-15%
Thalassery Rekhakal
Original price was: ₹780.00.₹663.00Current price is: ₹663.00.
Saundarya Nireekshanam
₹40.00
സൗന്ദര്യത്തിന്റെ അധിഷ്ഠാനം, പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും, ചിത്രകലയും കാവ്യകലയും, ആദര്‍ശവും യാഥാര്‍ത്ഥ്യവും എന്നിങ്ങനെ സൗന്ദര്യാസ്വാദനത്തിന്റെ ഭിന്നവും മൗലികവുമായ നിര്‍വചനങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകം - സൗന്ദര്യനിരീക്ഷണം.

Pavithra Mothiram
Original price was: ₹240.00.₹199.00Current price is: ₹199.00.
നാട് മുഴുവനും ആദരവോടെ കാണുന്ന പുത്തന്‍വീട് തറവാട്ടിലെ ഇളമുറക്കാരിയായ സുഗന്ധിയില്‍ തികച്ചും അപ്രതീക്ഷിതമായാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. താനറിയാതെ മറ്റൊരാളായി മാറിയ സുഗന്ധിക്ക് വെളിപ്പെടുത്താനുള്ളത് ചില ഞെട്ടിക്കുന്ന രഹസ്യങ്ങളായിരുന്നു. വായനക്കാരില്‍ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന മാന്ത്രികനോവൽ- പവിത്രമോതിരം.

Ormakalil Padmarajan
Original price was: ₹320.00.₹288.00Current price is: ₹288.00.
പ്രസിദ്ധ ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ പി. പത്മരാജനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ആ വലിയ ജീവിതത്തെ പത്മരാജന്റെ അമ്മ മുതൽ മരുമക്കൾ വരെയുള്ള ബന്ധുക്കളും കാക്കനാടനും സക്കറിയയും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഉൾപ്പടെയുള്ള സുഹൃത്തുക്കളും അടൂർ ഗോപാലകൃഷ്ണനും മോഹൻലാലും നെടുമുടി വേണും മുതൽ ജയറാമും ബ്ലെസിയും വരെയുള്ള സഹയാത്രികരും ഓര്‍ക്കുന്നു. പത്മരാജനുമായുള്ള അഭിമുഖങ്ങള്‍, അദ്ദേഹത്തിന്റെ ഒരു ലേഖനം, കവിത എന്നിവയും ചേര്‍ത്തിട്ടുണ്ട്. പി. പത്മരാജന് എന്ന കലാകാരനിലേക്കുള്ള നടപ്പാതകളാണ് ഈ പുസ്തകം. എഡിറ്റര്‍ പ്രദീപ് പനങ്ങാട്

-20%
Nellu
Original price was: ₹575.00.₹460.00Current price is: ₹460.00.
പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍. ആദിവാസികളുടെ ആചാരാനുഷ്ഠാനാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരായ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കൈയേറ്റക്കാരുടെ നിഷ്ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.

Nammude Mahakavikal
₹60.00
ചെറുശ്ശേരി, എഴുത്തച്ഛൻ, പൂന്താനം, ഉണ്ണായി വാര്യർ, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, ചങ്ങമ്പുഴ എന്നിവരുടെ ജീവിതവും കൃതികളും പരിചപ്പെടുത്തുന്ന പുസ്തകം - നമ്മുടെ മഹാകവികൾ.

-25%
Moorkoth Kumaran: Jeevitham Samaramakkiya Nethavu – Old Edition
Original price was: ₹180.00.₹135.00Current price is: ₹135.00.
ചെറുകഥാകൃത്ത്, പത്രാധിപര്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ സുവിദിതനായിരുന്ന മൂര്‍ക്കോത്ത് കുമാരന്റെ ഇതിഹാസതുല്യമായ ജീവചരിത്രം.

Malabarile Islaminte Adhunika Poorvacharitram
Original price was: ₹360.00.₹289.00Current price is: ₹289.00.
മലബാറിലെ ഇസ്ലാമിന്റെ വരവും തുടര്‍ന്നുണ്ടായ സാമൂഹികരൂപീകരണവും അതിന്റെ സാമ്പത്തികരാഷ്ട്രീയ സാമൂഹികപശ്ചാത്തലങ്ങളില്‍ പഠനവിധേയമാക്കുന്ന പുസ്തകം.

Kiratham
₹50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില് അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്നമ്പ്യാര് രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന് സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം."
- ഏവൂര്‍ പരമേശ്വരന്

-18%
Kavya Paadavali
Original price was: ₹120.00.₹99.00Current price is: ₹99.00.
"കവിതയിലേക്ക് നിങ്ങളെ ഉണർത്താനാണ്, ഉയർത്താനാണ് സജയ് കെ വിയുടെ ഈ കാവ്യപാഠാവലി. ഇതിനേറ്റവും യോഗ്യനായൊരാൾ ഇതു ചെയ്യുന്നു എന്നതാണീ പുസ്തകത്തിന്റെ യോഗ്യത. ഭാവുകത്വമുള്ള ഒരു അധ്യാപകന്റെ സുഖശിക്ഷണം."
- കല്പറ്റ നാരായണൻ

C J Thomas: Iruttu Keerunna Vajrasoochi
Original price was: ₹240.00.₹192.00Current price is: ₹192.00.
അപകടകരമായ കാലത്തിനൊപ്പം സ്വന്തം പ്രതിഭയെ ചേര്‍ത്തുവായിക്കാന്‍ ധൈര്യപ്പെട്ട സി.ജെ.തോമസിന്റെ ജീവിതത്തെയും കാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

Bhairavikkolam
₹40.00
മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പെരുമകളിൽ ശ്രദ്ധേയമായ 'പടയണി' എന്ന കലാരൂപത്തിന്റെ പൈതൃകവും ചരിത്രവും തേടുന്ന പഠനപുസ്തകം.

Al Idrisiyude India
Original price was: ₹140.00.₹119.00Current price is: ₹119.00.
ഒന്‍പത് - പതിനൊന്ന് നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികാചാരങ്ങളും ആധികാരികമായി വിശദീകരിക്കുന്ന മികച്ച റഫറന്‍സ് പുസ്തകം.

-10%
Ajnathayude Thazhvara
Original price was: ₹130.00.₹117.00Current price is: ₹117.00.
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Aanakathakal
Original price was: ₹130.00.₹104.00Current price is: ₹104.00.
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

Aagneyam
Original price was: ₹300.00.₹240.00Current price is: ₹240.00.
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

-17%
Swalpapunyayayen: Kottakkal Sivaramante Rangajeevitham
Original price was: ₹190.00.₹159.00Current price is: ₹159.00.
സ്വല്പപുണ്യയായേൻ : കോട്ടയ്ക്കൽ ശിവരാമന്റെ രംഗജീവിതം എഴുതിയത് ശ്രീവത്സൻ വാഴേങ്കട.
കഥകളിയിൽ സ്ത്രീവേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കപ്പെടുന്ന ഏകതാനമായ രീതിശാസ്ത്രത്തിൽ നിന്ന് തീർത്തും വ്യതിരിക്തമായ ഒരു മാർഗം അവലംബിക്കുകയും ഭാവുകത്വപരിണാമപരമായ നാട്യദർശനത്തിന്റെ അരങ്ങിലൂടെ നായികാനിഷ്ഠമായ കർത്തൃപാഠത്തിലേക്കു കൂടി സ്ത്രീവേഷത്തിന്റെ ചിട്ടയെ നവീകരിക്കുകയും കഥാപാത്രത്തെയും പ്രേക്ഷകരെയും ഒപ്പം നയിക്കുകയും ചെയ്ത വേഷക്കാരൻ എന്നതു തന്നെയാണ് കോട്ടയ്ക്കൽ ശിവരാമന്റെ സുകൃതം : കലാമണ്ഡലം എം. പി. എസ്. നമ്പൂതിരി.