-14%
Viswothara Nadodikathakal
Original price was: ₹230.00.₹199.00Current price is: ₹199.00.
പറഞ്ഞു പറഞ്ഞു തീരാത്ത കേട്ടു കേട്ടു തീരാത്ത ഇരുപത്തിയഞ്ച് വിശ്വോത്തരനാടോടിക്കഥകളുടെ ഈടുറ്റ സമാഹാരം. മികച്ച ബാലസാഹിത്യകൃതിക്കുള്ള സംസ്ഥാന ബാലസാഹിത്യപുരസ്കാരം നേടിയ കൃതി.

Hitler: Akavum Puravum
₹80.00
അഡോൾഫ് ഹിറ്റ്ലർ എന്ന സ്വേച്ഛാധിപതിയുടെ ജീവിതവും സമരവും ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നു. ഒന്നാംലോകമഹായുദ്ധത്തിനു ശേഷം അടിച്ചേല്പിക്കപ്പെട്ട 'വെഴ്സിയൽസ്' ഉടമ്പടിയിലൂടെ ആത്മാഭിമാനം നഷ്ടപ്പെട്ട ജർമനിക്കുവേണ്ടി ആയുധമെടുത്ത ഹിറ്റ്ലറുടെ ജീവിതത്തെക്കുറിച്ചുള്ള പഠനം.

-19%
Wuthering Heights
Original price was: ₹330.00.₹269.00Current price is: ₹269.00.
പ്രണയസിന്ദൂരം കലർന്ന നിമിഷങ്ങൾ പങ്കിടുന്ന എമിലി ബ്രോണ്ടിയുടെ അനശ്വരമായ നോവൽ. വിവർത്തനം മാത്യു ലൂക്ക്.

-10%
Paramapadam
Original price was: ₹150.00.₹135.00Current price is: ₹135.00.
മരണം ഏതൊരു ജീവിതാവസ്ഥയും പോലെ അതിസാധാരണമായ ഒന്നെന്ന തിരിച്ചറിവിൽ അതിനെക്കുറിച്ചുള്ള ആകുലതകളെല്ലാം അകന്ന് ഒരു ചെറുപുഞ്ചിരിയോടെ നേരിടുന്ന പരീക്ഷിത്ത്. ഈ സങ്കല്പം സാർവലൗകികമാണ്. ഏതു ദേശത്തും ഏതു കാലത്തും പ്രസക്തമായ മനുഷ്യാവസ്ഥയുടെ ഈ മുഖം അടയാളപ്പെടുത്താനുള്ള ശ്രമത്തിന്റെ സൗന്ദര്യാത്മകമായ പരിസമാപ്തിയാണ് ഈ നോവൽ.

Dinacharanangalkkoru Kaipusthakam
Original price was: ₹110.00.₹99.00Current price is: ₹99.00.
ജനുവരി 12-ന് ആചരിക്കുന്ന ദേശീയ യുവജനദിനം മുതൽ ഡിസംബർ 14-ലെ ഊർജസംരക്ഷണ ദിനാചരണം വരെയുള്ള പ്രധാനപ്പെട്ട 44 ദിനങ്ങളുടെ പ്രാധാന്യം ആധികാരികതയോടെ അവതരിപ്പിക്കുന്ന പുസ്തകം.

Azhikode: Smaranakalil Oru Sagarasannidhyam
₹60.00
അഴീക്കോട് മാഷിന്റെ സർഗാത്മകപ്രവർത്തനങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൃതികളിലൂടെയും ആത്മകഥകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമുള്ള ഹൃദ്യമായ ഓർമപ്പെടുത്തലുകൾ.

Aksharasloka Parichayam
₹50.00
കൊച്ചുകുട്ടികൾക്കു വേണ്ടി ചെറുശ്ളോകങ്ങളും മുതിർന്നവർക്കായി കുറച്ചു കൂടി അമൂല്യമായ മുക്തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്കും അക്ഷരശ്ലോക മത്സരത്തിൽ പങ്കെടുക്കുന്നവർക്കും പ്രയോജനകരം.

Avante Smaranakal
₹80.00
"അന്നോളം എനിക്കൊരു പേരുണ്ടായിരുന്നില്ല. ഞാനൊരു മനുഷ്യനായിരുന്നില്ല. എന്നെ തിരിച്ചറിയാന്‍ എന്താണുള്ളത്? ആ മനുഷ്യന് എനിക്കു പേരു തന്നു പട്ടിക്കുട്ടി."
ഒരുപിടി വറ്റിനായി തെരുവുനായ്ക്കളുമായി മല്ലടിക്കാന്‍ വിധിക്കപ്പെട്ട തെരുവിന്റെ മക്കളുടെ ഹൃദയാര്‍ദ്രമായ ജീവിതം. കാലത്തെ മറികടക്കുന്ന ആഖ്യാനചാരുത.

Aa Manushyan Nee Thanne : Oru Punarvayana
₹70.00
സി ജെ തോമസിന്റെ സ്വതന്ത്രനാടകങ്ങളിൽ ശ്രദ്ധേയമായ നാടകമാണ് ആ മനുഷ്യൻ നീ തന്നെ. നാടകപ്രമേയത്തെയും കടുത്ത പാപബോധത്തെയും അനുഭവതലങ്ങളെയും കുറിച്ചുള്ള നിരീക്ഷണപഠനങ്ങളുടെ സമാഹാരം.

-20%
Kerala Sahakarana Niyamavum Chattangalum
Original price was: ₹900.00.₹720.00Current price is: ₹720.00.
2024 ജൂൺ ഏഴിൽ പ്രസിദ്ധപ്പെടുത്തിയ സമഗ്ര സഹകരണ നിയമഭേദഗതി വ്യവസ്ഥകളും 2024 ഡിസംബർ 31-ൽ സർക്കാർ വിജ്ഞാപനം ചെയ്ത സഹകരണ ചട്ടഭേദഗതിവ്യവസ്ഥകളും അടങ്ങുന്ന കേരളത്തിലെ സഹകരണസംഘങ്ങളുടെ നിയമഗ്രന്ഥം. സഹകരണസംഘം ഭരണസമിതിയംഗങ്ങൾക്കും ഭാരവാഹികൾക്കും ജീവനക്കാർക്കും സഹകരണ വിദ്യാർഥികൾക്കും ഉത്തമമായൊരു റഫറൻസ് പുസ്തകം.

Bappuvinte Swantham Esther
Original price was: ₹290.00.₹233.00Current price is: ₹233.00.
മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനുകൂലിയായി മാറിയ എസ്തർ തന്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടിവന്നു. ബ്രിട്ടീഷ് അധികാരികളുടെ ക്രോധവും സ്വന്തം മിഷൻ നേതൃത്വത്തിന്റെ എതിർപ്പും അവർ നേരിട്ടു. എസ്തറിനേക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഗാന്ധിയുമായുള്ള അസാധാരണബന്ധം പ്രണയത്തിന്റെ തലത്തിലേക്ക് ഉയർന്നുവെന്ന നിരീക്ഷണം വരെയുണ്ടായി. എങ്കിലും ഇവരുടെ സങ്കീർണ്ണമായ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഗാന്ധിയൻ പണ്ഡിതന്മാർ പോലും വിശദമായി എഴുതിയിട്ടില്ല. കാലം വിസ്മൃതിയിലേക്കാഴ്ത്തിയ എസ്തറിന്റെ അസാധാരണജീവിതം ഇതാദ്യമായി വായനക്കാർക്കു മുൻപിൽ ഇതൾ വിരിയുന്നു.

Poruthakkedukal
₹80.00
പൊരുത്തക്കേടുകൾ, മടവൂർ സുരേന്ദ്രന്റെ കവിതകളുടെ സമാഹാരം. പ്രൊഫ എ ജി ഒലീനയുടെ അവതാരിക.

Anayathe
Original price was: ₹330.00.₹265.00Current price is: ₹265.00.
സ്വസ്ഥമായ ഒരു ജീവിതം സ്വപ്നംകണ്ട ഒരു സാധാരണ പെണ്‍കുട്ടി. സാഹചര്യങ്ങള്‍ അവളെ ഒരു പോരാളിയാക്കി. അരക്ഷിതമായ സ്വന്തം ജീവിതം മാത്രമല്ല ലഹരിയിലാണ്ടുപോയ ഒരു നാടിനെത്തന്നെയും വീണ്ടെടുക്കുന്ന ഒരു ശക്തിദുർഗമായി അവള് വളര്‍ന്നു. ആരോരുമറിയാതെ അവളില്‍ ആണ്ടുകിടന്ന ഒരു കനല്‍ക്കണത്തെ കാലം ഊതിത്തെളിക്കുകയായിരുന്നു. ഒരു കാറ്റിലും അണയാതെ, അത് പിന്നെയൊരു ജ്വാലയായി.
പ്രതിസന്ധികളും പ്രതികാരവും പ്രണയവും ഇഴചേര്‍ന്ന, ഏതാനും സാധാരണ മനുഷ്യജീവിതങ്ങളുടെ അസാധാരണമായ അവതരണം.

Ekantha Devalayathil Oru Kutty
Original price was: ₹220.00.₹177.00Current price is: ₹177.00.
“എന്റെ തന്നെ എഴുത്തും ജീവിതാനുഭവങ്ങളും മറ്റ് എഴുത്തുകാരും അവരുടെ പുസ്തകങ്ങളുമൊക്കെ പ്രതിപാദ്യമാകുന്ന ലേഖനങ്ങളാണ് ഇവിടെയുള്ളത്. ഇവയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് സ്വയവും ഈ ലോകത്തെയും കൂടുതലായി അറിയാനുള്ള അന്വേഷണങ്ങളുമാണ്. ആത്യന്തികമായി കഥകളും നോവലുകളും ചെയ്യുന്നതും അതുതന്നെയാണല്ലോ."
വ്യക്തികളും യാത്രകളും എഴുത്തുജീവിതവും നിറയുന്ന ഓർമകളുടെ മായികമായ ലോകം.

Vaisikathanthram
Original price was: ₹140.00.₹126.00Current price is: ₹126.00.
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ വ്യാഖ്യാനം.

Vadatha Thamara
Original price was: ₹160.00.₹129.00Current price is: ₹129.00.
മഹാകവി അക്കിത്തത്തിന്റെ അനശ്വരകൃതികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രശസ്തമായ 33 കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്തവർ: പി. എം നാരായണൻ, എസ് കെ വസന്തൻ, കെ പി ശങ്കരൻ. കെ പി ശങ്കരന്റെ അനേകമാനമായ അക്കിത്തം കവിത എന്ന ആമുഖപഠനം.

Vamanacharyante Kavyalankara Soothravruthi
Original price was: ₹230.00.₹185.00Current price is: ₹185.00.
സംസ്കൃതത്തിലെ സാഹിത്യശാസ്ത്രത്തില്‍ സമുന്നതസ്ഥാനം അലങ്കരിക്കുന്ന വാമനാചാര്യന്റെ കാവ്യാലങ്കാരസൂത്രവൃത്തിയുടെ മൂലവും വിവര്‍ത്തനവും. വിവർത്തനം നിർവഹിച്ചത് ചാത്തനാത്ത് അച്യുതനുണ്ണി.

Bharatham Ini Srushtikkanam, Eka Manass
₹90.00
ചാവറയച്ചന്, ഡോ. കെ. ഭാസ്കരന്‍നായര്‍, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന് നായര്‍, പവനന്, ഡോക്ടര്‍ അനന്തന്, വിനയന്, ഫാദര്‍ മാത്യൂസ് എന്നീ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ച് അഴീക്കോട് മാഷ് നടത്തിയ പ്രഭാഷണങ്ങള്‍.