Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

-18%
Sabdasodhini
Quick View
Add to Wishlist
Add to cartView cart

Sabdasodhini

Original price was: ₹120.00.Current price is: ₹99.00.
അന്‍പത്തിമൂന്നു വര്‍ണ്ണങ്ങള്‍ ആസകലം മാറ്റിയും മറിച്ചും വിളക്കിച്ചേര്‍ത്താല്‍ ഉളവാകുന്ന മലയാളപദങ്ങളുടെ മൂലം അപഗ്രഥിക്കുന്ന പഠനാര്‍ഹമായ ഗ്രന്ഥം. ശബ്ദങ്ങളുടെ ലക്ഷണങ്ങളും ഉള്‍പ്പിരിവുകളും ഭാഷയിലെ സന്ധികളെക്കുറിച്ചുള്ള സുവ്യക്തമായ പഠനങ്ങളും ശബ്ദശോധിനിയില്‍ വിശദമായി പ്രതിപാദിക്കുന്നു. ഭാഷാപ്രേമികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവശ്യം സൂക്ഷിക്കേണ്ട ഒരു അമൂല്യനിധിയാണ് ഏ. ആറിന്‍റെ ഈ ഗ്രന്ഥം. പ്രൊഫ. എന്‍. എന്‍. മൂസ്സത് സംശോധിച്ച് തയ്യാറാക്കിയ പുതിയ പതിപ്പ്.

-11%
Red Shadow
Quick View
Add to Wishlist
Add to cartView cart

Red Shadow

Original price was: ₹400.00.Current price is: ₹359.00.
നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം... ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള്‍ വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്‍റെ മുകളിലേക്കൊരു മനുഷ്യന്‍റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ‍. അവന്‍റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന്‍ നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്‍റെ സസ്പെന്‍സ് ത്രില്ലർ.

-10%
Randu Sandesangal: Sukasandesavum Kokilasandesavum
Quick View
Add to Wishlist
Add to cartView cart

Randu Sandesangal: Shuka Sandesavum Kokila Sandesavum

Original price was: ₹130.00.Current price is: ₹117.00.
സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളുടെ ഗണത്തില്‍ മേഘസന്ദേശം കഴിഞ്ഞാല്‍ പ്രചുരപ്രചാരം നേടിയ രണ്ടു കാവ്യങ്ങളാണ് ലക്ഷ്മീദാസന്‍റെ ശുകസന്ദേശവും ഉദ്ദണ്ഡ ശാസ്ത്രികളുടെ കോകിലസന്ദേശവും. കാവ്യഗുണം, അര്‍ത്ഥഗൗരവം, ശബ്ദഭംഗി എന്നിവയാല്‍ സമ്പന്നമായ ഈ കാവ്യങ്ങള്‍ക്കുള്ള അഭിജാതവ്യക്തിത്വം അതിശയോക്തിക്കതീതമാണ്. സംസ്കൃതത്തിന്‍റെ ആത്മസ്പര്‍ശിയായ മലയാളത്തിന്‍റെ അകം നിറഞ്ഞ വിവര്‍ത്തനം സാദ്ധ്യമാക്കിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. ഡോ. വെളുത്താട്ട് കേശവന്‍റെ പ്രൗഢമായ ആമുഖപഠനം.

-20%
Poornatha Thedunna Apoorna Bindukkal
Quick View
Add to Wishlist
Add to cartView cart

Poornatha Thedunna Apoorna Bindukkal

Original price was: ₹450.00.Current price is: ₹360.00.
മലയാളി വായനക്കാരെ സ്വന്തം രചനകളിലൂടെ മോഹിപ്പിക്കുകയും മദിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത അനശ്വര എഴുത്തുകാരുടെ അപൂർണതകൾ നിറഞ്ഞ പച്ചയായ ജീവിതത്തിലേക്കുള്ള അപൂർവമായ എത്തിനോട്ടം. ജി. ശങ്കരക്കുറുപ്പ് മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ നീളുന്ന പ്രതിഭാധനരുടെ എഴുത്തുജീവിതവും സ്വകാര്യജീവിതവും ഇവിടെ ഇതൾ വിരിയുന്നു. 'മലയാളനാട്' വാരികയിലൂടെ വായനക്കാരുടെ ഹരമായി മാറിയ വി ബി സി നായരുടെ ഫീച്ചറുകൾ ഇതാദ്യമായി ഒറ്റ പുസ്തകത്തിൽ.

Ormakalude Album
Quick View
Add to Wishlist
Add to cartView cart

Ormakalude Album

Original price was: ₹140.00.Current price is: ₹126.00.
സ്നേഹവിഷാദങ്ങളുടെ ഓർമച്ചിത്രങ്ങളും വൈയക്തികാനുഭവങ്ങളും ഓർത്തെടുക്കുന്ന ഓർമകളുടെ പുസ്തകം.

Niprasam Uprasam Aa: Vyakaranam Kathakaliloode

വ്യാകരണം പഠിക്കുന്നതിന് പല മാര്‍ഗങ്ങള്‍ അവലംബിക്കാം. സാങ്കേതികസംജ്ഞകളെ പട്ടികപ്പെടുത്തുന്നത് അതിലൊരു മാര്‍ഗമാണ്. വിവക്ഷിതങ്ങളിലേക്ക് ഊന്നുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളും നര്‍മഭാവനയും ഭാഷാപഠനത്തെ സുഗമമാക്കും. തിരക്കഥയുടെ മര്‍മമായ സംഭാഷണങ്ങളെ പ്രയോജനപ്പെടുത്തിയും വ്യാകരണം പഠിക്കാം. ഇവ്വിധം നവീനമായ ഒരു പഠനരീതി ശാസ്ത്രത്താല്‍ രൂപപ്പെട്ട 'നിപ്രസം ഉപ്രസം ആ' കൈയിടുത്താല്‍ ഒറ്റയിരുപ്പില്‍ വായിച്ചുപോകും. സൗഹൃദക്കൂട്ടുകെട്ടിലെ സംഭാഷണങ്ങളുടെ ആര്‍ജവം ഗ്രന്ഥത്തിന്‍റെ ശില്പഘടനയ്ക്ക് നവ്യമായ വായനസുഖം പകരുന്ന വിധത്തിലാണ് അന്വാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകം വായിച്ചു മടക്കിക്കഴിയുമ്പോള്‍ ഒരു തവണ കൂടി വായിക്കണമെന്ന തോന്നല്‍ ബാക്കിയാവുന്നു. കയ്പേറിയ ഔഷധം പഞ്ചസാരഗുളികയില്‍ കലര്‍ത്തി രോഗിയറിയാതെ ചികിത്സിക്കുന്നു. ഭിഷഗ്വരവൈദഗ്ദ്ധ്യം ഓരോ അദ്ധ്യായത്തെയും ആകര്‍ഷകമാക്കുന്നുണ്ട്. ഒപ്പം സുഗമവായനയ്ക്കു വേണ്ട പൊടിക്കൈകള്‍ വേറെയും. ഇതുതന്നെയാണ് ബിനു കെ സാം എന്ന അദ്ധ്യാപകന്‍റെ കൃതഹസ്തത. ഗ്രന്ഥത്തിന്‍റെ ഫലശ്രുതിയും ഇതുതന്നെ.

Motor Vaahana Niyamangalum Insurance Parirakshayum

Original price was: ₹150.00.Current price is: ₹120.00.
റോഡ് സുരക്ഷ, സുരക്ഷാനിയമങ്ങള്‍, മോട്ടോര്‍ വാഹനനിയമങ്ങള്‍, കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍റെ ചരിത്രം, ഇന്‍ഷുറന്‍സ് പരിരക്ഷ, മോട്ടോര്‍തൊഴിലാളിനിയമങ്ങള്‍, മോട്ടോര്‍വാഹനരജിസ്‌ട്രേഷന്‍, ജില്ലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍, അവിടേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ തുടങ്ങി സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ അടങ്ങിയ പുസ്തകം.

-12%
Manchadikkari: Olichottathinte Vimochana Daivasasthram

Original price was: ₹180.00.Current price is: ₹159.00.
ആധുനികകേരളത്തിന്‍റെ പരിവര്‍ത്തന ചരിത്രത്തിന്‍റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചതെന്നും ചൂഷണം ചെയ്തതെന്നുമെന്നതിന്‍റെയൊക്കെ നേര്‍ക്കാഴ്ചയാണ് ഈ കൃതി. അടിമജീവിതം നയിക്കാനും ഒളിച്ചോടാനും പിടിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും വിധിക്കപ്പെട്ട ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്പിന്‍റെയും പ്രതിരോധത്തിന്‍റെയും പോരാട്ടത്തിന്‍റെയും ചരിത്രഗാഥയായി മഞ്ചാടിക്കരി മാറുന്നു.

Maltese Falcon
Quick View
Add to Wishlist
Add to cartView cart

Maltese Falcon

Original price was: ₹350.00.Current price is: ₹280.00.
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.

Malayali Sadyayum Arogyavum
Quick View
Add to Wishlist
Add to cartView cart

Malayali Sadyayum Arogyavum

Original price was: ₹110.00.Current price is: ₹99.00.
ആഹാരവും ആരോഗ്യവും, ഭക്ഷണവും പഴഞ്ചൊല്ലുകളും, ഭക്ഷണവും കടങ്കഥകളും, സദ്യ പുരാണത്തില്‍, ഓണസദ്യ, സദ്യയിലെ പ്രധാനവിഭവങ്ങള്‍, സദ്യ വിളമ്പുന്നതെങ്ങനെ, സദ്യപ്പാട്ടുകള്‍, കേരളത്തിലെ പ്രധാന പാചകവിദഗ്ദ്ധര്‍ തുടങ്ങി മലയാളിയുടെ സദ്യാലയത്തിനെ വിഭവസമ്പന്നമാക്കിയിരിക്കുന്നു ഈ ഗ്രന്ഥം.

Lokakathakalum Gibran Kathakalum
Quick View
Add to Wishlist
Add to cartView cart

Lokakathakalum Gibran Kathakalum

40.00
ലോകകഥകളിൽ നിന്നും തെരഞ്ഞെടുത്ത ഭാവസാന്ദ്രമായ ഒരുകൂട്ടം കഥകൾ. പാറക്കടവിന്റെ കാവ്യാത്മകമായ പരിഭാഷ.

Kumaru
Quick View
Add to Wishlist
Add to cartView cart

Kumaru

40.00
മഹാകവി കുമാരനാശനെക്കുറിച്ച്  സി ആർ ഓമനക്കുട്ടൻ എഴുതിയ നോവൽ ആണ് കുമാരു. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ അവതാരിക.

Kirmeeravadham
Quick View
Add to Wishlist
Add to cartView cart

Kirmeeravadham

50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

Keralam Charithravazhiyile Velichangal
Quick View
Add to Wishlist
Add to cartView cart

Keralam Charithravazhiyile Velichangal

Original price was: ₹140.00.Current price is: ₹126.00.
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

GK with Memory Tricks
Quick View
Add to Wishlist
Add to cartView cart

GK with Memory Tricks – Malayalam

Original price was: ₹190.00.Current price is: ₹152.00.
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അറിവു നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൈപ്പുസ്തകം.

Ezhuthinte Praachalangal
Quick View
Add to Wishlist
Add to cartView cart

Ezhuthinte Praachalangal

Original price was: ₹125.00.Current price is: ₹100.00.
സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവങ്ങളാണ്  'എഴുത്തിന്റെ പ്രാചലങ്ങൾ'. കാലത്തിന്‍റെ ജാഗ്രതകളും ജീവിതത്തിന്‍റെ അടയാളങ്ങളും ഈ പുസ്തകത്തിന്‍റെ ആധികാരികതയെ അര്‍ത്ഥവത്താക്കുന്നു.

Engineerude Veena
Quick View
Add to Wishlist
Add to cartView cart

Engineerude Veena

40.00
സര്‍ഗപ്രതിഭയായ ഒരു കവിയെയാണ് 'എന്‍ജിനീയറുടെ വീണ' എന്ന ഈ കാവ്യസമാഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുക. പുതിയ വേടനും പുതിയ വാല്മീകിയും തികച്ചും പുതിയ ഭാവരൂപങ്ങളോടെ ഒരു വേടനെയും വാല്മീകിയെയും അവതരിപ്പിക്കുന്ന കവിതയാണ്. കുഞ്ഞുമോന് അമ്മിഞ്ഞ നല്കുന്ന യുവഭാര്യയേയും, അക്കാഴ്ച കണ്ടുനില്ക്കുന്ന യുവഭര്‍ത്താവിനെയും അവതരിപ്പിച്ച് പ്രഥമരാത്രിയിലെ ഒരോര്‍മ്മയുടെ ചിത്രം കൂടി ആലേഖനം ചെയ്ത് മനുഷ്യന്‍ യുഗയുഗങ്ങളായി ഒപ്പുന്ന കണ്ണുനീരിന്‍റെ കഥപറയുന്ന 'രഹസ്യം' എന്ന കവിത ഭാവുകന്‍റെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നു. മനുഷ്യമനസ്സിനെ പുളകംകൊള്ളിക്കുന്ന കവിതകളുടെ സമാഹാരം.

-19%
Dead Lock
Quick View
Add to Wishlist
Add to cartView cart

Dead Lock

Original price was: ₹280.00.Current price is: ₹229.00.
തന്‍റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്‍റെ മുന്‍പില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

Dakshina Indiayile Kshetrangal
Quick View
Add to Wishlist
Add to cartView cart

Dakshina Indiayile Kshetrangal

Original price was: ₹270.00.Current price is: ₹220.00.
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്‍റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

Chinthavishtayaya Seetha
Quick View
Add to Wishlist
Add to cartView cart

Chinthavishtayaya Seetha

50.00
കുമാരനാശാന്‍റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം. ഡോ. പി. പി. രവീന്ദ്രന്‍റെ പ്രൗഢമായ പഠനം.

    0
    Your Cart
    Your cart is emptyReturn to Shop
    ×