Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

Bhagnabhavnam
Quick View
Add to Wishlist
Add to cartView cart

Bhagnabhavnam

90.00
"ഭഗ്നഭവനത്തിലെ കഥാപാത്രങ്ങള്‍ അദൃശ്യമായ ഏതോ ഒരു ശക്തിയോട് - അതിനെ വിധിയെന്നോ ഭാഗധേയമെന്നോ എന്തുപറഞ്ഞാലും വേണ്ടില്ല - പട വെട്ടുകയാണ്. ഏറ്റവും കൂടുതല്‍ ഹൃദയവിക്ഷോഭം അനുഭവിക്കുന്ന കഥാപാത്രം അനിര്‍വാച്യവും അത്യുഗ്രവുമായ ശോകാന്തത്തെ അഭിമുഖീകരിച്ചുകൊണ്ട് ദൈവത്തെ അന്ധനെന്ന് അഭിസംബോധന ചെയ്യാന്‍ പോലും തയാറാകുന്നു.'' - പി കെ വിക്രമന്‍നായര്‍ എൻ കൃഷ്ണപിള്ളയുടെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിലൊന്നാണ് ഭഗ്നഭവനം.

-17%
Benjamin Bailey
Quick View
Add to Wishlist
Add to cartView cart

Benjamin Bailey

Original price was: ₹190.00.Current price is: ₹159.00.
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്‍റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്‍കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

Basheerinte Prayojanam
Quick View
Add to Wishlist
Add to cartView cart

Basheerinte Prayojanam

55.00
എം കെ ഹരികുമാറിന്റെ സാഹിത്യപഠനങ്ങൾ. ഉറൂബിന്റെ കല, കാക്കനാടൻ കഥയെഴുതുമ്പോൾ, മൗനത്തിന്റെ മാനങ്ങൾ തുടങ്ങിയ 18 ലേഖനങ്ങൾ.

-10%
Barley Vayalukale Ulaykkunna Kattu
Quick View
Add to Wishlist
Add to cartView cart

Barley Vayalukale Ulaykkunna Kattu

Original price was: ₹140.00.Current price is: ₹126.00.
പോരാട്ടങ്ങളുടെയും പലായനങ്ങളുടെയും മുറിപ്പാടുകൾ പേറുന്ന ലോകരാഷ്ട്രങ്ങളിലെ ചലച്ചിത്രക്കാഴ്ചകൾ അലോസരപ്പെടുത്തുന്നവയാണ്. അത്തരം ദൃശ്യവിസ്മയങ്ങളിലേക്കു തുറക്കുന്ന ജാലകമാണ് ബാർലി വയലുകളെ ഉലയ്ക്കുന്ന കാറ്റ്. സമകാലിക ലോകസിനിമയെ അടയാളപ്പെടുത്തുന്ന 20 കുറിപ്പുകൾ.

Balachandran
Quick View
Add to Wishlist
Add to cartView cart
Balachandran
Quick View
Add to Wishlist
-20%
Azhikodinte Vicharalokam
Quick View
Add to Wishlist
Add to cartView cart

Azhikodinte Vicharalokam

Original price was: ₹220.00.Current price is: ₹176.00.
ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ സാംസ്കാരിക-സാമൂഹ്യജീവിതത്തെ ആഴത്തില്‍ വിലയിരുത്തുന്ന ശ്രദ്ധേയങ്ങളായ പഠനങ്ങളുടെ സമാഹാരം - അഴിക്കോടിന്റെ വിചാരലോകം.

Avadharanam
Quick View
Add to Wishlist
Add to cartView cart

Avadharanam- Old Edition

Original price was: ₹170.00.Current price is: ₹136.00.
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Athmahathyamaram
Quick View
Add to Wishlist
Add to cartView cart

Athmahathyamaram

Original price was: ₹180.00.Current price is: ₹144.00.
വര്‍ത്തമാനകാലത്ത്‌ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ വിഷയമാക്കുന്ന 'ആര്യാവര്‍ത്തം', നാടകപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച 'നാലാംയാമം', കൂട്ടികള്‍ക്ക്‌ അവതരിപ്പിക്കാൻ സാധിക്കുംവിധം ലളിതമായി തയാറാക്കിയ 'ഈജിപ്റ്റിലേക്ക്‌ വളരെ ദൂരമുണ്ട്‌ ', നോബല്‍ജേതാവും വിശ്വസാഹിത്യകാരനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ പ്രശസ്ത നോവലായ ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍ ആസ്പദമാക്കി രചിച്ച 'കാനല്‍ ജലം' തുടങ്ങി പതിനൊന്ന്‌ ഏകാങ്കനാടകങ്ങളുടെ സമാഹാരം.

Athijeevikkunna Vaakku
Quick View
Add to Wishlist
Add to cartView cart

Athijeevikkunna Vaakku

Original price was: ₹160.00.Current price is: ₹129.00.
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്‍ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

Asan Muthal M T Vare
Quick View
Add to Wishlist
Add to cartView cart

Asan Muthal M T Vare

Original price was: ₹225.00.Current price is: ₹180.00.
ഡോ. എൻ വി പി ഉണിത്തിരിയുടെ പ്രൗഢമായ എട്ട് പ്രബന്ധങ്ങളാണ് ആശാൻ മുതൽ എം ടി വരെ- വിമർശനത്തിന്റെ രീതിശാസ്ത്രം, ആശാന്റെ കാവ്യലോകം, ഇടശ്ശേരിക്കവിത, പിയുടെ കവിതാപ്രപഞ്ചം, പൊൻ‍കുന്നം വർക്കിയുടെ കഥകൾ, ശ്രീരാമന്റെ കഥാപ്രപഞ്ചം, ചെറുകാടിന്റെ നാടകങ്ങൾ, എംടിയുടെ നാലുകെട്ട്.

Arthantharam
Quick View
Add to Wishlist
Add to cartView cart

Arthantharam (Old Edition)

Original price was: ₹110.00.Current price is: ₹99.00.
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

-16%
Arogya Chinthamani
Quick View
Add to Wishlist
Add to cartView cart

Arogya Chinthamani

Original price was: ₹850.00.Current price is: ₹722.00.
വിഷചികിത്സ, പ്രത്യൗഷധവിധി മുതലായ ഔഷധവിജ്ഞാന വിഷയങ്ങളെയും ബാലചികിത്സയെയും ആധികാരികമായി വിവരിക്കുന്ന ശ്രദ്ധേയമായ മഹദ്‍ഗ്രന്ഥം.

Ariyathathum Ariyendathum
Quick View
Add to Wishlist
Add to cartView cart

Ariyathathum Ariyendathum

Original price was: ₹190.00.Current price is: ₹152.00.
ആധുനികശാസ്ത്രം മനുഷ്യജീവിതത്തിന്‍റെ സമസ്തമേഖലകളെയും അപ്പാടെ മാറ്റി മറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നിരിക്കിലും അന്ധവിശ്വാസങ്ങളിലും മതഭ്രാന്തിലും പെട്ട് അനേകജീവിതങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. മിഥ്യാധാരണയില്‍പ്പെട്ട് ഉഴലാതെ, ശരിയായ വീക്ഷണവും അവബോധവും വളര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കും. ജ്യോതിഷം ശാസ്ത്രമോ? പരേതാത്മാക്കളുണ്ടോ? കല്ലുകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുമോ? വാസ്തുദോഷം മരണകാരണമാണോ? ഗോമൂത്രം ഔഷധമാണോ? അങ്ങനെ അനവധി ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തിരയുന്ന പുസ്തകം.

Anweshanathinte Aathmavu
Quick View
Add to Wishlist
Add to cartView cart

Anweshanathinte Aathmavu

Original price was: ₹500.00.Current price is: ₹400.00.
അനുഗൃഹീതനായ കര്‍ണ്ണാടകസംഗീതജ്ഞനായ ടി. എം. കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതനാണ്. സംഗീതലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്‍റെ ഇടപെടലുകൾ‍. കർണാടകസംഗീതത്തിന്‍റെ സാമ്പ്രദായിക രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ടി. എം. കൃഷ്ണ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയമായ കാഴ്ചപ്പാടോടെയാണ് നിലകൊള്ളുന്നത്. ജാതി, ലിംഗ അസമത്വങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും രാഷ്ട്രീയ ദുര്‍ന്നടപ്പുകള്‍ക്കെതിരെയും നിരന്തരം കലഹിക്കുന്ന ടി. എം. കൃഷ്ണയുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന കൃതി. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.

Anubhavangalkku Mukhamukham
Quick View
Add to Wishlist
Add to cartView cart

Anubhavangalkku Mukhamukham

Original price was: ₹165.00.Current price is: ₹139.00.
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്‍, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.

-12%
Antonio Gramsci
Quick View
Add to Wishlist
Add to cartView cart

Antonio Gramsci

Original price was: ₹190.00.Current price is: ₹169.00.
സാമാന്യബോധത്തെയും ധൈഷണികതയെയും കുറിച്ചുള്ള ഗ്രാംഷിയൻ കാഴ്ച്ചപ്പാടും ഗ്രാംഷിയുടെ മാർക്സിയൻ സമീപനവും സമകാലികസാമൂഹ്യാവസ്ഥയിൽ ഗ്രാംഷിയുടെ ജീവിതത്തോട് ചേർത്തുവെച്ചുകൊണ്ട് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

-11%
Anayatha Aattavilakkukal
Quick View
Add to Wishlist
Add to cartView cart

Anayatha Aattavilakkukal

Original price was: ₹100.00.Current price is: ₹89.00.
കഥകളിയിലെ സ്ത്രീവേഷങ്ങളും ബ്രാഹ്മണന്‍, സുദേവന്‍ തുടങ്ങിയ മറ്റ് മിനുക്കു വേഷങ്ങളും അസാമാന്യ വൈദഗ്ദ്ധ്യത്തോടെ അരങ്ങിലവതരിപ്പിച്ചിരുന്ന വിഖ്യാതനടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ അരങ്ങും ജീവിതവുമാണ് ഈ പുസ്തകം. മാത്തൂര്‍ കളരി, കുടമാളൂര്‍ ദേശം എന്നിവയുടെ കഥകളിപാരമ്പര്യം, കഥകളിചിന്തകള്‍, സ്ത്രീകഥാപാത്രപഠനങ്ങള്‍ തുടങ്ങിയവയും ഇതിലുള്‍ച്ചേര്‍ന്നിരിക്കുന്നു.

-15%
Allergyum Swasakosa Rogangalum
Quick View
Add to Wishlist
Add to cartView cart

Allergyum Swasakosa Rogangalum

Original price was: ₹140.00.Current price is: ₹119.00.
ശ്വസനവ്യവസ്ഥ, ശ്വാസകോശരോഗ ലക്ഷണങ്ങൾ, പരിശോധനകൾ, അലർജി ആസ്ത്മ, മരുന്നുകളോടുള്ള അലർജി, ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ശാസകോശാർബുദം തുടങ്ങി ശ്വസനവ്യവസ്ഥയേക്കുറിച്ച് ആധികാരികമായ വിവരങ്ങൾ അടങ്ങിയ റഫറൻസ് പുസ്തകം.

Akkithathinte Kavithapadanangal
Quick View
Add to Wishlist
Add to cartView cart

Akkithathinte Kavithapadanangal

Original price was: ₹150.00.Current price is: ₹120.00.

Akasmikam
Quick View
Add to Wishlist
Add to cartView cart

Akasmikam

Original price was: ₹400.00.Current price is: ₹320.00.
2021 കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകം. ഓംചേരി ഒറ്റയ്ക്കു നടക്കുന്ന ഏകാന്തപഥികനല്ല. അദ്ദേഹം എല്ലാവരോടും ഒരുമിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവര്‍ക്കെല്ലാം വെളിച്ചം നല്‍കുന്നതില്‍ അദ്ദേഹം സുഖവും സന്തോഷവും കണ്ടെത്തുന്നു. അദ്ദേഹത്തോട് ഇടപഴകുന്നവര്‍ ജീവിതത്തിന്‍റെ ഭാവാത്മകമായ ഉന്നതതലങ്ങള്‍ ദര്‍ശിക്കുന്നു. ഓംചേരി എല്ലാവര്‍ക്കും ജീവിതത്തിന്‍റെ അര്‍ത്ഥവും സൗന്ദര്യവും കാണിച്ചുകൊടുക്കുന്നു. അങ്ങനെ എല്ലാവര്‍ക്കും ഗുരുതുല്യനായിത്തീരുന്നു. ഓംചേരി എന്‍. എന്‍. പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×