Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

-20%
Ezhuthinte Praachalangal
Quick View
Add to Wishlist
Add to cartView cart

Ezhuthinte Praachalangal

Original price was: ₹125.00.Current price is: ₹100.00.
സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവങ്ങളാണ്  'എഴുത്തിന്റെ പ്രാചലങ്ങൾ'. കാലത്തിന്‍റെ ജാഗ്രതകളും ജീവിതത്തിന്‍റെ അടയാളങ്ങളും ഈ പുസ്തകത്തിന്‍റെ ആധികാരികതയെ അര്‍ത്ഥവത്താക്കുന്നു.

Engineerude Veena
Quick View
Add to Wishlist
Add to cartView cart

Engineerude Veena

40.00
സര്‍ഗപ്രതിഭയായ ഒരു കവിയെയാണ് 'എന്‍ജിനീയറുടെ വീണ' എന്ന ഈ കാവ്യസമാഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുക. പുതിയ വേടനും പുതിയ വാല്മീകിയും തികച്ചും പുതിയ ഭാവരൂപങ്ങളോടെ ഒരു വേടനെയും വാല്മീകിയെയും അവതരിപ്പിക്കുന്ന കവിതയാണ്. കുഞ്ഞുമോന് അമ്മിഞ്ഞ നല്കുന്ന യുവഭാര്യയേയും, അക്കാഴ്ച കണ്ടുനില്ക്കുന്ന യുവഭര്‍ത്താവിനെയും അവതരിപ്പിച്ച് പ്രഥമരാത്രിയിലെ ഒരോര്‍മ്മയുടെ ചിത്രം കൂടി ആലേഖനം ചെയ്ത് മനുഷ്യന്‍ യുഗയുഗങ്ങളായി ഒപ്പുന്ന കണ്ണുനീരിന്‍റെ കഥപറയുന്ന 'രഹസ്യം' എന്ന കവിത ഭാവുകന്‍റെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നു. മനുഷ്യമനസ്സിനെ പുളകംകൊള്ളിക്കുന്ന കവിതകളുടെ സമാഹാരം.

-19%
Dead Lock
Quick View
Add to Wishlist
Add to cartView cart

Dead Lock

Original price was: ₹280.00.Current price is: ₹229.00.
തന്‍റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്‍റെ മുന്‍പില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

Dakshina Indiayile Kshetrangal
Quick View
Add to Wishlist
Add to cartView cart

Dakshina Indiayile Kshetrangal

Original price was: ₹270.00.Current price is: ₹220.00.
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്‍റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

Chinthavishtayaya Seetha
Quick View
Add to Wishlist
Add to cartView cart

Chinthavishtayaya Seetha

50.00
കുമാരനാശാന്‍റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം. ഡോ. പി. പി. രവീന്ദ്രന്‍റെ പ്രൗഢമായ പഠനം.

Balakathakal
Quick View
Add to Wishlist
Add to cartView cart

Balakathakal

Original price was: ₹350.00.Current price is: ₹280.00.
കാല്‍ചക്രം , ഉതുപ്പാന്റെ കിണര്‍ , കാല്‍മൈലോട്ടം , കുടനന്നാക്കാനുണ്ടോ ? , ചുടല തെങ്ങ് തുടങ്ങി കുട്ടികളുടെ ഇളം മനസ്സുകളുടെയും നിഷ്കളങ്കമായ അനുഭവങ്ങളുടെയും ലോകത്തേയ്ക്ക് ഹൃദ്യമായ് ക്ഷണിക്കുന്ന ബാലകഥകള്‍.

Out of Stock
Azhikode Enna Anubhavam
Quick View
Add to Wishlist
Out of stock
Out of stock

Azhikode Enna Anubhavam

45.00
സുകുമാർ അഴിക്കോട് എന്ന അനുഭവം ഇയ്യങ്ങോട് ശ്രീധരൻ വിവരിക്കുന്നു.

-10%
Ayya Vaikundar
Quick View
Add to Wishlist
Add to cartView cart

Ayya Vaikundar

Original price was: ₹130.00.Current price is: ₹117.00.
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Apasarppaka Cherukathakal
Quick View
Add to Wishlist
Add to cartView cart

Apasarppaka Cherukathakal

Original price was: ₹170.00.Current price is: ₹139.00.
1857 മുതൽ  2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

Annadanaprabhu
Quick View
Add to Wishlist
Add to cartView cart

Annadanaprabhu

Original price was: ₹110.00.Current price is: ₹99.00.
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

-14%
Abhinaya Sangeetham
Quick View
Add to Wishlist
Add to cartView cart

Abhinaya Sangeetham

Original price was: ₹180.00.Current price is: ₹155.00.
ഇരയിമ്മൻതമ്പി, സ്വാതിതിരുനാൾ, കുട്ടിക്കുഞ്ഞുതങ്കച്ചി എന്നിവർ മോഹിനിയാട്ടത്തിനുവേണ്ടി എഴുതിയതും അതിന് ഉപയോഗിക്കാവുന്നതുമായ ഗാനങ്ങളുടെ സമാഹാരം.

-15%
Kalarippayattu
Quick View
Add to Wishlist
Add to cartView cart

Kalarippayattu

Original price was: ₹290.00.Current price is: ₹249.00.
കളരിപ്പയറ്റിന്റെ ചരിത്രം, കളരിച്ചടങ്ങുകൾ, കളരിപ്പയറ്റിന്റെ സമ്പ്രദായങ്ങൾ, ആയോധനമുറകൾ, ഇന്ത്യയിലെ കായികാഭ്യാസ മുറകൾ എന്നിവയെക്കുറിച്ച് ആധികാരികമായ വിവരങ്ങളടങ്ങിയ മികച്ച റഫറൻസ് ഗ്രന്ഥം.

Kerala Charithram: Apriya Nireekshanangal

Original price was: ₹240.00.Current price is: ₹192.00.
നാണയങ്ങൾ നിർദേശിക്കുന്ന കേരളചരിത്രം, പട്ടണം ഉൽഖനനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, ബുദ്ധജൈനമതങ്ങൾ കേരളത്തിൽ, കേരളത്തിലെ നാഗാരാധന, ഈഴവ ഡി എൻ എയുടെ ഇഴകൾ, സ്വാതിതിരുനാളിന്റെ കാലം തുടങ്ങി ഒരേകാലം പ്രാക്തനവും കാലികവുമായ ചരിത്രാന്വേഷണങ്ങളെ ഭദ്രമായ വാദമുഖങ്ങൾ കൊണ്ടും തീക്ഷ്ണമായ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമാക്കുന്ന പുസ്തകം.

Kedaram
Quick View
Add to Wishlist
Add to cartView cart

Kedaram

Original price was: ₹120.00.Current price is: ₹108.00.
“കൃഷ്ണമൂർത്തിയും എം. ഡി. ആർ. സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആത്മകഥയാണ് ഈ നോവൽ. ദിവ്യമായ ഒരു ബാധപോലെ ഈ സംഗീതം കൃഷ്ണ‌മൂർത്തിയിലെത്തുകയും അത് ആ ഗായകനിലേക്കുള്ള അന്വേഷണമായി മാറുകയും ചെയ്യുന്ന കഥയാണ് ഇതിൽ. ശ്രാദ്ധമന്ത്രത്തിൽ രാമനാഥൻ എന്ന പേര് പിതൃതുല്യതയോടെ ഉച്ചരിക്കുമ്പോഴുള്ള ആനന്ദവും നന്ദിയും ഇയാൾ നമ്മോട് പറയുന്നു. അങ്ങനെ ഒരു സംഗീതസമുദ്രത്തെ തന്റെ ജീവിതവുമായി ഐക്യപ്പെടുത്തുന്നു. വിനയത്തോടെയും അഭിമാനത്തോടെയും. ഒപ്പം. മഹാനായ ഒരു കലാകാരൻ ഒരാസ്വാദകനിലേക്ക് എങ്ങനെ നടന്നിറങ്ങുന്നു എന്നതിന്‍റെ ദീപ്‌തമായ ചിത്രവും ഈ നോവൽ നമുക്കു തരുന്നു." - കെ. ബി. പ്രസന്നകുമാർ.

Oru Nagarathinte Thakarnna Hrudayathil
Quick View
Add to Wishlist
Add to cartView cart

Oru Nagarathinte Thakarnna Hrudayathil

Original price was: ₹130.00.Current price is: ₹117.00.
“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും." ഇബ്നു ബത്തൂത്തയുടെ ഈ വിസ്‌മയമാണ് മാങ്ങാട് രത്നാകരൻ ഈ യാത്രകളിൽ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്‍റെയും സംഗീതത്തിന്‍റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പ‌ന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല, കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്‍റേത്. ഹംപി, തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പെട്ര, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത‌് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ. കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തിക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാകരന്‍റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്‍റെ കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു. - കെ. ജി. എസ്.

Aligayile Kalapam
Quick View
Add to Wishlist
Add to cartView cart

Aligayile Kalapam

Original price was: ₹150.00.Current price is: ₹135.00.
ജീവിതത്തിന്‍റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സിൽ മായാമുദ്ര പതിപ്പിക്കുവാൻ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങൾ. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയിൽ, സഹൃദയനായ വായനക്കാരന്‍റെ ജീവിതത്തിൽനിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം.

Paranthrees Kuzhal
Quick View
Add to Wishlist
Add to cartView cart

Paranthrees Kuzhal

Original price was: ₹320.00.Current price is: ₹272.00.
കാലത്തിന്റെ കുത്തൊഴുക്കിൽ ബോധപൂർവമോ അല്ലാതെയോ വിസ്‌മരിക്കപ്പെട്ടുപോയ നിരവധി രക്തസാക്ഷികളിൽ ഒരാളാണ് മുച്ചിലോട്ട് മാധവൻ. ഒടുങ്ങാത്ത സമരവീര്യവുംപേറി ഹിറ്റ്ലറിന്‍റെ നാസിപ്പടയ്ക്കെതിരെ മാധവൻ ഫ്രാൻസിൽ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. മാധവൻ നടത്തിയിട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് രാത്രിക്ലാസ്സ് നടത്തി വിപ്ലവങ്ങൾ തീർത്തതും വർത്തമാനകാലത്തിൽ എഴുതുന്നത് ഏകാധിപത്യത്തിനെതിരെ ഇങ്ങനെയും ഒരു മലയാളിയുവാവ് പോരടിച്ചിട്ടുണ്ടെന്ന് കേരളജനതയെ അറിയിക്കാനും കൂടിയാണ്. പ്രണയത്തിനും സ്വപ്‌നങ്ങൾക്കുമിടയ്ക്ക് പോരാട്ടം നടത്താൻ മറക്കാതിരുന്ന മാധവന്‍റെ കഥ ഓരോ മലയാളിയും നിശ്ചയമായും അറിഞ്ഞിരിക്കണം. ഹിറ്റ്ലറിന്‍റെ സൈന്യം വധശിക്ഷ നൽകിയ ഏക ഇന്ത്യക്കാരനായ മലയാളി മുച്ചിലോട്ട് മാധവന്‍റെ ജീവിതം നോവൽരൂപത്തിൽ ലോക സാഹിത്യചരിത്രത്തിലാദ്യമായി.

Malakalile Kattu Parayunnath
Quick View
Add to Wishlist
Add to cartView cart

Malakalile Kattu Parayunnath

Original price was: ₹260.00.Current price is: ₹209.00.
ഹിമയാത്രകളുടെ അപൂർവാനുഭവങ്ങളെ വായനക്കാരിൽ ഭാഷാഭംഗിയോടെ മുദ്രിതമാക്കുന്ന എഴുത്തിന്റെ ലോകം, മലകളിലെ കാറ്റ് എഴുതിയത് കെ. ബി. പ്രസന്നകുമാർ.

-16%
Malayaliyude Komp
Quick View
Add to Wishlist
Add to cartView cart

Malayaliyude Komp

Original price was: ₹520.00.Current price is: ₹439.00.
ശക്തമായ രാഷ്ട്രീയവിചാരണകളും കേരളത്തിലെ പാരിസ്ഥിതികപ്രശ്നങ്ങളും കാർഷികപ്രതിസന്ധികളും ഗജകേസരി( ആന) മാരുടെ ദുര്യോഗങ്ങളും ഫുട്ബോൾ ഭ്രാന്തും എന്നുവേണ്ട ഒരു നൂറ്റാണ്ടിലേറെക്കാലം കേരളം അനുഭവിച്ചതും ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളും ഈ പുസ്തകത്തിന്റെ കൊമ്പത്തിരുന്ന് താഴേക്ക് നോക്കിയാൽ കാണാം : സന്തോഷ് ഏച്ചിക്കാനം.

-13%
Mumbai Charithravum Varthamanavum
Quick View
Add to Wishlist
Add to cartView cart

Mumbai Charithravum Varthamanavum

Original price was: ₹800.00.Current price is: ₹699.00.
കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു മുംബൈ. കരിതുപ്പുന്ന തീവണ്ടികളിലും ബോട്ടുകളിലും യാത്രയുടെ ദുരിതപർവങ്ങൾ താണ്ടി തന്നിൽ അഭയം തേടിയെത്തിയവരെ മുംബൈ എക്കാലവും വിടർത്തിയ കരങ്ങൾ നീട്ടി സ്വാഗതംചെയ്‌തു. മുംബൈ നിർവചിച്ച പുത്തൻ ഫാഷൻ ട്രെൻഡുകളും വാച്ചുകളും റേഡിയോയുമടക്കമുള്ള വിസ്മ‌യിപ്പിക്കുന്ന ആധുനികസങ്കേതങ്ങളും കേരളത്തിലും തരംഗങ്ങൾ സൃഷ്ടിച്ചിരുന്ന ഒരു കാലം. അവിടെനിന്നെത്തുന്ന മണിയോർഡറുകൾക്കായി കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കണ്ണുംനട്ടിരുന്ന കാലം. ലോകത്തിനും കാലത്തിനും മുൻപേ സഞ്ചരിച്ച മുംബൈ സാക്ഷ്യംവഹിച്ച ചരിത്രസംഭവങ്ങളും സംഘർഷങ്ങളും അനവധിയാണ്. സമ്പന്നതയും ദാരിദ്ര്യവും സന്തോഷവും നൊമ്പരങ്ങളും ഉല്ലാസവും ഭീതിയുമെല്ലാം അടങ്ങുന്ന സങ്കീർണമായ ജീവിതാനുഭവങ്ങൾ മുംബൈയുടെ ചരിത്രത്തിലുടനീളം കാണാം. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ സാമൂഹിക-സാമ്പത്തിക സിരാകേന്ദ്രമായി നിലകൊള്ളുന്ന മഹാനഗരത്തിന്റെ സമഗ്രചരിത്രം ഇതാദ്യമായി മലയാളത്തിൽ.

    0
    Your Cart
    Your cart is emptyReturn to Shop
    ×