-20%
Keraleeya Bhavanakal: Charithravum Vyavaharavum
Original price was: ₹400.00.₹320.00Current price is: ₹320.00.
കേരളം എന്ന ദേശരൂപത്തെ നിർമിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത വസ്തുതകളുടെയും ഭാവനകളുടെയും രേഖാനിഷ്ഠ പുനർവായനകളാണ് 'കേരളീയഭാവനകൾ: ചരിത്രവും വ്യവഹാരവും'. ചരിത്രം, സംസ്കാരം, ഭാഷ, സാഹിത്യം എന്നീ വിഷയമേഖലകളിൽ ഊന്നിയുള്ള ചിന്താസഞ്ചാരങ്ങളാണ് ഓരോ പ്രബന്ധവും.

-11%
Piriyan Govani
Original price was: ₹390.00.₹349.00Current price is: ₹349.00.
അവിവാഹിതയായ റേച്ചൽ ഇൻസ് മരുമക്കളുടെ നിർദ്ദേശപ്രകാരം ഒരു വേനൽക്കാലവസതി വാടകയ്ക്കെടുക്കാൻ തീരുമാനിക്കുന്നു. ആ വീട്ടിൽ പ്രേതബാധയുണ്ടെന്ന മുന്നറിയിപ്പിനെ അവഗണിച്ച റേച്ചൽ ദീർഘകാലമായി തന്റെ കൂടെയുള്ള വേലക്കാരി ലിഡിയയുമൊത്ത് വീട്ടിൽ താമസത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. താമസം തുടങ്ങിയ രാത്രിതന്നെ ആരോ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതായി അവർക്ക് ബോദ്ധ്യപ്പെട്ടു. തൊട്ടടുത്ത ദിനം രാത്രി വലിയൊരു ശബ്ദം കേട്ടുണർന്ന റേച്ചൽ കണ്ടത് പിരിയൻ ഗോവണിക്കു ചുവട്ടിൽ വീണുകിടക്കുന്ന ഒരു ശവശരീരമായിരുന്നു. പതിറ്റാണ്ടുകളായി വായനക്കാരെ വിസ്മയിപ്പിക്കുന്ന ക്രൈം നോവൽ.

Viswamahakavi Tagore
₹50.00
രബീന്ദ്രനാഥ ടാഗോറിന്റെ ജീവചരിത്രം. ചിത്രങ്ങളും ടാഗോർ കൃതികളുടെ സമ്പൂർണ ലിസ്റ്റും സഹിതം.

Viralthumpile Vyakthimudra
₹70.00
വിരലടയാളം എന്ന അറിവുമേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗം, ബ്രയിൻ ഫിംഗർ പ്രിൻ്റിംഗ്, നിയമവും വിരലടയാളവും തുടങ്ങി വിവിധ മേഖലകളെ കുറിച്ച് മനസ്സിലാക്കാം.

Viplavappatha
Original price was: ₹220.00.₹176.00Current price is: ₹176.00.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായമാണ് തെലുങ്കാനസമരമെങ്കില് അതിന്റെ ഏറ്റവും ഉജ്ജ്വലനായ നേതാവായിരുന്നു സുന്ദരയ്യ. ആയുധമെടുത്ത് ശത്രുക്കള്‍ക്കെതിരായി പോരാടിക്കൊണ്ടിരിക്കുന്ന കര്ഷകഗറില്ലകളെ വിപ്ലവത്തിന്റെ ചൂടിനു കീഴില്‍ നിര്‍ത്തി അവകാശം നേടിയെടുക്കുവാനുപദേശിച്ച ബുദ്ധിമാനായ പോരാളി. വിവര്‍ത്തനം : അശോകന് ഏങ്ങണ്ടിയൂര്‍

Veerangana
Original price was: ₹150.00.₹120.00Current price is: ₹120.00.
ധീരയും സുന്ദരിയുമായ ഉണ്ണൂലിയുടെ കഥ പറയുന്നു വീരാംഗന. പാങ്ങിൽ ഭാസ്കരൻ എഴുതിയ നോവൽ.

Vasanthakalame Maranjupoy
₹100.00
വർത്തമാനകാലത്തെ വിവിധ വിഷയങ്ങളെ മുൻനിർത്തി റോസ് മേരി രചിച്ച 28 ലേഖനങ്ങൾ.

Valiya Urakkam
Original price was: ₹370.00.₹299.00Current price is: ₹299.00.
തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്ടീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണമായ നിരവധി പ്രഹേളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു മാർലോയെ കാത്തിരുന്നത്. എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിലൊന്ന്.

Vaikom Satyagraha Rekhakal
Original price was: ₹550.00.₹440.00Current price is: ₹440.00.
നിയമസഭാപ്രസംഗങ്ങൾ, ചർച്ചകൾ, പത്രറിപ്പോർട്ടുകൾ, മുഖപ്രസംഗങ്ങൾ, സർക്കാർ ഉത്തരവുകൾ, സത്യാഗ്രഹികളുടെ പ്രസ്താവനകൾ, സമരനായകരുടെ സന്ദേശങ്ങൾ, കത്തുകൾ തുടങ്ങി കേരളീയ നവോത്ഥാന ചരിത്രത്തിലെ ജനകീയസമരമായ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകളുടെ സമാഹാരം.

V T Bhattathiripad: Kalapangalude Kamukan – Old Edition
Original price was: ₹190.00.₹152.00Current price is: ₹152.00.
കേരള സാമൂഹികവിപ്ലവചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി ടി ഭട്ടതിരിപ്പാട്. യുക്തിബോധത്തിന്റെയും യുക്തിവാദത്തിന്റെയും തീക്ഷ്ണമായ സങ്കലനം വി ടിയുടെ സേവനചരിത്രത്തിലുടനീളം കാണുവാന്‍ കഴിയും. വി ടിയുടെ വിപ്ലവജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.

V T Arangathekku
₹45.00
സാംസ്കാരിക നവോത്ഥാനത്തിനും നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പടപൊരുതിയ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നാടകം.

Ureka.. Ureka..
₹35.00
ശാസ്ത്രബോധം, സാമൂഹ്യജീവിതം, വായനാസംസ്കാരം, പ്രകൃത്യോപാസന തുടങ്ങി മാനസികവും ബൗദ്ധികവുമായ നിലവാരത്തിലേക്ക് കുട്ടികളെ നയിക്കാൻ പ്രാപ്തമാക്കുന്ന പുസ്തകം.

-18%
Trentinte Avasanathe Case
Original price was: ₹340.00.₹279.00Current price is: ₹279.00.
ഓഹരിവിപണിയിലെ അതികായനായ മാൻഡേഴ്സൻ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. കൈത്തണ്ടയിലെ ഏതാനും പോറലുകളും രക്തം പുരണ്ട വസ്ത്രങ്ങളുമല്ലാതെ മറ്റൊരു തെളിവും കൊലയാളി അവശേഷിപ്പിച്ചിരുന്നില്ല. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ അന്വേഷണത്തിൽ പോലിസ് വഴി മുട്ടി നിന്നു. ഇനി ഒരാൾക്കേ കൊലപാതകിയെ കണ്ടെത്താനാകൂ. ഫിലിപ്പ് ട്രെന്റ് എന്ന സ്വകാര്യ കുറ്റാന്വേഷകന്. ആധുനിക കാലത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥ എന്ന് ജി. കെ. ചെസ്റ്റർറ്റൻ പ്രകീർത്തിച്ച ക്രൈം നോവൽ.

Treasure Island
Original price was: ₹340.00.₹279.00Current price is: ₹279.00.
-20%
Thyagarajayugam
Original price was: ₹200.00.₹160.00Current price is: ₹160.00.
നാരദതുല്യനായ നാദതനുവാണ് ത്യാഗരാജസ്വാമികൾ. സഹസ്രാധികം കീർത്തനങ്ങൾ ആ സുവർണതൂലികയിൽ നിന്നുതിർന്നു വീണിട്ടുണ്ട്. കാലരഥത്തിന്റെ ചക്രങ്ങൾക്കൊപ്പം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഭഗവൽഭക്തി രസായനങ്ങളായ കീർത്തനങ്ങൾ ആരാധകരുടെ മനസ്സിൽ നിന്ന് മനസ്സിലേക്ക്, കർണങ്ങളിൽ നിന്ന് കർണങ്ങളിലേക്ക് നാദസുധാമൃതം പൊഴിക്കുന്ന കീർത്തനങ്ങൾ. ആ കീർത്തനങ്ങളാണ് ഏതു സംഗീതസദസ്സിനെയും ധന്യമാക്കുന്നത്. ദക്ഷിണഭാരതീയ സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യമായി മാറിയിരിക്കുന്നു ത്യാഗരാജ സ്വാമികൾ. ത്യാഗരാജയുഗം എന്ന ഈ കൃതി ത്യാഗരാജ സ്വാമികളുടെ കാവ്യഗംഗയിലൂടെ നടത്തുന്ന തോണിയാത്ര യാണ്. ആ കാവ്യഗംഗയുടെ ശാദ്വലതീരങ്ങളിലെ ഭക്തിബന്ധുരമായ ഭാവങ്ങൾ ഒപ്പിയെടുത്തവതരിപ്പിക്കുന്ന കൃതി. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിലെ സംഗീതസംസ്കാരത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ത്യാഗരാജസ്വാമികളുടെ ജീവിതകഥ ഇവിടെ അനാവൃതമാകുന്നു.

Thrushnayude Pookkal
Original price was: ₹140.00.₹112.00Current price is: ₹112.00.
അവള്‍ക്ക് താനൊരു ഉടഞ്ഞ പാത്രമാണെന്ന് അറിയാമായിരുന്നു. അഞ്ചു മക്കളുടെ അമ്മ. എന്നിട്ടും പിന്വാതിലടയ്ക്കാതെ ലഹരി പിടിപ്പിക്കുന്ന ക്ഷണികഭംഗികളെയും നോക്കി അവള് കാത്തു നില്ക്കുന്നു. അസൂയാര്‍ഹമായ മനഃശാസ്ത്രബോധത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീമനസ്സിന്റെ ജീവതാളം 'തൃഷ്ണയുടെ പൂക്കള്‍' എന്ന നോവലില്‍ പി. വത്സല അവതരിപ്പിക്കുന്നു.

Thiruvarp Sanchara Swathanthrya Samaram
₹90.00
തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം: നവോത്ഥാനചരിത്രത്തിലെ ഒരേട്. ഒരു പ്രദേശത്തു നടന്ന സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ കഥയാണ് അഡ്വ കെ അനിൽകുമാർ ഈ പുസ്തകത്തിലൂടെ പറയുന്നത്. കോട്ടയത്തിനടുത്തുള്ള തിരുവാർപ്പാണ് പ്രദേശം.