Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

-20%
Oru Swavarganuragiyude Jeevithanubhavangal
Quick View
Add to Wishlist
Add to cartView cart

Original price was: ₹200.00.Current price is: ₹160.00.
ക്രിസ്‌റ്റഫർ മാർലോയുടെ അതിപ്രശസ്തമായ എഡ്വേർഡ് II എന്ന രചനയുടെ സ്വതന്ത്രനോവൽ ആവിഷ്കാരം. ഈ കൃതി ഇക്കാലത്തും വളരെ പ്രസക്തമാണ്. വർണവെറിയുള്ളവർ അഴിഞ്ഞാടുന്ന യൂറോപ്യൻ രാജ്യങ്ങളിലും ജാതിക്കോമരങ്ങളുടെ ഭ്രാന്തൻ പ്രവർത്തനങ്ങൾ നടമാടുന്ന പൗരസ്ത്യരാജ്യങ്ങളിലും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ 500 വർഷം മുൻപ് നടന്നതിന്റെ തനിയാവർത്തനങ്ങൾതന്നെയാണെന്ന് നമുക്കു മനസ്സിലാക്കാനാവും. ഗാവസ്റ്റൺ എന്ന താണ ജാതിയിൽ പിറന്ന ഒരു ദരിദ്രബാലൻ രാജകുമാരന്റെ കളിത്തോഴനാവുകയും ആ സ്നേഹം വളർന്ന് അകന്നുമാറാനാവാത്തവിധം അവർ ഉറ്റചങ്ങാതിമാരായി മാറുകയും ചെയ്യുന്നതുകണ്ട് സമ്പന്നവർഗത്തിനുണ്ടായ അമർഷവും ക്രോധവുമാണ് ഈ കൃതിയിലുടനീളം കാണാനാവുന്നത്.

Bharathathil Ninnum Hindu Rashtrathilekkulla Dooram

Original price was: ₹160.00.Current price is: ₹129.00.
"ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ നമുക്കൊരു തിരിച്ചറിവു കിട്ടുന്നു. ആധുനിക ഹിന്ദുമതത്തിന്‍റെ വ്യാജനിര്‍മ്മിതിയില്‍നിന്നും, അല്ലെങ്കില്‍ ഹിന്ദുവില്‍നിന്നും ഭാരതീയനിലേക്ക് തിരിച്ചുനടക്കേണ്ട ദൂരം ഒത്തിരി അകലെയല്ല എന്നതാണ് ആ തിരിച്ചറിവ്. അതിലേക്കുള്ള പ്രയത്നം രാജ്യത്തിന്‍റെ നന്മയ്ക്കും ലോകത്തിന്‍റെ നന്മയ്ക്കും അനിവാര്യമായ ഒന്നാണ്. അതിനായുള്ള ഏതു പ്രയത്നവും അഭിനന്ദനമര്‍ഹിക്കുന്നതാണ്. ഈ ആസുരകാലത്ത് ഇത്തരം നന്മയുടെ അക്ഷരവെളിച്ചങ്ങളിലാണ് നമ്മുടെ പ്രതീക്ഷ. ഇത്തരം കൈവിളക്കുകളേന്തി നമുക്ക് മുന്നേറാന്‍ സാധിച്ചാല്‍ രാജ്യം ധര്‍മ്മരാജ്യവും ഗേഹം ധന്യഗേഹവുമാകും." - വേദാന്താചാര്യ സ്വാമി സംവിധാനന്ദ്, ഹരിദ്വാർ മതത്തിന്റെയും ഭാഷയുടെയും വേലിക്കെട്ടുകൾക്കുള്ളിലേക്ക് ഒരു ജനതയെ ഒട്ടാകെ തള്ളിക്കയറ്റാനും ചില വിഭാഗങ്ങളെ അധമരാക്കി മുദ്ര കുത്തി പുറത്താക്കാനുമുള്ള നൃശംസമായ ശ്രമങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് ഭാരതത്തിനെയും അതിന്റെ പൈതൃകത്തിനെയും സാഹോദര്യത്തിനെയും സ്നേഹിക്കുന്ന ഓരോരുത്തരും വായിക്കേണ്ട കൃതി.

Kathayithu Kesaveeyam

മഹാകവി കെ സി കേശവപിള്ളയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച നോവൽ. കവിയുടെ ഡയറിക്കുറിപ്പുകളാണ് നോവലിന് ആധാരമായിട്ടുള്ളത്. അവയോടൊപ്പം ചില ചരിത്രവസ്തുതകളും കൂട്ടിയിണക്കിയിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിച്ചു വായിക്കാൻ സാധിക്കുന്ന രചനാശൈലിയും തികച്ചും നവ്യമായ ഇതിവൃത്തവും ഏതു വായനക്കാരെയും തൃപ്തരാക്കും.

-10%
Irulilekku Neelunna Kannukal
Quick View
Add to Wishlist
Add to cartView cart

Irulilekku Neelunna Kannukal

Original price was: ₹110.00.Current price is: ₹99.00.
മനുഷ്യജീവിതത്തിന്‍റെ ആകുലതകളുടെയും തീക്ഷ്ണമായ അനുഭവങ്ങളുടെയും വിവിധ മേഖലകളെ തന്‍റേതായ സര്‍ഗാത്മകതയിലൂടെ യു കെ കുമാരന്‍ കഥകളിലേക്ക് ആവാഹിക്കുന്നു. വീണ്ടെടുപ്പിനും തിരിഞ്ഞുനോട്ടത്തിനും പ്രേരണ നല്‍കുന്ന ചോദ്യങ്ങളുയര്‍ത്തി അവ വായനക്കാരുടെ ഉള്ളിലേക്ക് നോക്കിനില്‍ക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വായനക്കാരെ മോഹവലയത്തിലാഴ്ത്തുകയും ചെയ്ത നിറം പൂശിയ മഞ്ചങ്ങള്‍, എഴുപത്തഞ്ചിന്‍റെ ഒരു വിഫലശ്രമം, സൗഹൃദ, സ്തംഭിക്കുന്ന വഴികൾ, ഒരേ ഒരു ഉപ്പ്, ഇരുളിലേക്ക് നീളുന്ന കണ്ണുകൾ, നിശ്ശബ്ദസാന്നിദ്ധ്യം, ചങ്ങാതിമാർക്കിടയിൽ, റോട്ട് വീലറുടെ സൗമ്യത എന്നീ കഥകളുടെ സമാഹാരം.

-21%
Anekam: Ormakalil P Kunhiraman Nair
Quick View
Add to Wishlist
Add to cartView cart

Anekam: Ormakalil P Kunhiraman Nair

Original price was: ₹250.00.Current price is: ₹199.00.
പി. കുഞ്ഞിരാമന്‍നായര്‍ ജീവിച്ചതുപോലെ മറ്റേതെങ്കിലും മലയാളകവി ജീവിച്ചിട്ടുണ്ടാവില്ല. അനേകര്‍ക്ക് ആ ജീവിതത്തില്‍ ഇടം കിട്ടി. അവര്‍ക്കെല്ലാം പി.യെക്കുറിച്ചുള്ള പല തരം ഓര്‍മകള്‍ ഉണ്ടായി; പല മാനങ്ങളും ഭാവങ്ങളും ഉള്ള ഓര്‍മകള്‍. അവയുടെ സമാഹാരമാണ് 'അനേകം: ഓർമകളിൽ പി കുഞ്ഞിരാമൻ നായർ'. കേരളത്തിന്‍റെ വ്യത്യസ്തദേശങ്ങളിലെ ആളുകള്‍ തങ്ങള്‍ കണ്ട പി.യെ ഈ പുസ്തകത്തില്‍ സരളമായും ആത്മാര്‍ത്ഥമായും അവതരിപ്പിക്കുന്നു. അക്കൂട്ടത്തിൽ കവിയുടെ ബന്ധുക്കളും നാട്ടുകാരും പരിചയക്കാരും എഴുത്തുകാരും വായനക്കാരുമൊക്കെയുണ്ട്. പി.യെപ്പറ്റി പൊതുവേ പരസ്യമായിട്ടില്ലാത്ത നിരവധി കാര്യങ്ങൾ ഈ ഓർമക്കൂട്ടത്തിൽ നിന്ന് കണ്ടുകിട്ടും. ഇ പി രാജഗോപാനന്റെ ആമുഖം.

Parayuvanere
Quick View
Add to Wishlist
Add to cartView cart

Parayuvanere

Original price was: ₹210.00.Current price is: ₹169.00.
''ഏതു സര്‍ഗാത്മകപുസ്തകവും വായിക്കുന്ന പാരായണസുഖത്തോടെ വായിച്ചുപോകാവുന്ന വിധത്തില്‍ അടി തെളിഞ്ഞ മലയാളഭാഷയിലെഴുതപ്പെട്ട ഈ പുസ്തകം നമ്മുടെ ഭാഷയ്ക്കും ചിന്താലോകത്തിനും ഒരു കനത്ത ഈടുവെപ്പു തന്നെയാണ്. അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അറിവിന്‍റെയും അന്വേഷണത്തിന്‍റെയും ഒരു ഉത്തമപാഠപുസ്തകമായിരിക്കും ഈ നല്ല ഗ്രന്ഥം എന്നുമാത്രം ഉറപ്പിച്ചു പറയാം.'' - ആലങ്കോട് ലീലാകൃഷ്ണന്‍ നിലപാടുകളിലെ ദൃഢതയും ചിന്തകളിലെ തെളിമയും ആത്മബന്ധങ്ങളിലെ വികാരോഷ്മളതയും പ്രതിഫലിപ്പിക്കുന്ന രചനകളുടെ സമാഹാരം.

-19%
Varoo Namukkoru Business Thudangām
Quick View
Add to Wishlist
Add to cartView cart

Varoo Namukkoru Business Thudangam

Original price was: ₹170.00.Current price is: ₹139.00.
"ബിസിനസ്സ് ആദായകരമായിരിക്കണം. നിലനില്‍പ്പിന് ശേഷിയുണ്ടാകണം. വളരാനുള്ള പ്രാപ്തി വേണം. ഒപ്പം പ്രേഷണം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ലാഭത്തേക്കാള്‍ മൂല്യത്തിന് പ്രാധാന്യം നല്കുന്ന ബിസിനസ്സിനേ വരുംകാലത്ത് വിജയം നേടാന്‍ കഴിയുകയുള്ളു എന്ന് ഈ പുസ്തകം അടിവരയിടുന്നു." - കെ. എല്‍. മോഹനവര്‍മ്മ വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം - ഓരോ സംരംഭകനും വായിച്ചിരിക്കേണ്ട പുസ്തകം.

Haindava Baudha Aythihyangalum Puranangalum

Original price was: ₹500.00.Current price is: ₹399.00.
മഹത്തായ ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും പുരാണകഥകളും കൃഷ്ണന്‍, ശിവന്‍, ബുദ്ധന്‍ തുടങ്ങിയ ദൈവികചൈതന്യങ്ങളുടെയും കഥകള്‍ തീര്‍ക്കുന്ന അവാച്യമായ വായനാനുഭവം. സ്വാമി വിവേകാനന്ദന്‍റെ പ്രിയശിഷ്യ സിസ്റ്റര്‍ നിവേദിതയും പ്രശസ്ത ചിന്തകന്‍ ആനന്ദകുമാരസ്വാമിയും ചേര്‍ന്നു രചിച്ച വിഖ്യാതകൃതിയുടെ സുന്ദരമായ പരിഭാഷ.

Yuktibhāshā: Poorvardham Ganithabhagam
Quick View
Add to Wishlist
Add to cartView cart

Yuktibhasha: Poorvardham Ganithabhagam

Original price was: ₹900.00.Current price is: ₹720.00.
ഗണിതശാസ്ത്രത്തില്‍ ലോകത്തിനു മുന്‍പില്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്ന-കേരളീയ ഗണിതശാസ്ത്രത്തിലെ അമൂല്യരചനയാണ് യുക്തിഭാഷ; ലോകത്തിലെതന്നെ ആദ്യത്തെ ആധികാരികമായ ഗണിതശാസ്ത്രഗ്രന്ഥം.  മൂലപാഠത്തോടൊപ്പം ആധുനിക ഗണിതശാസ്ത്രഭാഷയില്‍ പ്രാചീന സാങ്കേതികപദങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണമടങ്ങുന്ന വ്യാഖ്യാനവും ചേർത്തിരിക്കുന്നു. വ്യാഖ്യാനം നിർവഹിച്ചിരിക്കുന്നത് ആധുനികഗണിതത്തിലും പ്രാചീനഗണിതത്തിലും നിഷ്ണാതനായ ഡോ. രാജശേഖര്‍ പി. വൈക്കം. ഗണിതതല്പരര്‍ക്കൊപ്പംതന്നെ ചരിത്രകുതുകികള്‍ക്കും ഭാഷാസ്നേഹികള്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.

-18%
Kochu Viplavakarikal
Quick View
Add to Wishlist
Add to cartView cart

Kochu Viplavakarikal

Original price was: ₹120.00.Current price is: ₹99.00.
ധീരദേശാഭിമാനികളായ കൊച്ചുവിപ്ലവകാരികളുടെ ഇതിഹാസതുല്യമായ ജീവിതത്തെയും ആദര്‍ശനിഷ്ഠമായ പ്രവര്‍ത്തനങ്ങളെയും അടുത്തറിയാന്‍ ഉപകരിക്കുന്ന ആധികാരികമായ ഗ്രന്ഥം. വിവര്‍ത്തനം കെ. വി. കുമാരന്‍.

Yadom Ki Bharat: Ormakalude Ghoshayathra

Original price was: ₹250.00.Current price is: ₹225.00.
ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാവാത്ത പ്രതിഭകളെയും സിനിമകളെയും ഗാനങ്ങളെയും കുറിച്ച് 70, 80, 90കളിൽ പ്രൊഫ ടി ശശിധരൻ നടത്തിയ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും സമാഹാരം. അപൂർവ ചിത്രങ്ങൾ സഹിതം.

Vijayam Oru Velluvili?
Quick View
Add to Wishlist
Add to cartView cart

Vijayam Oru Velluvili?

70.00
ജീവിതവിജയത്തിനു സഹായകമായ പുസ്തകം. രാമചന്ദ്രൻ കൊടാപ്പള്ളി എഴുതിയ വിജയം ഒരു വെല്ലുവിളി?

Oru Cinema Diarykkuripp
Quick View
Add to Wishlist
Add to cartView cart

Oru Cinema Diarykkuripp

70.00
സിനിമസസംബന്ധമായ ഓർമകളും അനുഭവങ്ങളും നർമം കലർത്തി ചലച്ചിത്ര പ്രവർത്തകനായ സാലിഹ് കല്ലട എഴുതുന്നു.

Malayala Novel: Nagarabhavanayude Oru Noottandu

Original price was: ₹150.00.Current price is: ₹120.00.
മലയാളനോവൽ നാളിതുവരെ നഗരാനുഭവങ്ങളെ എങ്ങനെ പരിചരിച്ചുവെന്ന് ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ചെറുവലത്തു ചാത്തുനായർ, ഒ ചന്തുമേനോൻ, സി വി രാമൻ പിള്ള, തകഴി, ഉറൂബ്, എസ് കെ പൊറ്റെക്കാട്, ഒ വി വിജയൻ, എം ടി തുടങ്ങിയവരുടെ രചനകളിലെ നഗരാവിഷ്കരണ വൈവിധ്യങ്ങളെ ഇവിടെ അപഗ്രഥിക്കുന്നു.

Desam Desi Marga; Sahithyamenna Upadana Samagry

Original price was: ₹130.00.Current price is: ₹117.00.
മലയാളകവിതയെക്കുറിച്ചുള്ള പഠനം. എം ബി മനോജ് എഴുതിയ ദേശം ദേശി മാർഗ; സാഹിത്യമെന്ന ഉപാദാന സാമഗ്രി.

Castro, Cuba: Viplavathinte Yauvanangal
Quick View
Add to Wishlist
Add to cartView cart

Castro, Cuba: Viplavathinte Yauvanangal

Original price was: ₹150.00.Current price is: ₹120.00.
"അദ്ഭുതങ്ങളെ ഞാൻ സിംഹക്കുട്ടികളോടാണ് സാദൃശ്യപ്പെടുത്തുന്നത്. കാരണം, അവയെ മെരുക്കിയെടുക്കാനും സഹകാരിയാക്കാനും പ്രയാസമാണ്. അതുകൊണ്ടുതന്നെയാകണം കൂട്ടിൽ കിടക്കുന്ന അദ്ഭുതങ്ങൾ കാണാനാണ് എനിക്ക് ഏറെയിഷ്‌ടം. പക്ഷേ, ചില കാലങ്ങളിൽ ചില അദ്ഭുതങ്ങൾ കൂടു പൊളിച്ച് എന്റെ നേർക്കു വരും. ആദരവോടെയാകും ഞാനാ അദ്ഭുതങ്ങളെ സ്വീകരിക്കുക. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളുമാകും. ഫിദൽ കാസ്‌ട്രോയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. നോക്കൂ.. അദ്ഭുതങ്ങളുടെ അദ്ഭുതമാണ് ഫിദൽ." -ഗബ്രിയേൽ ഗാർസ്യ മാർകേസ്.

Anubhoothikalile Vargasamaram
Quick View
Add to Wishlist
Add to cartView cart

Anubhoothikalile Vargasamaram

100.00
രാഷ്ട്രീയം, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ അനിൽകുമാർ എ വി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

Aayathi
Quick View
Add to Wishlist
Add to cartView cart

Aayathi

Original price was: ₹250.00.Current price is: ₹199.00.
അകന്നുപോയൊരു കാലത്തിന്റെ സുഗന്ധഭരിതമായ ഓർമ്മകളും നെടുവീർപ്പുകളും അപൂർവാനുഭൂതിയായി വായനക്കാരെ പുണരുന്ന നോവൽ. ജീവരഹസ്യമായ പ്രണയത്തിൽ മുളച്ച്, രതികാമനകളിൽ തിണർത്ത്, അകലാൻ കൂട്ടാക്കാത്ത അടുപ്പങ്ങളെ വായനയുടെ ഉന്മാദമാക്കിമാറ്റുന്ന ഭാഷയും ആഖ്യാനവും 'ആയതി'യെ ഒരു അനുഭവപുസ്തകമാക്കുന്നു.

Charithrakaaran Kavyam Vayikkumbol
Quick View
Add to Wishlist
Add to cartView cart

Charithrakaaran Kavyam Vayikkumbol

Original price was: ₹260.00.Current price is: ₹208.00.
കാവ്യാസ്വാദനത്തിന് ചരിത്രബോധവും ചരിത്രപഠനത്തിന് കാവ്യത്തിന്‍റെ ഭാവുകത്വവും അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന വിഖ്യാതചരിത്രകാരനായ പ്രൊഫ. കേശവന്‍ വെളുത്താട്ട് ചില സംസ്കൃതകാവ്യങ്ങളെ പ്രശ്നവത്കരിച്ച് എഴുതിയ പ്രബന്ധങ്ങളാണ് ഈ സമാഹാരത്തില്‍. കാളിദാസകാവ്യങ്ങളിലെ നഗരങ്ങളും ഭാരവനിയും മാഘനും ഇതിഹാസസന്ദര്‍ഭങ്ങള്‍ കാവ്യങ്ങളായി മാറ്റിയപ്പോള്‍ വരുത്തിയ പരിഷ്കാരങ്ങളുടെ സാഹചര്യങ്ങളും ഇവിടെ പഠനവിഷയമാവുന്നു. ഒരു പോത്തിനെ സ്തുതിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടുന്ന മഹിഷശതകമെന്ന പ്രൗഢകാവ്യത്തെയും മണിപ്രവാളത്തിലെ കാവ്യങ്ങളെയും മഹാഭാരതത്തെയും കുറിച്ചുള്ള പഠനങ്ങള്‍ ഈ സമാഹാരത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.

Ormayude Chillukottaram
Quick View
Add to Wishlist
Add to cartView cart

Ormayude Chillukottaram

Original price was: ₹270.00.Current price is: ₹216.00.
"ഓർമ്മയുടെ ചില്ലുകൊട്ടാരം എന്ന ഈ ഗ്രന്ഥം പല ഗുണവിശേഷങ്ങൾ കലർന്നതാണ്. ഒന്നാമത്തെ ഗുണം, അതിന്റെ സാംസ്കാരികമൂല്യമാണ്. കേരള സാംസ്കാരികചരിത്രത്തിൽ നവീനാദ്ധ്യായം രചിച്ച വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് എങ്ങനെ ആവിർഭവിച്ചു, ഏതു തരം പ്രവർത്തനങ്ങൾ തുടർന്നു, ആ പ്രവർത്തനങ്ങൾ എത്രത്തോളം ആദർശസുരഭിലമായിരുന്നു എന്നും മറ്റുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. വയലാർ രാമവർമ്മയുടെ മരണം, അത് കേരളീയജനതയെ എത്രത്തോളം സ്പർശിച്ചു എന്നും മറ്റും ഗ്രന്ഥത്തിൽ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു." -പ്രൊഫ. എം.കെ. സാനു

    0
    Your Cart
    Your cart is emptyReturn to Shop
    ×