Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

-20%
Thiranjedutha Thirukkural Sookthangal
Quick View
Add to Wishlist
Add to cartView cart

Thiranjedutha Thirukkural Sookthangal

Original price was: ₹160.00.Current price is: ₹129.00.
ധാർമ്മികമൂല്യങ്ങളിൽനിന്നും വഴിതെറ്റാതെ ജീവിതം നയിക്കുവാനുതകുന്ന നീതികാവ്യമാണ് തിരുക്കുറൾ. ഇതിൽനിന്നും തിരഞ്ഞെടുത്ത ഈരടികൾ മൂലവും പദാനുപദമായ അർത്ഥവും ലളിതമായ പദ്യവിവർത്തനവും ഉൾക്കൊള്ളിച്ച് വിവർത്തനകലയിൽ കൃതഹസ്തനായ ഉള്ളൂർ എം. പരമേശ്വരൻ അവതരിപ്പിക്കുന്ന ഗ്രന്ഥം.

-10%
Thendivargam
Quick View
Add to Wishlist
Add to cartView cart

Thendivargam

Original price was: ₹90.00.Current price is: ₹81.00.

-21%
The Great Magic Tricks
Quick View
Add to Wishlist
Add to cartView cart

The Great Magic Tricks – Malayalam

Original price was: ₹250.00.Current price is: ₹199.00.
മനുഷ്യമനസ്സിനെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യകലയായ മാജിക്കിനെ ആഴത്തിൽ പരിചയപ്പെടുത്തുന്ന കൃതി. മാജിക്ക് പ്രേമികളും പഠിതാക്കളും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.

Sylvia Plath: Kavithayum Jeevithavum
Quick View
Add to Wishlist
Add to cartView cart

Sylvia Plath: Kavithayum Jeevithavum

Original price was: ₹110.00.Current price is: ₹99.00.
അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്തിന്റെ ജീവചരിത്രം. സിൽവിയ പ്ലാത്തിന്റെ ഏതാനും പ്രശസ്ത കവിതകളുടെ മലയാളവിവർത്തനവും ഈ പുസ്തകത്തിലുണ്ട്.

Swathimadhuri: Swathi Thirunal Krithikalude Vyakhyanam

Original price was: ₹230.00.Current price is: ₹185.00.
സ്വാതിതിരുനാള്‍ മഹാരാജാവിന്‍റെ സംസ്കൃതകീര്‍ത്തനങ്ങളെ അകാരാദിക്രമത്തില്‍ വ്യാഖ്യാനിക്കുന്ന അതിബൃഹത്തായ കൃതി. സ്വാതികീര്‍ത്തനങ്ങളിലെ സാഹിത്യാംശത്തിന്‍റെ അഴകും പ്രൗഢിയും അതിന്‍റെ അനുഭവപ്രപഞ്ചത്തില്‍ത്തന്നെ അവതരിപ്പിക്കുന്ന കൃതി കൂടിയാണിത്.

Swadheenathinte Vazhiyitangal: Malayala Sahithyathilum Changampuzhayilum
Quick View
Add to Wishlist
Add to cartView cart

Swadheenathinte Vazhiyitangal: Malayala Sahithyathilum Changampuzhayilum

Original price was: ₹110.00.Current price is: ₹99.00.
സാഹിത്യത്തിന്റെയും ഭാഷയുടേയും പരിഭാഷയുടെയും താത്ത്വികനിർവചനങ്ങളെയും ചങ്ങമ്പുഴക്കവിതയുടെ പാശ്ചാത്യസ്വാധീനത്തെയും ആധികാരികമായി ചർച്ചചെയ്യുന്ന പഠനപുസ്തകം.

-18%
Sreemad Bhagavathakatha
Quick View
Add to Wishlist
Add to cartView cart

Sreemad Bhagavathakatha

Original price was: ₹240.00.Current price is: ₹199.00.
ഭാഗവതത്തിന്‍റെ ആസ്വാദ്യകരവും അമൃതസ്വരൂപവുമായ ഗദ്യവ്യാഖ്യാനം. സത്യം, ദയ, ശൗചം, സദ്വിചാരം, മനോനിയന്ത്രണം, ഇന്ദ്രിയസംയമം, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാദ്ധ്യായം, ആര്‍ജ്ജവം, സന്തോഷം, സജ്ജനസേവ, എല്ലാ പ്രാണികളിലും പരമാത്മചൈതന്യമുണ്ടെന്നുള്ള വിശ്വാസം, തന്നെത്തന്നെ ഈശ്വരങ്കല്‍ സമര്‍പ്പിക്കുക മുതലായവയെല്ലാം എല്ലാ മനുഷ്യരുടെയും ധര്‍മമാണെന്നും ഇവയെല്ലാം ആചരിക്കപ്പെട്ടാല്‍ ലോകത്തിനു ശാന്തിയും സമാധാനവും ക്ഷേമവുമുണ്ടാകുമെന്നും ഭാഗവതം പഠിപ്പിക്കുന്നു.

-16%
Smasanangalkku Smarakangalodu Parayanavathathu

Original price was: ₹200.00.Current price is: ₹169.00.
അര്‍ത്ഥവത്തായ നിലപാടുകള്‍കൊണ്ട് മലയാളിയുടെ സാംസ്കാരിക ജീവിതത്തെ നവീകരിക്കുകയും ചിന്താതീക്ഷ്ണവുമാകുന്ന ലേഖനങ്ങള്‍. പുതിയ വായനകള്‍  കൂടി സാദ്ധ്യമാകുന്ന മലയാളത്തിന്റെ സാംസ്കാരിക ജാഗ്രതകൂടിയാണ് ഈ പുസ്തകം.

Sivayogi: Oru Navodhana Sakthi
Quick View
Add to Wishlist
Add to cartView cart

Sivayogi: Oru Navodhana Sakthi

Original price was: ₹200.00.Current price is: ₹160.00.
വിഗ്രഹാരാധനയെയും മോക്ഷം, ആത്മാവ് തുടങ്ങിയ സങ്കല്പങ്ങളെയും എതിർ‍ത്ത്, മനസ്സു തന്നെയാണ് ഈശ്വരനെന്നും മറ്റൊരു ഈശ്വരനില്ലെന്നും ഉറക്കെ പ്രഖ്യാപനം നടത്തിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം.

Sindhu Nadeethada Samskaravum Pracheena Bharathathile Sarvakalasalakalum

Original price was: ₹210.00.Current price is: ₹169.00.
ലോക നാഗരികതയുടെ ഈറ്റിലങ്ങളിലൊന്നായ സിന്ധുനദീതടസംസ്കാ രത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലും വിശകലനങ്ങളും, ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പ്രഭവസ്ഥാനങ്ങളായ പ്രാചീനഭാരതത്തിലെ വിദ്യാപീഠങ്ങൾ, കേരളത്തിന്റെ നാവികപാരമ്പര്യവും വ്യാപാര ചരിത്രവും, കേരളത്തിലെ ബുദ്ധമതപാരമ്പര്യം, സഞ്ചാരികൾ കണ്ട പ്രാചീനഭാരതം എന്നിങ്ങനെ ഏതൊരു വായനക്കാരനും അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന ചരിത്ര ത്തിലെ അമൂല്യമായ ഏടുകൾ.

Sigmund Freud
Quick View
Add to Wishlist
Add to cartView cart

Sigmund Freud

Original price was: ₹110.00.Current price is: ₹99.00.
സ്വതന്ത്രചിന്തയുടെ യുക്തിഭദ്രമായ നിലപാടുകളും ശാസ്ത്രബോധത്തിലധിഷ്ഠിതമായ പ്രപഞ്ചദർശമവും സമന്വയിച്ച പ്രതിഭാധനനായ മനശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡിന്റെ ജീവിതത്തിന്റെയും കാലത്തെയും മനഃശാസ്ത്ര നിർവചനങ്ങളുടെ സമഗ്രതയിൽ പഠനവിധേയമാക്കുന്ന പുസ്തകം.

Shameela Fahmi
Quick View
Add to Wishlist
Add to cartView cart

Shameela Fahmi

Original price was: ₹140.00.Current price is: ₹126.00.
സഹജവും ചടുലവുമായ ഭാഷയിൽ നിർവ്യാജമായ ഏതോ നാടൻ ചമൽക്കാരത്തോടെ അക്ബർ കക്കട്ടിൽ കഥ പറയുന്നു. നാലു ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ശമീലാ ഫഹ്മി.

Si Su: Madyathinte Mathibhramathekkurich Oru Anubhavakatha

Original price was: ₹130.00.Current price is: ₹117.00.
ജീവിതത്തിന്റെ ശുദ്ധവും അശുദ്ധവും കലർന്ന അനുഭവങ്ങളെ അതിന്റെ വൈയക്തികമായ നിർവചനങ്ങളോടെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നോവൽ.

Sasthram Janicha Dinangal
Quick View
Add to Wishlist
Add to cartView cart

Sasthram Janicha Dinangal

Original price was: ₹110.00.Current price is: ₹99.00.
നമുക്കു ചുറ്റിലുമുള്ള എല്ലാ പ്രതിഭാസങ്ങളുടെയും പിന്നില്‍ ശാസ്ത്രമുണ്ട്, ശാസ്ത്രകാരന്മാരുണ്ട്. ശാസ്ത്രീയമായ ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഓരോ കഥയുണ്ട്. ശാസ്ത്രസംഭവങ്ങള്‍ക്കു പിന്നിലെ രസകരമായ കഥകളാണ് ഡോ. ടി ആർ‍ ശങ്കുണ്ണിയുടെ 'ശാസ്ത്രം ജനിച്ച ദിനങ്ങൾ'. ശാസ്ത്രതല്‍പരരായ കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്ന പുസ്തകം.

-11%
Sargam Samooham
Quick View
Add to Wishlist
Add to cartView cart

Sargam Samooham

Original price was: ₹100.00.Current price is: ₹89.00.
ബഷീര്‍, എം മുകുന്ദന്‍, യു എ ഖാദര്‍, സാറാ ജോസഫ്, ടി വി കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍ എന്നീ എഴുത്തുകാരുടെ സര്‍ഗപ്രപഞ്ചത്തിലൂടെയും വൈയക്തികമായ ഓര്‍മകളിലൂടെയും ഖദീജാ മുംതാസ് നടത്തുന്ന ആത്മായനങ്ങളുടെ പുസ്തകം.

Samskarikathayude Sancharangal
Quick View
Add to Wishlist
Add to cartView cart

Samskarikathayude Sancharangal

Original price was: ₹170.00.Current price is: ₹136.00.
ആറു പതിറ്റാണ്ടുകാലം കേരളത്തിന്‍റെ സാംസ്കാരികരംഗങ്ങളില്‍ ശ്രദ്ധേയനായിരുന്ന പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ളയുടെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും കുറിച്ച് തയാറാക്കിയ അനുസ്മരണങ്ങളും പഠനങ്ങളുമടങ്ങിയ പുസ്തകം.

Samskarika Bhauthikavaadam
Quick View
Add to Wishlist
Add to cartView cart

Samskarika Bhauthikavaadam

Original price was: ₹120.00.Current price is: ₹108.00.
ഡോ. കെ എൻ പണിക്കരുടെ സാംസ്കാരിക ഭൗതികവാദം. മാക്സിസത്തിന്റെ കേന്ദ്രപ്രശ്നമായി നിലകൊള്ളുന്ന ഘടനാ-ഉപരിഘടനാ അതിനിർണയവാദങ്ങളെ പരിഷ്കരിക്കാനുള്ള പിൽക്കാല മാർക്സിസ്റ്റ് ചിന്തകരുടെ ശ്രമങ്ങളെ സ്വാംശീകരിക്കുന്ന ഈ സമാഹാരം സ്വകീയമായ നിലയിൽ ഇന്ത്യൻ സാംസ്കാരിക ഭൗതികവാദത്തിന് ഒരു സംഭാവനയാണ്.

Samantharangal
Quick View
Add to Wishlist
Add to cartView cart

Samantharangal

70.00
ബാലചന്ദ്ര മേനോൻ എഴുതി സംവിധാനം ചെയ്ത 'സമാന്തരങ്ങൾ' എന്ന സിനിമയുടെ തിരക്കഥ. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ.

Salabhayaanam
Quick View
Add to Wishlist
Add to cartView cart
Salabhayaanam
Quick View
Add to Wishlist

Salabhayaanam

70.00
Add to cartView cart
-15%
Sakhavinte Ithihasam
Quick View
Add to Wishlist
Add to cartView cart

Sakhavinte Ithihasam

Original price was: ₹140.00.Current price is: ₹119.00.
അധികാരത്തിന്‍റെ പ്രലോഭനങ്ങളെ ആദര്‍ശനിഷ്‌ഠയുള്ള ഒരു നേതാവ് എങ്ങനെ സമര്‍ത്ഥമായി അതിജീവിക്കുന്നുവെന്ന് പി. എസ്. ശ്രീനിവാസന്‍റെ ഈ ജീവിതകഥ വെളിപ്പെടുത്തുന്നു. മൂല്യങ്ങളേക്കാള്‍ സ്വാര്‍ത്ഥതയ്ക്കും പ്രയോജനങ്ങള്‍ക്കും വില കൈവന്നിരിക്കുന്ന ധാര്‍മ്മികച്യുതിയുടെ കാലഘട്ടത്തില്‍ ഈ പുസ്തകം അനാവരണംചെയ്യുന്ന ജീവിതബോധങ്ങള്‍ വലിയൊരു ഓര്‍മ്മപ്പെടുത്തലായി വിളങ്ങുന്നു. കെ. ജയകുമാര്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×