Nasrani Sabdakosam- Old Edition
₹70.00
ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ആചാരാനിഷ്ഠാനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. അടച്ചുതുറ, അന്തംചാർത്ത്, അഞ്ചരപ്പള്ളി, ഇല്ലപ്പണം തുടങ്ങി നൂറിലേറെ ആചാരങ്ങളും വിശ്വാസങ്ങളും നിഷ്ഠകളും ഈ ഗ്രന്ഥത്തെ വിപുലപ്പെടുത്തുന്നു.

Myth Charithram Samooham
Original price was: ₹800.00.₹640.00Current price is: ₹640.00.
മിത്തുകളുടെ സാമൂഹ്യതയെപറ്റിയും സാമൂഹ്യതയുടെ രൂപപ്പെടലിനെ പറ്റിയും ആ പ്രക്രിയയിലെ സാംസ്കാരികാവിഷ്കാരങ്ങളെക്കുറിച്ചും ആവിഷ്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയത്തിന്റെ അപൂർവമാനങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിക്കുന്ന എഴുപതു പ്രബന്ധങ്ങൾ. സാമൂഹ്യശാസ്ത്രവും പുരാവൃത്തവും ആനുകാലിക ജീവിതസമസ്യകളിൽ വെളിച്ചം വീശുന്ന, വിമർശാവബോധം ഉളവാക്കുന്ന, ജ്ഞാനമണ്ഡലങ്ങളാവുന്നതെങ്ങനെ എന്ന് 'മിത്ത് ചരിത്രം സമൂഹം' സ്പഷ്ടമാക്കുന്നു. മനുഷ്യജീവിതത്തിന്റെയും സാമൂഹ്യപ്രക്രിയകളുടെയും സൈദ്ധാന്തികവ്യാഖ്യാനം വഴി ഇന്ത്യാ സംസ്കാരത്തെ പൊതുവായും കേരളീയസംസ്കാരത്തെ വിശേഷമായും പരിശോധിക്കുന്ന ഈ പുസ്തകം വായനക്കാരുടെ മനോമണ്ഡലം ഉടച്ചുവാർക്കും.

-20%
Motor Vaahana Niyamangalum Insurance Parirakshayum
Original price was: ₹150.00.₹120.00Current price is: ₹120.00.
റോഡ് സുരക്ഷ, സുരക്ഷാനിയമങ്ങള്‍, മോട്ടോര്‍ വാഹനനിയമങ്ങള്‍, കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ചരിത്രം, ഇന്‍ഷുറന്‍സ് പരിരക്ഷ, മോട്ടോര്തൊഴിലാളിനിയമങ്ങള്, മോട്ടോര്വാഹനരജിസ്ട്രേഷന്, ജില്ലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍, അവിടേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ തുടങ്ങി സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ അടങ്ങിയ പുസ്തകം.

Mayyadasinte Maalika
Original price was: ₹220.00.₹176.00Current price is: ₹176.00.
ജീവിതത്തെ അതിന്റെ പാരുഷ്യങ്ങളോടെ അനുഭവപ്പെടുത്തുകയും സംഘര്‍ഷഭരിതമായ ഓര്‍മകളെ തീക്ഷ്ണാനുഭവങ്ങളോടെ സ്വീകരിക്കുകയും ചെയ്യുന്ന ഭീഷ്മ സാഹ്നിയുടെ ശ്രദ്ധേയമായ നോവല്‍.

Maranagatha
₹40.00
മരണഗാഥയിലുള്ളത് ജീവിതഗാഥയാണ്. ബാധ്യതയിൽ കുരുങ്ങുന്നവരുടെ, കാത്തിരിക്കുന്നവരുടെ, ഒളിച്ചോടുന്നവരുടെ, തിരിച്ചുവരുന്നവരുടെ, സഹായിയാകുന്നതിനേക്കാൾ ഭേദം രോഗിയാകുന്നതാണ് എന്നു വിശ്വസിക്കുന്നവരുടെ പ്രപഞ്ചം മരണഗാഥയിൽ നിറയുന്നു : വി. ആർ. സുധീഷ്.

-12%
Manchadikkari: Olichottathinte Vimochana Daivasasthram
Original price was: ₹180.00.₹159.00Current price is: ₹159.00.
ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചതെന്നും ചൂഷണം ചെയ്തതെന്നുമെന്നതിന്റെയൊക്കെ നേര്‍ക്കാഴ്ചയാണ് ഈ കൃതി. അടിമജീവിതം നയിക്കാനും ഒളിച്ചോടാനും പിടിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും വിധിക്കപ്പെട്ട ഒരു ജനതയുടെ ഉയിര്ത്തെഴുന്നേല്പിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രഗാഥയായി മഞ്ചാടിക്കരി മാറുന്നു.

Maltese Falcon
Original price was: ₹350.00.₹280.00Current price is: ₹280.00.
ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. നോവൽ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലർ.

-10%
Malayali Sadyayum Arogyavum
Original price was: ₹110.00.₹99.00Current price is: ₹99.00.
ആഹാരവും ആരോഗ്യവും, ഭക്ഷണവും പഴഞ്ചൊല്ലുകളും, ഭക്ഷണവും കടങ്കഥകളും, സദ്യ പുരാണത്തില്‍, ഓണസദ്യ, സദ്യയിലെ പ്രധാനവിഭവങ്ങള്‍, സദ്യ വിളമ്പുന്നതെങ്ങനെ, സദ്യപ്പാട്ടുകള്‍, കേരളത്തിലെ പ്രധാന പാചകവിദഗ്ദ്ധര്‍ തുടങ്ങി മലയാളിയുടെ സദ്യാലയത്തിനെ വിഭവസമ്പന്നമാക്കിയിരിക്കുന്നു ഈ ഗ്രന്ഥം.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

Keralam Charithravazhiyile Velichangal
Original price was: ₹140.00.₹126.00Current price is: ₹126.00.
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

GK with Memory Tricks – Malayalam
Original price was: ₹190.00.₹152.00Current price is: ₹152.00.
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അറിവു നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൈപ്പുസ്തകം.

Gayathri
Original price was: ₹240.00.₹199.00Current price is: ₹199.00.
-20%
Ezhuthinte Praachalangal
Original price was: ₹125.00.₹100.00Current price is: ₹100.00.
സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവങ്ങളാണ് 'എഴുത്തിന്റെ പ്രാചലങ്ങൾ'. കാലത്തിന്റെ ജാഗ്രതകളും ജീവിതത്തിന്റെ അടയാളങ്ങളും ഈ പുസ്തകത്തിന്റെ ആധികാരികതയെ അര്‍ത്ഥവത്താക്കുന്നു.

Ente Radhe Urakkamayo?
Original price was: ₹100.00.₹89.00Current price is: ₹89.00.
ഓര്‍മകള്‍ക്കു പറക്കുവാനുള്ള ആകാശം, നിതാന്തസ്മരണകളുടെ പാരാവാരം - സി ആർ ഓമനക്കുട്ടന്റെ 'എന്റെ രാധേ ഉറക്കമായോ?'എഴുതിയതും എഴുതപ്പെടുന്നതും ഹൃദയത്തിന്റെ നേര്‍മകള്‍. കൂടെ നടന്നുപോയ ഒരു ഭൂതകാലത്തിന്റെ സമൃദ്ധമായ സ്മൃതികള്‍ പങ്കുവയ്ക്കപ്പെടുന്നു ഇവിടെ. ഓര്‍മകളുടെ തിരമാലകള്‍ വായനക്കാരനെ നനയ്ക്കുമ്പോള്‍ വാക്കുകള്‍ക്കും വരകള്ക്കുമിടയിലെ മനുഷ്യത്വം തിരിച്ചറിയപ്പെടേണ്ടതാണ്.

Engineerude Veena
₹40.00
സര്‍ഗപ്രതിഭയായ ഒരു കവിയെയാണ് 'എന്‍ജിനീയറുടെ വീണ' എന്ന ഈ കാവ്യസമാഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുക. പുതിയ വേടനും പുതിയ വാല്മീകിയും തികച്ചും പുതിയ ഭാവരൂപങ്ങളോടെ ഒരു വേടനെയും വാല്മീകിയെയും അവതരിപ്പിക്കുന്ന കവിതയാണ്. കുഞ്ഞുമോന് അമ്മിഞ്ഞ നല്കുന്ന യുവഭാര്യയേയും, അക്കാഴ്ച കണ്ടുനില്ക്കുന്ന യുവഭര്‍ത്താവിനെയും അവതരിപ്പിച്ച് പ്രഥമരാത്രിയിലെ ഒരോര്‍മ്മയുടെ ചിത്രം കൂടി ആലേഖനം ചെയ്ത് മനുഷ്യന് യുഗയുഗങ്ങളായി ഒപ്പുന്ന കണ്ണുനീരിന്റെ കഥപറയുന്ന 'രഹസ്യം' എന്ന കവിത ഭാവുകന്റെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നു. മനുഷ്യമനസ്സിനെ പുളകംകൊള്ളിക്കുന്ന കവിതകളുടെ സമാഹാരം.

Devalokam
Original price was: ₹320.00.₹259.00Current price is: ₹259.00.
''ഇവിടെ ഈ ലോകത്തില്‍ സ്നേഹിക്കാന്‍പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കില്‍ കല്യാണം കഴിച്ചുകൂടാ; കാശോ അതു കുറച്ചുപേര്‍ കൈയടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റില്‍ വിശപ്പുപോലെ ഹൃദയത്തിലെ വിശപ്പും വേണ്ടതുപോലെ അടക്കാന്‍ കഴിയുന്നില്ല. വേണ്ടതുപോലെ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ അക്രമങ്ങള്‍, വ്യതിയാനങ്ങള്‍, വ്യഭിചാരങ്ങള്‍ എല്ലാമുണ്ടാകുന്നു.''
കാലത്തിനും ചരിത്രത്തിനുമിടയില്‍ ഒഴുകിപ്പരന്ന ജീവിതഗന്ധിയായ നോവല്‍.

-19%
Dead Lock
Original price was: ₹280.00.₹229.00Current price is: ₹229.00.
തന്റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്റെ മുന്പില് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

Dakshina Indiayile Kshetrangal
Original price was: ₹270.00.₹220.00Current price is: ₹220.00.
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.