റാന്‍ ഹൃദ്യമായ രചനകള്‍ സമ്മാനിച്ചിട്ടുള്ള കെ കെ സുധാകരന്‍ എന്ന പ്രതിഭയുടെ മാറ്റ് തെളിയിക്കുന്ന കൃതി. ഓരോ താളിലും ഒളിച്ചിരിക്കുന്ന കാന്തികത വായനക്കാരുടെ മനസ്സിനെ ഈ നോവലിന്‍റെ ഉള്ളാഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു.

-20%
Syrian Manual: Samagra Kerala Charithram
Original price was: ₹425.00.₹340.00Current price is: ₹340.00.
പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്‍റെ നാലു നൂറ്റാണ്ടുകള്‍, മര്‍ത്തോമ്മാചരിത്രം, പ്രാചീനകേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനികള്‍, രണ്ടാം ചേരസാമ്രാജ്യം, പോര്‍ച്ചുഗീസുകാരുടെ വരവ്, രണ്ടാം ജൂത-സിറിയന്‍ കുടിയേറ്റങ്ങള്‍, ഉദയംപേരൂര്‍ സുന്നഹദോസ്, കൂനന്‍ കുരിശുസത്യം, കേരളനവോത്ഥാനകാലഘട്ടം തുടങ്ങി കേരളചരിത്രത്തിന്‍റെ നേര്‍ധാരയിലൂടെ സഞ്ചരിക്കുന്ന ജൂത-സുറിയാനി-നസ്രാണിസമൂഹത്തിന്‍റെ പ്രാക്തനചരിതം തേടുന്ന പുസ്തകം- സിറിയൻ മാന്വൽ.

Pulleli Kunju – Old edition
₹50.00
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് പുല്ലേലിക്കുഞ്ചു. ആർച്ച് ഡീക്കൻ കോശിയാണ് രചയിതാവ്. ജ്ഞാനനിക്ഷേപം മാസികയിൽ 1860-ൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ കൃതി കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാർത്ഥ്യങ്ങളും കീഴാള ജീവിത പ്രശ്നങ്ങളും പങ്കുവയ്ക്കുന്നു.

Irupatham Noottand
Original price was: ₹650.00.₹555.00Current price is: ₹555.00.
ഇന്ത്യൻ സാഹിത്യരംഗത്തെ കുലപതികളിലൊരാളായ ബിമൽ മിത്രയുടെ ക്ലാസിക് നോവൽ. സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽ വളർന്ന സദാവ്രതൻ എന്ന കഥാനായകന്റെ ജീവിതത്തിനോടൊപ്പം പുരോഗമിക്കുന്ന നോവൽ പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയെന്ന രാഷ്ട്രം നേരിട്ട സംഘർഷങ്ങളും ആശയപരമായ ചിന്താക്കുഴപ്പങ്ങളും അടയാളപ്പെടുത്തുന്നു. വർത്തമാനകാലത്തിലും ഏറെ പ്രസക്തമായ വിഷയങ്ങൾ ഈ നോവൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു. എം. എൻ. സത്യാർത്ഥിയുടെ മനോഹരമായ പരിഭാഷ.

-7%
Verumkovil
Original price was: ₹95.00.₹89.00Current price is: ₹89.00.
ജ്ഞാനപീഠ അവാർഡ് ജേതാവ് വി എസ് ഖാണേഡക്കറുടെ ശ്രദ്ധേയമായ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് വിദ്വാൻ പി ആർ വാര്യർ.

Thakshankunnu Swaroopam
Original price was: ₹700.00.₹599.00Current price is: ₹599.00.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ ഇതിഹാസകഥ. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ തക്ഷന്‍കുന്ന് ഗ്രാമത്തില്‍ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്‍കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്‍റെ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കുംശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍.
2016-ലെ വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്കാരം, ബഷീര്‍ പുരസ്കാരം, ചെറുകാട് അവാര്‍ഡ്, ഹബീബ് വലപ്പാട് അവാര്‍ഡ്, കഥാരംഗം അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, അബുദാബി മലയാളിസമാജം അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, ബാല്യകാലസഖി പുരസ്കാരം, വിദ്യാവിഭൂഷണ്‍ പുരസ്കാരം എന്നിവ ലഭിച്ച കൃതി.

Illustrated Classics – 10 World Classics as Malayalam Comics
Original price was: ₹1,500.00.₹1,275.00Current price is: ₹1,275.00.
പത്ത് ലോക ക്ലാസിക് കൃതികൾ ചിത്രകഥാരൂപത്തിൽ.

Hasthakshara Sasthram
₹85.00
കൈപ്പടയിൽ ഒളിഞ്ഞിരിക്കുന്ന ഒരളുടെ വ്യക്തിത്വവിശേഷങ്ങൾ കണ്ടെത്തുന്ന നിഗൂഢശാസ്ത്രം.

Parineeta
₹80.00
1914-ൽ ശരത് ചന്ദ്ര ചതോപാധ്യായ എഴുതിയ ബംഗാളി ഭാഷാ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് കാരൂർ നാരായണൻ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാൾ നവോത്ഥാന കാലഘട്ടത്തിലാണ് പരിണീതയുടെ കഥ നടക്കുന്നത്. ഒരു തീവ്രമായ പ്രണയകഥ.

Hindu Chemistry
Original price was: ₹400.00.₹320.00Current price is: ₹320.00.
ഭാരതത്തിന്റെ അനര്‍ഘമായ വൈജ്ഞാനികപൈതൃകത്തിന്‍റെ വിസ്മൃതിയിലാര്‍ന്ന ഏടുകളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഇന്ത്യന്‍ രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫ. പി സി റേയുടെ ദീര്‍ഘകാല ഗവേഷണങ്ങളുടെ ഫലമായ ഈ കൃതി ശാസ്ത്രഗവേഷകര്‍ക്കും ചരിത്രപഠിതാക്കള്‍ക്കും എന്നു മാത്രമല്ല ഭാരതീയപൈതൃകത്തെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും സംതൃപ്തിയേകും.
- പുരാതന ഭാരതത്തിന്‍റെ രസതന്ത്രപൈതൃകത്തിന്‍റെ മൂല്യം വെളിവാക്കുന്ന ക്ലാസ്സിക് രചന
- ചരകന്‍റെയും സുശ്രുതന്‍റെയും ചക്രപാണിയുടെയും രസതന്ത്രവൈദ്യകാലഘട്ടത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍
- വേദങ്ങളിലെ രസായനപരമായ അറിവുകള്‍
- ലോഹങ്ങള്‍, ലവണങ്ങള്‍, ക്ഷാരങ്ങള്‍, രസങ്ങള്‍ തുടങ്ങിയവയുടെ ശുദ്ധീകരണവും ഉല്‍പ്പാദനവും ഉപയോഗവും സംബന്ധിച്ച അറിവുകള്‍

Sakunthala
Original price was: ₹90.00.₹81.00Current price is: ₹81.00.
ലളിതാംബിക അന്തർജനം എഴുതിയ തിരക്കഥ. ശാകുന്തളം കഥ എന്ന മിത്ത് ഈ തിരക്കഥയില്‍ ചരിത്രപരവും സമകാലികവുമായി മാറുന്നു. അതു നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഒരു ഊർജം രാഷ്ട്രനിര്‍മാണമായി പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്‍റെ ആഖ്യായികതന്നെയായി മാറുന്നു.

Last Count
Original price was: ₹320.00.₹289.00Current price is: ₹289.00.
തന്‍റെ കുടുംബത്തിനെ നാമാവശേഷമാക്കിയവരോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായാണ് ശത്രു എന്ന ശത്രുഘ്നന്‍ നാട്ടിലെത്തിയത്. പണവും സ്വാധീനവുമുള്ള എതിരാളികള്‍ മരണക്കുരുക്കുമൊരുക്കി അയാളെ നേരിട്ടു. അതോടെ സത്യത്തിനും നീതിക്കുമായുള്ള പോരാട്ടത്തിന്‍റെ നിണച്ചാലുകള്‍ ഒഴുകി. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സസ്പെന്‍സ് അഡ്വെഞ്ചര്‍ ത്രില്ലർ.

Aana: Kazhchayude Kaanapurangal
Original price was: ₹320.00.₹256.00Current price is: ₹256.00.

Channar Lahala
Original price was: ₹150.00.₹135.00Current price is: ₹135.00.
കേരളത്തിലെ അധഃകൃതരുടെയും പിന്നോക്കജനവിഭാഗങ്ങളുടെയും നവോത്ഥാനത്തിന്‍റെ ചരിത്രത്തിലെ പ്രഥമ അദ്ധ്യായമായിത്തീര്‍ന്ന 'ചാന്നാര്‍ ലഹള'യെക്കുറിച്ചുള്ള ആധികാരികമായ പുസ്തകം.